ദിവ്യബലി വായനകൾ Wednesday of the 3rd week of Advent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ -ലത്തീൻക്രമം _____________ 🔵 ബുധൻ Wednesday of the 3rd week of Advent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. ഹബ 2:3;1 കോറി 4:5 കര്‍ത്താവ് ആഗതനാകും, അവിടന്ന് വൈകുകയില്ല. ഇരുളില്‍ മറഞ്ഞിരിക്കുന്നവ അവിടന്ന് വെളിച്ചത്തു കൊണ്ടുവരും. അവിടന്ന് സകല ജനതകള്‍ക്കും തന്നത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു: അങ്ങേ പുത്രന്റെ ആസന്നമായിരിക്കുന്ന മഹോത്സവം ഞങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതത്തിന് ഔഷധവും നിത്യസമ്മാനവും … Continue reading ദിവ്യബലി വായനകൾ Wednesday of the 3rd week of Advent 

Daniel Vadakkekkara, Cor-Episcopa (1930-2016)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… Daniel Vadakkekkara, Cor-Episcopa (1930-2016) സ്നേഹനിധിയായ വടക്കേക്കര കോർ-എപ്പിസ്കോപ്പ "പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്"‌(റോമാ 13 : 8. ) പൗലോസ് ശ്ളീഹായുടെ ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ പാലിച്ച ഒരാളാണ് വടക്കേക്കര അച്ചൻ. മാനുഷികമായ രീതിയിൽ ചിന്തിക്കുമ്പോൾ വലിയ ഒരു പണ്ഡിതനോ പ്രഗത്ഭനായ ഒരു പ്രസംഗകനോ ഇമ്പകരമായി പാട്ടുകൾ ആലപിക്കാൻ കഴിവുള്ള ഒരാളോ അസാധാരണമായ നേതൃപാടവം ഉള്ള വ്യക്തിത്വത്തിനുടമയോ … Continue reading Daniel Vadakkekkara, Cor-Episcopa (1930-2016)