- Homepage
-
കുർബാനയിലെ ഭാഗങ്ങൾ
ARTOS -05 | അർതോസ് | കുർബാനപഠനം | കുർബാനയിലെ ഭാഗങ്ങൾ| PARTS OF QURBANA | Fr. Joy Chencheril MCBS
-
തിരുവസ്ത്രങ്ങൾ | തിരുവസ്തുക്കൾ | Fr Joy Chencheril MCBS
ARTOS 10 | KURBANA PADANAM | തിരുവസ്ത്രങ്ങൾ | തിരുവസ്തുക്കൾ | KURBANAYILE THIRUVASTRANGAL | FR. JOY Chencheril MCBS
-
കുർബാനയിൽ എങ്ങനെ പങ്കുകൊള്ളണം?
ARTOS 09 | അർതോസ് | കുർബാനയിൽ എങ്ങനെ പങ്കുകൊള്ളണം? ACTIVE PARTICIPATION | Joy Chencheril MCBS
-
കുർബാനപഠനം | ശരീരം ഭക്ഷിക്കുക? രക്തം കുടിക്കുക?
ARTOS 08 | അർതോസ് | കുർബാനപഠനം| ശരീരം ഭക്ഷിക്കുക? രക്തം കുടിക്കുക? | EAT MY BODY AND DRINK MY BLOOD
-
എന്തുകൊണ്ട് പിതാവിന്റെയും പുത്രന്റെയും വച്ച് കുർബാന തുടങ്ങുന്നില്ല!
ARTOS – 06 | അർതോസ് | എന്തുകൊണ്ട് പിതാവിന്റെയും പുത്രന്റെയും വച്ച് കുർബാന തുടങ്ങുന്നില്ല ? | Fr. Joy Chencheril MCBS
-
കുർബാനപഠനം | ജനാഭിമുഖമോ കുർബാന?
ARTOS -07 | അർതോസ് | കുർബാനപഠനം | ജനാഭിമുഖമോ കുർബാന? TURNIGN TOWARDS PEOPLE OR GOD? | FR. JOY Chencheril MCBS
-
MCBS KalaGramam German Language Academy Pattom, Trivandrum. Admissions 2024
-
Rev. Fr Thomas Ettolil Passes Away
Demise News: Rev. Fr Thomas Ettolil (Elder brother of Rev. Fr. Sebastian Ettolil) has been called to eternal bliss. We will have the opportunity to pay homage to the departed soul on Wednesday (14 February 2024) from 02:30 pm to 03:45 pm at MCBS, ARC Retreat Centre (Holy Family Ashram) Anickadu. From 03:45 pm onwards,…
-
തല്ലും തലോടലും ഒരുമിച്ച് പോകില്ല
തല്ലും തലോടലും ഒരുമിച്ച് പോകില്ല ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെസിബിസി രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ശരാശരി രണ്ട് അതിക്രമങ്ങൾ പ്രതിദിനം ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ, ക്രൈസ്തവർക്ക് എതിരായുള്ള ആക്രമണങ്ങൾ വർഷം തോറും വർധിച്ചുവരുന്നു. പത്തുവർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങൾ 2023 ജനുവരി മുതൽ നവംബർ വരെ ഉണ്ടായതായി…
-
വിവേചിക്കാന്‍ ക്രൈസ്തവര്‍ക്കറിയാം
വിവേചിക്കാന്‍ ക്രൈസ്തവര്‍ക്കറിയാം (ദീപിക എഡിറ്റോറിയൽ, 23 – 01 – 2024) രാജ്യപുരോഗതിയുടെ സകല മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവര്‍ ഏതുവിധത്തിലാണ് ഈ രാജ്യത്തിന്റെ ആഭ്യന്തരമോ വൈദേശികമോ ആയ സുരക്ഷയ്ക്കു ഭീഷണിയായിട്ടുള്ളത്? ഇന്ത്യയില്‍ ക്രിസ്ത്യാനിയായി ജനിച്ചതിന്റെ പേരില്‍ മാത്രം ആക്രമണങ്ങള്‍ക്കിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത നിസഹായരായ മനുഷ്യരുടെ ഓര്‍മയിലാണ് ഈ മുഖപ്രസംഗം. “നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പച്ചനുണ പലതവണ ആവർത്തിച്ചുനടത്തിയ പൊതുബോധ പ്രക്ഷാളനത്തിന്റെ പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ ഒരു ശതമാനംപോലും വര്‍ധിച്ചിട്ടില്ലെന്നതും ചേര്‍ത്തുവായിക്കണം. ഗ്രഹാം സ്റ്റെയിന്‍സിനെയും…
-
മതസ്വാതന്ത്ര്യവും മതേതരത്വവും
മതസ്വാതന്ത്ര്യവും മതേതരത്വവും: ഭരണഘടന വിഭാവനം ചെയ്യുന്നതും ആനുകാലിക യാഥാർഥ്യങ്ങളും ഫാ. ഡോ. മൈക്കിൾ പുളിക്കൽ സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യൻ ഭരണഘടനയെ മഹത്തരവും ആകർഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: “നാം ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങൾക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും…
-
ഒടുക്കം Mr. സാവൂൾ, പൗലോസായി…
*പൌലോച്ചോ…. വല്ലോം ഓർമ്മയുണ്ടോ* മറക്കാൻ പറ്റുവോ അല്ലേ? ഇന്ന് ജനുവരി 25, ഞങ്ങൾ ഫാൻസിന് സ്പെഷ്യൽ ഡേ ആണ്… മ്മടെ മുത്തിന്റെ മാറ്റം കണ്ട ദിനമല്ല്യോ ഇന്ന്… അന്ന് എന്തായിരുന്നു ഷോ… ഇപ്പൊ ഡമാസ്കസിൽ ചെല്ലും, എല്ലാത്തിനെയും പിടിക്കും… ഒടുക്കം Mr. സാവൂൾ, പൗലോസായി… ഇന്നെന്താ സ്വർഗത്തിൽ പരിപാടി? മാലാഖമാരെ എല്ലാം വിളിച്ചു കൂട്ടി ഒറ്റ ക്ലാസ് അങ്ങ് എടുക്ക് പൗലോച്ചാ. ഞെട്ടട്ടെ പിള്ളാര്. അല്ല പിന്നെ. പിന്നെ ഒരു ചിന്ന റിക്വസ്റ്റ്.. ഇന്ന് ഈശോയെ കാണുമ്പോൾ…
-
Keraleeyam Mega Online Quiz 2023 / Keraleeyam Quiz in Malayalam
Keraleeyam Mega Online Quiz 2023 / Keraleeyam Quiz in Malayalam
-
കേരള പിറവി ദിന ക്വിസ് | Kerala Piravi Quiz, Kerala Piravi Quiz Malayalam
കേരള പിറവി ദിന ക്വിസ് | Kerala Piravi Quiz ,Kerala Piravi Quiz Malayalam 2023,Kerala Piravi
-
സ്വവർഗ്ഗ വിവാഹത്തെ സുപ്രീംകോടതി കൈവിടുമ്പോൾ
സ്വവർഗ്ഗ വിവാഹത്തെ സുപ്രീംകോടതി കൈവിടുമ്പോൾ… സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി. നിലവിൽ…
-
ഇസ്രയേലിന്റെ നേരായ ചരിത്രം
ഇസ്രായേലിന്റെ ചരിത്രത്തെ ഇങ്ങനെ വല്ലാണ്ടങ്ങ് വളച്ചൊടിച്ച് വൈകൃതമാക്കുന്നതിന് മുമ്പ് നേരായ ചരിത്രം അല്പം എങ്കിലും ഒന്ന് മനസ്സിലാക്ക് സഹോദരങ്ങളെ… ബി.സി 1200 നോട് അടുത്താണു ഇസ്രായേൽക്കാർ കാനാൻ ദേശത്ത് വാസമുറപ്പിച്ചത് എന്നാണു ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഏകദേശം അതേ സമയത്താണു ഫിലിസ്ത്യരും ഇവിടേക്ക് എത്തിയത്. ഇസ്രായേൽക്കാരും ഫിലിസ്ത്യരും കാനാനിലേക്ക് കുടിയേറിയതോടെ തദ്ദേശീയരായിരുന്ന കാനാന്യർ അവിടുത്തെ ചരിത്രത്തിൽ നിന്നും അപ്രത്യക്ഷരായി. (ഈ ഫിലിസ്ത്യരും ഇപ്പോൾ പലസ്തീനികൾ എന്നു വിളിക്കപ്പെടുന്നവരും ഒരേ ഗോത്രമല്ല.) ഏകദേശം ബി.സി. 1000 ആയപ്പോഴേക്കും കാനാൻ മുഴുവനായി…
-
Superbook – Lazarus – Season 3 Episode 10 – Full Episode (Official HD Version)
Superbook – Lazarus – Season 3 Episode 10 – Full Episode (Official HD Version) Official Full Episode. Watch more episodes and play games for free in the Superbook App https://go.cbn.com/superbook-yt-app or on the Superbook Kids Website https://go.cbn.com/superbook-yt-site . Want to Know God? Find out How https://go.cbn.com/superbook-yt-know-god . Get the latest episodes and help share Superbook…
-
Syro Malabar Syrian Catholic | Gazette Notification 8.8.2023
പ്രിയപ്പെട്ടവരെ… ഈ ഉത്തരവ് ഒന്നു ശ്രദ്ധിച്ചേക്കണേ… ഇനി മുതൽ ‘സിറോ മലബാർ കാത്തലിക്’ നമ്മുടെ സമുദായത്തിന്റെ പേര് “സിറോ മലബാർ സിറിയൻ കാത്തലിക്ക് (Syro Malabar Syrian Catholic)” എന്നാക്കി മാറ്റികൊണ്ടുള്ള ഉത്തരവ് (August 8, 2023) സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു ഇനി Caste Certificate എഴുതി കൊടുക്കുമ്പോൾ വീണ്ടും ഒന്നു ശ്രദ്ധിക്കണേ… മുൻപ് നമ്മൾ എഴുതി കൊടുത്ത സിറിയൻ കാത്തലിക് (സിറോ മലബാർ കാത്തലിക്) മാറ്റി പുതിയ പേരായ സിറോമലബാർ സിറിയൻ കാത്തലിക് എന്നു തന്നെ…
-
മതപരമായ അസഹിഷ്ണുതയും വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റവും
മതപരമായ അസഹിഷ്ണുതയും വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റവും ലോകത്തിന്റെ സാംസ്‌കാരിക – സാമൂഹിക ചരിത്രത്തിൽനിന്നും മാറ്റിനിർത്താൻ കഴിയാത്തവയാണ് മതങ്ങൾ. ഇന്ത്യയുടെതന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതും ഇപ്പോഴും ഈ മതേതര സമൂഹത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതുമായ വിവിധ മതങ്ങൾക്കിടയിൽ അകൽച്ച വർധിക്കുന്നതും, അസഹിഷ്ണുതയും ശത്രുതയും വളരുന്നതും വലിയ അപകടസൂചനയാണ്. മതങ്ങൾക്കും വിശ്വാസങ്ങൾക്കും മതനേതൃത്വങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങളും വലിയ പ്രത്യാഘാതങ്ങൾക്കിടയാകുന്നു. വ്യക്തിയുടെയും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും ആന്തരികതയുടെ ഭാഗവും മനഃസാക്ഷിയുടെ പിൻബലവുമായിരിക്കേണ്ട മതവിശ്വാസങ്ങൾ ശാന്തഭാവം വെടിഞ്ഞ് പൊതു ചർച്ചകളിലേയ്ക്കും…
-
മണിപ്പൂർ വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ ക്രിയാത്മകം
കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന മണിപ്പൂരിലെ പ്രതിസന്ധികളിൽ സർക്കാർ സംവിധാനം പൂർണ്ണമായും നിഷ്ക്രിയമായിരുന്നു എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഇതുവരെ ഉയർന്ന അതീവഗുരുതരമായ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. കേവലം ഗോത്ര സംഘർഷം എന്ന വ്യാപക പ്രചരണം നടത്തി പുകമറ സൃഷ്ടിച്ചുകൊണ്ടിരുന്ന നിക്ഷിപ്ത താല്പര്യക്കാരെ നിശ്ശബ്ദരാക്കുവാൻ കഴിഞ്ഞ ദിവസത്തെ നിർണ്ണായകമായ ഇടപെടലിലൂടെ സുപ്രീംകോടതിക്ക് കഴിഞ്ഞിരിക്കുന്നു. മണിപ്പൂരിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പലായനം ചെയ്യാൻ നിർബ്ബന്ധിതരാവുകയും ചെയ്ത നിഷ്കളങ്ക ജനതയുടെ രോദനം പുറംലോകത്തെ അറിയിക്കാതിരിക്കുവാൻ കഠിന പ്രയത്നം നടത്തിയിരുന്നവരുടെ വാക്കുകളിലെ പൊള്ളത്തരം ഒരു…
-
ലഹരി വ്യാപനം അപകടകരമായ നിലയിൽ
ലഹരി വ്യാപനം അപകടകരമായ നിലയിൽ, കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങൾ ശക്തമായ ഇടപെടലുകൾക്ക് തയ്യാറാകണം ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണ്. വലിയ വാർത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്.…
-
ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്
ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട് 1. കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്‌ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആശയങ്ങളും ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ 14 ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ നോട്ടീസ് പ്രസിദ്ധീകരിച്ച നടപടി, എന്ത് നിർദ്ദേശങ്ങൾ നൽകും എന്നുള്ളതിനെക്കുറിച്ച് ആശയക്കുഴപ്പം ഉളവാക്കുന്നതും അവ്യക്തവുമാണ്. ഏകീകൃത സിവിൽ…
