രക്തസാക്ഷിത്വം

ദിവ്യകാരുണ്യത്തോട് തുലനം ചെയ്താല്‍ രക്തസാക്ഷിത്വം ഒന്നുമല്ല, കാരണം അത് മനുഷ്യന്‍ ദൈവത്തിനര്‍പ്പിക്കുന്ന ബലിയാണ്, എന്നാല്‍ ദിവ്യകാരുണ്യം, ദൈവം മനുഷ്യനു ബലിയായിത്തീരുന്നതാണ്.
– – – – – – – – – – – – – – – – – –
വി.ജോണ്‍ മരിയ വിയാനി. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

” If anyone does not wish to have Mary Immaculate for his Mother. he will not have Christ for his Brother. “

  • Saint Maximilian Kolbe🌹🔥❤️

Good Morning… Have Mercyful day…..

Leave a comment