അടുപ്പം

അകലങ്ങളില്ലാതാക്കാനും അടുപ്പങ്ങൾ വർദ്ധിപ്പിക്കുന്നുമാണ് ഈശോ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്നത്.………………………………………….. വി. ജോസ്ത്രവീനോ വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ, വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Your God is ever beside you — indeed, He is even within you.~ St Alphonsus Ligouri.🌹🔥❤️ Good Morning.. … Have a blessed day…

ദിവ്യകാരുണ്യം

"കാറ്റിൽ പറക്കാൻ പോന്നത്ര നിസാരമായൊരപ്പക്കഷണത്തിൽ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യമേ, ആഴമായ വിശ്വാസത്തിലൂടെ നിന്നെ ഞാൻ കാണുന്നു."…………………………………………..വി. ഫൗസ്തീന നിത്യജീവൻ നൽകുന്ന അപ്പമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Everything that is in the heavens, on earth, and under the earth is penetrated with connectedness, penetrated with relatedness.”– Hildegard of Bingen 🌹🔥❤️ Good Morning… Have a fruitful day…

ദർശനം

പാവപ്പെട്ടവരിൽ ഈശോയെ ദർശിക്കേണ്ടതിന് വി.കുർബാനയിൽ അവിടുത്തെ നാം കാണേണ്ടിരിക്കുന്നു.………………………………………….വി. മദർ തെരേസ മനുഷ്യ മക്കളുടെ രക്ഷയ്ക്കായി സ്വയം ശൂന്യമാക്കിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. There is the music of heaven in all things.~ Hildegard von Bingen🌹🔥❤️ Good Morning… Have a peaceful day….

സക്രാരി

വിശുദ്ധർക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിൻ്റെ പ്രതിസന്ധികളിലെല്ലാം അവർ സക്രാരിച്ചുവട്ടിൽ നിമഗ്നരായത്.…………………………………………..വി. മാസലിൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Happiness,… even the smallest happiness, is like a step out of Time, and the greatest happiness is sharing in Eternity.”~ Josef Pieper 🌹🔥❤️ Good Morning…. Have a Joyful day….

കൃപാവരം

സ്നേഹത്തിൻ്റെ ഉന്നതമായ കൃപാവരവും അതിൻ്റെ പരിപൂർണ്ണതയുമാണ് ദിവ്യകാരുണ്യം………………………………………….. വി.പീറ്റർ ജൂലിയൻ എയ്മാർഡ്. മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Prayer is the most concrete way to make our home in God."~ Henri Nouwen 🌹🔥❤️ Good Morning… Have a blessed Sunday…..

നിധി

അമൂല്യമായ നിധിയാണ് ദിവ്യകാരുണ്യം. അത് രക്ഷയുടെ സമസ്ത രഹസ്യങ്ങളുടെയും ആകെത്തുകയാണ്.…………………………………………..ബനഡിക്ട് പതിനാറാമൻ പാപ്പാ. ഞങ്ങളെ അനുദിനം നവീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "If you love truth, be a lover of silence. Silence, like the sunlight will illuminate you in God."~ Saint Isaac of Syria 🌹🔥❤️ Good Morning… Have a Joyful day…

ആരാധ്യൻ

ആരാധ്യനായ ദൈവത്തെ അപ്പത്തിൽ കാണുക. അവിടുന്നുമായി ഗാഢബന്ധത്തിലാവുക.…………………………………………..വി.എൽസെയർ സ്നേഹത്തിൽ ഞങ്ങളെ ഒന്നിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. For we sing, not to men, but to God, who can hear our hearts and enter into the silences of our minds.~ St. Basil the Great🌹🔥❤️ Good Morning… Have a Peaceful day…

ആത്മശക്തി

സനേഹത്തിൻ്റെ തടവുകാരനെ ദിവ്യകാരുണ്യത്തിൽ നമുക്കു ദർശിക്കാം. അതാണ് നമ്മുടെ ആത്മശക്തി.…………………………………………..വി.ജെരാർദ് മജെല്ല ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. A religious hymn is a great blessing for everyone.~ St. Ambrose of Milan🌹🔥❤️ Good Morning…. Have a gracefilled day…

കൃപ

ആഗ്രഹിക്കുന്നവർക്ക് അനുദിനം നൽകുന്ന കൃപയുടെ കരകാണാക്കടലാണ് ദിവ്യകാരുണ്യത്തിലെ സ്നേഹം.…………………………………………..വി. ഇഗ്നേഷ്യസ് ലയോള സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. When the Holy Spirit finds Mary in a soul, He flies to it. He enters therein and communicates Himself to that soul in abundance.~ St. Louis Marie de Montfort🌹🔥❤️ Good Morning…. Have a Joyful day…

കൂടെ

ദിവ്യകാരുണ്യനാഥൻ എൻ്റെ കൂടെയുണ്ടെന്നുള്ളതാണ് എൻ്റെ പരമമായ ആനന്ദം.………………………………………….. വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "I place trust in God, my creator, in all things; I love Him with all my heart."~ Saint Joan of Arc 🌹🔥❤️ Good Morning… Have a blessed Sunday….Solemnity of Our Lord Jesus Christ, King of the Universe…..

പരമോന്നതസ്ഥാനം

വിശ്വാസികൾ ദിവ്യകാരുണ്യത്തെ പരമോന്നത സ്ഥാനത്തു പ്രതിഷ്ഠിക്കണം. തികഞ്ഞ ആദരവോടും ഒരുക്കത്തോടുംകൂടെ സ്വീകരിക്കുകയും വേണം.…………………………………………..കാനോന 898 മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The fire has its flame and praises God. The wind blows the flame and praises God. In the voice we hear the word which praises God. And the word, when heard, praises God. So all of creation … Continue reading പരമോന്നതസ്ഥാനം

തൃപ്തി

ആത്മാവേ, ദിവ്യകാരുണ്യത്തിൽ നിൻ്റെ ദിവ്യമണവാളനെ കണ്ട് തൃപ്തിയണയുക.…………………………………………..വി. അഗസ്തിനോസ് രോഗികൾക്ക് സൗഖ്യം നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. How could I bear a crown of gold, when the Lord bears a crown of thorns ? And bears it for me.St. Elizabeth of Hungary.🌹🔥❤️ Good Morning… Have a Joyful day….

ദിവ്യകാരുണ്യനാഥൻ

ഓരോ ദിനവും ഞാൻ ആരംഭിക്കുന്നത് അപ്പത്തിൽ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടാണ്.…………………………………………..വി. മദർ തെരേസ മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Angels, living light most glorious! Beneath the Godhead in burning desire in the darkness and mystery of creation you look on the eye of your God never taking your fill: What glorious pleasures take shape within you!"~ Hildegard von … Continue reading ദിവ്യകാരുണ്യനാഥൻ

പരിമളം

സക്രാരിയിൽ നിന്നു നിർഗമിക്കുന്ന പറുദീസായുടെ പരിമളം നീ അറിയുന്നുവോ?…………………………………………..വി. ഫിലിപ്പ് . നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Prayer gives joy to the spirit, peace to the heart. I speak of prayer, not words. It is the longing for God, too deep for words."~ Saint John Chrysostom 🌹🔥❤️ Have a nice day…

ബന്ധം

എനിക്ക് ഈ ലോകത്തിൽ ആനന്ദിക്കാൻ ദിവ്യകാരുണ്യ ഈശോയോടുള്ള ബന്ധം മാത്രം മതി.…………………………………………..വി. ഡൊമിനിക് സാവിയോ നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " Let us then cast ourselves at the feet of this good Mother, and embracing them let us not depart until she bless us, and accepts us for her children. "_ Saint Bernard Of Clairvaux🌹🔥❤️ Good Morning…. Have … Continue reading ബന്ധം

സ്നേഹം

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും സകല സ്നേഹത്തേയും അതിശയിക്കുന്ന സ്നേഹമാണ് ദിവ്യകാരുണ്യം.…………………………………………..വി. ബർണാദ് എല്ലാ പ്രേഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Humanity, take a good look at yourself. Inside, you’ve got heaven and earth, and all of creation. You’re a world—everything is hidden in you.”-Hildegard of Bingen🌹🔥❤️ Good Morning… Have a blessed Sunday….

ഓർമ്മയാചരണം

വി. കുർബാനയാകുന്ന ഓർമ്മയാചരണം ചില സംഭവങ്ങളുടെ കേവലം ഓർമ്മകളല്ല, ക്രിസ്തുവിൻ്റെ ആത്മ ദാനത്തിൻ്റെ അനിർവചനീയമായ ഓർമ്മയാചരണമാണത്.…………………………………………..ജെ.ബി മെറ്റസ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. From day to day, from moment to moment, Mother Mary increased so much this two fold plenitude that she attained an immense and inconceivable degee of grace. So much so, that the Almighty made her the … Continue reading ഓർമ്മയാചരണം

ആഴം

ഓ, സ്നേഹത്തിൻ്റെ ആഴമേ, ദൈവിക സത്തയേ, അഗാധസമുദ്രമേ നിന്നെതന്നെയല്ലാതെ മറ്റെന്താണ് നീ എനിക്കു തരേണ്ടിയിരുന്നത്.………………………………………….. സിയന്നായിലെ വി.കാതറിൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " May the Mother of Jesus and our Mother always smile on your spirit, obtaining for it, from her Most Holy Son, every heavenly blessing. "_Saint Padre Pio 🌹🔥❤️ Have a Joyful day…

പുതുജീവൻ

ഉത്ഥിതനായ ക്രിസ്തു ലോക ചരിത്രത്തിൽ പുതുജീവൻ്റെ നാന്ദിയാണ്. വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്ന ഓരോ വ്യക്തിയും ഈ പുതു ജീവനിൽ മുങ്ങിവരുകയാണ്.…………………………………………..ഓസ്കർ റൊമേരോ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "I am as sure as I live that nothing is so near to me as God. God is nearer to me than I am to myself; my existence depends on the nearness and presence … Continue reading പുതുജീവൻ

ഒന്നാക്കുക

ദിവ്യബലിയിൽ പങ്കുകൊള്ളുക എന്നാൽ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സഹനവും കഷ്ടാരിഷ്ടിതകളും മരണവുമെല്ലാം ക്രിസ്തുവിൻ്റെ സഹന മരണങ്ങളോടൊന്നാക്കുന്നു എന്നതാണ്.…………………………………………..ഓസ്കാർ റൊമേ രോ. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Settle yourself in solitude, and you will come upon God in yourself.”St. Teresa of Avila 🌹🔥❤️ Good Morning…. Have a Peaceful day….

ഉത്തേജനം

ഓ ദിവ്യകാരുണ്യത്തിലെ ആശ്വാസാനന്ദദായകനെ, സദാ അങ്ങയെ അന്വേഷിക്കാൻ എൻ്റെ ആത്മാവിനെ ഉത്തേജിപ്പിക്കണമേ.………………………………………….. ചാൾസ് ദെ ഫുക്കോ ആത്മാവിനെജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Unless you make a daily effort to see the world as God sees it, you will never get beyond mere appearances.”Michel Quoist🌹🔥❤️ Good Morning…. Have a graceful day…

പ്രഭ

ദിവ്യകാരുണ്യപ്രഭയിൽ നിരന്തരം വ്യാപരിക്കുവാൻ സാധിക്കട്ടെ.- - - - - - - - - - - - - - - - - - - ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Holy Eucharist is the perfect expression of the love of Jesus Christ for man.St. Maria Goretti🌹🔥❤️ Good Morning… Have a blessed Sunday…

ആത്മാവ്

ദൈവം എല്ലായിടത്തുമുണ്ട്. എന്നാൽ ദിവ്യകാരുണ്യത്തിൽ എൻ്റെ ശരീരത്തിൽ ആത്മാവ് എന്നതുപോലെ അവൻ സത്യമായും കുടികൊള്ളുന്നു.………………. ……………. വി.എലിസബത്ത് ആൻസേത്തൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Make for me, if you will, a new road to go to your Son Jesus Christ.St. Louis De Montfort🌹🔥❤️ Good Morning… Have a Joyful day…

ദിവ്യകാരുണ്യമുഖം

എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും വേണ്ട.- - - - - - - - - - - - - - -വി.കൊളേത്ത. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "In the inner stillness where meditation leads, the Spirit secretly anoints the soul and heals our deepest wounds."~ St. John of the Cross🌹🔥❤️ … Continue reading ദിവ്യകാരുണ്യമുഖം