• ഉത്സവം

    ഓരോ ദിവ്യകാരുണ്യസ്വീകരണവുംസ്നേഹത്തിന്റെ തിരുനാളുംഉത്സവവും ആണ്.– – – – – – – – – – – – – – – – – – –വി.ജമ്മാഗല്‍ഗാനി മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “THE EUCHARIST IS THE SACRAMENT OF LOVE; IT SIGNIFIES LOVE, IT PRODUCES LOVE. THE EUCHARIST IS THE CONSUMMA- TION OF THE WHOLE SPIRITUAL LIFE.”ST. THOMAS AQUINAS🌹🔥❤️ Good…

  • ഒരേയൊരു ബലി

    ബലിയര്‍പ്പിക്കുന്നത് പത്രോസോ,പൗലോസോ മറ്റേതെങ്കിലുംപുരോഹിതനോ ആയിക്കൊള്ളട്ടെ.ബലി എപ്പോഴും ക്രിസ്തു തന്റെശിഷ്യര്‍ക്കു നല്കിയ അതേബലിയായിരിക്കും.– – – – – – – – – – – – – – – – – – – –വി.അഗസ്തീനോസ്. ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “God loves each of us as if there were only one of us.”St. Augustine 🌹🔥❤️ Good Morning…. Have a lovely…

  • അകലം

    ഒറ്റ വിശുദ്ധ കുര്‍ബാന സ്വീകരണംപോലും നാം പാഴാക്കരുത്.ശുത്രുവിനെ ഉത്മൂലനം ചെയ്യുന്നഈശോയില്‍ നിന്നു നാംഒരിക്കലും അകന്നുപോകരുത്.– – – – – – – – – – – – – – – – – – – –വി.മാര്‍ഗരറ്റ് മേരി അലക്കോക്ക്. സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “You can fly to Heaven on the wings of Confession and Communion.” Good Morning…. Have a…

  • അടിത്തറ

    കാല്‍വരിയിലും സക്രാരിച്ചോട്ടിലും വസതിയില്ലാത്ത ഭക്തിയൊന്നും ആത്മീയ അടിത്തറയുള്ളതായിരിക്കില്ല.– – – – – – – – – – – – –വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. In trial or difficulty I have recourse to Mother Mary, whose glance alone is enough to dissipate every fear.”Saint Therese of Lisieux 🌹🔥❤️ Good Morning…. Have a Peaceful day….

  • ചുവട്

    വി. ബലിയില്‍ പങ്കെടുക്കാനായി നീവയ്ക്കുന്ന ഓരോ ചുവടിനും ദൈവംനിനക്ക് വിലമതിക്കാനാവാത്തപ്രതിഫലം തരും.– – – – – – – – – – – – – – – – – – – –വി.അഗസ്തീനോസ്. ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Grant me, O Lord my God, a mind to know you, a heart to seek you, wisdom to find…

  • ദാനം

    നിനക്കുവേണ്ടി പരിപൂര്‍ണ്ണദാനമായവന്റെ മുമ്പില്‍ ഒന്നും നിനക്കുവേണ്ടി പിടിച്ചുവയ്ക്കാതിരിക്കുക.– – – – – – – – – – – – – – – – –വി.ഫ്രാന്‍സിസ് അസ്സീസ്സി. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Rosary is my favorite prayer.”St. Pope John Paul II Good Morning…. Have a Joyful day….

  • ഐക്യം

    ദൈവത്തെ മനുഷ്യരിലും മനുഷ്യനെ ദൈവത്തിലും എത്തിക്കുന്ന ദൈവത്തിന്റെ ഐക്യത്തിന്റെ രഹസ്യമാണ് ദിവ്യകാരുണ്യം.– – – – – – – – – – – – – –ബെനഡിക്ട് പതിനാറാമന്‍ പാപ്പ. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. We all have a vocation. We need to believe that God has placed us in this life to fill a special need that no one…

  • സ്നേഹം

    വിശുദ്ധ കുര്‍ബാനയെ സ്നേഹിക്കാത്തവന്‍ക്രിസ്തുവിനെ സ്നേഹിക്കാത്തവനാണ്.– – – – – – – – – – – – – – – – – –വി.ജോസ് മരിയ. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Time is flying. Let us make use of the fleeting moments. They will never return. … Let us try in the name of God to do what…

  • ആഗതൻ

    ദൈവമേ എത്ര മഹത്തരമാണ് നിന്റെദിവ്യകാരുണ്യസ്നേഹം!സ്നേഹിക്കാനുംസ്നേഹിക്കപ്പെടാനുംസന്ദര്‍ശിക്കാനുംസന്ദര്‍ശിക്കപ്പെടാനും നീഅപ്പത്തിന്റെ രൂപത്തില്‍ആഗതനാകുന്നു!– – – – – – – – – – – – – – – – – –വി.അല്‍ഫോന്‍സ് ലിഗോരി. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The greatest honour we can give Almighty God is to live gladly because of the knowledge of his love.Saint Julian of Norwich 🌹🔥❤️ Good Morning….…

  • നവീകരണം

    വിശുദ്ധ ബലിയില്‍ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസം നവീകരിക്കുക. നിനക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ചവനെ ഇമവെട്ടാതെ ധ്യാനിക്കുക.– – – – – – – – – – – – –വി. പാദ്രെ പിയോ. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Be at peace with your own soul, then heaven and earth will be at peace with you.Saint Jerome ❤️🔥🌹 Good Morning…. Have a Mercyful…

  • സ്നേഹാനുഭവം

    യേശുവിനാല്‍ സ്വന്തമാക്കപ്പെടുന്നതും യേശുവിനെ സ്വന്തമാക്കുന്നതുമാണ് യഥാര്‍ത്ഥ സ്നേഹാനുഭവം.ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായി അദമ്യമായൊരു ബന്ധം സ്ഥാപിക്കാതെ നാം ഒന്നും നേടുന്നില്ല.– – – – – – – – – – –വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്.ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Our business is to attain heaven; everything else is a sheer waste of time.”ST. Vincent de Paul 🌹🔥❤️ Good Morning…. Have a gracefilled day….

  • ഉടയവൻ

    കൂദാശകള്‍ വരപ്രസാദം തരുമ്പോള്‍വി.കുര്‍ബ്ബാന വരപ്രസാദത്തിന്റെഉടയവനെ തരുന്നു.– – – – – – – – – – – – – – – – – –ഫാ.ജോണ്‍ ഹര്‍ഡന്‍.സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Everything is a grace, everything is the direct effect of our Father’s love. Difficulties, contradictions, humiliations, all the souls misunderstandings, sufferings, everything, is a…

  • ദിവ്യാഗ്നി

    കർത്താവിന്റെ തിരിഹൃദയത്തിൽ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്ന ദിവ്യാഗ്നിയുടെ പൊരികൊണ്ട് ഹൃദയത്തെ കത്തി എരിയിക്കുക.”…………………………………….ധന്യൻ ഫാ. ജോസഫ് വിതയത്തിൽ. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Eucharist is the secret of my day. It gives strength and meaning to all my activities of service to the Church and to the world.” Pope Saint John Paul II 🌹🔥💓 Good Morning…. Have a Mercyful…

  • പരിശുദ്ധ അമ്മ

    ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍താണ്ടാന്‍ പരി.അമ്മയെക്കൂടാതെനമുക്കു സാധിക്കുകയില്ല .ദിവ്യകാരുണ്യവുമായുള്ളഅഭേദ്യബന്ധത്തിലേക്ക്പരിശുദ്ധ അമ്മ നമ്മെ നയിക്കും.– – – – – – – – – – – – – – – – – – – – –വി.ജോണ്‍ പോള്‍ രണ്ടാമന്‍. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The only person who is free is the one who lives for Christ” Good Morning…. Have a Joyful day….

  • പതനം

    വിശുദ്ധ കുര്‍ബാനയുടേത്അല്ലാതാകുന്ന ആ നിമിഷം ഈലോകം മുഴുവന്‍അഗാധഗര്‍ത്തത്തില്‍പതിക്കുമെന്നാണ് ഞാന്‍വിശ്വസിക്കുന്നത്.– – – – – – – – – – – – – – – – –വി.ലിയൊണാര്‍ഡ്. തിരുസ്സഭയെ സ്നേഹിക്കുവാനും പടുത്തുയര്‍ത്തുവാനും സഹായിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Do not put off till tomorrow the good you can do today. You may not have a tomorrow.”Saint John Bosco 🌹🔥❤️ Good Morning…. Festal…

  • അനുഗ്രഹനിറവ്

    മനുഷ്യാധരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഗ്രഹനിറവാണ് ഓരോ വിശുദ്ധ ബലിയും.– – – – – – – – – – – – –വി. ലോറന്‍സ് ജസ്റ്റീനിയന്‍.സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “If you are humble nothing will touch you, neither praise nor disgrace, because you know what you are.”~ St. Mother Theresa 🌹🔥❤️Good Morning…. Have a Joyful day…

  • തീക്ഷണത

    വിശുദ്ധ കുര്‍ബാനയുടെ യഥാര്‍ത്ഥ മഹത്വമറിഞ്ഞിരുന്നെങ്കില്‍ എത്ര തീക്ഷണതയോടെ നാമതിനെ പുല്‍കുമായിരുന്നു.– – – – – – – – – – – – – – – –വി.ജോണ്‍ മരിയ വിയാനി. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “I have found the paradox, that if you love until it hurts, there can be no more hurt, only more love.”St. Mother Teresa of…

  • ദാഹം

    ദൈവമേ എന്റെ ആത്മം നീയാകുന്ന നിത്യതയുടെ അപ്പത്തിനുവേണ്ടി ദാഹിക്കട്ടെ.– – – – – – – – – – – – – – – – –വി. ബൊനവെഞ്ചര്‍. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Eucharist is the secret of my day. It gives strength and meaning to all my activities of service to the Church and to the…

  • സുവിശേഷവത്കരണം

    ദിവ്യകാരുണ്യം സുവിശേഷവത്കരണത്തിന്റെ ഹൃയസ്പന്ദനമാണ്.– – – – – – – – – – – – – – – – –വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The world offers you comfort, but you were not made for comfort. You were made for greatness.”Pope Benedict XVI 🌹🔥❤️ Good Morning… Have a Joyful day…

  • സഹയാത്രികൻ

    ജനിച്ചുകൊണ്ട് അവന്‍ നമുക്കു സഹയാത്രികനായി; നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവന്‍ നമുക്കു ഭക്ഷണമായി; മരിച്ചുകൊണ്ടവന്‍ നമുക്കു ജീവനായി; സ്നേഹത്തില്‍ വാണുകൊണ്ട് അവന്‍ നമുക്ക് സ്നേഹസമ്മാനമായി.– – – – – – – – – – – – – – – –വി. തോമസ് അക്വിനാസ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. You need not go to heaven to see God… nor need you speak loud as…

  • നിത്യസാന്നിദ്ധ്യം

    പുത്രനെ നല്കിയതുകൊണ്ടുമാത്രം തൃപ്തനാകാത്ത ദൈവം അവന്റെ നിത്യസാന്നിദ്ധ്യമായ ദിവ്യകാരുണ്യത്തിലൂടെ നമ്മെ നിരന്തരം സ്നേഹിച്ചുകൊണ്ടിരിക്കുന്നു.– – – – – – – – – – – –ഫാ. ഗബ്രിയേല്‍ ഓഫ് മേരിമഗ്ദലിന്‍. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. God passes through the thicket of the world, and wherever God’s glance falls it turns all things to beauty. St. John of the Cross 🌹🔥❤️…

  • ധന്യം

    ദിവ്യകാരുണ്യ സ്വീകരണം കഴിയുമ്പോള്‍ സ്വര്‍ഗം മുഴുവന്‍ ആത്മാവില്‍ സംവഹിക്കുന്നവരാണ് നമ്മെളെന്ന ഓര്‍മ്മ എത്ര ധന്യം.– – – – – – – – – – – – – – – –പരി. ത്രിത്വത്തിന്റെ എലിസബത്ത്. സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Let us understand that God is a physician, and that suffering is a medicine for salvation, not a punishment for…

  • ഭാഗ്യം

    ദിവ്യകാരുണ്യ അപ്പത്തില്‍ യേശുവിനെ കണ്ടെത്തുന്ന ആത്മാവ് ഭാഗ്യപ്പെട്ടത്.– – – – – – – – – – – – – – –വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Heart of Mary is a refuge and the way to God for all His children.”~Sr. Lucia seer of Fatima 🌹🔥❤️ Good Morning……

  • അമൃതം

    പൂവില്‍ മധു തിരയുന്ന തേനീച്ച പോലെ ദിവ്യകാരുണ്യം സ്വീകരിച്ച ഹൃദയം സ്നേഹത്തിന്റെ അമൃതുകൊണ്ട് അഭിഷേകം ചെയ്യപ്പെടുന്നു.– – – – – – – – – – – – –വി. ജോണ്‍ മരിയ വിയാനി.🌹 ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. There is no Saint without a past, no sinner without a future.”-St. Augustine 🌹🔥❤️ Good Morning…. Festal Blessings of Holy Mother of God…