ദിവ്യബലി വായനകൾ Friday of week 2 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെള്ളി, 22/1/2021 Saint Vincent, Deacon, Martyr or Friday of week 2 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതം ഈ വിശുദ്ധന് തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടിമരണംവരെ പോരാടുകയുംദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്. Or:cf. ജ്ഞാനം 10:12 ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ […]