• സ്നേഹത്തിൻ്റെ തടവുക്കാരൻ

    സ്നേഹത്തിന്റെ തടവുകാരനെ ദിവ്യകാരുണ്യത്തില്‍ നമുക്കു ദര്‍ശിക്കാം. അതാണ് നമ്മുടെ ആത്മശക്തി.– – – – – – – – – – – –വി.ജെരാര്‍ദ് മജെല്ല. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ‘”We always find that those who walked closest to Christ were those who had to bear the greatest trials.”St. Teresa of Avila 🌹🔥❤️ Good Morning…. Have a gracefilled day…

  • സന്ദർശനം

    യഥാര്‍ത്ഥ ജീവന്റെ ഉറവയായ ദിവ്യകാരുണ്യനാഥനെ കൂടെക്കൂടെ സന്ദര്‍ശിക്കുക.…………………………………………..കുരിശിന്റെ വി.പൗലോസ് ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “For prayer is nothing else than being on terms of friendship with God.”Saint Teresa of Avila 🌹🔥❤️ Good Morning…. Have a Mercyful day….

  • സമർപ്പണം

    ദിവ്യകാരുണ്യമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്റെ ഭക്തിയും സമര്‍പ്പണവും തണുത്തതെങ്കിലും നിന്നില്‍ ഞാന്‍ സര്‍വ്വവും സമര്‍പ്പിക്കുന്നു.– – – – – – – – – – – –വി.ആന്‍സലെം. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “I die with joy, for I desire to be united to my God. Live so as not to fear death. For those who live well in…

  • തൃപ്തി

    ആത്മാവേ, ദിവ്യകാരുണ്യത്തില്‍ നിന്റെ ദിവ്യമണവാളനെ കണ്ട് തൃപ്തിയണയുക.– – – – – – – – – – – – – – – – –വി. അഗസ്തിനോസ്. രോഗികള്‍ക്ക് സൗഖ്യം നല്കുന്ന തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Eucharist is the Sacrament of Love; It signifies Love, It produces love. The Eucharist is the consummation of the whole spiritual life.”St. Thomas Aquinas…

  • ദിവ്യകാരുണ്യം

    ദൈവത്തിന്റെ മഹത്തായ കാരുണ്യവും ഔദാര്യവുമാണ് അപ്പമായി നമ്മില്‍ ആവസിക്കുന്ന ദിവ്യകാരുണ്യം.– – – – – – – – – – – – – – – –ഗ്രെനഡയിലെ ലൂയിസ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The courage and strength that are in me are not of me, but of Him who lives in me – it is the Eucharist.”ST. FAUSTINA…

  • ബന്ധം

    എനിക്ക് ഈ ലോകത്തില്‍ ആനന്ദിക്കാന്‍ ദിവ്യകാരുണ്യ ഈശോയോടുള്ള ബന്ധം മാത്രം മതി.– – – – – – – – – – – – – – – – –വി. ഡൊമിനിക് സാവിയോ. നിത്യജീവന്‍ നല്‍കുന്ന അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The soul is in itself a most lovely and perfect image of God.”St John of the Cross 🌹🔥❤️ Good Morning….Have a Joyful…

  • നവീകരണം

    വിശുദ്ധ ബലിയില്‍പങ്കെടുത്തുകൊണ്ട്നിങ്ങളുടെ വിശ്വാസം നവീകരിക്കുക.നിനക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ചവനെഇമവെട്ടാതെ ധ്യാനിക്കുക.– – – – – – – – – – – – – – – – – – –വി.പാദ്രെ പിയോ. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Teach me, my Jesus, how to maintain joy in the midst of difficulties.”MOTHER ANGELICA 🌹🔥❤️ Good Morning…. Have a fruitful day…

  • പരിപോഷണം

    ദൈവം നമുക്ക് സുലഭമായി പരിപോഷണം നല്‍കുന്നു. അവന്റെ മാംസരക്തങ്ങള്‍ക്കു മുന്‍പില്‍ മനുഷ്യന് ഒന്നിനും കുറവുണ്ടാകുകയില്ല.– – – – – – – – – – – – – – – – – – – – – – –അലക്സാണ്ട്രിയായാലെ വി.ക്ലമെന്റ്.മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “A thousand years of enjoying human glory is not worth even an hour spent sweetly communing…

  • ആനന്ദം

    വി.കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.– – – – – – – – – – – – – – – – – – – –വി.ജോണ്‍ മരിയ വിയാനി. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Contemplation is nothing more than one’s whole person being seized by the reality of God’s love.”~ Brother Roger of Taizé ❤️🔥🌹…

  • ജലധാര

    ദിവ്യകാരുണ്യം ഇല്ലായിരുന്നെങ്കില്‍ ഈ വിശ്വം ചേതനാശൂന്യമാകുമായിരുന്നു. മരുവിലെ ജലധാരയായ അവനെ നമുക്കാരാധിക്കാം.– – – – – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Let nothing disturb you. Let nothing frighten you. Everything passes away except God.”St. Teresa of Avila ❤️🔥🌹 Good Morning….…

  • വിരുന്ന്

    ദിവ്യകാരുണ്യം ഈ ലോകജീവിതത്തിന്റെ പരമനന്മയാണ്. വിരുന്നും വിരുന്നുകാരനും അവന്‍ തന്നെയാണ്.– – – – – – – – – – – – – – – – – – –വി.ജെറോം. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Even death is afraid to approach the one who fears God, and then only comes to him when told to separate his…

  • അടയാളം

    ദിവ്യകാരുണ്യം വിശ്വാസത്തിന്റെ ആഴപ്പെടലും പ്രോത്സാഹനവുമാണ്. സഭയുടെ യഥാര്‍ത്ഥ പരിവര്‍ത്തനത്തിന്റെ അടയാളങ്ങള്‍.– – – – – – – – – – – – – – – – –വി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. To be saints is not a privilege for a few, but a vocation for everyone.

  • അറപ്പുര

    ദിവ്യകാരുണ്യം എല്ലാ സുകൃതങ്ങളുടെയും അറപ്പുരയാണ്. ദൈവം അത് ലോകത്തില്‍ സ്ഥാപിച്ചിരിക്കുന്നത് ആര്‍ക്കും കുറവുണ്ടാകാതിരിക്കാനാണ്.– – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. IF YOU LISTEN, GOD WILL ALSO SPEAK TO YOU, FOR WITH THE GOOD LORD. YOU HAVE TO BOTH SPEAK AND LISTEN.St. Catherine Labouré ❤️🔥🌹Good Morning….…

  • സ്വന്തം

    യേശുവിനാല്‍ സ്വന്തമാക്കപ്പെടുന്നതുംയേശുവിനെ സ്വന്തമാക്കുന്നതുമാണ്യഥാര്‍ത്ഥ സ്നേഹാനുഭവം.ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായിഅദമ്യമായൊരു ബന്ധം സ്ഥാപിക്കാതെനാം ഒന്നും നേടുന്നില്ല.– – – – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “If you say the Holy Rosary every day, with a spirit of faith and love, Our Lady will make sure…

  • പാഥേയം

    ദിവ്യകാരുണ്യനാഥനെ സ്നേഹിക്കുക, മരുഭൂവിലെ പച്ചത്തുരുത്താണവന്‍, യാത്രികന്റെ പാഥേയം, വിശുദ്ധ പേടകമാണവന്‍. ഈ ഭൂമിയുടെ സ്വര്‍ഗ്ഗവും പറുദീസയും അവന്‍തന്നെ.– – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ADORATION OF THE BLESSED SACRAMENT IS HALF MY LIFE. THE OTHER HALF CONSISTS IN LOVING JESUS AND WINNING…

  • തനിമ

    ഒരു വ്യക്തിയുടെ ആത്മസൗന്ദര്യത്തിന്റെ തേജസ്സും തനിമയും ദിവ്യകാരുണ്യമാണ്.– – – – – – – – – – – – – – –സി.ജോസഫ് മെനേന്താസ്.തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ , ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The most beautiful and stirring adventure that can happen to you is the personal meeting with Jesus, who is the only one who gives real meaning to our…

  • സാമീപം

    ക്രിസ്തുവിന്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവന്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിന്റെ കര്‍ത്തവ്യം.– – – – – – – – – – – – – – –വി. ഇഗ്നേഷ്യസ്. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” Let us run to Mary, and, as her little children, cast ourselves into her arms with a perfect confidence. “-Saint Francis De Sales…

  • വിളി

    ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍.– – – – – – – – – – – – – – – –ഫുള്‍ട്ടന്‍ ജെ ഷീന്‍. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “How can we live in harmony? First we need to know we are all madly in love with the same God.”~ Saint Thomas Aquinas 🌹🔥❤️Good Morning… Have…

  • ദിവ്യകാരുണ്യം

    എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.– – – – – – – – – – – –വി. ഫൗസ്തീന. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Let nothing disturb you. Let nothing frighten you. Everything passes away except God.”St. Teresa of Avila 🌹🔥❤️ Good Morning… Have a Joyful day…

  • ചെറിയകാര്യങ്ങള്‍

    എന്റെ കരങ്ങളില്‍ ചെറു ഓസ്തി എടുത്തു ഞാന്‍ ചിന്തിക്കും ; വലിയ കാര്യങ്ങള്‍ ചെയ്യാനല്ല, അവനെപ്പോലെ ചെറിയകാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യാനാണ് ദിവ്യകാരുണ്യത്തില്‍ അവന്‍ എന്നെ ക്ഷണിക്കുന്നത്.– – – – – – – – – – – – – – – –വി.മദര്‍ തെരേസ. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The mystery of the Incarnation is very simply that of God’s asking a…

  • നിധികുംഭം

    ദിവ്യകാരുണ്യം സഭയുടെ സമസ്ത ആത്മീയ സമ്പന്നതയുടെയും നിധികുംഭമാണ്. ജീവന്റെ അപ്പമായ ക്രിസ്തു, ആത്മാവിനെ നമുക്കു നല്കുന്നസ്നേഹകൂദാശ.– – – – – – – – – – – – – –വത്തിക്കാന്‍ ॥ തിരുസ്സഭയെ എന്നും നവീകരിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “I will not allow myself to be so absorbed in the whirlwind of work as to forget about God. I will spend…

  • വിശ്വാസമിഴികള്‍

    കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളായി മാറിയ അപ്പത്തെയും വീഞ്ഞിനെയും കാണാനും രുചിക്കാനും നിന്റെ വിശ്വാസമിഴികള്‍ തുറക്കുക.– – – – – – – – – – –വി. സിറിള്‍🌹 തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ‘If you invoke the Blessed Virgin when you are tempted, she will come at once to your help, and satan will leave you. “ Good Morning…. Festal Blessings…

  • സമാഗതം

    സ്വര്‍ണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങിവരുന്നത്. മറ്റൊരു സ്വര്‍ഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവന്‍ സമാഗതനാകുന്നത്.– – – – – – – – – – – –വി. കൊച്ചുത്രേസ്യാ. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “KNOW THAT THE GREATEST SERVICE THAT MAN CAN OFFER TO GOD IS TO HELP CONVERT SOULS”-ST.ROSE OF LIMA 🌹🔥❤️ Good Morning…. Have a…

  • കറ

    ആദ്യകുര്‍ബ്ബാന സ്വീകരണത്തിലൂടെ നിര്‍മ്മലമായിത്തീര്‍ന്ന എന്റെ ഹൃദയമാകുന്ന പട്ടുതൂവാലയില്‍ ഒരു ചെറിയ കറപോലും പുരളാന്‍ ഞാന്‍ അനുവദിക്കില്ല.– – – – – – – – – – – –വി.മരിയ ഗൊരേത്തി മനുഷ്യമക്കളോടൊപ്പംവസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Arm yourself with prayer rather than a sword; wear humility rather than fine clothes.”ST. DOMINIC 🌹🔥❤️ Good Morning… Have a great day….