ഓർമ്മകൾ ഉപ്പിലിട്ടത്
പഴകും തോറും എനിക്ക് ഇഷ്ടം കൂടുന്ന, എന്നെ ചിരിപ്പിക്കുന്ന, എന്നെ കരയിപ്പിക്കുന്ന ഓർമ്മകൾ. ഒന്നും എഴുതാൻ ശ്രമിക്കാതെ, അതൊന്നും ആരോടും പറയാതെ ഞാൻ എന്നിൽ തന്നെ ഉപ്പിലിട്ടുവച്ച എന്റെ ഓർമ്മകൾ. ഈ ഭൂമിയിൽ ഓർമ്മകളോളം വിലപിടിപ്പുള്ളതായി എന്തുണ്ട്..? എനിക്കത് അത്രമേൽ പ്രിയങ്കരമാണ്. തനിച്ചിരിക്കുമ്പോൾ ഞാൻ ഒർമ്മകളിലേക്ക് പോകും… അവിടെ എല്ലാമുണ്ട്. എന്നെ ഞാനാക്കുന്ന എല്ലാം. അതിന്റെ ചേർത്തുവയ്ക്കലുകൾ മാത്രമാണ് ഈ കുറിപ്പുകൾ. ഓർമ്മകൾ ഉപ്പിലിട്ടത്


Leave a comment