Month: June 2020

ഒടിയുന്ന ചൂണ്ടു പലകകൾ.

ഒടിയുന്ന ചൂണ്ടു പലകകൾ. ഇന്ത്യയിൽ അല്ല കേട്ടോ. രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ട വാർത്തകളിൽ ഒന്ന് മുൻവൈദികനെ ബാല ലൈംഗിക പീഡനത്തിന് ശിക്ഷിച്ചു എന്നതാണ്. എന്റെ മനസിലേക്ക് സമ്മിശ്രമായ ചിന്തകൾ കടന്നു വരുവാൻ തുടങ്ങി. ഒന്ന് ഞാൻ ബഹുമാനിക്കുന്ന വൈദികർക്ക് എന്താണ് സംഭവിക്കുന്നത്? രണ്ടു ഞാൻ ഇനിയും വൈദികരെ ബഹുമാനിക്കണമോ? വീണുടയുന്ന ബിംബങ്ങൾ ആയി വൈദികരും സന്യസ്തരും മാറുന്നുവോ? എന്റെ ചെറുപ്പത്തിൽ ഇളയപ്പൻ ഒരുപാടു കഥകൾ പറഞ്ഞു തരുമായിരുന്നു. […]

പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം

🙏🌸🌹🔥ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം…🙏 🔥🙏🌹🌸 ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതെ…! ദൈവമല്ലേ ജീവിതത്തിൽ നിന്റെ സർവ്വവും…!! കുഞ്ഞുനാളിൽ പഠിച്ചതെല്ലാം മറന്നുപോയോ…? വിശ്വാസത്തിൻ ദീപമെല്ലാം അണഞ്ഞുപോയോ…?? 🙏🌸🌹🔥 “ദാനിയേലിനോട്‌ അവനു പ്രീതിയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി.” ദാനിയേല്‍ 1 : 9 🙏🌹🔥🌸 ദൈവമെ, ദാനിയേൽ തന്റെ ദൈവത്തിന്റെ മുമ്പിൽ ഒരു തീരുമാനമെടുത്തു, ദൈവാത്മാവ് വസിക്കുന്ന തന്റെ ജീവിതം ഒരിക്കലും മലിനപ്പെടുത്തില്ല. ലോകത്തിന്റെ പ്രലോഭനങ്ങളിലൊന്നും വീണുപോകാതെ […]

Online ധ്യാനം 77: മൂന്നാം പ്രമാണം (7) Fr. Thomas Vazhacharickal

Online ധ്യാനം 77: മൂന്നാം പ്രമാണം (7) നമ്മുടെ ധ്യാനക്കൂട്ടായ്മയും സാബത്തും Fr. Thomas Vazhacharickal Fr. Thomas Vazhacharickal റവ. ഡോ. തോമസ് വാഴചാരിക്കൽ ദൈവരാജ്യാനുഭവധ്യാനം, Mount Nebo Retreat Center, Vagamon, Palai Phone – +91 9847472522, +91 9632805800, +91 9947114491 For feedback – SMS +91 9947114491 | Email: mtnebovagamon@gmail.com Home

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 30

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 30 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നാം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഭക്തരാകണമെന്ന് ഈശോയുടെ ദിവഹൃദയം ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ തീയതി വരെ ഈശോയുടെ ദിവ്യഹൃദയത്തിലെ പുണ്യങ്ങളാലും ഈ ദിവ്യഹൃദയം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നവയെയും പറ്റി ധ്യാനിച്ചശേഷം ഈ അവസാന ധ്യാനത്തില്‍ മിശിഹായുടെ ദിവ്യഹൃദയം തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയത്തിന്‍റെ നേരെ നാം ഭക്തിയായിരിക്കുവാന്‍ അത്യന്തം ആഗ്രഹിക്കുന്നുവെന്നതിന്‍മേല്‍ സംക്ഷേപമായി ധ്യാനിക്കാം. ബര്‍ണ്ണാദു പുണ്യവാന്‍ പ്രസ്താവിക്കുന്നതുപോലെ “കന്യാസ്ത്രീ […]

Daily Saints in Malayalam – June 30

🎈🎈🎈🎈 June 30 🎈🎈🎈🎈 റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍ 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ .സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചതിനു […]

ശ്രീ ആനന്ദ സമരക്കൂൺ

ദേശീയ ഗാനം എഴുതിയതിന്റെ പേരിൽ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്ന ശ്രീ ആനന്ദ സമരക്കൂൺ എ ടു സെഡ് ഗ്ലോബൽ ന്യൂസ് നമ്മുടെ ദേശീയഗാനം എഴുതിയതും ബംഗ്ളാദേശിന്‍െറ ദേശീയഗാനം എഴുതിയതും രവീന്ദ്രനാഥടാഗോറാണ്. എന്നാൽ ശ്രീലങ്കയുടെ ദേശീയഗാനം എഴുതിയത് ആനന്ദ സമരക്കൂൺ എന്ന ടാഗോറിന്റെ ഒരു ശിഷ്യനായിരുന്നു. ദേശീയ ഗാനം എഴുതിയതിന്റെ പേരിൽ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷെ വാസ്തവത്തിൽ […]

Geethu Anna Jose

ഗീതു അന്ന ജോസ്

📒📕📗📘📙📒📕📗📘📙📘 വ്യക്തിപരിചയം Geethu Anna Jose ➿➿➿➿➿ 📒📕📗📘📙📒📕📗📘📙📘 ഇന്നറിയുവാൻ “”””””””””””””””””””””””””””” ഗീതു അന്ന ജോസ്‌ ജന്മദിനം വിദേശ ക്ലബ്ബിനു വേണ്ടി പ്രഫഷണൽ ബാസ്കറ്റ്‌ ബോൾ ബാസ്ക്കറ്റ്ബോൾ ലീഗിൽകളിച്ച ആദ്യ ഇന്ത്യൻ വനിത, താരമാണ് ഗീതു അന്ന ജോസ്‌ (Geethu Anna Jose). 🌷രാജ്യാന്തര മത്സരങ്ങൾ ജൂനിയർ , സീനിയർ തലങ്ങളിൽ ഇന്ത്യൻ ടിമിൽ തിളങ്ങി. 2002-ൽ ചൈനയിൽ നടന്ന ഏഷ്യൻ ജൂനിയർ, 2003-ൽ ജപ്പാനിൽ നടന്ന […]

ഓ… ഇത്രയും പ്രായമായി… ഇനിയെന്ത്?

ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’ ഓ… ഇത്രയും പ്രായമായി… ഇനിയെന്ത്?? പലരിൽ നിന്നും ഇപ്പൊൾ സ്ഥിരം കേൾക്കുന്ന ഒരു വാക്കാണ് … ചിലരുടെ ജീവിതം കലണ്ടർ ആണ് തീരുമാനിക്കുന്നത് എന്ന് തോന്നുന്നു. !! ജീവിതം തീരുമാനിക്കേണ്ടത് കലണ്ടർ അല്ല !! ഈ കലണ്ടർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ പലരും അല്പം കൂടി happy ആയി കണ്ടേനെ !! BE POSITIVE… ശുഭാപ്തി വിശ്വാസം !! ആഹാ …ബെസ്റ്റ് … പറയാൻ എളുപ്പം… […]