May 16 രക്തസാക്ഷിയായ വിശുദ്ധ ജോണ് നെപോമുസെന്
⚜️⚜️⚜️⚜️ May 1️⃣6️⃣⚜️⚜️⚜️⚜️രക്തസാക്ഷിയായ വിശുദ്ധ ജോണ് നെപോമുസെന്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1330-ല് ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിലാണ് വിശുദ്ധ ജോണ് ജനിച്ചത്. തങ്ങളുടെ പ്രാര്ത്ഥനയുടെ ഫലമായിട്ടാണ് വിശുദ്ധനെ ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള് വിശ്വസിച്ചിരുന്നത്. ജോണ് ജനിച്ച ഉടനേതന്നെ മാരകമായ രോഗം മൂലം വിശുദ്ധന്റെ ജീവന് അപകടത്തിലായി. എന്നാല് പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥത്തിലുള്ള അവരുടെ ആത്മവിശ്വാസം വിശുദ്ധനെ ആരോഗ്യവാനാക്കി. ഇതിനോടുള്ള നന്ദിപ്രകാശമായി അവര് തങ്ങളുടെ മകനെ ദൈവസേവനത്തിനു സമര്പ്പിച്ചു. മകന് മികച്ച […]