കുഴിക്കാട്ടിൽ ബഹു ചാക്കോച്ചൻ്റെ 63-ാം ചരമവാർഷികം ജനനം: 10-04-1863പൗരോഹിത്യ സ്വീകരണം: 17-02-1901സഭാ പ്രവേശനം: 01-03-1934പ്രഥമ വ്രതവാഗ്ദാനം: 15-08-1937മരണം: 27-01-1960ഇടവക : പാലാ രൂപതയിലെ ഇലഞ്ഞി ദരിദ്രർക്ക് സദ് വാർത്ത അറിയിക്കാൻ വന്ന ഈശോയെപ്പോലെ പാവങ്ങളുടെ കാര്യത്തിൽ വളരെ തൽപരനായിരുന്നു ചാക്കോച്ചൻ. ലളിത ജീവിതം നയിക്കുവാനും കൈവശം വന്നിരുന്ന അവസാനത്തെ തുട്ടുവരെ പാവങ്ങൾക്ക് ദാനം ചെയ്യുവാനും ആണ് അദ്ദേഹം ആഗ്രഹിച്ചത്. ദിവ്യകാരുണ്യ നാഥനോടുള്ള വ്യക്തിപരമായ സ്നേഹംലളിത ജീവിതംപാവങ്ങളോടുള്ള താല്പര്യംഅനുസരണംത്യാഗ സന്നദ്ധത തുടങ്ങിയ സുകൃതങ്ങൾ ബഹുമാനപ്പെട്ട കുഴിക്കാട്ടിൽ ചാക്കോച്ചനിൽ നിന്ന് … Continue reading Fr George Olickamala MCBS & Fr Jacob Kuzhikkattil MCBS, Death Anniversary
Category: Anniversary
45th Death Anniversary of Fr Mathew Alakkalam MCBS
45th Death Anniversary of Very Rev. Fr Mathew Alakkalam, Founder of the Missionary Congregation of the Blessed Sacrament (MCBS) പെരിയ ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ്റെ നാൽപ്പത്തിയഞ്ചാം ചരമവാർഷികം മീനച്ചിലാറിന്റെ തെക്കേക്കരയിലുള്ള പൂവത്തോട് ഗ്രാമത്തിൽ 1888 മാർച്ച് മാസം 30 തീയതിയാണ് ആലക്കളത്തിൽ മത്തായി അച്ചൻ ജനിച്ചത് ഇടമറ്റം ഗവൺമെൻ്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച മത്തായി അച്ചൻ അക്കാലത്ത് അറിയപ്പെട്ടിരുന്നത് എ.കെ. മാത്യു എന്നായിരുന്നു. ഭരണങ്ങാനം സെൻ്റ് മേരീസ് … Continue reading 45th Death Anniversary of Fr Mathew Alakkalam MCBS
Rev. Fr George Kuttickal MCBS
ആകാശപ്പറവകളുടെ കൂട്ടുകാരൻ ബഹു. ജോർജ്ജ് കുറ്റിക്കലച്ചൻ വിടവാങ്ങിയിട്ട് നാളെ (20- 12) 5 വർഷം തികയുന്നു. ജീവിത രേഖ ആലപ്പുഴ പുറക്കാട് കുറ്റിക്കൽ പി.സി. ജോസഫിന്റെയും ത്രേസ്യാമ്മയുടേയും ഏഴു മക്കളിൽ രണ്ടാമനായി 1950 ജനുവരി 11ന് ജനനം. 1967 ജൂൺ 3- ന് അദ്ദേഹം ദിവ്യകാരുണ്യ മിഷിണറി സഭയിൽ പ്രവേശിച്ചു. 1970 ജൂൺ 11- ന് ആദ്യ വ്രത വാഗ്ദാനം നടത്തി. 1977 മെയ് 15-ന് എറണാകുളം അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്നും തിരുപട്ടം … Continue reading Rev. Fr George Kuttickal MCBS
Rev. Br Thomas Chittinappally MCBS
ബഹു തോമസ് ചിറ്റിനപ്പള്ളിൽ ബ്രദറിൻ്റെ പതിനൊന്നാം ചരമവാർഷികം ജനനം: 28-12- 1937സഭാ പ്രവേശനം: 05-04-1966പ്രഥമ വ്രതവാഗ്ദാനം: 17- 05-1968നിത്യവ്രതവാഗ്ദാനം: 17- 05-1973മരണം: 14-12-2011 ഇടവക : എറണാകുളം അതിരൂപതയിലെ ഇടക്കുന്നിലെ പാദുവാപുരം 1967 മെയ് മാസത്തിൽ ആരംഭിച്ച സഭയിലെ പതിനാലാമത്തെ നവ സന്യാസ ബാച്ചിലെ അംഗം ശുശ്രൂഷാ രംഗങ്ങൾകടുവാക്കുളം, ആലുവാ സ്റ്റഡി ഹൗസ് (ഇക്കാലയളവിൽ പി. ഒ. സി യിൽ നിന്നു ദൈവശാസ്ത്രം പഠിച്ചു.)കാഞ്ഞിരപ്പള്ളി, നഞ്ചൻഗോഡ്, ഭരതനെല്ലിക്കുറ്റി, കോമ്പയാർ, വരദാന, ഇഡുവള്ളി, ആഗുംബെ, മസ്തിക്കട്ടെ കിണറിനു സ്ഥാനം … Continue reading Rev. Br Thomas Chittinappally MCBS
Rev. Fr Mathew Pampackal MCBS
പാമ്പയ്ക്കൽ ബഹു മത്തായിച്ചൻ്റെ അമ്പത്തിയാറാം ചരമ വാർഷികം ജനനം: 28-02-1928സഭാ പ്രവേശനം: 14- 03 - 1949വ്രതവാഗ്ദാനം: 30- 04-1950പൗരോഹിത്യ സ്വീകരണം: 25- 05-1958മരണം: 22-11- 1966 ഇടവക : പാലാ രൂപതയിലെ അന്തീനാട്വിളിപ്പേര്: പാപ്പച്ചൻ പാലാ സെൻ്റ് തോമസിലെ ഹൈസ്ക്കൂൾ വിദ്യാഭ്യാസകാലത്ത് മത്തായി അച്ചൻ നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു. സഭാ പ്രവേശനത്തിനു മുമ്പ് നീലൂർ - കുറുമണ്ണ് സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. സഭയിലെ നാലാമത്തെ നോവിഷ്യേറ്റിൽ ബാച്ചിൽ അംഗം. സംഗീതമായിരുന്നു പ്രധാന ഹോബി. കുറ്റം … Continue reading Rev. Fr Mathew Pampackal MCBS
Rev. Fr George Danavelil MCBS
ബഹുമാനപ്പെട്ട ജോർജ് ദാനവേലിയച്ചൻ്റെ പതിനെട്ടാം ചരമവാർഷികം ജനനം: 27-04- 1930വ്രതവാഗ്ദാനം : 23-05-1957പൗരോഹിത്യസ്വീകരണം: 12 - 03 - 1961മരണം: 30-10-2004 ഇടവക : പാലാ രൂപതയിലെ ആയാംകുടി വിളിപ്പേര്: വക്കച്ചൻ സഭയിലെ ആറാമത്തെ ബാച്ച് നോവേഷ്യറ്റ് അംഗം ശുശ്രൂഷാ മേഖലകൾ സുപ്പീരിയർ & റെക്ടർ, അതിരമ്പുഴ മൈനർ സെമിനാരി സുപ്പീരിയർ & റെക്ടർ, കടുവാക്കുളം മൈനർ സെമിനാരി ജനറൽ കൗൺസിലർ, ജനറൽ ഓഡിറ്റർ പത്തു വർഷം അമേരിക്കയിൽ പഠനവും അജപാലനവും മിഷൻ സുപ്പീരിയർ ഷിമോഗ ജനറലേറ്റിനു … Continue reading Rev. Fr George Danavelil MCBS
Rev. Fr Roy Mulakupadam MCBS
നാളെ ( 23-10-2022) ബഹുമാനപ്പെട്ട റോയ് (ജേക്കബ് ) മുളകുപാടം അച്ചൻ്റെ പതിനൊന്നാം ചരമവാർഷികം ജനനം: 13-05-1976സഭാ പ്രവേശനം: 14- 06- 1997പ്രഥമ വ്രതവാഗ്ദാനം: 31- 05- 2000പൗരോഹിത്യ സ്വീകരണം: 28-06-2006മരണം: 23-10-2011 2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011)എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിൻ്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ … Continue reading Rev. Fr Roy Mulakupadam MCBS
6th Birthday in Heaven
https://youtu.be/O4NghU4qzDM 🌹🌹❤️ നല്ല ഓർമ്മകൾ പങ്കുവെച്ച് ജോണിയച്ചൻ കടന്നു പോയിട്ട് 6 വർഷം ❤️🌹🌹 ആറുവർഷം ഭൂമിയിലെ അൾത്താരയിൽ ആറുവർഷം സ്വർഗ്ഗത്തിലെ അൾത്താരയിൽ
Rev. Fr Abraham Moloparambil MCBS
ബഹുമാനപ്പെട്ട അബ്രാഹം മൊളോപ്പറമ്പിലച്ചൻ്റെ രണ്ടാം ചരമവാർഷികം ജനനം : 22 - 01- 1936 പ്രഥമ വ്രതവാഗ്ദാനം : 19-05-1959പൗരോഹിത്യ സ്വീകരണം: 02 - 02 - 1966മരണം: 18-09- 2020 ഇടവക : പാലാ രൂപതയിലെ പൂവരണി വിശുദ്ധ കുർബാനയോടുള്ള ഭക്തിയും സ്നേഹവും ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേരാൻ പ്രേരണ നൽകി. ബഹു . ജോർജ് കാനാട്ടച്ചനായിരുന്നു നവ സന്യാസ ഗുരു. മംഗലാപുരം സെൻ്റ് ജോസഫ് സെമിനാരിയിലായിരുന്നു ഫിലോസഫി തിയോളജി പഠനങ്ങൾ 1977 മുതൽ 1989 … Continue reading Rev. Fr Abraham Moloparambil MCBS
Rev. Fr George Maliyil MCBS
ബഹുമാനപ്പെട്ട ജോർജ് മാലിയിൽ അച്ചന്റെ എട്ടാം ചരമവാർഷികം ജനനം: 23-06-1929പ്രഥമ വ്രതവാഗ്ദാനം : 16-05-1953പൗരോഹിത്യ സ്വീകരണം: 12 - 03 - 1961മരണം: 18-09- 2014 ഇടവക ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ കാനൻ നിയമങ്ങൾക്കനുസൃതമായി MCBS സഭയിൽ നടത്തപ്പെട്ട ആദ്യത്തെ നൊവിഷ്യേറ്റിലെ അംഗം വി. അൽഫോൻസാമ്മയുടെ ആദ്ധ്യാത്മിക നിയന്താവായിരുന്ന ബഹു. റോമുളൂസ് അച്ചാനായിരുന്നു മാലിയിൽ അച്ചൻ്റെ നവസന്യാസ ഗുരു. വിവിധ ഇടവകകളിൽ വികാരിയും ആശ്രമങ്ങളിൽ സുപ്പീരിയറായും ശുശ്രൂഷ നിറവേറ്റി കാത്തിരിപ്പള്ളി രൂപതയിലെ പൊടിമറ്റം പള്ളി പുതുക്കി നിർമ്മിച്ചത് … Continue reading Rev. Fr George Maliyil MCBS
Rev. Fr Mathew Kanippallil MCBS
ബഹു. കണിപ്പിള്ളി മാത്തുണ്ണിയച്ചൻ്റെ27-ാം ചരമവാർഷികം ഇല്ലായ്മകളിലൂടെ സഭയെ വളർത്തി ഏത് ഇല്ലായ്മകളിലും പുഞ്ചിരിക്കാൻപഠിപ്പിച്ച, ദിവ്യകാരുണ്യ മിഷനറി സഭയുടെ കനിഷ്ഠ പുത്രൻമാത്തുണ്ണിയച്ചൻ്റെ സ്വർഗ്ഗ യാത്രയ്ക്കു നാളെ ( 14-09-2022) 27 വർഷം തികയുന്നു. ജീവിത രേഖ ജനനം : 21- 03 - 1917ഇടവക : നീറന്താനംപൗരോഹിത്യ സ്വീകരണം :18- 03- 1947പ്രഥമ വ്രതവാഗ്ദാനം : 12-04- 1948 സ്വർഗ്ഗീയ പ്രവേശനം: 14-09- 1995 ദിവ്യകാരുണ്യ മിഷനറി സഭ നേരിട്ടിരുന്ന ബാല്യകാലരിഷ്ടത കൂട്ടാക്കാതെ സഭയുടെ ആദ്യ വൈദികനാകാൻ സന്നദ്ധത … Continue reading Rev. Fr Mathew Kanippallil MCBS
Rev. Br Thomas Vattappara MCBS
വട്ടപ്പാറ ബഹു തോമസ് ബ്രദറിൻ്റെ ആറാം ചരമവാർഷികം ജീവിതരേഖ ജനനം: 21-12- 1921പ്രഥമ വ്രതവാഗ്ദാനം: 17 - 05- 1959നിത്യവ്രതവാഗ്ദാനം : 22-05- 1962സ്വർഗ്ഗപ്രവേശനം: 06-08- 2016 പാലാ രൂപതയിലെ മുത്തോലപുരം ഇടവകാംഗം വീട്ടുകാർ വിളിച്ചിരുന്ന പേര് പാപ്പച്ചൻ നല്ലൊരു കർഷകനായിരുന്നു പാപ്പച്ചൻ ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പറേടത്തിലച്ചൻ മുത്തോലപുരം ഇടവകയിൽ രണ്ടു തവണ അജപാലന ശുശ്രൂഷ ചെയ്തിതിരുന്നു അച്ചൻ്റെ ദിവ്യകാരുണ്യ ഭക്തിയും ജീവിത മാതൃകളുമാണ് പാപ്പച്ചനെ ദിവ്യകാരുണ്യ മിഷനറി സഭയിലേക്ക് അടുപ്പിച്ചത്. … Continue reading Rev. Br Thomas Vattappara MCBS
Rev. Fr Joseph Moonnanappallil MCBS
🌷മൂന്നാനപ്പള്ളിൽ ജോസഫച്ചൻ്റെ ഇരുപതാം ചരമവാർഷികം ( 16-07-2022)🌷 ജനനം 21-11-1931സഭാപ്രവേശനം. 14-04-1952പ്രഥമ വ്രതവാഗ്ദാനം : 16- 05- 1953പൗരോഹിത്യ സ്വീകരണം : 06-12- 1961മരണം : 16-07- 2002 👉പാലാ രൂപതാ ചെമ്മലമറ്റം സ്വദേശി 👉1961 സിസംബർ ആറാം തീയതി അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. 👉ദിവ്യകാരുണ്യ മിഷനറി സഭയിൽ നിന്നും ആദ്യമായി വിദേശത്ത് ഉപരി പഠനത്തിനായി (1964 ) റോമിലേക്കു അയക്കപ്പെട്ട വ്യക്തി. 👉1968 റോമിലെ പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു … Continue reading Rev. Fr Joseph Moonnanappallil MCBS
Rev. Fr George Chavanalil MCBS
Rev. Fr George Chavanalil MCBS Death Anniversary of Rev. Fr George Chavanalil MCBS
Rev. Fr Joseph Thondiparambil
3rd Death Anniversary of Rev. Fr Joseph Thondiparambil
Rev. Br Varkey Thakidiel MCBS
Rev. Br Varkey Thakidiel MCBS Death Anniversary of Rev. Br Varkey Thakidiel MCBS
Rev. Fr Cyriac Illickal MCBS
Death Anniversary of Rev. Fr Cyriac Illickal MCBS
Br Xavier Vengasseril MCBS
Br Xavier Vengasseril MCBS Death anniversary of Br Xavier Vengasseril MCBS
Rev. Fr Joseph Edappallikkunnel MCBS
Rev. Fr Joseph Edappallikkunnel MCBS Death Anniversary of Rev. Fr Joseph Edappallikkunnel MCBS
Rev. Fr Sebastian Karuthedam MCBS
Death Anniversary of Rev. Fr Sebastian Karuthedam MCBS
50 Years in Priesthood, Fr Joe Njarakkulam SJ
Fr Joe Njarakkulam SJ with his Family
Rev. Fr Cyriac Kanippallil MCBS
Fr Cyriac Kanippallil MCBS Death Anniversary of Rev. Fr Cyriac Kanippallil MCBS
Inauguration of Navathi Celebrations || St. Joseph Pontifical Seminary; Mangalapuzha
https://youtu.be/hr823vpNsFM Inauguration of Navathi Celebrations || St. Joseph Pontifical Seminary; Mangalapuzha Dear Friends, It is a great pleasure and privilege for the Staff, Students, and the Alumni of St. Joseph Pontifical Seminary, Mangalapuzha to inform you that the seminary is entering into its Navathi. With a humble beginning in the year 1682 at Verapoly, the … Continue reading Inauguration of Navathi Celebrations || St. Joseph Pontifical Seminary; Mangalapuzha
A tribute to the Shepherd – Mar Thomas Elavanal || Catholic Focus
https://youtu.be/X80Rde7-gss A tribute to the Shepherd - Mar Thomas Elavanal || Catholic Focus The encomium of the prayerful wishes by the Priest of Kalyan Diocese to His Lordship Mar Thomas Elavanal the Bishop of Kalyan Diocese on the Silver Jubilee of his Episcopal Ordination (08 Feb 1997-2022). Hearty Congratulations to His Lordship Mar Thomas Elavanal … Continue reading A tribute to the Shepherd – Mar Thomas Elavanal || Catholic Focus