പരിശുദ്ധ അമ്മ

ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍
താണ്ടാന്‍ പരി.അമ്മയെക്കൂടാതെ
നമുക്കു സാധിക്കുകയില്ല .
ദിവ്യകാരുണ്യവുമായുള്ള
അഭേദ്യബന്ധത്തിലേക്ക്
പരിശുദ്ധ അമ്മ നമ്മെ നയിക്കും.
– – – – – – – – – – – – – – – – – – – – –
വി.ജോണ്‍ പോള്‍ രണ്ടാമന്‍.

ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“The only person who is free is the one who lives for Christ”

  • St John Chrysostom -🌹🔥❤️

Good Morning…. Have a Joyful day….

Leave a comment