ആഗതൻ

ദൈവമേ എത്ര മഹത്തരമാണ് നിന്റെ
ദിവ്യകാരുണ്യസ്നേഹം!
സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനും
സന്ദര്‍ശിക്കാനും
സന്ദര്‍ശിക്കപ്പെടാനും നീ
അപ്പത്തിന്റെ രൂപത്തില്‍
ആഗതനാകുന്നു!
– – – – – – – – – – – – – – – – – –
വി.അല്‍ഫോന്‍സ് ലിഗോരി. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

The greatest honour we can give Almighty God is to live gladly because of the knowledge of his love.
Saint Julian of Norwich 🌹🔥❤️

Good Morning…. Have a gracefilled day….

Leave a comment