ദിവ്യകാരുണ്യം

അള്‍ത്താരയില്‍ വൈദികന്റെ കരങ്ങളില്‍ ദിവ്യകാരുണ്യം ഉയര്‍ത്തപ്പെടുമ്പോള്‍ മനുഷ്യന്‍ ഭയന്നുവിറയ്ക്കുകയും വിശ്വം അത്ഭുതപരതന്ത്രമാവുകയും വാനം വികാരഭരിതമാകുകയും ചെയ്യും.
– – – – – – – – – – – – – – – – – – –
വി.ഫ്രാന്‍സിസ് അസ്സീസി.

ഏശയ്യാപ്രവാചകനെ ശുദ്ധീകരിച്ച തീക്കട്ടയേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“The Eucharist is the secret of my day. It gives strength and meaning to all my activities of service to the Church and to the world.”
Pope Saint John Paul II 🌹🔥❤️

Good Morning…. Have a peaceful day…

Leave a comment