ധന്യം

ദിവ്യകാരുണ്യ സ്വീകരണം കഴിയുമ്പോള്‍ സ്വര്‍ഗം മുഴുവന്‍ ആത്മാവില്‍ സംവഹിക്കുന്നവരാണ് നമ്മെളെന്ന ഓര്‍മ്മ എത്ര ധന്യം.
– – – – – – – – – – – – – – – –
പരി. ത്രിത്വത്തിന്റെ എലിസബത്ത്.

സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“Let us understand that God is a physician, and that suffering is a medicine for salvation, not a punishment for damnation.”
St Augustine 🌹🔥❤️

Good Morning…. Have a Blessed Sunday….

Leave a comment