പതനം

വിശുദ്ധ കുര്‍ബാനയുടേത്
അല്ലാതാകുന്ന ആ നിമിഷം ഈ
ലോകം മുഴുവന്‍
അഗാധഗര്‍ത്തത്തില്‍
പതിക്കുമെന്നാണ് ഞാന്‍
വിശ്വസിക്കുന്നത്.
– – – – – – – – – – – – – – – – –
വി.ലിയൊണാര്‍ഡ്.

തിരുസ്സഭയെ സ്നേഹിക്കുവാനും പടുത്തുയര്‍ത്തുവാനും സഹായിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“Do not put off till tomorrow the good you can do today. You may not have a tomorrow.”
Saint John Bosco 🌹🔥❤️

Good Morning…. Festal Blessings of St. Devasahayam pillai….

Leave a comment