പെരുമഴ

നമ്മെ ധനികരാക്കാൻ ദൈവം ദിവ്യകാരുണ്യത്തിൽ സ്വയം ദരിദ്രനാക്കി; അനുഗ്രഹങ്ങളുടെ പെരുമഴയാൽ അവിടുന്നു നമ്മെ മഹത്വമണിയിച്ചു.…………………………………………..വി. മദർ തെരേസ സ്നേഹത്തിൻ്റെ പാരമ്യമായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Christian parents have the specific responsibility of educating their children in prayer, introducing them to gradual discovery of the mystery of God and to personal dialogue with Him."Pope John Paul II🌹🔥❤️ Good Morning…. Have a gracefilled … Continue reading പെരുമഴ

Advertisement

എല്ലാമെല്ലാം

നീ ദിവ്യകാരുണ്യമാണ്. ഞങ്ങളുടെ ഭക്ഷണവും വസ്ത്രവും നീയാണ്. സമ്പത്തും സങ്കേതവും നീയാണ്. ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്ന പടവാളുംനീ. നീയാണ് ഞങ്ങളുടെ എല്ലാമെല്ലാം.- - - - - - - - - - - - - - - -വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Since the object of our love is infinite, we can always love more and … Continue reading എല്ലാമെല്ലാം

വളർച്ച

സ്നേഹത്തില്‍ വളരമെന്നുണ്ടെങ്കില്‍ ദിവ്യകാരുണ്യത്തിലേക്ക് നടന്നടുക്കുക.- - - - - - - - - - - - - -വി.മദര്‍ തെരേസ. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Everything that is in the heavens on earth, and under the earth is penetrated with connectedness, penetrated with relatedness.HiIdegard of Bingen 🌹🔥❤️ Good Morning…. Have Joyful day….

സമയം

ദിവ്യകാരുണ്യനാഥനുമായി നീ ചെലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ലാവണ്യമാണത്.- - - - - - - - - - - - - -വി. മദര്‍ തെരേസ. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Acquire the habit of speaking to God as if love, as to the dearest and most loving of friends.St. Alphonsus Ligouri🌹🔥❤️ Good Morning… Have … Continue reading സമയം

സ്നേഹത്തിന്റെ ആണി

ദിവ്യകാരുണ്യസാന്നിധ്യം സ്നേഹത്തിന്റെ ആണികളില്‍ അതിരുകളില്ലാത്ത ആത്മനിര്‍വൃതിയില്‍ എന്നെ അവനുമായി ബന്ധിക്കുന്നു.- - - - - - - - - - - - - - - -ജോര്‍ജ് പീരാ.സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "We were created to live on earth unlike animals who die and disappear with time, but with the high purpose to live with God not for … Continue reading സ്നേഹത്തിന്റെ ആണി

അനുഗ്രഹീതൻ

സ്വര്‍ഗ്ഗത്തിനും ഭൂമിക്കും അതീതനായ നിന്നെ സ്വീകരിച്ച ഞാന്‍ എത്ര സമ്പന്നനും അനുഗൃഹീതനുമാണ്.- - - - - - - - - - - - - - -കൊര്‍ത്തോണയിലെ വി.മാര്‍ഗരറ്റ്. വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "I pray to God to give me perseverance and to deign that I be a faithful witness to Him to the end of my … Continue reading അനുഗ്രഹീതൻ

ദൈവസാന്നിധ്യം

സകല പിശാചുകളും ഭയപ്പെടുന്ന ഒന്നാണ് വി.കുർബാനയിലെ ദൈവസാന്നിധ്യം.…………………………………………..ഫാ.ഗബ്രിയേൽ അമോർക്ക് ആത്മശരീരങ്ങളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. people can argue with Points of doctrine but no one can argue, with a personal testimony.St. Francis Xavier 🌹🔥❤️ Good Morning…. Have a gracefilled day….

ശൂന്യമാക്കിയ ഒരു വീട്

നിന്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം ദിവ്യകാരുണ്യസ്വീകരണമാണ്. നിന്റെ ആത്മാവിന്റെ അതിഥിക്ക് നിന്റെ സങ്കടങ്ങള്‍ അറിയാം. അവനുവേണ്ടിമാത്രം ശൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.- - - - - - - - - - - - - - -വി.കൊച്ചുത്രേസ്യ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Since the object of our love is infinite, we can always love more and more perfectly."~ Saint Ignatius of Loyola … Continue reading ശൂന്യമാക്കിയ ഒരു വീട്

അകലം

ദിവ്യകാരുണ്യത്തില്‍നിന്ന് അകന്നു നില്‍ക്കുന്നവന്‍ അനശ്വരമായ അപ്പത്തില്‍നിന്നും അകലയാണ്.- - - - - - - - - - - - - - - - -അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ് തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Only God and your soul were in it; then your Heart will never be made captive by any earthly thing.Saint. John of the Cross🌹🔥❤️ Good Morning…. … Continue reading അകലം

തീക്കനൽ

ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലില്‍ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.---------------------------------വി.മാര്‍ഗരറ്റ് മേരി മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. God has something unique to say to each one of us. God desires to speak to our hearts words of love and forgiveness or consolation or encouragement, or words that invite us to share more deeply in … Continue reading തീക്കനൽ

സൗഹൃദത്തിന്റെ നാന്ദി

ദിവ്യകാരുണ്യനാഥനെസന്ദര്‍ശിക്കന്നതാകട്ടെജീവിതത്തിലെ എല്ലാദിനങ്ങളുടെയുംസൗഹൃദത്തിന്റെ നാന്ദി. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "I've seen the majestic beauty of nature and the overwhelming perfection of it. To me, there's nothing closer to God than that. "~ Cote de Pablo🌹🔥❤️ Good Morning…. Have a gracefilled day….

ശരീരരക്തങ്ങൾ

നമ്മുടെ ഭൗതികശരീരം അവന്റെ ശരീരരക്തങ്ങളാല്‍ പോഷിപ്പിക്കപ്പെടുകയും നമ്മുടെ ആത്മാവ് അമര്‍ത്യത കൈവരിക്കുകയും ചെയ്യുന്നു.- - - - - - - - - - - - - - -തെര്‍തുല്യന്‍. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "We are not the sum of our weaknesses and failures; we are the sum of the Father's love for us." - St. Pope John Paul … Continue reading ശരീരരക്തങ്ങൾ

ദിവ്യകാരുണ്യം

ദിവ്യകാരുണ്യം സഭയുടെഹൃദയമാണ്. ലോകത്തിന്റെകേന്ദ്രമാണ്. നിത്യരക്ഷയുടെ വഴിയുംഅനുദിനജീവിതത്തിന്റെഅനുഗ്രഹവുമാണ്.- - - - - - - - - - - - - - - - - - - - - -ദാവീദ് മരിയ തുറോള്‍ദോ. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Renounce yourself in order to follow Christ; discipline your body; do not pamper yourself; but love fasting.Saint Benedict🌹🔥❤️ Good Morning…. Have … Continue reading ദിവ്യകാരുണ്യം

ഒന്ന്

വി.കുർബാനയിൽ നാം കർത്താവുമായി ഒന്നിക്കുന്നു. ഭക്ഷണം ശരീരവുമായി ഒന്നിക്കുന്നതു പോലെ….…………………………………………..വി. ഫ്രാൻസീസ് ഡി സാലസ് കൂട്ടായ്മയുടെ ചൈതന്യത്തിലേയ്ക്ക് ഞങ്ങളെ വളർത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. When God is our strength, it is strength indeed; when our strength is our own, it is only weakness.~ Saint Augustine 🌹🔥❤️ Good Morning… Have a Peaceful day…

വി.ബലിയുടെ ഫലം

വി.ബലിയുടെ യഥാര്‍ത്ഥ ഫലം ക്രിസ്തുവിന്റെ ശരീരമായിത്തീരുക എന്നതാണ്.- - - - - - - - - - - - - - - -ജാക്വസ് ബെനീഞ്ഞേ ബോസ്സ്വെത്ത്. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Confession puts out the fires of hell for you.Saint Pacianus🌹🔥❤️ Good Morning…. Have a Joyful day….

അഗ്നിനാളം

ജ്വലിക്കുന്ന അഗ്നിനാളം പോലെ പ്രകാശവും ചൂടും പകര്‍ന്ന് എന്നും ദിവ്യകാരുണ്യനാഥന്റെ സ്നേഹദൂതനാകുക.- - - - - - - - - - - - - - -വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Pain and suffering have come into your life, but remember pain, sorrow, suffering are but the kiss of Jesus — a sign that … Continue reading അഗ്നിനാളം

ജീവിതരഹസ്യം

ദിവ്യകാരുണ്യമാണ് എന്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉൗര്‍ജ്ജസ്രോതസ്സ് ദിവ്യകാരുണ്യമാണ്.- - - - - - - - - - - -വി.ജോണ്‍ പോള്‍ രണ്ടാമന്‍. എല്ലാ പ്രേഷിത പ്രവര്‍ത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Only two things can save us in such a grave hour: frequent Eucharistic Communion and devotion to Mary.St. John Bosco🌹🔥❤️ Good Morning…. … Continue reading ജീവിതരഹസ്യം

ചുവടുവയ്പ്പ്

വി.ബലിയില്‍ പങ്കെടുക്കാനായി നീ വയ്ക്കുന്ന ഓരോ ചുവടിനും ദൈവം നിനക്ക് വിലമതിക്കാനാവാത്ത പ്രതിഫലം തരും.- - - - - - - - - - - - -വി.അഗസ്തീനോസ്. ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Smile at Jesus whom you approach at Mass, in Holy Communion and in Eucharistic Adoration.St. Gianna Beretta Molla 🌹🔥❤️ Good Morning…. Have a gracefilled day….

മോഹം

അള്‍ത്താരയ്ക്കു മുന്നില്‍ എരിയുന്ന ഒരു മെഴുതിരിയാകാനാണ് എന്റെ മോഹം.- - - - - - - - - -വി. കൊച്ചുത്രേസ്യ. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Do you wish your prayer to fly toward God? Make for it twowings: fasting and almsgiving.St. Augustine 🌹🔥❤️ Good Morning…. Have a glorious day…

സ്നേഹാധിക്യം

മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവന്‍ ദിവ്യകാരുണ്യത്തില്‍ പ്രകടമാകുന്നു.- - - - - - - - - - - - -വി.ഫിലിപ്പ് നേരി.രോഗികള്‍ക്ക് സൗഖ്യം നല്കുന്ന തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Lord our King will hold the door of His heart open for anyone who wants to enter for an audience at any time.~ St Padre Pio 🌹🔥❤️ Good Morning….. … Continue reading സ്നേഹാധിക്യം

അവാച്യമായ സ്നേഹം

ദിവ്യകാരുണ്യസന്നിധിയില്‍ ഞാനായിരിക്കുമ്പോള്‍ അനുഭവിക്കുന്ന അവാച്യമായ സ്നേഹം, അവിടെ നിന്നിറങ്ങുമ്പോള്‍ എന്നെ എന്തില്‍നിന്നോ പറിച്ചെറിയുന്നതു പോലെ അനുഭവപ്പെടുന്നു.- - - - - - - - - - - - - - -വി. അന്തോണി ക്ലാരറ്റ്.ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. you must recite the Rosary every day to obtain peace for the world.Our Lady of Fatima🌹🔥❤️ Good Morning…. Have a Joyful day…..

സ്നേഹം

ഓ സ്നേഹകൂദാശയെ ഓ ഐക്യത്തിന്റെ അടയാളമേ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള കാര്യവും കാരണവും നീ തന്നെ.- - - - - - - - - - - - - - - -വി.അഗസ്തീനോസ്. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Ashes mean I am a Sinner. The shape of the Cross means I have a Savior.Fri Mike Schmitz 🌹🔥❤️ വിഭൂതി തിരുനാൾ … Continue reading സ്നേഹം

സ്നേഹാഗ്നി

എന്നിലുള്ള എല്ലാ നന്മകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നത് ദിവ്യകാരുണ്യത്തോടാണ്. അവന്റെ സ്നേഹാഗ്നി എന്നെ മെനഞ്ഞെടുക്കുന്നു.- - - - - - - - - - -വി.ഫൗസ്തീന തന്നില്‍നിന്ന് അകന്നുപോകുന്നവരെ തന്നെത്തന്നെ നല്കികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. For Prayer Is nothing else than being on terms of friendship with God.St. Teresa of Avila🌹🔥❤️ Good Morning… Have a blessed Sunday….

ക്രിസ്തുവിൻ്റെ ശരീരം

"ഇത് എന്റെ ശരീരമാണ്" എന്ന് ക്രിസ്തു തന്നെ പറഞ്ഞിരിക്കുന്നതിനാല്‍ ആര്‍ക്കാണതില്‍ സംശയം?- - - - - - - - - - - - - - - -ജറുസലേമിലെ വി.സിറില്‍.യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “I am in God, and God is in me. I feel that all creatures, the trees, the flowers belong to God and also to me. I … Continue reading ക്രിസ്തുവിൻ്റെ ശരീരം