തൃശൂർ അതിരൂപതയുടെ ജീവകാരുണ്യത്തിന്റെ മുഖമാണ് അതിരൂപതയിലെ ഉപവിപ്രവർത്തനസ്ഥാപന ങ്ങളായ പീസ് ഹോം, മേഴ്‌സി ഹോം, ക്രിസ്റ്റീന ഹോം, ഗ്രേസ് ഹോം, സെൻറ് ജോസഫ് ഹോം, മെന്റൽ ഹോം, ഡാമിയൻ, ഹോം ഓഫ് ലവ് തുടങ്ങിയവ. മദർ തെരേസയെ പോലെ സമൂഹത്തിലെ ഏറ്റവും എളിയവരുടെ ഇടയിൽ 50 വർഷത്തോളമായി ആരാലും അറിയപ്പെടാതെ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന നിരവധി സന്ന്യാസിനിമാരുണ്ട്. അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവും വിളങ്ങാടച്ചനും ചേർന്ന് രൂപപ്പെടുത്തിയ […]
12 Disciples Retreat by Fr. Saiju Thuruthiyil mcbs ARC Retreat Centre, Anickad P. O, Kottayam For Booking: +919544913526 12 Disciples Retreat
Good night story: ————————————– Most important work to do ————————————– One day one person climbed up a mountain where a hermit woman was meditating. She had taken refuge and was asked: – “What are you doing here alone in such a solitude place?” To which she replied: – […]
*മാറ്റേണ്ടത് വീടിന്റെ വാസ്തുവോ* *അതോ നമ്മുടെ മനോഭാവമോ* ? ************************************** ആന്ധ്രയിൽ മുനുസ്വാമി എന്നൊരു വലിയ വ്യാപാരിയുണ്ടായിരുന്നു. ഒരിക്കൽ ഒരു വലിയ വ്യാപാര നേട്ടം ഉണ്ടായ സമയത്ത് വിശാഖപട്ടണത്തിൽ നിന്നും അല്പം ദൂരെയുള്ള ഒരു ഗ്രാമപ്രദേശത്ത് അദ്ദേഹം കുറച്ച് ഭൂമി വാങ്ങിച്ചു. അവിടെ മൂന്നു നിലയിൽ ഒരു വലിയ ഫാം ഹൗസ് പണികഴിപ്പിക്കുകയും ചെയ്തു. തോട്ടത്തിൽ മനോഹരമായ ഒരു വലിയ കുളവും വീടിന്റെ പിൻമുറ്റത്ത് നൂറു വർഷം […]
പണ്ടു പണ്ട് പൂച്ചകളും കാട്ടിലായിരുന്നു വാസം… ഒരിക്കൽ ഒരു പൂച്ചക്ക് തോന്നി ഏറ്റവും ശക്തനായ ആളുമായി കൂട്ടു കൂടണമെന്ന്,🤔 പൂച്ച അങ്ങനെ ശക്തനായ കൂട്ടുകാരനെ തിരക്കി കാട്ടിലൂടെ നടന്നപ്പോൾ അതാ മൃഗങ്ങൾ എല്ലാം ഓടുന്നു…. പൂച്ച കാരണം തിരക്കി… സിംഹരാജാവ് വേട്ടക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു മൃഗങ്ങളെല്ലാം ഓടെടാ ഓട്ടം… പൂച്ച പൊന്തയിൽ പതുങ്ങി യിരുന്നു… സിംഹം ഒരു മാനിനെ പിടിച്ചു മൃഷ്ടാനം കഴിഞ്ഞു വിശ്രമിക്കുന്ന നേരത്തു […]
ഒറ്റക്കായവർ (കഥ) 💐💐💐💐💐💐💐 ” വയ്യെങ്കിൽ വല്ല ഹോസ്പിറ്റലിലും പോണം… അല്ലാതിങ്ങിനെ വേഷം കെട്ടു കാണിക്കുകയല്ല വേണ്ടത് !” ദേഷ്യം ഇരച്ചു കയറി വന്നുവെങ്കിലും ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ പറയാതിരിക്കാനായില്ലാ… ”രേഷ്മാ.. മൈൻഡ് യുവർ വേഡ്സ്.. അമ്മ മന:പൂർവ്വം ചെയ്തതല്ലല്ലോ ” ഇരുന്നു കൊണ്ടു തന്നെ ഡൈനിങ്ങ് ചെയറവൾ പുറകിലേക്ക് തള്ളി.. പിന്നീടെന്നെ തറപ്പിച്ചു നോക്കി ഉച്ചത്തിൽ അലറി. “ഗോ റ്റു ഹെൽ.. ഞാനിങ്ങനെയൊക്കെത്തന്നെ പറയും.. […]