വേദനയിൽ വിരൂപമായ മുഖം സ്നേഹത്താൽ രൂപാന്തരപെട്ടപ്പോൾ!

വേദനയിൽ വിരൂപമായ മുഖം സ്നേഹത്താൽ രൂപാന്തരപെട്ടപ്പോൾ! ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ പറയും പോലെ, അവനും വേദന നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചു കളഞ്ഞു... ബ്രസീലിൽ ജനിച്ച പൌലോ റോബെർട്ടോ കുഞ്ഞുകുട്ടിയായിരിക്കുമ്പോൾ, മാരകമായ തരം സ്കിൻ കാൻസർ അവനിലുള്ളതായി സ്ഥിരീകരിക്കപ്പെട്ടപ്പോൾ തന്നെ അവർ അറിഞ്ഞിരുന്നു, ആളുകൾക്ക് മുൻപിൽ വരാൻ കഴിയാത്ത വിധം അവന്റെ മുഖം വികൃതമാകുമെന്ന്. ഒരു ശവശരീരത്തിന്റേത് പോലുളള ദുർഗന്ധം വമിച്ചിരുന്നതുകൊണ്ട് വിരലിലെണ്ണാവുന്നവരേ അവന്റെ അടുത്തേക്ക് വന്നിരുന്നുള്ളു. പക്ഷേ ഫാദർ ഹെൻറിക്ക്നും ഫാദർ ആന്റോനെല്ലോക്കും അവനോട് … Continue reading വേദനയിൽ വിരൂപമായ മുഖം സ്നേഹത്താൽ രൂപാന്തരപെട്ടപ്പോൾ!

It’s not easy being a sister… ഹൃദയമില്ലാത്ത ലോകത്തേക്ക് തിരുഹൃദയവുമായി…

https://youtu.be/i1APfevcPvE It’s not easy being a sister… ഹൃദയമില്ലാത്ത ലോകത്തേക്ക് തിരുഹൃദയവുമായി…SH Navajyothi Province Idukki Sacred Heart CongregationSH Provincial HouseRajamudyIdukki Contact:Sr Kochurani PannakkalMob: +91 80869 98036

വിശ്വാസം; അതല്ലേ എല്ലാം | Real Life Witnessing

കേരള ടുഡേ വാർത്തയെ തുടർന്ന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളിക്കാർ തിരക്കിയ റോജി ഡോമിനിക് ഇതാ... താക്കോല്‍ എടുത്ത് കടതുറക്കാം, ചപ്പാത്തി എടുക്കാം, 45 രൂപ ക്യാഷ് ബോക്സില്‍ നിക്ഷേപിക്കാം. രൊക്കം പണമില്ലെങ്കില്‍ പിന്നെ ഇട്ടാലും മതി. ഇനി പെട്രോള്‍ അടിക്കാന്‍ പണമില്ലെങ്കില്‍ അതും എടുക്കാം. പിറ്റേ ദിവസം തിരിച്ചിടുക. ഉപഭോക്താവിനെ കണ്ണടച്ച്‌ വിശ്വസിച്ച്‌ റോജി ഉപഭോക്താവാണ് ഇവിടെ രാജാവ്, വിശ്വാസം അതല്ലേ എല്ലാം.....കോട്ടയം കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ 26-ാം മൈലിൽ ഒരു ചപ്പാത്തി കടയുണ്ട്. കട തുറന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ … Continue reading വിശ്വാസം; അതല്ലേ എല്ലാം | Real Life Witnessing

ഈ 7 ലക്ഷണങ്ങൾ ഉള്ളവർ ശരിക്കും ഹാപ്പി ആയിരിക്കും!

https://youtu.be/wy91bTPsEeQ ഈ 7 ലക്ഷണങ്ങൾ ഉള്ളവർ ശരിക്കും ഹാപ്പി ആയിരിക്കും!!! | Rev Dr Vincent Variath | Episode - 188

ഒരു പുതുവർഷ ചിന്ത

വർഷത്തിന്റെ അവസാന ദിവസം ഒരു പ്രശസ്ത ഗ്രന്ഥകാരൻ അയാളുടെ പഠനമുറിയിൽ ഇരുന്ന് തന്റെ പേന എടുത്ത് എഴുതാൻ തുടങ്ങി: “ഈ വർഷം എനിക്ക് പിത്താശയത്തിലെ കല്ലുകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തി. ഏറെ നാൾ കിടപ്പിലായിരുന്നു.ഈ വർഷംതന്നെ എനിക്ക് 60 വയസ്സ് തികഞ്ഞു, ജോലിയിൽ നിന്നു വിരമിച്ചു … ഞാൻ വളരെയധികം സ്നേഹിച്ച ഒരു കമ്പനിയോടാണ് വിട പറയേണ്ടി വന്നത്. 35 വർഷമായി ചെയ്തുപോന്ന ജോലി അവസാനിച്ചു. ഈ വർഷം തന്നെയാണ് എന്റെ പ്രിയപ്പെട്ട അമ്മ എന്നെ … Continue reading ഒരു പുതുവർഷ ചിന്ത

താങ്കൾക്ക് ഈ ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കും

കുറച്ചു വർഷങ്ങൾക്ക് മുൻപ്, നല്ല തിരക്കുള്ള ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ ഞാനൊരു ബസ്സിനുള്ളിൽ പെട്ടുപോയി. ട്രാഫിക്ക് ബ്ലോക്കിനുള്ളിൽ പെട്ട് വാഹനങ്ങൾ അനങ്ങാൻ പറ്റാതെ കിടക്കുന്നു. തണുത്തു വിറച്ചും ക്ഷീണിച്ചും കുറേ ആളുകൾ ദേഷ്യമുഖഭാവത്തോടെ, ലോകത്തോട് തന്നെ അരിശമാണെന്ന പോലെ അക്ഷമരായി ഇരിക്കുന്നു. മനപ്പൂർവമല്ലാത്ത ഒരു തള്ളിന്റെ പേരിൽ രണ്ട്‌ പേർ ഒരു ബഹളം ഇപ്പോൾ കഴിഞ്ഞതേയുള്ളു. ഗർഭിണിയായ ഒരു യുവതി ബസ്സിൽ കയറി. ഒന്ന് എണീറ്റ് സീറ്റ് കൊടുക്കാൻ പോലും ആർക്കും തോന്നുന്നില്ല. വായുവിൽ പോലും … Continue reading താങ്കൾക്ക് ഈ ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കും

ചൂണ്ട

* ചൂണ്ട * വേണ്ടാത്ത ചൂണ്ടയിൽ പോയി കൊത്താതിരിക്കുക... 😅പ്രൊഫസർ പൗലോസ് സാറിൻ്റെ തിയറി പ്രകാരം ജീവിതത്തിൽ വിജയം നേടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം,ഉദാഹരണത്തിന്,അദ്ദേഹം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യ കലി തുള്ളി നിൽക്കുന്നു...!!"ഈ വീട്ടിലെ എല്ലാം ഞാൻ തന്നെ നോക്കണം...നിങ്ങൾക്കോമക്കൾക്കോ എന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ..."😡😡😡 ഭാര്യ തകർക്കുകയാണ്.യഥാർത്ഥത്തിൽ ഭാര്യ ചൂണ്ടയിടുകയാണ്.വേണമെങ്കിൽ ഭാര്യയുമായി തല്ലുണ്ടാക്കാം. പക്ഷേ, ഭാര്യ ഇട്ട ചൂണ്ടയിൽ കൊത്താതെ പുറത്തേക്ക് നടന്നപ്പോൾ അമ്മ ചോദിക്കുകയാണ്"ഡാ, പൗലോസേ... നീയാണോ അതോ അവളാണോ ഭർത്താവ്....?''അമ്മയും ചൂണ്ടയിടുന്നു.അതേ കടവിൽ … Continue reading ചൂണ്ട

വലിയൊരു മനസ്സ്!

പതിവില്ലാത്ത ചൂടായിരുന്നു അന്ന് പകലിന്. വിയർത്തൊലിച്ച്, ഒരിത്തിരി തണലുള്ള സ്ഥലവും ദാഹജലവും തേടുന്ന മനുഷ്യർ... അപ്പോൾ പിന്നെ ഐസ്ക്രീം പാർലറിൽ നല്ല തിരക്കായിരിക്കുമല്ലോ. നാടോടിയെപ്പോലെ തോന്നുന്ന ഒരു കൊച്ചു പെൺകുട്ടി, തെല്ലു മുഷിഞ്ഞ വസ്ത്രങ്ങളോടെ, പാറിയ മുടിയോടെ, കയ്യിലുള്ള ചില്ലറപൈസകൾ മുറുക്കി പിടിച്ചു കൊണ്ട് ആ കടയിലേക്ക് വന്നു. അവൾ എന്തോ പറയാൻ വാ അനക്കും മുൻപേ കടയിലെ ഒരു സ്റ്റാഫ്‌ അവളോട് പൊട്ടിത്തെറിച്ചു. "ബോർഡിൽ എഴുതി വെച്ചിരിക്കുന്ന കണ്ടില്ലേ? പൊയ്ക്കോ പൊയ്ക്കോ. ഓരോ മാരണങ്ങൾ ഇങ്ങോട്ട് … Continue reading വലിയൊരു മനസ്സ്!

കതകിൽ മുട്ടിക്കലുകൾ

വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. "ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു. ഞാൻ ചോദിച്ചു, "സാറേ, എന്താ ഞാൻ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ? " … Continue reading കതകിൽ മുട്ടിക്കലുകൾ

മുമ്പന്മാരും പിമ്പന്മാരും

'There are no free lunches' എന്നുള്ളതാണ് നമ്മൾ ഭൂരിഭാഗം മനുഷ്യരുടെയും നിലപാട്. എന്തെങ്കിലും കിട്ടണോ, അതിനായി പണിയെടുക്കണം. അതിനാണ് 'എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം' എന്ന് പറയുന്നതും. നല്ല principle ആണ്. പക്ഷേ അത് follow ചെയ്യാൻ ദൈവത്തെ പ്രതീക്ഷിച്ചാൽ പിന്നെ നമ്മുടെ നേർക്ക് അവന്റെ കാരുണ്യവും പ്രതീക്ഷിക്കരുത്, കാരണം നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്തത്ര ക്ഷമിക്കുന്ന കാരുണ്യം ഈലോകജീവിതത്തിലും, കണ്ണ് കണ്ടിട്ടില്ലാത്തതും കാത് കേട്ടില്ലാത്തതുമായ സൗഭാഗ്യങ്ങൾ നിത്യജീവിതത്തിലും, തരുന്നവനാണവൻ. ദൈവത്തിന്റെ പ്രിയമകൻ, മകൾ ആയിത്തീരുന്ന സന്തോഷം, … Continue reading മുമ്പന്മാരും പിമ്പന്മാരും

ജീവിതത്തെ മാറ്റി മറിക്കുന്ന 5️⃣ കിടിലോസ്ക്കി കഥകൾ

https://www.instagram.com/p/CvSmCMUty8U/?utm_source=ig_web_copy_link ജീവിതത്തെ മാറ്റി മറിക്കുന്ന 5️⃣ കിടിലോസ്ക്കി കഥകൾ

മരണശേഷവും സ്വർഗ്ഗത്തെക്കുറിച്ച് തെളിവുകൾ നിരത്തി ഹർഷ്

വിവാഹം കഴിഞ്ഞ് 4 വർഷത്തിന് ശേഷമുണ്ടായ, ജീവനായി ചേർത്തുപിടിച്ചു വളർത്തിയ മകൻ... ആദ്യകുർബ്ബാനസ്വീകരണത്തിന് ശേഷം പള്ളിയിലെ എല്ലാ വിശുദ്ധ കുർബ്ബാനകളിലും പങ്കെടുക്കുന്നത് ആനന്ദമാക്കിയ അൾത്താരബാലനായ മകൻ...12 വയസ്സിൽ മുങ്ങിമരിച്ചപ്പോൾ ഇടക്കെപ്പോഴോ വിശ്വാസത്തിന് വന്ന ഇടർച്ചയും അത് മകൻ മാറ്റികൊടുത്ത അത്ഭുതകരമായ സംഭവവും ആശ്ചര്യത്തോടെയെ നമുക്ക് കേട്ടിരിക്കാനാവൂ... https://youtu.be/OohqH36Vwt8 മരണശേഷവും സ്വർഗ്ഗത്തെക്കുറിച്ച് തെളിവുകൾ നിരത്തി ഹർഷ്

ഈ ആഴ്ചയിൽ കേട്ട ഏറ്റവും നല്ല ന്യൂസ്‌

മാറ്റിനിറുത്തലിനോടും വഞ്ചിക്കപ്പെടുന്നതിനോടുമൊക്കെ നമ്മുടെ പ്രതികരണം എങ്ങനെയാണ്? രണ്ട് സംഭവങ്ങൾ കേട്ടാലോ? ശരിക്കും നടന്നതാണ് കേട്ടോ... റോബർട്ട് ഡി വിൻചെൻസോ (Roberto De Vincenzo) അർജെന്റിനയിലെ പ്രശസ്തനായ ഒരു ഗോൾഫ് കളിക്കാരനായിരുന്നു. ഒരിക്കൽ ഒരു ടൂർണമെന്റ് വിജയത്തിന് ശേഷം സമ്മാനത്തുകയായ ചെക്കും വാങ്ങി, ക്യാമറകൾക്ക് മുൻപിൽ ചിരിച്ചു പോസ് ചെയ്ത്, അദ്ദേഹം മടങ്ങുകയായിരുന്നു. പാർക്ക് ചെയ്തിരിക്കുന്ന കാറിനടുത്തേക്ക് നടക്കുമ്പോൾ ഒരു ചെറുപ്പക്കാരിയായ സ്ത്രീ അദ്ദേഹത്തിനടുത്തേക്ക് വന്നു. വിജയത്തിൽ അഭിനന്ദിച്ചതിന് ശേഷം അസുഖം വന്ന് ഗുരുതരാവസ്ഥയിൽ കിടക്കുന്ന തന്റെ മകനെക്കുറിച്ച് … Continue reading ഈ ആഴ്ചയിൽ കേട്ട ഏറ്റവും നല്ല ന്യൂസ്‌

The Biggest Enemy Of Success! | Muniba Mazari

https://youtu.be/9TtMYs06VAU The Biggest Enemy Of Success! | Muniba Mazari AspiretoInspire #MunibaMazari #DailyMotivation The Biggest Enemy Of Success! | Muniba Mazari "How you deal with success determines whether you're blessed with it or cursed with it!" - Muniba Mazari Please subscribe to my channel: / munibamazariofficial For Queries: Email: askmunibamazari@gmail.comInstagram: http://instagram.com/muniba.mazariTwitter: http://twitter.com/muniba_mazariFacebook: http://facebook.com/muniba.canvasTikTok: http://www.tiktok.com/@munibamazariof…LinkedIn: https://www.linkedin.com/in/munibamaz…Website: http://www.munibamazari.comContinue reading The Biggest Enemy Of Success! | Muniba Mazari

അപ്പക്കഷണം!

രാത്രി ഒരു ഏഴ് മണിയായിട്ടുണ്ടാവും സാവൂൾ എന്ന പേഷ്യന്റിനെ കണ്ട് ബുധനാഴ്ചയിലെ എന്റെ റൗണ്ട്സ് അവസാനിപ്പിക്കുമ്പോൾ. ആശുപത്രിക്കിടക്കയിൽ നാല് തലയിണക്ക് മേൽ ചാരിവെക്കപ്പെട്ട, പേടിച്ചിരിക്കുന്ന ഒരു ആൺകുട്ടി. നാളെ അവന്റെ ഹൃദയം തുറന്നുള്ള മേജർ ശസ്ത്രക്രിയ ആണ്. (open- heart surgery). 16 വയസ്സുണ്ടെങ്കിലും 30 കിലോ തൂക്കമേ അവനുള്ളു. ജീവിതകാലം മുഴുവൻ അസുഖങ്ങളായിരുന്നു അവന് കൂട്ട്, ദാരിദ്യവും. രക്തവാതമാണ് അവന്റെ ഹൃദയത്തെയും ശരീരത്തെയും ഇങ്ങനെയാക്കിയത്. ആരിൽ നിന്നൊക്കെയോ കൈമാറിക്കിട്ടുന്ന പാകമല്ലാത്ത വസ്ത്രങ്ങളും മറ്റേതോ ലോകത്തിലെ എന്ന് … Continue reading അപ്പക്കഷണം!

വിമർശകർക്ക് ചുട്ട മറുപടി നൽകി അലോഖയുടെ ഏറ്റവും പുതിയ തീപ്പൊരി പ്രസംഗം വൈറൽ | ALOHA BENNY

https://youtu.be/C1r-z2MUEOo വിമർശകർക്ക് ചുട്ട മറുപടി നൽകി അലോഹയുടെ ഏറ്റവും പുതിയ തീപ്പൊരി പ്രസംഗം വൈറൽ | ALOHA BENNY

ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല

നല്ല ഒരു motivational message... ഈ ജീവിതയാത്രയിൽ നിങ്ങൾ പലരെയും പടവുകൾ ഓടിക്കയറുന്നതായി കാണും. നിങ്ങൾ ചിലപ്പോൾ പയ്യെ നടന്നു കയറുന്നതേ ഉണ്ടാവുള്ളു, പക്ഷെ ഇവിടെ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം, നോഹയുടെ പെട്ടകത്തിലേക്കെത്താൻ ആമക്കും കുതിരക്കും ഒരേപോലെ ദൈവം സമയം കൊടുത്തു എന്നതാണ്. So, ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഉയർച്ചകളും താഴ്ചകളും ഉണ്ടാവും. പക്ഷെ നിങ്ങൾ എത്തേണ്ട ലക്ഷ്യത്തിൽ നിങ്ങൾ എത്തുക തന്നെ ചെയ്യും. യാക്കോബ് ജോസഫിൽ നല്ല ഒരു മകനെ കണ്ടു. അവന്റെ … Continue reading ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല

നിങ്ങൾ അദ്ദേഹത്തിന്റെ മകനാണോ?

ഒരു ആൺകുട്ടി ഒരു നടപ്പാതയുടെ ഓരത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. അതുവഴി നടന്നു പോയ ഒരു വൃദ്ധൻ അവനോട് പറഞ്ഞു, " മോനെ, നീ ബസ് കാത്ത് നിൽക്കുവാണോ ? എങ്കി അങ്ങോട്ട്, ആ അറ്റത്തേക്ക് നീങ്ങി നിന്നോ. ബസ് സ്റ്റോപ്പ് അവിടാ". " അത് സാരല്ല്യ " ആ കുട്ടി പറഞ്ഞു, "ഞാൻ ഇവിടെ നിന്നാലും ബസ് നിർത്തിക്കോളും ". ആ വൃദ്ധൻ പിന്നെയും പലവട്ടം ഉപദേശിച്ചെങ്കിലും കുട്ടി അനങ്ങിയില്ല. അപ്പോഴാണ് ബസ് വന്നത്. ബസ് കുട്ടി … Continue reading നിങ്ങൾ അദ്ദേഹത്തിന്റെ മകനാണോ?

എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?

എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?ജീവിതത്തിൽ ഒരിക്കലെങ്കിലുംപ്രാർത്ഥിക്കാത്തവർ ഉണ്ടാകില്ല. പക്ഷെ നമ്മുടെ പ്രാർഥനകൾ ഇങ്ങനെ ആണെങ്കിൽ ജീവിത്തൽ പിന്നെ മറ്റൊരു രുചി നമ്മൾ ആസ്വദിച്ചു തുടങ്ങും. തകർച്ചയുടെ നടുവിലു ദെെവത്തെ സ്തുതിക്കാൻ കഴിയണം : ജോബിനെപ്പോലെ ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രതീക്ഷ വേണം : അന്ധനെപ്പോലെ ക്ഷമയോടെ കാത്തിരിക്കണം : അബ്രഹാമിനെപ്പോലെ. ലഭിച്ചു കഴിഞ്ഞു എന്ന് കരുതി പ്രാർഥിക്കണം : ലാസറിന്റെ കുഴിമാടത്തിൽ യേശു പ്രാർഥിച്ചത് പോലെ പിടിവാശിയോടെ പ്രാർഥിക്കണം : തന്നോട് മല്ലിട്ട ദൈവദൂതനോട് അനുഗ്രഹിച്ചല്ലാതെ പറഞ്ഞയക്കുകയില്ലെന്നു യാക്കോബ് വാശി പിടിച്ചത് … Continue reading എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?

നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്!

നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്…😍😍 ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ… ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു. സന്തോഷം പ്രദാനം ചെയ്യുന്നു. നമുക്ക് വ്യക്തത നൽകുന്നു. നമ്മുടെ കണ്ണുകൾ തുറക്കുന്നു. നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. സ്നേഹം പ്രകടമാക്കുന്നു. കരുണ പഠിപ്പിക്കുന്നു. കരുത്ത് നൽകുന്നു. അനുഗ്രഹിക്കുന്നു. ഗുണദോഷിക്കുന്നു. നവീകരിക്കുന്നു. ധൈര്യം നൽകുന്നു. ഇരുട്ടിൽ വെളിച്ചം നൽകുന്നു. മൃതപ്പെട്ടുപോയവയിലേക്കു ജീവൻ ഒഴുക്കുന്നു. സൗഖ്യം നൽകുന്നു. തിന്മയിൽ നിന്നും മോചിപ്പിക്കുന്നു. മികച്ച പരിഹാരം നിർദേശിക്കുന്നു. നേരായ മാർഗം കാണിക്കുന്നു. നമ്മെ രൂപാന്തരപ്പെടുത്തുന്നു. നമ്മെ … Continue reading നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്!

50 വയസ്സ് കഴിഞ്ഞു എങ്കിൽ ! ?

50 വയസ്സ് കഴിഞ്ഞു എങ്കിൽ,1. ആരെയും പഠിപ്പിക്കാനോ, പറഞ്ഞു മനസ്സിലാക്കാനോ ശ്രമിക്കാതിരിക്കുക. ഈ ഉപദേശം അടക്കം...🤪2. സ്വന്തം വേദനകളുടെ മുറിവ് പങ്കു വെക്കാതിരിക്കുക..... കാരണം മുറിവുണക്കാനുള്ള മരുന്ന് എല്ലാവരുടെയും കയ്യിൽ ഇല്ലങ്കിലും മുറിവിൽ തേയ്ക്കാനുള്ള ഉപ്പ് എല്ലാവരുടെയും കയ്യിലുണ്ട്....3. എന്നും വ്യായാമം ചെയ്ത് ആരോഗ്യം പരിപാലിക്കുക. കാരണം ഈ പ്രായത്തിൽ ആരോഗ്യം ഒരു പ്രധാന ഘടകം തന്നെ.4. ഒറ്റക്ക് ജീവിക്കാൻ ശീലിക്കുക. കാരണം കൂടെ എന്നും പങ്കാളി ഉണ്ടാവണമെന്നില്ല.5. എല്ലാ കൊച്ചു കൊച്ചു ആഗ്രഹങ്ങളും പൂർത്തീകരിക്കുക.. ആരെന്ത് … Continue reading 50 വയസ്സ് കഴിഞ്ഞു എങ്കിൽ ! ?

ഇങ്ങനെയൊരു ചങ്ങാതി നിങ്ങൾക്കുണ്ടോ? | Rev Dr Vincent Variath | Episode – 144

https://youtu.be/PqilCeCGIvw ഇങ്ങനെയൊരു ചങ്ങാതി നിങ്ങൾക്കുണ്ടോ? | Rev Dr Vincent Variath | Episode - 144 #bestiestatus #bestfriendstatus #bestfriend bestfriend #bestie #bestfriends #bestfriendstatus #bestfriendsforever #besties #bestiestatus #friendship #friendshipstatus #truefriendship #bestiestatusforwhatsapp #bestiestatus_ #truefriendshipstory #truefriendshipquotes