Rev. Fr Varghese Thayyil MCBS

ബഹു തയ്യിൽ വർഗീസച്ചൻ്റെ ആറാം ചരമവാർഷികം ജനനം: 01-04- 1972സെമിനാരി പ്രവേശനം: 11-06-1988പ്രഥമ വ്രതവാഗ്ദാനം : 17-05-1992തിരുപ്പട്ട സ്വീകരണം: 01-01-2000മരണം: 01-06-2017 ഇടവക: വൈശ്യുംഭാഗം(ചങ്ങനാശ്ശേരി) വിളിപ്പേര്: ജോബി ശൂശ്രൂഷ മേഖലകൾസത്താറകരിമ്പാനിനെടുകുന്നം മദർ തേരാസാ ഹോംമുണ്ടത്താനം പള്ളി വികാരികണ്ടങ്കരിപ്പള്ളി വികാരിതായങ്കരി പള്ളി വികാരിസ്നേഹതീരം, ചേർത്തലഹോളി ഫാമിലി ആശ്രമം, ആനിക്കാട്പുളിങ്കുന്ന് പള്ളിഅജപാലന ശുശ്രൂഷ (അമേരിക്ക)ചെന്നായ്പ്പാറഎമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസ്, കടുവാക്കുളം സഹനങ്ങളിലൂടെ കടന്നുപോയ ജോബി അച്ചൻ വിശുദ്ധ അൽഫോൻസാമ്മയുടെ വലിയ ഭക്തനായിരുന്നു. അൽഫോൻസാമ്മയുടെ ഒരു ചിത്രം എപ്പോഴും അച്ചൻ കൈയ്യിൽസൂക്ഷിച്ചിരുന്നു. സഹനങ്ങളുടെ … Continue reading Rev. Fr Varghese Thayyil MCBS

Advertisement

Fr Cyriac Illickal MCBS

ഇല്ലിക്കൽ ബഹുമാനപ്പെട്ട സിറിയക്കച്ചൻ്റെ 32-ാം ചരമവാർഷികം ജനനം: 02-7-1932 സഭാപ്രവേശനം: 15-5-1951 വ്രതവാഗ്ദാനം: 16-5-1953 തിരുപ്പട്ടം : 12-03 - 1961 മരണം: 16-04-1991 ഇടവക : ഇളങ്ങോയി വിളിപ്പേര്: കുഞ്ഞൂഞ്ഞ് സഭയിലെ ആദ്യത്തെ കാനോനിക നൊവിഷ്യേറ്റു ബാച്ചിലെ അംഗം. കർമ്മലീത്താക്കാരനും വിശുദ്ധ അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനുമായിരുന്നബഹു . റോമുളൂസച്ചനായിരുന്നു നവസന്യാസ ഗുരു. ദിവ്യകാരുണ്യമിഷനറി സഭയിൽ നിന്നും ആദ്യമായി ഒരു വൈദിക വിദ്യാർത്ഥിയെ റോമിൽ അയച്ചു പഠിപ്പിക്കാനായി അന്നത്തെ സുപ്പീരിയർ ജനറലായിരുന്ന ബ. പറേടത്തിലച്ചൻ പരിശ്രമിക്കുകയുണ്ടായി. ഇല്ലിക്കൽ ശെമ്മാശനായിരുന്നു … Continue reading Fr Cyriac Illickal MCBS

Br Xavier Vengasseril MCBS

06-04-2023 ബഹു. സേവ്യർ വേങ്ങശ്ശേരിയുടെ മൂന്നാം ചരമവാർഷികം ജനനം: 1938 ഏപ്രിൽ 13 സഭാ പ്രവേശനം: 1957 ജൂൺ 11 ആദ്യ വ്രതവാഗ്ദാനം: 1959 മെയ് 7 നിത്യ വ്രതവാഗ്ദാനം : 1962 മെയ് 19 മരണം: 2020 ഏപ്രിൽ 06 ഇടവക : ചങ്ങനാശ്ശേരി അതിരൂപതയിലെ തെക്കേക്കര വിളിപ്പേര്: അപ്പച്ചൻ നവസന്യാസ ഗുരു: ബഹുമാനപ്പെട്ട ജോർജ് കാനാട്ടച്ചൻ. 1962 മുതൽ 1990 വരെ കോമ്പയാർ, ചെമ്പേരി, കടുവാക്കുളം മദർ ഹൗസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്പ്രൊക്കുറേറ്ററായും 1990 മുതൽ … Continue reading Br Xavier Vengasseril MCBS

Fr Joseph Edappallikkunnel MCBS

(04/04/2023)ബഹു. ഇടപ്പളളിക്കുന്നേൽ ജോസഫച്ചൻ്റെ 51-ാം ചരമവാർഷികം ജനനം: 22-09-1927 സഭാപ്രവേശനം: 22-09-1949 വ്രതവാഗ്ദാനം: 30-04-1950 പൗരോഹിത്യ സ്വീകരണം: 06-04-1961 മരണം: 04-04-1972 ഇടവക : പാലാ രൂപതയിലെ മൂഴൂർ വിളിപ്പേര്: പാപ്പച്ചൻ പ്രാഥമിക വിദ്യാഭ്യാസം മൂഴൂർ സെന്റ് മേരീസ് സ്കൂളിലും മിഡിൽ സ്കൂൾ വിദ്യാഭ്യാസം കൊഴുവനാൽ സെന്റ് എഫ്രേം സ്കൂളിലും പാപ്പച്ചൻ പൂർത്തിയാക്കി. തുടർന്ന് ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേരുകയും ശ്രീകണ്ഠമംഗലത്തുളള ആശ്രമത്തിൽ താമസിച്ചുകൊണ്ട് മാന്നാനം സെന്റ് എഫ്രേം സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തുകയും ചെയ്തു. 1949 … Continue reading Fr Joseph Edappallikkunnel MCBS

Br Mathew Varukuzhiyil MCBS

വാരുകുഴിയിൽ ബഹു. മാത്യു ബ്രദറിൻ്റെ 15-ാം ചരമവാർഷികം ജനനം : 18-12-1913 സഭാപ്രവേശനം : 31-10-1955 ആദ്യ വ്രതം : 23-05-1957 മരണം : 19-03-2008 മൃതസംസ്ക്കാരം : 23-03-2008 ദിവ്യകാരുണ്യ മിഷനറി സഭയിലെ വലിയ ബ്രദറിൻ്റെ മാതൃ ഇടവക പാലാ രൂപതയിലെ വടകരയാണ്. വടകരപ്പള്ളിയിൽ വികാരിയായിരുന്ന ബഹു പറേടത്തിൽ ജോസഫച്ചനുമായുള്ള ബന്ധം ദിവ്യകാരുണ്യ ഈശോയെ കൂടുതൽ സ്നേഹക്കാൻ വലിയ ബ്രദറിനു പ്രചോദനമായി. മാതാപിതാക്കളുടെ വിസമ്മതം നിമിത്തം സമർപ്പിത ജീവിതത്തിലേയ്ക്കു കടക്കാൻ മാത്യുവിന് നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടി … Continue reading Br Mathew Varukuzhiyil MCBS

Br George Koottiyani MCBS

കുറ്റിയാനി ബഹു. ജോർജ്ജ് ബ്രദറിൻ്റെ ഒൻപതാം ചരമവാർഷികം ജനനം: 09-04-1928 സഭാപ്രവേശനം: 17-09-1960 പ്രഥമവ്രതവാഗ്ദാനം: 17-05-1962 മരണം: 19-03-2014 മൃതസംസ്ക്കാരം: 20-03-2014 ഇടവക : പാലാ രൂപതയിലെ കുന്നോന്നി. വീട്ടിലെ വിളിപ്പേര് : കുഞ്ഞു വർക്കി സ്വാതന്ത്ര്യ സമര കാലത്തും വിദ്യാഭ്യാസ സമര സന്ദർഭത്തിലും മീറ്റിംഗുങ്ങൾക്കും ജാഥകൾക്കും പോവുകയും അറസ്റ്റു വരി ക്കുകയും ചെയ്തട്ടുണ്ട്. ഫ്രാൻസിസ്ക്കൻ മൂന്നാം സഭാ സുപ്പീരിയറായി പ്രവർത്തിച്ചിരുന്ന കണിപ്പിള്ളിൽ മത്തായി അച്ചൻ മുഖേന കുഞ്ഞു വർക്കി ദിവ്യകാരുണ്യ മിഷനറി സഭയുമായി ബന്ധം ആരംഭിച്ചു. … Continue reading Br George Koottiyani MCBS

Rev. Fr Cyriac Kanippallil MCBS

കണിപ്പിളളിൽ ബഹു. സിറിയക്കച്ചൻ്റെ 20-ാം ചരമവാർഷികം ജനനം: 26-06-1902 പൗരോഹിത്യ സ്വീകരണം: 20-12-1930 സഭാപ്രവേശനം: 19-02-1944 പ്രഥമ വ്രതവാഗ്ദാനം: 11-04-1948 മരണം: 01-03-2003 ഇടവക : പാലാ രൂപതയിലെ നീറന്താനം 1920 ജൂൺ 20-ാം തിയതി കോട്ടയത്ത് സെന്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്നു. 1930 ഡിസംബർ 20-ാം തിയതി മാർ ജെയിംസ് കാളാശ്ശേരി പിതാവിൽ നിന്നു ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. കവീക്കുന്നു പള്ളിയിലെ താൽക്കാലിക വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. നാലുമാസങ്ങൾക്കുശേഷം കാഞ്ഞിരപ്പള്ളി ഫൊറോനാ പള്ളിയിൽ അസിസ്റ്റന്റ് … Continue reading Rev. Fr Cyriac Kanippallil MCBS

Fr George Olickamala MCBS & Fr Jacob Kuzhikkattil MCBS, Death Anniversary

കുഴിക്കാട്ടിൽ ബഹു ചാക്കോച്ചൻ്റെ 63-ാം ചരമവാർഷികം ജനനം: 10-04-1863പൗരോഹിത്യ സ്വീകരണം: 17-02-1901സഭാ പ്രവേശനം: 01-03-1934പ്രഥമ വ്രതവാഗ്ദാനം: 15-08-1937മരണം: 27-01-1960ഇടവക : പാലാ രൂപതയിലെ ഇലഞ്ഞി ദരിദ്രർക്ക് സദ് വാർത്ത അറിയിക്കാൻ വന്ന ഈശോയെപ്പോലെ പാവങ്ങളുടെ കാര്യത്തിൽ വളരെ തൽപരനായിരുന്നു ചാക്കോച്ചൻ. ലളിത ജീവിതം നയിക്കുവാനും കൈവശം വന്നിരുന്ന അവസാനത്തെ തുട്ടുവരെ പാവങ്ങൾക്ക് ദാനം ചെയ്യുവാനും ആണ് അദ്ദേഹം ആഗ്രഹിച്ചത്. ദിവ്യകാരുണ്യ നാഥനോടുള്ള വ്യക്തിപരമായ സ്നേഹംലളിത ജീവിതംപാവങ്ങളോടുള്ള താല്പര്യംഅനുസരണംത്യാഗ സന്നദ്ധത തുടങ്ങിയ സുകൃതങ്ങൾ ബഹുമാനപ്പെട്ട കുഴിക്കാട്ടിൽ ചാക്കോച്ചനിൽ നിന്ന് … Continue reading Fr George Olickamala MCBS & Fr Jacob Kuzhikkattil MCBS, Death Anniversary

Rev. Fr Mathew Maleparambil MCBS, 17th Death Anniversary

ബഹു മാത്യു മലേപ്പറമ്പിലച്ചൻ്റെ 17-ാം ചരമവാർഷികം ജനനം: 06-05-1938സഭാ പ്രവേശനം: 16-06-1957പ്രഥമ വ്രതവാഗ്ദാനം: 19-05-1959പൗരോഹിത്യ സ്വീകരണം: 16-12-1967മരണം: 27-01-2006ഇടവക : പാലാ രൂപതയിലെ ഏഴാച്ചേരി തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ കാർമൽഗിരി മംഗലപ്പുഴ സെമിനാരികളിൽ പൂർത്തിയാക്കി16-12-1967 ന് അഭിവദ്യ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കർമ്മമണ്ഡലങ്ങൾ പ്രഥമ ശുശ്രൂഷാരംഗം ലിസ്യു മൈനർ സെമിനാരിയായിരുന്നു. പിന്നീട് ചെമ്പേരി, ചാത്തൻകോട്ടുനട എന്നിവിടങ്ങളിൽ ശുശ്രൂഷ നിർവ്വഹിച്ചു. 1970- 1975 കാലഘട്ടങ്ങളിൽ കാഞ്ഞിരപ്പള്ളിയിലുള്ള നവസന്യാസ ഭവനത്തിൽ പ്രോകുറേറ്റർ, സുപ്പീരിയർ എന്നി തക്സികകളിൽ … Continue reading Rev. Fr Mathew Maleparambil MCBS, 17th Death Anniversary

Br Mathew Karikunnel MCBS, 42 Death Anniversary

കാരികുന്നേൽ ബഹുമാനപ്പെട്ട മാത്യു ശെമ്മാശന്റെ 42-ാം ചരമവാർഷികം കാഞ്ഞിരപ്പള്ളി രൂപതയിലെ ആനക്കൽ ഇടവകയിലെ കാരികുന്നേൽ മത്തായി മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനായി 1952 മെയ് മാസം എട്ടാം തീയതി മാത്യു ശെമ്മാശൻ ഭൂജാതനായി. അപ്പച്ചൻ എന്നായിരുന്നു വിളിപ്പേര്. അപ്പച്ചനു രണ്ടു വയസ്സുള്ളപ്പോൾ കുടുംബം മലബാറിലെ വിലങ്ങാട് എന്ന സ്ഥലത്തേക്ക് കുടിയേറിപ്പാർത്തു. 1970 ജൂൺ ആറിനു ദിവ്യകാരുണ്യ മിഷനറി സഭയിൽ പ്രവേശിച്ചു. സഭയിലെ പത്തൊമ്പതാമത്തെ നോവിഷ്യേറ്റ് ബാച്ചിലെ അംഗമായിരുന്ന മാത്യു 1975 ജൂൺ മാസം എട്ടാം തീയതി പ്രഥമ … Continue reading Br Mathew Karikunnel MCBS, 42 Death Anniversary

MCBS Founder Very Rev. Fr MATHEW ALAKALAM | Fr Joy Chencheril MCBS | MCBS Congregation

https://youtu.be/0lI7a4dbhb8 #MCBS_Founder_Very_Rev_Fr_MATHEW_ALAKALAM #Fr_Joy_Chencheril_MCBS #MCBS_Congregation #MCBS_Founder_Very_Rev_Fr_MATHEW_ALAKALAM #Fr_Joy_Chencheril_MCBS #MCBS_Congregation #December_21_Commemoration #Very_Rev_Fr_Joseph_Paredam #Eucharist #History_of_MCBS #Pontifical_Congregation #FoundersMCBS #Lisieuxashram_Athirampuzha #Kadanchira #Kaduvakulam #Changanachery_Archdiocese #Syro_Malabar_Church

Rev. Fr Mathew Moothedam MCBS

Rev. Fr Mathew Moothedam MCBS മൂത്തേടം ബഹു. മാത്യു അച്ചൻ്റെ പതിമൂന്നാം ചരമവാർഷികം ജനനം: 27 - 01-1935പ്രഥമ വ്രത വാഗ്ദാനം : 23-05- 1957പൗരോഹിത്യ സ്വീകരണം: 10-03-1967മരണം: 25-09-2009 ഇടവക : പാലാ രൂപതയിലെ മേലുകാവുമറ്റംവിളിപ്പേര് : പാപ്പച്ചൻ (കൊച്ചാൻ ) സഭയിലെ ആറാമത്തെ നൊവിഷ്യേറ്റു ബാച്ചിലെ അംഗം ആലുവയിലെ സ്റ്റഡി ഹൗസ് ആയിരുന്നു മാത്യു മൂത്തേടം അച്ചൻ്റെ പ്രഥമ ശുശ്രൂഷാരംഗം പയസ് മൗണ്ട് ആശ്രമം ചെമ്പേരി അതിരമ്പുഴ മൈനർ സെമിനാരി ഹൈറേഞ്ചിലെ കോമ്പയാറിലെ … Continue reading Rev. Fr Mathew Moothedam MCBS

Rev. Fr Joy Parackal MCBS Images

???????????????????????????????????? ???????????????????????????????????? ???????????????????????????????????? ???????????????????????????????????? ???????????????????????????????????? Rev. Fr Joy Parackal MCBS Rev. Fr Joy Parackal MCBS Rev. Fr Joy Parackal MCBS

Rev. Fr Sebastian Parathanam MCBS

ബഹു. സെബാസ്റ്റ്യൻ പറത്താനത്തച്ചൻ്റെ പതിനൊന്നാം ചരമ വാർഷികം. 🌻 ജീവിതരേഖജനനം : 04- 12- 1936സഭാ പ്രവേശം: 16-06- 1957പ്രഥമ വ്രതവാഗ്ദാനം: 19- 05- 1959തിരുപ്പട്ടം: 16- 12- 1967മരണം: 03- 08 - 2011 💐ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ വെള്ളാപ്പള്ളി സെൻ്റ് തോമസ് ഇടവകാംഗം 💐കർത്താവിൻ്റെ ശുശ്രൂഷകനാകാൻ എന്തു ത്യാഗവും സഹിക്കാൻ സന്നദ്ധനായ വൈദീക വിദ്യാർത്ഥി. 💐ദിവ്യകാരുണ്യ മിഷനറി സഭയിലെ പ്രഗൽഭനായിരുന്ന വചനപ്രഘോഷകൻ. 💐നവ സന്യാസ ഗുരു 💐1983 മുതൽ 1989 വരെ ജനറൽ കൗൺസിലർ … Continue reading Rev. Fr Sebastian Parathanam MCBS