January 2021
-

നരകം ഉണ്ടോ? എവിടെ?
വിശ്വപ്രസിദ്ധ ഇറ്റാലിയൻ സാഹിത്യകാരനായ ഡാന്റെയുടെ (Dante Alighieri) (1265-1321) ഡിവൈൻ കോമഡി എന്ന കാവ്യം നരകത്തിന്റെ സ്വഭാവം വിവരിക്കുന്നുണ്ട്. ഡിവൈൻ കോമഡിയിൽ നരകം ഭൂമിക്കടിയിലുള്ള പാതാളമാണ്. അടിയിലേക്ക്… Read More
