• സ്വര്‍ഗ്ഗീയ അപ്പം

    കന്യകയില്‍ വിതയ്ക്കപ്പെട്ട അപ്പമാണവന്‍. ശരീരത്തില്‍ പുളിപ്പിക്കപ്പെട്ട്, പീഡാനുഭവങ്ങളില്‍ ഉരുവായി, കല്ലറയുടെ തീച്ചൂളയില്‍ വെന്ത്, ദൈവാലായള്‍ത്താരകളില്‍ സകലര്‍ക്കുംവേണ്ടി വിളമ്പപ്പെടുന്ന സ്വര്‍ഗ്ഗിയ അപ്പം.– – – – – – – – – – – – – – – – –വി. പീറ്റര്‍ ക്രിസൊലോഗസ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Son of God became man for our salvation but only in Mary and through Mary.…

  • എന്തൊരാനന്ദം

    ഓ, മനുഷ്യനായ ദൈവമേ!അപ്പത്തില്‍ സന്നിഹിതനായ നിന്റെമുമ്പില്‍ ആയിരിക്കുമ്പോള്‍എന്തൊരാശ്വാസം, എന്തൊരാനന്ദം!എന്റെ നിരുപമ സൗഭാഗ്യമാണ്നിന്റെ മുമ്പില്‍ മുട്ടുമടക്കുക എന്നത്.മാതാവേ, അവനെതിരികെ സ്നേഹിക്കാന്‍ എന്നെപഠിപ്പിക്കണമേ.– – – – – – – – – – – – – – – – – – –വി.അല്‍ഫോന്‍സ് ലിഗോരി. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Spread love everywhere yougo. Let no one ever come to you without leaving happier.St.…

  • രക്തസാക്ഷിത്വം

    ദിവ്യകാരുണ്യത്തോട് തുലനം ചെയ്താല്‍ രക്തസാക്ഷിത്വം ഒന്നുമല്ല, കാരണം അത് മനുഷ്യന്‍ ദൈവത്തിനര്‍പ്പിക്കുന്ന ബലിയാണ്, എന്നാല്‍ ദിവ്യകാരുണ്യം, ദൈവം മനുഷ്യനു ബലിയായിത്തീരുന്നതാണ്.– – – – – – – – – – – – – – – – – –വി.ജോണ്‍ മരിയ വിയാനി. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” If anyone does not wish to have Mary Immaculate for his Mother. he…

  • പ്രവേശനം

    ദിവ്യകാരുണ്യം നമുക്ക് അനിവാര്യമാണ്. കാരണം ക്രിസ്തു തന്നെ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു.– – – – – – – – – – – – – – – – – –ഫ്രാന്‍സിസ് മാര്‍പാപ്പാ. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “I know full well that the more the souls sees of God, the more it desires him, by his grace.”~ Saint Julian…

  • മിഴികള്‍ നിറയെ

    എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും എനിക്കു വേണ്ട.– – – – – – – – – – – – – – – – –വി.കൊളേത്ത. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The wisdom of this world is foolishness with God. The soul has to proceed rather by unknowing rather than…

  • ഇതെന്റെ ശരീരം

    ഇതെന്റെ ശരീരം എന്നതിന്റെ അര്‍ത്ഥം ഇതു ഞാന്‍ തന്നെയാണ് എന്നതാണ്.– – – – – – – – – – – – – –കാള്‍ റാനര്‍. ഞങ്ങള്‍ക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിന്റെ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” As the mother knows the needs better than the babe, so Blessed Mother understands our cries and worries and knows them better than we…

  • സ്നേഹാധിക്യം

    മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവന്‍ ദിവ്യകാരുണ്യത്തില്‍ പ്രകടമാകുന്നു.– – – – – – – – – – – – –വി.ഫിലിപ്പ് നേരി.രോഗികള്‍ക്ക് സൗഖ്യം നല്കുന്ന തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. From the Eucharist comes strength to live the Christian life and zeal to share that life with others. St. John Paul II 🌹🔥❤️ Good Morning….Festal blessings of St. Euvprasia….

  • ദിവ്യകാരുണ്യം

    ദിവ്യകാരുണ്യം നന്മകളുടെ നന്മയാണ്. ജ്ഞാനത്തെ അതിശയിക്കുന്ന ജ്ഞാനവും സ്നേഹത്തിന്റെ അഗ്നിയും മനുഷ്യന്റെ നഗ്നതയെ മറയ്ക്കുന്ന വസ്ത്രവും അതുതന്നെ.– – – – – – – – – – – – – –സിയന്നയിലെ വി.കാതറിന്‍. യേശുവിന്റെ തിരുശീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. You have made us for yourself, O Lord, our hearts are restless, until they rest in youSt. Augustine 🌹🔥❤️ Good Morning…. Festal Blessings…

  • വരവേല്‍പ്പ്

    അവനെ സ്വീകരിക്കുന്നവന്റെ ഹൃദയം ആനന്ദാശ്രു പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാന്‍ നിന്നിലാവസിക്കുന്ന അവന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുക.– – – – – – – – – – – – – – – – – –വി.ഫ്രാന്‍സിസ് സെയില്‍സ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The world offers you comfort, but you were not made for comfort. You were made for greatness.”Pope Benedict XVI…

  • ഒന്നിച്ചു ചേരുക

    സഭയും സമൂഹവും നന്നാകാനുള്ള ഒരേയൊരു മാര്‍ഗ്ഗം നമ്മോടുകൂടെ വസിക്കുന്ന ദിവ്യകാരുണ്യനാഥനു ചുറ്റും ഒന്നിച്ചു ചേരുക എന്നതാണ്.– – – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Know that the greatest service that man can offer to God is to help convert souls.” St. Rose…

  • വരപ്രസാദം

    വറ്റാത്ത ഉറവയില്‍ നിന്നെന്നപോലെ ദിവ്യകാരുണ്യത്തില്‍ നിന്നും വരപ്രസാദം അനസ്യൂതം ഒഴുകുന്നു.– – – – – – – – – – – – – – – – – – –Sacrosarrtum Concilium.രോഗികള്‍ക്ക് സൗഖ്യം നല്‍കുന്ന തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Apart from the Cross there is no other ladder by which we may get to heaven.St. Rose of Lima 🌹🔥❤️ Good Morning……

  • ജ്വലനം

    ബലിയര്‍പ്പണവേളയില്‍ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാന്‍ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കില്‍, ക്രിസ്തുസ്നേഹത്തിന്റെ ഓര്‍മ്മ, നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ, സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിപ്പിച്ചേനെ!– – – – – – – – – – – – – – – – – – – –ഫൊളിത്തോയിലെ വി.ആഞ്ചല. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Our way of thinking is attuned to the Eucharist and the Eucharist…

  • എല്ലാം ഈശോയ്ക്ക്

    എല്ലാം എന്റെ ദിവ്യകാരുണ്യഈശോയ്ക്ക്എനിക്ക് ഒന്നും വേണ്ട.– – – – – – – – – – – – – –വി.മാര്‍ഗരറ്റ് മേരി അലക്കോക്ക്. ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്ക് നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “To have a restful or peaceful life in God is good; to bear a life of pain in patience is better; but to have peace in the…

  • മഹത്വരം

    ദിവ്യകാരുണ്യത്തേക്കാള്‍ മഹത്തായതൊന്നുമില്ല. ഉണ്ടായിരുന്നെങ്കില്‍ അത് ദൈവം നമുക്ക് തരുമായിരുന്നില്ലേ?– – – – – – – – – – – – – – – –വി.ജോണ്‍ മരിയ വിയാനി. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Sing with your voices, sing with your hearts, sing with your lips, sing with your lives. Good Morning…. Have a Blessed Sunday…

  • ദിവ്യകാരുണ്യം

    അള്‍ത്താരയില്‍ വൈദികന്റെ കരങ്ങളില്‍ ദിവ്യകാരുണ്യം ഉയര്‍ത്തപ്പെടുമ്പോള്‍ മനുഷ്യന്‍ ഭയന്നുവിറയ്ക്കുകയും വിശ്വം അത്ഭുതപരതന്ത്രമാവുകയും വാനം വികാരഭരിതമാകുകയും ചെയ്യും.– – – – – – – – – – – – – – – – – – –വി.ഫ്രാന്‍സിസ് അസ്സീസി. ഏശയ്യാപ്രവാചകനെ ശുദ്ധീകരിച്ച തീക്കട്ടയേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Eucharist is the secret of my day. It gives strength and meaning to all my activities of…

  • ദാഹം

    ആത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. അതിനാലാണ് അവന്‍ അപ്പമായിത്തീര്‍ന്നത്.– – – – – – – – – – – – –വി. ജോണ്‍ മരിയ വിയാനി. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Helping Christ carry his cross fills one with a strong and pure joy, and those who may and can do so, the builders of God’s…

  • വാസസ്ഥലം

    മര്‍ത്യനായ മനുഷ്യന് നിത്യതയുടെ അപ്പം നല്കുന്ന കളങ്കവും കറയുമില്ലാത്ത വാസസ്ഥലമാണ് പരിശുദ്ധ അമ്മയുടെ വിമലഹൃദയം.– – – – – – – – – – – – –വി.ഇറണേവൂസ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Cross is the school of Love.St. Maximillian Kolbe ❤️🔥🌹 Good Morning… Have a Mercyful day…

  • പടിവാതിൽ

    ധനികന്റെ പടിവാതിലിലെദരിദ്രനെപ്പോലെഭിഷഗ്വരന്റെ മുമ്പിലെരോഗിയെപ്പോലെനീര്‍ച്ചാലിനരികിലെദാഹാര്‍ത്തനെപ്പോലെഞാന്‍ ദിവ്യകാരുണ്യത്തിനുമുമ്പില്‍ ആയിരിക്കും.– – – – – – – – – – – – – – – – – – –വി.ഫ്രാന്‍സിസ് അസ്സീസി ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “A humble soul does not trust itself, but places all its confidence in God.”St. Faustina 🌹🔥❤️ Good Morning… Have a Joyful day…

  • ഉദയസൂര്യൻ

    ദിവ്യകാരുണ്യമാകുന്ന ഉദയസൂര്യനില്‍ നിന്നുയര്‍ന്നു വരുന്നതാവണം ഒരു ക്രിസ്ത്യാനിയുടെ വാക്കും നോക്കും ചെയ്തിയും.– – – – – – – – – – – – – – – – – –ജോസഫ് അല്ലമാനൊ. നിത്യജീവന്‍ നല്കുന്ന അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” I am not only the Queen of Heaven, but also the Mother of Mercy. “Our Lady to Saint Faustina❤️🔥🌹 Good Morning……

  • നീരുറവ

    അന്ധകാരവിനാഴികയിലും ഞാന്‍ കാണുന്ന പ്രകാശത്തിന്റെ നീരുറവയാണ് ദിവ്യകാരുണ്യ അപ്പം.– – – – – – – – – – – – –വി.യോഹന്നാന്‍ ക്രൂസ്. നിരാശയിലേക്കു പോയ ശിഷ്യരെ ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. My Greatest Happiness is to be before the Blessed Sacrament, where my Heart is, as it were, in its Centre.St. Margaret Mary Alacoque 🌹🔥❤️ Good Morning…. Have…

  • സുന്ദരനിമിഷങ്ങള്‍

    സക്രാരി മുന്നില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷങ്ങള്‍.– – – – – – – – – – – – – – – – –ജനീവയിലെ വി. കാതറീന്‍. സ്വര്‍ഗ്ഗീയയാത്രയില്‍ പാഥേയമായ ജീവന്‍ നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Let the love you have in your hearts be shown outwardly in your deeds.”~ St Clare of Assisi 🌹🔥❤️ Good Morning….…

  • മുഖമുദ്ര

    ഒരു ക്രൈസ്തവന്റെ മുഖമുദ്ര, അപ്പത്തില്‍ പുല്‍ക്കൂട്ടില്‍ പിറന്ന ദിവ്യശിശുവിനെ കണ്ടെത്താനുള്ള അഭിലാഷമാണ്.– – – – – – – – – – – – –വി. ഫുള്‍ട്ടണ്‍ ജെ. ഷീന്‍. തിരുവോസ്തിയില്‍ വസിക്കുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ” As Mariners are guided into port by the shinning of a star, so Christians are guided to Heaven by Mary. “Saint Thomas Aquinas ❤️🔥🌹…

  • അതീതൻ

    ഓ, ദിവ്യകാരുണ്യ ഈശോ,സ്വര്‍ഗ്ഗത്തിനും ഭൂമിക്കുംഅതീതനായ നിന്നെ സ്വീകരിച്ച എന്റെഉള്ളം എത്ര ഭാഗ്യമേറിയതാണ്.– – – – – – – – – – – – – –കൊര്‍തോണയിലെ വി. മാര്‍ഗരറ്റ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. God is really present in the consecrated Host as He is in the Glory of Heaven.St. Paschal Baylon 🌹🔥❤️ Good Morning…. Festal Blessings of St.…

  • മാര്‍ഗം

    സ്വര്‍ഗ്ഗപ്രാപ്തിക്കുള്ള ഉറപ്പുള്ളതും എളുപ്പമുള്ളതും ഹ്രസ്വവുമായ മാര്‍ഗം ദിവ്യകാരുണ്യമാണ്.– – – – – – – – – – – –വി. പത്താം പീയുസ് പാപ്പ.ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The reason for our existence is to quench the thirst of Jesus. When he asked for water, the soldier gave him vinegar to drink—but his thirst was for love, for…