The Annunciation of the Lord – Solemnity 

🌹 🔥 🌹 🔥 🌹 🔥 🌹 25 Mar 2023 The Annunciation of the Lord - Solemnity  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ വചനം കന്യകമറിയത്തിന്റെ ഉദരത്തില്‍മനുഷ്യശരീരപ്രകൃതിയുടെ അന്തഃസത്തഉള്‍ക്കൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.അങ്ങനെ, ഞങ്ങളുടെ രക്ഷകനെദൈവവും മനുഷ്യനുമായി പ്രഖ്യാപിക്കുന്ന ഞങ്ങളുംഅവിടത്തെ ദിവ്യപ്രകൃതിയില്‍പങ്കാളികളാകാന്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 7:10-14b,8:10cയുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. … Continue reading The Annunciation of the Lord – Solemnity 

Thursday of the 4th week of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 23 Mar 2023 Thursday of the 4th week of Lent (optional commemoration of Saint Turibius of Mongrovejo, Bishop) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കരുണയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.പ്രായശ്ചിത്തംവഴി തെറ്റുതിരുത്തിയവരുംസല്‍പ്രവൃത്തികളില്‍ പരിശീലനം നേടിയവരുമായ അങ്ങേ ദാസരെ,അങ്ങേ കല്പനകളില്‍ ആത്മാര്‍ഥമായി നിലനില്ക്കുന്നവരുംപെസഹാ ആഘോഷങ്ങളില്‍ എത്തിച്ചേരുന്നവരും ആക്കിത്തീര്‍ക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Thursday of the 4th week of Lent 

Wednesday of the 4th week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 22 Mar 2023 Wednesday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, നീതിമാന്മാര്‍ക്ക് യോഗ്യതകള്‍ക്കനുസരിച്ച് സമ്മാനങ്ങളുംപ്രായശ്ചിത്തം വഴി പാപികള്‍ക്കു മോചനവും നല്കുന്ന അങ്ങ്അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരില്‍ കനിയണമേ.അങ്ങനെ, ഞങ്ങളുടെ കുറ്റങ്ങളുടെ ഏറ്റുപറച്ചില്‍പാപപ്പൊറുതി പ്രാപിക്കാന്‍ സഹായകമാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Wednesday of the 4th week of Lent

Tuesday of the 4th week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 21 Mar 2023 Tuesday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ദിവ്യമായ ഭക്തിയുടെ ആദരപൂര്‍വകമായ അനുഷ്ഠാനം,അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ രൂപപ്പെടുത്തട്ടെ.യോഗ്യമായ മനസ്സുകളോടെ പെസഹാരഹസ്യം സ്വീകരിക്കാനുംഅങ്ങേ രക്ഷയുടെ പ്രഘോഷണംവിളംബരം ചെയ്യാനും ഇടവരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Tuesday of the 4th week of Lent

4th Sunday of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 19 Mar 2023 4th Sunday of Lent  Liturgical Colour: Rose or Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയുടെ അനുരഞ്ജനംഅങ്ങേ വചനത്താല്‍ വിസ്മയകരമാംവിധം അങ്ങ് നിറവേറ്റിയല്ലോ.അങ്ങനെ, തീക്ഷ്ണമായ ഭക്തിയോടുംതീവ്രമായ വിശ്വാസത്തോടും കൂടെ ക്രൈസ്തവ ജനത,ആസന്നമാകുന്ന മഹോത്സവങ്ങളിലേക്ക്വേഗത്തില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 സാമു 16:1,6-7b,10-13സാമുവല്‍ ദാവീദിനെ തൈലംകൊണ്ട് … Continue reading 4th Sunday of Lent 

Saturday of the 3rd week of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 18 Mar 2023 Saturday of the 3rd week of Lent with a commemoration of Saint Cyril of Jerusalem, Bishop, Doctor Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ ജറുസലേമിലെ വിശുദ്ധ സിറിള്‍ വഴി,രക്ഷാകരരഹസ്യങ്ങളുടെ കൂടുതല്‍ ആഴത്തിലുള്ളഅര്‍ഥതലങ്ങളിലേക്ക് അങ്ങേ സഭയെവിസ്മയകരമായി അങ്ങ് നയിച്ചുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,ഞങ്ങള്‍ക്ക് സമൃദ്ധമായ ജീവന്‍ ഉണ്ടാകുന്നതിന്അങ്ങേ പുത്രനെ ഏറ്റുപറയാനുള്ളഅനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Saturday of the 3rd week of Lent 

Friday of the 3rd week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 *17 Mar 2023* *Friday of the 3rd week of Lent*  _(optional commemoration of Saint Patrick, Bishop, Missionary)_ *Liturgical Colour: Violet.* *സമിതിപ്രാര്‍ത്ഥന* കര്‍ത്താവേ, ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് അങ്ങേ കൃപ കാരുണ്യപൂര്‍വം ചൊരിയണമേ. മാനുഷികമായ അത്യാഗ്രഹങ്ങളില്‍നിന്ന് ഞങ്ങളെപ്പോഴും പിന്‍വലിക്കപ്പെടുകയും അങ്ങേ ഔദാര്യത്താല്‍ സ്വര്‍ഗീയപ്രബോധനങ്ങള്‍ അനുസരിക്കാന്‍ പ്രാപ്തരാകുകയും ചെയ്യുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും … Continue reading Friday of the 3rd week of Lent

Tuesday of the 3rd week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 14 Mar 2023 Tuesday of the 3rd week of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധശുശ്രൂഷയില്‍ ഞങ്ങളെ സമര്‍പ്പിതരാക്കുകയുംഅങ്ങേ സഹായം ഞങ്ങള്‍ക്ക് നിരന്തരം സംലഭ്യമാക്കുകയും ചെയ്യുന്നഅങ്ങേ കൃപ ഞങ്ങളെ പരിത്യജിക്കരുതേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായനദാനി 3:25,34-43പശ്ചാത്താപവിവശമായ … Continue reading Tuesday of the 3rd week of Lent

Monday of the 3rd week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 13 Mar 2023 Monday of the 3rd week of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍അങ്ങേ സഭയെ ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ;അങ്ങയെ കൂടാതെ സുരക്ഷിതമായിനിലനില്ക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട്സഭ അങ്ങേ ശക്തിയാല്‍ നിരന്തരം ഭരിക്കപ്പെടുകയും ചെയ്യട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Monday of the 3rd week of Lent

3rd Sunday of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 12 Mar 2023 3rd Sunday of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വകാരുണ്യത്തിന്റെയും സകലനന്മയുടെയും ഉടയവനായ ദൈവമേ,ഉപവാസം, പ്രാര്‍ഥന, ദാനധര്‍മം എന്നിവയില്‍പാപങ്ങളുടെ പരിഹാരം കാണിച്ചുതന്ന അങ്ങ്ഞങ്ങളുടെ എളിമയുടെ ഈ ഏറ്റുപറച്ചില്‍ദയാപൂര്‍വം ശ്രവിക്കണമേ.അങ്ങനെ, മനസ്സാക്ഷിയാല്‍ എളിമപ്പെട്ട ഞങ്ങള്‍അങ്ങേ കാരുണ്യത്താല്‍ എപ്പോഴും ഉയര്‍ത്തപ്പെടട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 17:3-7ഞങ്ങള്‍ക്ക് കുടിക്കാന്‍ … Continue reading 3rd Sunday of Lent 

Saturday of the 2nd week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 11 Mar 2023 Saturday of the 2nd week of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥനദൈവമേ, ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെമഹത്ത്വപൂര്‍ണമായ പരിരക്ഷയാല്‍സ്വര്‍ഗീയകാര്യങ്ങളില്‍ ഞങ്ങളെ പങ്കുകാരാക്കുന്നുവല്ലോ.അങ്ങുതന്നെ വസിക്കുന്ന ആ പ്രകാശത്തിലേക്ക് ആനയിക്കുന്നതിന്,ഞങ്ങളുടെ ഈ ജീവിതത്തില്‍ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന മിക്കാ 7:14-15,18-20ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. കര്‍ത്താവേ, … Continue reading Saturday of the 2nd week of Lent

Friday of the 2nd week of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 10 Mar 2023 Friday of the 2nd week of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,പ്രായശ്ചിത്തത്തിന്റെ ശുദ്ധീകരിക്കുന്നതുംവിശുദ്ധവുമായ അനുശീലനംവഴിആത്മാര്‍ഥമായ മനസ്സോടെ,വരാനിരിക്കുന്ന വിശുദ്ധമായവയിലേക്ക്എത്തിച്ചേരാന്‍ അങ്ങ് ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 37:3-4,12-13,17-28സ്വപ്നക്കാരന്‍ വരുന്നുണ്ട്. വരുവിന്‍, നമുക്ക് അവനെ കൊല്ലാം. ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു. … Continue reading Friday of the 2nd week of Lent 

ORDO 2023 हिन्दी में | Mass Readings 2023 in Hindi

2023 जनवरी 1 इतवार :ईश्वर की माता मरियम का समारोह (खीस्त जयन्ती का अठवारा) – सफेद रंग पहला पाठ : गणना 6:22-27 दूसरा पाठ: गलातियों 4:4-7 सुसमाचार : लूकस 2:16-21 2023 जनवरी 2 सोमवार :बासिल महान और ग्रेगरी नाजियंज़न, धर्माध्यक्ष – अनिवार्य स्मृति पहला पाठ : 1 योहन 2:22-28 सुसमाचार : योहन 1:19-28 2023 जनवरी 3 मंगलवार :येसु का पवित्र … Continue reading ORDO 2023 हिन्दी में | Mass Readings 2023 in Hindi

Thursday of the 2nd week of Lent / Saint Frances of Rome

🌹 🔥 🌹 🔥 🌹 🔥 🌹 09 Mar 2023 Thursday of the 2nd week of Lent with a commemoration of Saint Frances of Rome, Religious Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, വിവാഹജീവിതത്തിന്റെയുംസന്ന്യസ്തജീവിതത്തിന്റെയും ഉത്തമ മാതൃകവിശുദ്ധ ഫ്രാന്‍സിസ്‌കയില്‍ അങ്ങ് ഞങ്ങള്‍ക്കു നല്കിയല്ലോ.അങ്ങേക്ക് നിരന്തരം ശുശ്രൂഷ ചെയ്യാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങനെ, സകല ജീവിതമേഖലകളിലുംഅങ്ങയെ ദര്‍ശിക്കാനും അനുഗമിക്കാനുംഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Thursday of the 2nd week of Lent / Saint Frances of Rome

Wednesday of the 2nd week of Lent

🌹 🔥 🌹 🔥 🌹 🔥 🌹 08 Mar 2023 Wednesday of the 2nd week of Lent with a commemoration of Saint John of God, Religious Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന ദൈവമേ, കരുണയുടെ ചൈതന്യംകൊണ്ട്വിശുദ്ധ ജോണിനെ അങ്ങ് നിറച്ചുവല്ലോ.അങ്ങനെ, പരസ്‌നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ട്,അങ്ങേ രാജ്യത്തില്‍തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ കാണപ്പെടാന്‍ഞങ്ങള്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Wednesday of the 2nd week of Lent

Monday of the 2nd week of Lent 

6- മാർച്ച്-2023Monday of the 2nd week of Lent  Liturgical Colour: Violet. ✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ ഒന്നാം വായന ദാനിയേൽ പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന്.9:4b-10 കര്‍ത്താവേ, അങ്ങയെ സ്‌നേഹിക്കുകയും അങ്ങേ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്‌നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ, ഞങ്ങള്‍ അങ്ങേ കല്‍പനകളിലും ചട്ടങ്ങളിലും നിന്ന് അകന്ന്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വര്‍ത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു. ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തെ ജനത്തോടും അങ്ങേ … Continue reading Monday of the 2nd week of Lent 

Saturday of the 1st week of Lent / Saint Casimir

🌹 🔥 🌹 🔥 🌹 🔥 🌹 04 Mar 2023 Saturday of the 1st week of Lent with a commemoration of Saint Casimir Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക എന്നതാണല്ലോ.വിശുദ്ധ കസിമീറിന്റെ മധ്യസ്ഥ സഹായത്താല്‍,വിശുദ്ധിയിലും നീതിയിലും അങ്ങേക്ക്നിരന്തരം ശുശ്രൂഷചെയ്യാനുള്ള അനുഗ്രഹംഞങ്ങള്‍ക്കു തരണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saturday of the 1st week of Lent / Saint Casimir

Friday of the 1st week of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 03 Mar 2023 Friday of the 1st week of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പെസഹാനുഷ്ഠാനങ്ങള്‍യഥോചിതം അനുവര്‍ത്തിക്കുന്നതിനുള്ള അനുഗ്രഹംഅങ്ങേ വിശ്വാസികള്‍ക്കു നല്കണമേ.അങ്ങനെ, ഇപ്പോള്‍ ആഘോഷപൂര്‍വം ആരംഭിച്ചിരിക്കുന്ന ശാരീരികശിക്ഷണംസകല ആത്മാക്കള്‍ക്കും ഫലദായകമായി തീരട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസെ 18:21-28ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ … Continue reading Friday of the 1st week of Lent 

Thursday of the 1st week of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 02 Mar 2023 Thursday of the 1st week of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, എപ്പോഴും നേരായവ ചിന്തിക്കാനുംകൂടുതല്‍ സന്നദ്ധതയോടെ പ്രവര്‍ത്തിക്കാനുമുള്ള ചൈതന്യംഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.അങ്ങനെ, അങ്ങയെക്കൂടാതെ അസ്തിത്വമില്ലാത്ത ഞങ്ങള്‍അങ്ങയെ പിഞ്ചെന്ന് ജീവിക്കാന്‍ ശക്തരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസ്തേ 4:17k-17m,17r-17tകര്‍ത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ല. … Continue reading Thursday of the 1st week of Lent 

Tuesday of the 1st week of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 28 Feb 2023 Tuesday of the 1st week of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കുടുംബത്തെ കടാക്ഷിക്കണമേ.ശാരീരിക ശിക്ഷണത്തിന് സ്വയംവിധേയമാകുന്ന ഞങ്ങളുടെ മനസ്സ്അങ്ങേ അഭിലാഷമനുസരിച്ച് അങ്ങേ സന്നിധിയില്‍ഉജ്ജ്വലിക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 55:10-11മഴയും മഞ്ഞും ഭൂമിയെ നനയ്ക്കുന്നു. കര്‍ത്താവ് അരുള്‍ ചെയ്യുന്നു: … Continue reading Tuesday of the 1st week of Lent 

1st Sunday of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 26 Feb 2023 1st Sunday of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ആണ്ടുതോറുമുള്ള തപസ്സുകാലത്തിലെകൂദാശകളുടെ അനുഷ്ഠാനംവഴിക്രിസ്തുവിന്റെ രഹസ്യം ഗ്രഹിക്കാന്‍ തക്കവണ്ണം ഞങ്ങള്‍ വളരാനുംഅനുയുക്തമായ ജീവിതശൈലിവഴിഅതിന്റെ ഫലങ്ങള്‍ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 2:7-9,3:1-7ആദിമാതാപിതാക്കളുടെ സൃഷ്ടിയും പാപവും. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും … Continue reading 1st Sunday of Lent 

Saturday after Ash Wednesday / Blessed Rani Maria

🌹 🔥 🌹 🔥 🌹 🔥 🌹 25 Feb 2023 Saturday after Ash Wednesday (optional commemoration of Blessed Rani Maria, Virgin, Martyr) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളുടെ ബലഹീനത ദയാപൂര്‍വംസഹാനുഭൂതിയോടെ കടാക്ഷിക്കുകയുംഞങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിഅങ്ങേ മഹത്ത്വത്തിന്റെ വലത്തുകരം നീട്ടുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 58:9b-14വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം … Continue reading Saturday after Ash Wednesday / Blessed Rani Maria

Thursday after Ash Wednesday / Saint Polycarp

🌹 🔥 🌹 🔥 🌹 🔥 🌹 23 Feb 2023 Thursday after Ash Wednesday (optional commemoration of Saint Polycarp, Bishop, Martyr) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പ്രേരണയാല്‍ഞങ്ങളുടെ പ്രവൃത്തികള്‍ സമാരംഭിക്കുന്നതിനുംഅങ്ങേ സഹായത്താല്‍ പൂര്‍ത്തീകരിക്കുന്നതിനുംഞങ്ങളെ സഹായിക്കണമേ.അങ്ങനെ, ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുംഎപ്പോഴും അങ്ങില്‍നിന്ന് ആരംഭിക്കാനുംആരംഭിച്ചവ അങ്ങു വഴി പൂര്‍ത്തീകരിക്കാനും ഇടയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Thursday after Ash Wednesday / Saint Polycarp

Ash Wednesday 

🌹 🔥 🌹 🔥 🌹 🔥 🌹 22 Feb 2023 Ash Wednesday  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴിക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങനെ, നാരകീയ ശക്തികള്‍ക്കെതിരായി പോരാടുന്ന ഞങ്ങള്‍ആത്മസംയമനത്തിന്റെ സഹായത്താല്‍ ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജോയേ 2:12-18നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു:ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടും കൂടെനിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ … Continue reading Ash Wednesday