The Book of Psalms, Chapter 37 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 നീതിമാനും ദുഷ്ടനും 1 ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്‌കര്‍മികളോട്അസൂയപ്പെടുകയും വേണ്ടാ. 2 അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും. 3 ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുനന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍സുരക്ഷിതനായി വസിക്കാം. 4 കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും. 5 നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. 6 അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്റെ അവകാശവും. 7 കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം … Continue reading The Book of Psalms, Chapter 37 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 | Malayalam Bible | POC Translation

The Book of Psalms, Chapter 36 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 ജീവന്റെ ഉറവ1 ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടുപാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ദൈവഭയത്തിനു സ്ഥാനമില്ല. 2 തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോവെറുക്കപ്പെടുകയോ ഇല്ലെന്ന്അവന്‍ അഹങ്കരിക്കുന്നു. 3 അവന്റെ വായില്‍നിന്നു വരുന്ന വാക്കു ദുഷ്‌കര്‍മവും വഞ്ചനയുമാണ്; വിവേകവും നന്‍മയും അവന്റെ പ്രവൃത്തികളില്‍നിന്ന്അപ്രത്യക്ഷമായിരിക്കുന്നു. 4 കിടക്കയില്‍ അവന്‍ ദ്രോഹാലോചന നടത്തുന്നു; അവന്‍ ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നു; തിന്‍മയെ അവന്‍ വെറുക്കുന്നില്ല. 5 കര്‍ത്താവേ! അങ്ങയുടെ കാരുണ്യംആകാശത്തോളം എത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും. 6 അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍അത്യഗാധങ്ങള്‍പോലെയുമാണ്; കര്‍ത്താവേ, മനുഷ്യനെയുംമൃഗത്തെയും അവിടുന്നു … Continue reading The Book of Psalms, Chapter 36 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 | Malayalam Bible | POC Translation

Eucharistic Vibes: Convention for Students

Eucharistic Vibes: Convention for Students at Mallappally വിദ്യാർത്ഥികൾക്കുള്ള ദിവ്യകാരുണ്യ കൺവെൻഷൻ MCBS Emmaus Retreat Center, Mallappally (Divyakarunya Mariabhavan)

വീൽച്ചെയറിലെ ദിവ്യകാരുണ്യ പ്രേഷിത Sr. Anit Thuruthumkara SABS

https://youtu.be/XjSA471Bus8 Watch "വീൽച്ചെയറിലെ ദിവ്യകാരുണ്യ പ്രേഷിത Sr. Anit Thuruthumkara SABS" on YouTube

Rev. Br Thomas Vattappara MCBS

വട്ടപ്പാറ ബഹു തോമസ് ബ്രദറിൻ്റെ ആറാം ചരമവാർഷികം ജീവിതരേഖ ജനനം: 21-12- 1921പ്രഥമ വ്രതവാഗ്ദാനം: 17 - 05- 1959നിത്യവ്രതവാഗ്ദാനം : 22-05- 1962സ്വർഗ്ഗപ്രവേശനം: 06-08- 2016 പാലാ രൂപതയിലെ മുത്തോലപുരം ഇടവകാംഗം വീട്ടുകാർ വിളിച്ചിരുന്ന പേര് പാപ്പച്ചൻ നല്ലൊരു കർഷകനായിരുന്നു പാപ്പച്ചൻ ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പറേടത്തിലച്ചൻ മുത്തോലപുരം ഇടവകയിൽ രണ്ടു തവണ അജപാലന ശുശ്രൂഷ ചെയ്തിതിരുന്നു അച്ചൻ്റെ ദിവ്യകാരുണ്യ ഭക്തിയും ജീവിത മാതൃകളുമാണ് പാപ്പച്ചനെ ദിവ്യകാരുണ്യ മിഷനറി സഭയിലേക്ക് അടുപ്പിച്ചത്. … Continue reading Rev. Br Thomas Vattappara MCBS

The Lives Of The Saints (Part One Of Two)

https://youtu.be/W4nRP_hfKlw The Lives Of The Saints (Part One Of Two) This audiobook contains informative, instructive and interesting information about our Heavenly Friends, Saints! They give us the example how to live on earth so that we will be with them for eternity.According to the Catholic Church, a saint is anyone in Heaven, whether recognized on … Continue reading The Lives Of The Saints (Part One Of Two)

Pray This Holy Rosary To Overcome Habitual Sin! – More Than 11 Hours Praying The Holy Rosary

https://youtu.be/bVKirQQmvyE Pray This Holy Rosary To Overcome Habitual Sin! - More Than 11 Hours Praying The Holy Rosary The Rosary is a Scripture-based prayer. It begins with the Apostles' Creed, which summarizes the great mysteries of the Catholic faith. The Our Father, which introduces each mystery, is from the Gospels. The first part of the … Continue reading Pray This Holy Rosary To Overcome Habitual Sin! – More Than 11 Hours Praying The Holy Rosary

33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 01 Fr. Daniel Poovannathil

https://youtu.be/RZVQGNwgHjE 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 01 - Fr. Daniel Poovannathil

ഭിന്നത വിതയ്‌ക്കരുത്

https://www.youtube.com/watch?v=dqhxcVK5NdI ഭിന്നത വിതയ്‌ക്കരുത് Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director of Sehion Retreat … Continue reading ഭിന്നത വിതയ്‌ക്കരുത്

The Transfiguration of the Lord – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 06 Aug 2022 The Transfiguration of the Lord - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ഏകജാതന്റെമഹത്ത്വപൂര്‍ണമായ രൂപാന്തരണത്തില്‍വിശ്വാസരഹസ്യങ്ങള്‍ പൂര്‍വപിതാക്കന്മാരുടെസാക്ഷ്യത്താല്‍ അങ്ങ് സ്ഥിരീകരിക്കുകയുംസമ്പൂര്‍ണ ദത്തുപുത്രസ്ഥാനം വിസ്മയകരമായിസൂചിപ്പിക്കുകയും ചെയ്തുവല്ലോ.അങ്ങേ പ്രിയപുത്രന്റെ സ്വരം ശ്രവിച്ചുകൊണ്ട്,അവിടത്തെ കൂട്ടവകാശികളായി ഭവിക്കാന്‍അങ്ങേ ദാസരായ ഞങ്ങള്‍ക്കും അര്‍ഹത നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ദാനി 7:9-10,13-14അവന്റെ … Continue reading The Transfiguration of the Lord – Feast 

ആഗസ്റ്റ് 5 വിശുദ്ധ ഓസ്വാൾഡ് | Saint Oswald

https://youtu.be/9OnBSydY3nc ആഗസ്റ്റ് 5 - വിശുദ്ധ ഓസ്വാൾഡ് | Saint Oswald ഇംഗ്ലണ്ടിലെ നോർത്ത് ഉംബ്രിയയിലെ രാജാവായിരുന്ന വിശുദ്ധ ഓസ്വാൾഡിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc

August 5 വിശുദ്ധ ഓസ്‌വാള്‍ഡ്

♦️♦️♦️ August 0️⃣5️⃣♦️♦️♦️രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം … Continue reading August 5 വിശുദ്ധ ഓസ്‌വാള്‍ഡ്

Prayer to St Benedict for a Happy Death

https://youtu.be/Z1yaHy1e8Ec Prayer to St Benedict for a Happy Death Prayer to Saint Benedict for a Happy Death (prayer text below) | This powerful prayer for a happy death should be prayed daily, as the prayer itself states. Placing ourselves under the protection of Saint Benedict is yet another spiritual armor a devout Catholic can put … Continue reading Prayer to St Benedict for a Happy Death

Syro Malabar Sunday Homily│Season of Summer Third Sunday│കൈത്താക്കാലം രണ്ടാം ഞായർ│Salt

https://youtu.be/K_OdtSFmdwE Syro Malabar Sunday Homily│Season of Summer Third Sunday│കൈത്താക്കാലം രണ്ടാം ഞായർ│Salt ഞായറാഴ്ച പ്രസംഗം Sanathana Divyakarunya Vidyapeetham│Bro. Francis Pandarathikudiyil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.com

കേപ്പാസ് 5 ദി ലൈറ്റ്, Keppas 5 THE LIGHT

https://youtu.be/PVzFw-sWBoc കേപ്പാസ് 5 - ദി ലൈറ്റ്, Keppas 5 THE LIGHT കുമ്പസാരക്കൂടിൻ്റെ വിശുദ്ധനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ ⛪⛪⛪⛪ തക്കല രൂപതയിലെ വൈദിക കൂട്ടായ്മയായ "ടീം കേപ്പാസ് " ഒരുക്കുന്ന ഹൃദയസ്പർശിയായ അടുത്ത ഷോർട്ട് ഫിലിം.🌼🌼🌼🌼🌼🌼🌼 കേപ്പാസ് 5 - ദി ലൈറ്റ് കേപ്പാസ് 5 - ദി ലൈറ്റ് , കുമ്പസാരക്കൂടിനെ സ്നേഹിക്കുന്നവര്‍ക്കായി ഹൃദയസ്പര്‍ശിയായ ഒരു കൊച്ചു ഷോര്‍ട്ട് ഫിലിം. കാണുക. അനേകര്‍ക്ക്‌ ഷെയര്‍ ചെയ്യുക.

Dedication of the Basilica of Saint Mary Major / Friday of week 18 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 05 Aug 2022 Dedication of the Basilica of Saint Mary Major or Friday of week 18 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരുടെ പാപങ്ങള്‍ ക്ഷമിക്കണമേ.ഞങ്ങളുടെ പ്രവൃത്തികള്‍കൊണ്ട്അങ്ങയെ പ്രീതിപ്പെടുത്താന്‍ പ്രാപ്തിയില്ലാത്ത ഞങ്ങള്‍,ഞങ്ങളുടെ കര്‍ത്താവായ അങ്ങേ പുത്രന്റെ മാതാവിന്റെമാധ്യസ്ഥ്യത്താല്‍ രക്ഷിക്കപ്പെടുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Dedication of the Basilica of Saint Mary Major / Friday of week 18 in Ordinary Time

Banking

Bank IFSC Codes Bank of Baroda Bank of India (BOI) Canara Bank Central Bank of India (CBI) Federal Bank HDFC Bank HSBC Bank ICICI Bank IDBI Bank IFSC SWIFT Codes India Post Payments Bank (IPPB) Indian Bank PayPal Punjab National Bank (PNB) South Indian Bank (SIB) State Bank of India (SBI) Union Bank of India … Continue reading Banking