January 16, 2026
-

Ezekiel, Chapter 26 | എസെക്കിയേൽ, അദ്ധ്യായം 26 | Malayalam Bible | POC Translation
ടയിറിനെതിരേ 1 പതിനൊന്നാംവര്‍ഷം മാസത്തിന്റെ ആദ്യദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ജറുസലെമിനെക്കുറിച്ച് ടയിര്‍ പറഞ്ഞു: ജനതകളുടെ കവാടമായ അവള്‍ തകര്‍ന്നിരിക്കുന്നു. അത് എനിക്കായി തുറന്നിരിക്കുന്നു. അവള്‍… Read More
-

Ezekiel, Chapter 25 | എസെക്കിയേൽ, അദ്ധ്യായം 25 | Malayalam Bible | POC Translation
അമ്മോന്യര്‍ക്കെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,2 അമ്മോന്യരുടെനേരേ തിരിഞ്ഞ് അവര്‍ക്കെതിരേ പ്രവചിക്കുക.3 അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ… Read More
-

Ezekiel, Chapter 24 | എസെക്കിയേൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
ക്‌ളാവു പിടിച്ച കലം 1 ഒമ്പതാംവര്‍ഷം പത്താംമാസം പത്താംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈ ദിവസത്തിന്റെ, ഇതേ ദിവസത്തിന്റെ തന്നെ, പേരെഴുതുക. ബാബിലോണ്‍രാജാവ് ജറുസലെമിനെ ആക്രമിച്ചത്… Read More
-

Ezekiel, Chapter 23 | എസെക്കിയേൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
രണ്ടു സഹോദരികള്‍ 1 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ഒരമ്മയ്ക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു.3 അവര്‍ ഈജിപ്തില്‍ വച്ച് തങ്ങളുടെ യൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ച് അവരുടെ പയോധരങ്ങള്‍ അമര്‍ത്തപ്പെട്ടു;… Read More
-

Ezekiel, Chapter 22 | എസെക്കിയേൽ, അദ്ധ്യായം 22 | Malayalam Bible | POC Translation
ജറുസലെമിന്റെ അകൃത്യങ്ങള്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, നീ വിധിക്കുകയില്ലേ? രക്ത പങ്കിലമായ ഈ നഗരത്തെനീ വിധിക്കുകയില്ലേ? എങ്കില്‍ അവളുടെ മ്ലേച്ഛതകള്‍ അവളെ അറിയിക്കുക.3 നീ… Read More
-

Ezekiel, Chapter 21 | എസെക്കിയേൽ, അദ്ധ്യായം 21 | Malayalam Bible | POC Translation
കര്‍ത്താവിന്റെ വാള്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ജറുസലെമിനു നേരേ മുഖം തിരിച്ചു വിശുദ്ധസ്ഥലങ്ങള്‍ക്കെതിരായി പ്രഘോഷിക്കുക;3 ഇസ്രായേല്‍ ദേശത്തിനെതിരേ പ്രവചിക്കുക; ഇസ്രായേല്‍ ഭവനത്തോടു പറയുക: കര്‍ത്താവ്… Read More
-

Special Act of Sorrow
Forgive me my sins, O Lord, forgive me my sins; the sins of my youth, the sins of my age,… Read More
-

THE MIRACLE PRAYER TO SAINT ANTHONY OF PADUA
O Holy St Anthony, the gentlest and kindest of Saints, your burning love of God, your exalted virtue, and your… Read More
-

Crying can be the deepest form of prayer
“Crying can be the deepest form of prayer. When the heart is full, it weeps. This is not always a… Read More
-

This Agnostic Scientist Converted After Witnessing a Miracle at Lourdes
An extraordinary miracle from Lourdes helped lead this agnostic scientist to the Catholic Church. Here’s the amazing story! Alexis Carrel… Read More
-

This is how miracles are approved by the Church
𝘛𝘩𝘦 𝘊𝘩𝘶𝘳𝘤𝘩 𝘪𝘴 𝘤𝘢𝘳𝘦𝘧𝘶𝘭 𝘵𝘰 𝘥𝘦𝘤𝘭𝘢𝘳𝘦 𝘰𝘯𝘭𝘺 𝘤𝘦𝘳𝘵𝘢𝘪𝘯 𝘦𝘷𝘦𝘯𝘵𝘴 𝘢𝘴 𝘮𝘪𝘳𝘢𝘤𝘶𝘭𝘰𝘶𝘴. Humans have always been fascinated with miracles. In every… Read More
-

Ezekiel, Chapter 20 | എസെക്കിയേൽ, അദ്ധ്യായം 20 | Malayalam Bible | POC Translation
ഇസ്രായേലിന്റെ അവിശ്വസ്തത 1 ഏഴാംവര്‍ഷം അഞ്ചാംമാസം പത്താംദിവസം ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരില്‍ ചിലര്‍ കര്‍ത്താവിന്റെ ഹിതം ആരായാന്‍ എന്റെ മുമ്പില്‍ വന്നു.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:3 മനുഷ്യപുത്രാ, നീ… Read More
-

Ezekiel, Chapter 19 | എസെക്കിയേൽ, അദ്ധ്യായം 19 | Malayalam Bible | POC Translation
വിലാപഗാനം 1 ഇസ്രായേലിലെ പ്രഭുക്കന്‍മാരെക്കുറിച്ച് നീ ഒരു വിലാപഗാനം2 ആലപിക്കുക. നിന്റെ അമ്മ സിംഹങ്ങളുടെ ഇടയില്‍ ഒരു സിംഹിയായിരുന്നു.യുവസിംഹങ്ങളുടെയിടയില്‍ അവള്‍ തന്റെ കുട്ടികളെ വളര്‍ത്തി.3 അവയിലൊന്ന് ഒരുയുവസിംഹമായി… Read More
-

Ezekiel, Chapter 18 | എസെക്കിയേൽ, അദ്ധ്യായം 18 | Malayalam Bible | POC Translation
വ്യക്തിപരമായ ഉത്തരവാദിത്വം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 പിതാക്കന്‍മാര്‍ പുളിക്കുന്ന മുന്തിരിങ്ങതിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്?3 ദൈവമായ… Read More
-

Ezekiel, Chapter 17 | എസെക്കിയേൽ, അദ്ധ്യായം 17 | Malayalam Bible | POC Translation
മുന്തിരിച്ചെടിയും കഴുകന്‍മാരും 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തോട് ഒരു കടംകഥ പറയുക; ഒരു അന്യാപദേശം വിവരിക്കുക.3 നീ പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:… Read More
-

Ezekiel, Chapter 16 | എസെക്കിയേൽ, അദ്ധ്യായം 16 | Malayalam Bible | POC Translation
അവിശ്വസ്തയായ ജറുസലെം 1 കര്‍ത്താവ് വീണ്ടും എന്നോടരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ജറുസലെമിനെ അവ ളുടെ മ്ലേച്ഛതകള്‍ ബോധ്യപ്പെടുത്തുക.3 ദൈവമായ കര്‍ത്താവ് ജറുസലെമിനോട് അരുളിച്ചെയ്യുന്നു: നിന്റെ പിതൃദേശവും ജനനസ്ഥലവും കാനാനാണ്.… Read More
-

Ezekiel, Chapter 15 | എസെക്കിയേൽ, അദ്ധ്യായം 15 | Malayalam Bible | POC Translation
കരിഞ്ഞമുന്തിരിത്തണ്ട് 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, മുന്തിരിത്തണ്ടിന് മറ്റു വൃക്ഷങ്ങളെക്കാള്‍ എന്തു മേന്‍മ? അതിന്റെ ശാഖകള്‍ക്ക് വനത്തിലെ വൃക്ഷങ്ങളുടെ ശാഖകളെക്കാള്‍ എന്തു ശ്രേഷ്ഠത?3 എന്തെങ്കിലും നിര്‍മിക്കാന്‍… Read More
-

Ezekiel, Chapter 14 | എസെക്കിയേൽ, അദ്ധ്യായം 14 | Malayalam Bible | POC Translation
വിഗ്രഹാരാധനയ്‌ക്കെതിരേ 1 ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരില്‍ ചിലര്‍ വന്ന് എന്റെ മുമ്പിലിരുന്നു.2 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:3 മനുഷ്യപുത്രാ, ഇവര്‍ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കള്‍ അവരുടെ… Read More
-

Ezekiel, Chapter 13 | എസെക്കിയേൽ, അദ്ധ്യായം 13 | Malayalam Bible | POC Translation
വ്യാജപ്രവാചകര്‍ക്കെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്‍മാര്‍ക്കെതിരായി നീ പ്രവചിക്കുക. സ്വന്തമായി പ്രവചനങ്ങള്‍ നടത്തുന്നവരോടു പറയുക: കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:… Read More
-

Ezekiel, Chapter 12 | എസെക്കിയേൽ, അദ്ധ്യായം 12 | Malayalam Bible | POC Translation
പ്രവാസത്തിന്റെ പ്രതീകം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ധിക്കാരികളുടെ ഭവനത്തിലാണ് നീ വസിക്കുന്നത്.2 അവര്‍ കണ്ണുണ്ടായിട്ടും കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.3 എന്തെന്നാല്‍ അവര്‍ ധിക്കാരികളുടെ ഭവനമാണ്.… Read More
-

Ezekiel, Chapter 11 | എസെക്കിയേൽ, അദ്ധ്യായം 11 | Malayalam Bible | POC Translation
നേതാക്കന്‍മാര്‍ക്കു ശിക്ഷ 1 ആത്മാവ് എന്നെ ഉയര്‍ത്തി കര്‍ത്താവിന്റെ ആലയത്തിന്റെ കിഴക്കേ കവാടത്തിലേക്കു കൊണ്ടുവന്നു. അതാ, അവിടെ ഇരുപത്തിയഞ്ചു പേര്‍. ജനപ്രമാണികളായ ആസൂറിന്റെ പുത്രന്‍യാസാനിയായെയും ബനായായുടെ പുത്രന്‍… Read More

