43rd Death Anniversary of Fr Mathew Alakkalam MCBS, Founder of Missionary Congregation of the Blessed Sacrament (MCBS). Founded on 7th May 1933 at Mallappally, Kerala, India.

കേരളസഭയുടെ ദിവ്യകാരുണ്യ പ്രേഷിതൻ ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചൻറെ സൂക്തങ്ങൾ!!!

-വരപ്രസാദസൂര്യനാകുന്ന വിശുദ്ധകുർബാനയാണ് സർവ്വലോകത്തിൻറെയും ശക്തികേന്ദ്രവും പ്രഭാ സങ്കേതവും.

-മുത്തുമാലകൾ എപ്രകാരം ഒരേചരടിൽ ഒന്നിച്ചിരിക്കുന്നുവോ, അതുപോലെ ഓരോ വ്യക്തിയും ദൈവസ്നേഹച്ചരടിൽ ഒരുമിച്ചിരിക്കണം.

-ഭക്തിയോടും എരിവോടുംകൂടെ ആയിരിക്കണം ഒരു വ്യക്തി ദിവ്യകാരുണ്യം സ്വീകരിക്കേണ്ടത്!

-അത്യഗോചര ദൈവരഹസ്യമേ,
കണ്ണിന് അപ്പത്തിൻറെ രൂപവും
നാവിന് അപ്പത്തിൻറെ രുചിയും തോന്നിക്കയിൽ, അപ്പമല്ലാതെ മാംസം ആയിരിക്കുന്നത് എത്രയോ അത്ഭുതം!

-ആകാശതാരകളോളം, അഗ്നിയിലെ തീപ്പൊരികളോളം,
കടലിലെ നീർത്തുള്ളികളോളം, കരയിലെ മണൽത്തരികളോളം, മരങ്ങളിലെ ഇലകളോളം… ദിവ്യകാരുണ്യത്തിന് അനവരതം
സ്തുതി സ്തോത്രങ്ങൾ!!!

സമാഹരണം – ചെഞ്ചേരി

ബഹുമാനപ്പെട്ട ആലക്കളത്തിൽ മാത്യു അച്ഛന്റെ നാല്പത്തിമൂന്നാം ചരമവാർഷികം

Fediverse reactions
December 2020
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading