Day: August 7, 2020
ഈ കുട്ടിയെ അറിയുമോ..? ദുരന്തത്തിനിടെ ഒറ്റപ്പെട്ട കുട്ടി കാത്തിരിക്കുന്നു | Karipur| child
കരിപ്പൂര്‍ ദുരന്തത്തില്‍ പൈലറ്റടക്കം 11 മരണം | Airport death | Karipur | Flight | Dubai
ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് ജില്ലാ കലക്ടർ; രക്ഷാദൗത്യം അതിവേഗത്തിൽ | Airport de
Collector Report, Kerla flight Accident Karipur, Kozhikode
Eye witness, Kerala Flight Accident
അപകടം രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍; ടയറുകള്‍ ലോക്ക് ആയി; മറ നീങ്ങുന്നു | Karipur Airport accident
ദിവ്യബലി വായനകൾSaturday of week 18 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി, 8/8/2020 Saint Dominic, Priest on Saturday of week 18 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 15: 5 സഭാമധ്യേ അവന്‍ അവന്റെ വായ് തുറക്കുകയും ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം കൊണ്ട് കര്‍ത്താവ് അവനെ നിറയ്ക്കുകയും ചെയ്തു; അവിടന്ന് മഹത്ത്വത്തിന്റെ വസ്ത്രം അവനെ അണിയിച്ചു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധ ഡോമിനിക്ക്, അങ്ങയുടെ സത്യത്തിന്റെ നിസ്തുല … Continue reading ദിവ്യബലി വായനകൾSaturday of week 18 in Ordinary Time
മരിയഗീതങ്ങൾ… Hits of Fr Xavier unnumpuram Vol. 4
https://youtu.be/pUerL3NrmOU മരിയഗീതങ്ങൾ... Hits of Fr Xavier Kunnumpuram mcbs Vol. 4 Hits of Fr. Xavier Kunnumpuram mcbs മരിയഗീതങ്ങൾ ...Mariya Geethangal Volume - 4 പരിശുദ്ധ അമ്മയുടെ മുമ്പിൽ പ്രാർത്ഥനാനിരതനായിരുന്ന അവസരങ്ങളിൽ അഭിഷേകത്തോടെ ലഭിച്ച ഗാനങ്ങളാണ് മരിയൻ ഗീതങ്ങളായി നിങ്ങള്ക്ക് ഞാൻ സമർപ്പിക്കുന്നത് .ഈ ഗാനങ്ങളിലൂടെ മാതൃഭക്തിയിലും സ്നേഹത്തിലും വളരുവാൻ നിങ്ങൾക്കിടയായിത്തീരട്ടെ ..... Song 01 Oru Nottam Mathiyente Amme Lyrics : Fr. Xavier Kunnumpuram mcbs Music … Continue reading മരിയഗീതങ്ങൾ… Hits of Fr Xavier unnumpuram Vol. 4
SUNDAY SERMON MK 7, 1-13
മര്‍ക്കോ 7, 1 – 13
സന്ദേശം

തകർത്തു പെയ്യുന്ന മഴയിൽ ഒലിച്ചു പോകുന്ന ജീവിതങ്ങളുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് കേരളം! സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും, മൂന്നാറിലെ രാജമലയിലും വലിയ നാശനഷ്ടങ്ങളിൽ തകർന്നുപോയ, മണ്ണിൽ മറഞ്ഞുപോയ മനുഷ്യരെ തേടുന്നവരെ ടിവി യിൽ കാണുമ്പോൾ നമ്മുടെ മനസ്‌സുകളിൽ ഭയം നിറയുകയാണ്. കഴിഞ്ഞ കൊല്ലങ്ങളിലെപ്പോലെ വീണ്ടും പ്രളയം എത്തുമോ എന്ന് നാമോരോരുത്തരും ഒരു ഞെട്ടലോടെ നമ്മോടു തന്നെ ചോദിക്കുന്നുണ്ട്.
ഇങ്ങനെ, വേദനിക്കുന്ന മനസ്സുമായി വിശുദ്ധ ബലിയർപ്പിക്കുന്ന നമ്മോട് ഇന്നത്തെ ദൈവവചനം ചോദിക്കുന്നു: ജീവിതത്തിലെ കഷ്ടനഷ്ടങ്ങൾക്കിടയിലും നിന്റെജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ ക്രൈസ്തവ ജീവിതത്തിന്റെ driving force,നിന്റെജീവിതത്തെമുന്നോട്ട്നയിക്കുന്നശക്തിഏതാണ്?’പാരമ്പര്യങ്ങളോ, നിയമങ്ങളോ, അതോദൈവത്തിന്റെവചനമോ?ഇതിനുള്ള ഉത്തരമായിരിക്കും പ്രകൃതി ദുരന്തങ്ങൾക്കിടയിലും, ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ സ്വഭാവം നിർണയിക്കുന്നത്.
വ്യാഖ്യാനം
ഓരോരുത്തരുടേയും ജീവിതത്തില്‍ അവരെ മുന്നോട്ടുനയിക്കുന്ന ഒരു driving force, ഉത്തേജക ശക്തിയുണ്ടായിരിക്കും. ധാരാളം പേര്‍ക്ക് അത് ചിലപ്പോള്‍ കുറ്റബോധമായിരിക്കാം. കഴിഞ്ഞ കാലത്തെ ജീവിതത്തെ ഓര്‍ത്ത്, അതിലെ തെറ്റുകളെ ഓര്‍ത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ട്. പഴയനിയമത്തിലെ കായേന്‍ പാപം ചെയ്തു. അവന്റെ കുറ്റബോധമാണ് അവനെ ദൈവത്തില്‍ നിന്ന് അകറ്റുന്നത്. പുതിയനിയമത്തിലെ യൂദാസിന്റെ കുറ്റബോധമാണ് അവനെ മരണത്തിലേക്ക് നയിക്കുന്നത്. മറ്റുചിലരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ശക്തി വെറുപ്പും വിദ്വേഷമായിരിക്കും. വേറെചിലര്‍ക്ക് പേടിയായിരിക്കാം. ഇനിയും ചിലര്‍ക്ക് ലോകവസ്തുക്കളോടുള്ള ആസക്തി, അധികാരം, അംഗീകാരം തുടങ്ങിയവയായിരിക്കാം.
ഇക്കഴിഞ്ഞ ദിവസം ഒരു…
View original post 818 more words
ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് ജില്ലാ കലക്ടർ; രക്ഷാദൗത്യം അതിവേഗത്തിൽ Kerala Flight Accident
കരിപ്പൂര്‍ ദുരന്തത്തില്‍ പൈലറ്റടക്കം 11 മരണം | Airport death | Karipur | Flight | Dubai
ഈ കുട്ടിയെ അറിയുമോ..? ദുരന്തത്തിനിടെ ഒറ്റപ്പെട്ട കുട്ടി കാത്തിരിക്കുന്നു | Karipur| Child
കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച നാലുപേര്‍ മരിച്ചു | Karipur Airport accident | Dubai flight
17 പേര് കോഴിക്കോട് മിംസ് ആശുപത്രിയില്‍; പലരുടേയും നില ഗുരുതരം| mims | Karipur|Samir |COO| Hospital
കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച നാലുപേര്‍ മരിച്ചു | Karipur Airport accident | Dubai flight
അറിഞ്ഞിരിക്കേണ്ട പഴയ ചൊല്ലുകൾ
Good Old Ayurvedic Sayings in Malayalam ഔഷധങ്ങളെ തേടുന്നതിനു മുമ്പു തന്നെ സ്വയം പാലിക്കാവുന്ന - അറിഞ്ഞിരിക്കേണ്ട - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ അജീർണ്ണേ ഭോജനം വിഷം (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) അർദ്ധരോഗഹരീ നിദ്രാ (പാതി രോഗം ഉറങ്ങിയാൽ തീരും) മുദ്ഗദാളീ ഗദവ്യാളീ (ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) അതി സർവ്വത്ര … Continue reading അറിഞ്ഞിരിക്കേണ്ട പഴയ ചൊല്ലുകൾ