July 2024
-

Jeremiah, Chapter 30 | ജറെമിയാ, അദ്ധ്യായം 30 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 30 രക്ഷയുടെ വാഗ്ദാനം 1 കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കുണ്ടായ അരുളപ്പാട്.2 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു… Read More
-

Jeremiah, Chapter 29 | ജറെമിയാ, അദ്ധ്യായം 29 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 29 പ്രവാസികള്‍ക്കുള്ള കത്ത് 1 നബുക്കദ്നേസര്‍ ജറുസലെമില്‍നിന്ന് ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോയ ശ്രേഷ്ഠന്മാര്ക്കും പുരോഹിതന്മാര്ക്കും പ്രവാചകന്മാര്ക്കും ജനത്തിനും ജറെമിയാപ്രവാചകന്‍ ജറുസലെമില്‍നിന്ന് അയച്ച… Read More
-

Jeremiah, Chapter 28 | ജറെമിയാ, അദ്ധ്യായം 28 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 28 ജറെമിയായും ഹനനിയായും 1 ആ വര്‍ഷംതന്നെ, യൂദാരാജാവായ സെദെക്കിയാ ഭരണം തുടങ്ങി നാലാംവര്‍ഷം അഞ്ചാംമാസം ആസൂറിന്റെ പുത്രനും ഗിബയോണിലെ പ്രവാചകനുംആയ… Read More
-

Jeremiah, Chapter 27 | ജറെമിയാ, അദ്ധ്യായം 27 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 27 ബാബിലോണിന്റെ നുകം 1 യൂദാരാജാവായ ജോസിയായുടെ പുത്രന് സെദെക്കിയായുടെ ഭരണത്തിന്റെ ആദ്യകാലത്ത് ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:… Read More
-

Jeremiah, Chapter 26 | ജറെമിയാ, അദ്ധ്യായം 26 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 26 ജറെമിയാന്യായാസനത്തിങ്കല്‍ 1 യൂദാരാജാവായ ജോസിയായുടെ മകന് യഹോയാക്കിമിന്റെ വാഴ്ചയുടെ ആരംഭത്തില്‍ കര്‍ത്താവില്‍നിന്നുണ്ടായ അരുളപ്പാട്.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ദേവാലയാങ്കണത്തില്‍ ചെന്നുനിന്ന്,… Read More
-
Mahimayil Vazhum… Lyrics
മഹിമയിൽ വാഴും രക്ഷകനീശോ… മഹിമയിൽ വാഴും രക്ഷകനീശോമരണമടഞ്ഞ സഹോദരരിൽനിൻ തിരുകൃപയാൽ ശിക്ഷാവിധിയിൽനിന്നു കരേറ്റാൻ കനിയണമേ ഇരുളിൽ നിന്നുമുയർത്തി ഇവരിൽനിത്യ വെളിച്ചം തൂകണമേഇരുളിൽ നിന്നുമുയർത്തി ഇവരിൽനിത്യ വെളിച്ചം തൂകണമേ… Read More
-
En Sareeram Kallarayil… Lyrics
എൻ ശരീരം, കല്ലറയിൽ… എൻ ശരീരം, കല്ലറയിൽശയിക്കുമിന്ന്അന്ത്യ നാളിൽ, എഴുന്നേൽക്കുംമന്നിതിൽ നിന്നും എന്റെ ദേഹം, ദേഹിയുമായ്ഒന്നു ചേരാനായ്കാത്തിരിക്കും, ആശയാൽ നീശാന്തി ഭൂമിയിൽ എൻ ശരീരം, കല്ലറയിൽശയിക്കുമിന്ന്അന്ത്യ നാളിൽ,… Read More
-
Karthaven Nalloridayan… Lyrics
കർത്താവെൻ നല്ലോരിടയൻ… കർത്താവെൻ നല്ലോരിടയൻവത്സലനാം നായകനും താൻതൻ കൃപയാൽ മേച്ചിടുമെന്നെകുറവേതുമെനിക്കില്ലതിനാൽ കർത്താവെൻ നല്ലോരിടയൻവത്സലനാം നായകനും താൻതൻ കൃപയാൽ മേച്ചിടുമെന്നെകുറവേതുമെനിക്കില്ലതിനാൽ പച്ചപ്പുൽ തകിടികളിൽ താൻവിശ്രാന്തിയെനിക്കരുളുന്നുപച്ചപ്പുൽ തകിടികളിൽ താൻവിശ്രാന്തിയെനിക്കരുളുന്നു നിശ്ചലമാം… Read More
-
Eeshoyum Njanum | ഈശോയും ഞാനും…
Eshoyum Njanum | മരിയ കോലടി ആലപിച്ച വൈറലായ ദിവ്യകാരുണ്യ സ്വീകരണ ഗാനം | ഈശോയും ഞാനും സൂപ്പർഹിറ്റ് കുർബാന സ്വീകരണഗാനം 2024 Kathukutty & Kedharnadh… Read More
-
Malayalam Christian Devotional Song | നന്ദിയാൽ പാടുന്നു ദൈവമേ | Suresh Gopi | Jakes Bejoy
യേശുദേവൻ്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പാടിയ ഭക്തിഗാനം Singer: Suresh GopiMusic: Jakes BejoyLyrics: Fr Dr . Joyal PandaraparambilProduction: B&S Lyrics: –… Read More
-
Mahimayil Vazhum | മഹിമയിൽ വാഴും | ലത്തീൻ സഭയിലെ പരേതസ്മരണ ഗാനം
Mahimayil Vazhum | മഹിമയിൽ വാഴും | ലത്തീൻ സഭയിലെ പരേതസ്മരണ ഗാനം Read More
-
En Sareeram Kallarayil | എൻ ശരീരം കല്ലറയിൽ | ലത്തീൻ സഭയിലെ മൃതസംസ്കാര / പരേതസ്മരണ ഗാനം
En Sareeram Kallarayil | എൻ ശരീരം കല്ലറയിൽ | ലത്തീൻ സഭയിലെ മൃതസംസ്കാര / പരേതസ്മരണ ഗാനം Read More
-
Awoond’washmaya | Our Father in Aramaic
Awoond’washmaya | Fr. Saji Mattathil Read More
-
സഹനം വഴിയായി | Sahanam Vazhiyay | Theshbohtha | Syro Malabar Liturgy
സഹനം വഴിയായി | Sahanam Vazhiyay | Theshbohtha | Syro Malabar Liturgy Read More
-
Malayalam Devotional Songs Lyrics Collection
Ready to Sing Song Lyrics in both Malayalam & Manglish | മലയാള ഭക്തി ഗാനങ്ങള്‍ Read More
-
SUNDAY SERMON MT 13, 44-52
കൈത്താക്കാലം നാലാം ഞായർ മത്താ 13, 44-52 നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും കഥയാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിൽ ഓരോ സെക്കന്റിനും വിലയുണ്ടെന്നും, ജീവിതത്തിൽ നാം കണ്ടെത്തുന്നതും നേടിയെടുക്കുന്നതും… Read More


