- Homepage
-
Terra Santa News du 31 Octobre 2021
-
Il-Qaddisin Kollha!
-
DAY 03 | KRUPABHISHEKAM BIBLE CONVENTION | FR DOMINIC VALANMANAL | 2021 OCT 29 -31
-
ആത്മാവിന്റെ ശത്രുവാണ് അസ്വസ്ഥത! | Abhishekagni | Episode 859
-
Catholic Mass: 11/1/21 | Solemnity of All Saints
-
നീ എന്തിനു ജീവിക്കുന്നു | Fr. Adarsh Kumbalathu
-
സ്നേഹം ഒളിപ്പിച്ചു വയ്ക്കല്ലേ ?
-
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി | Pope francis | India |
-
അമ്മക്കൂട്ട് |A Marian Mashup |The Twelve Band |Ernakulam – Angamaly Archdiocese
-
വിശുദ്ധ യൂദാ തദേവൂസ് ശ്ലീഹായുടെ തിരുനാൾ | October 28 | St Jude Thadeus Malayalam Status Video | Best
-
Who was Venerable Sandra Sabattini?
-
Blessed Sandra Sabattini | വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി
വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന് ശേഷം യുവതലമുറയിൽ നിന്ന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി കൂടി…💐🙏🏽😍 വത്തിക്കാൻ സിറ്റി: ഇരുപത്തിരണ്ട് വയസുവരെ മാത്രം ദീർഘിച്ച ജീവിതം അനാഥർക്കും അഗതികൾക്കുമായി സമർപ്പിച്ച ഇറ്റാലിയൻ യുവതി സാന്ദ്ര സബാറ്റിനി അൾത്താര വണക്കത്തിലേക്ക് ഉയർത്തപ്പെട്ടപ്പോൾ സഭയ്ക്ക് ലഭിച്ചത്, വാഴ്ത്തപ്പെട്ട നിരയിലെ പ്രഥമ മണവാട്ടിയെ! വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങവേ, വാഹനാപകടത്തിൽ മരണമടഞ്ഞ സബാറ്റിനിയെ മിഷൻ ഞായറിലാണ് (ഒക്‌ടോബർ 24) വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കി ആഫ്രിക്കയിൽ മിഷണറിയാകാൻ ആഗ്രഹിച്ച അവളുടെ…
-
Venerable Sandra Sabbatini | The Holy Fiance
-
Beatificazione di Sandra Sabattini
-
La beatificazione di Sandra Sabattini
-
വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട മെഡിക്കൽ വിദ്യാർഥിനി..! || Sandra Sabattini ||
-
അമ്മേ സ്നേഹമാതാവേ | Amme Snehamathave | Gini Lijo |Loftin P J| Anna Kurian | New Christian Song 2021
-
നന്മ നേരും അമ്മ… Lyrics
നന്മ നേരും അമ്മവിണ്ണിൻ രാജകന്യാധന്യാ സർവ്വ വന്ന്യാ മേരീ ലോക മാതാ നന്മ നേരും അമ്മവിണ്ണിൻ രാജകന്യാധന്യാ സർവ്വ വന്ദ്യമേരീ ലോക മാതാ കണ്ണിലുണ്ണിയാകുംഉണ്ണിയേശു തൻറെഅമ്മയായ മേരിമേരി ലോകമാത കണ്ണിലുണ്ണിയാകുംഉണ്ണിയേശു തൻറെഅമ്മയായ മേരിമേരി ലോകമാത നന്മ നേരും അമ്മവിണ്ണിൻ രാജകന്യാധന്യാ സർവ്വ വന്ദ്യമേരീ ലോക മാതാ മാതാവേ മാതാവേമന്നിൻ ദീപം നീയേനീയല്ലോ നീയല്ലോനിത്യ സ്നേഹ ധാരാ മാതാവേ മാതാവേമന്നിൻ ദീപം നീയേനീയല്ലോ നീയല്ലോനിത്യ സ്നേഹ ധാരാ കുംബിൾ നീട്ടും കയ്യിൽസ്നേഹം തൂകും മാതാകാരുണ്യാധി മാതാമേരി ലോക മാതാ…
-
Amme Mathave en Nalloramma Neeye… Lyrics അമ്മേ മാതാവേ
Amme Mathave en Nalloramma Neeye… Lyrics അമ്മേ മാതാവേ
-
Amme Amme Mamariye… Lyrics
അമ്മേ അമ്മേ മാമരിയേ… അമ്മേ അമ്മേ മാമരിയേഎൻ ഈശോ വാണൊരു ആലയമേഅമ്മേ അമ്മേ നിൻ ഹൃദയേ…എന്നെ ചേർക്കണമേ ജപമാല കൈയ്യിലെടുക്കും ഞാൻഅമ്മ തൻ കയ്യിൽ പിടിക്കുംസുവിശേഷം കോർത്തോരാനൂലിൽഞാൻ ജീവിതം കോർത്തിന്നു നൽകുംമുത്തുകളെണ്ണി പ്രാർത്ഥിക്കും ഞാൻഅമ്മ തൻ മുത്തായി മാറുംകൃപകളെല്ലാം ഒഴുകിയെത്തും ആഴിയാണമ്മസുകൃതമെല്ലാം കോർത്തുവെച്ച മാലയണമ്മ (2) അമ്മേ അമ്മേ മാമരിയേഎൻ ഈശോ വാണൊരു ആലയമേഅമ്മേ അമ്മേ നിൻ ഹൃദയേഎന്നെ ചേർക്കണമേ എന്റെ സ്വർഗ്ഗ ജാലകം എന്നും അമ്മേ നീയല്ലോഎന്റെ സ്നേഹ നീരുറവ എന്നും അമ്മേ നീയല്ലോഎന്റെ സ്നേഹ…
-
ചൊല്ലുന്ന നിമിഷം -mother mary song lyrics
ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെചെല്ലുന്നു ജപമാല വഴിയായി -2കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെചാരെ ഈ ഞാനും ഇരിക്കും -2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ -2 (ചൊല്ലുന്ന നിമിഷം) മാലാഖ നിരതൻ സ്തുതി സാഗരത്തിൽഎൻ സ്വരം അരുവിയായി ചേരും -2നൈരാശ വനിയിൽ പ്രത്യാശ പകരുംപനിനീർ പുഷ്പങ്ങൾ വിടരും -2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ -2 (ചൊല്ലുന്ന നിമിഷം) അകതാരിലേകും ആത്മ സുഗന്ധംസ്നേഹത്തിൽ ഒന്നായ ബന്ധം -2മാനവർക്കെന്നും മധ്യസ്ഥം ഏകിസഹരക്ഷകയായി നിൽപു -2എന്തു നല്ലമ്മ എന്നുടെ…
-
அழியா உடல் கார்லோ அக்குட்டிஸ் / Carlo Acutis incorrupt body
-
Blessed Carlo Acutis Malayalam Whatsapp Status Video | October 12 | Bl. Carlo Acutis Status Video
-
Blessed Carlo Acutis Status Video
https://youtube.com/shorts/bMONCIFJs4E?feature=share
