Article

Systematic Writing on a Particular Subject

  • പ്രണയിക്കുന്നവർക്കായി ഒരു ദിനം… Valentines Day

    പ്രണയിക്കുന്നവർക്കായി ഒരു ദിനം… Valentines Day

    പ്രണയിക്കുന്നവർക്കായി ഒരു ദിനം… Valentines day… പ്രണയിക്കുന്നവർക്കും, പ്രണയം പറയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഒരു ദിനം… പ്രണയം തെറ്റാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്നവരുടെ ഇടയിലൂടെ തന്നെ പരിശുദ്ധമാണ് പ്രണയമെന്ന്… Read More

  • ന്യുനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻ കുട്ടിയുടെ നുണകളെ പൊളിച്ചടുക്കുന്ന ഫാ. ജെയിംസ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ൽ അച്ചന്റെ ലേഖനം ഇന്നത്തെ 11.02.2021 ദീപികയിൽ.

    മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും മു​​​​സ്‌​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മ​​​​ത​​​പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി ഒ​​​​രു രൂ​​​​പ പോ​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്നി​​​​ല്ല എ​​​​ന്ന ന്യൂന​​​​പ​​​​ക്ഷ ക്ഷേ​​​​മ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​മൊ​​​​യ്തീ​​​​ൻ കു​​​​ട്ടി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന… Read More

  • ഹാഗിയാ സോഫിയായും മതസഹൃദവും

    ഹാഗിയാ സോഫിയായും മതസഹൃദവും

    ഹാഗിയാ സോഫിയായും മതസഹൃദവും   1. പശ്ചാത്തലം   ചാണ്ടി ഉമ്മന്റെ പ്രസംഗവും കെസിബിസി -യുടെ പ്രതികരണവും! ഫെബ്രുവരി 1 മുതൽ 7 വരെ UN ആചരിക്കുന്ന… Read More

  • Urara, the Official Vestment of the Clerical Ministry in the East Syriac Tradition

    ഊറാറ Urara, the Official Vestment of the Clerical Ministry in the East Syriac Tradition Read More

  • Season of Elia-Sleeva-Mushe ഏലിയാ – ശ്ലീവാ – മൂശാ കാലം

    Season of Elia-Sleeva-Mushe ഏലിയാ – ശ്ലീവാ – മൂശാ കാലം

    Season of Elia-Sleeva-Mushe ഏലിയാ – ശ്ലീവാ – മൂശാ കാലം Read More

  • Season of Annunciation – Mangalavartha Kalam

    Season of Annunciation – Mangalavartha Kalam

    Season of Annunciation – Mangalavartha Kalam / Piravikkalam Read More

  • Dedication of the Church – Pallikkoodashakkalam

    Dedication of the Church – Pallikkoodashakkalam Read More

  • ചെമത്തപ്പച്ച

    ചെമത്തപ്പച്ച

    ചെമത്തപ്പച്ച ഫാ. സ്റ്റീഫൻ തോമസ് ചാലക്കര കെസിവൈഎം സംസ്ഥാന ഡയറക്ടർ സ്‌കൂളിൽ പഠിക്കുമ്പോൾ കടും നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു വരുന്നവരെ നോക്കി ഞങ്ങൾ കളിയാക്കാറുണ്ട്. ദാ ചെമത്തപ്പച്ച… Read More

  • ക്രൈസ്തവ സാന്നിദ്ധ്യത്തിൻ്റെ അസാന്നിദ്ധ്യം

    ക്രൈസ്തവ സാന്നിദ്ധ്യത്തിൻ്റെ അസാന്നിദ്ധ്യം ക്രൈസ്തവ സാന്നിദ്ധ്യം സർവ്വ മേഖലകളിലും സജീവമാകണമെന്ന മുറവിളി സമുദായാഗംങ്ങളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കഴിഞ്ഞ നാളുകളിൽ തങ്ങൾക്ക് സമൂഹത്തിലുണ്ടായിരുന്ന സാന്നിദ്ധ്യത്തിന്… Read More

  • നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള, വട്ടായിലച്ചന്‍റെ അനുഭവകുറിപ്പ് വൈറലാകുന്നു….

    നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള, വട്ടായിലച്ചന്‍റെ അനുഭവകുറിപ്പ് വൈറലാകുന്നു….

    നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള, വട്ടായിലച്ചന്‍റെ അനുഭവകുറിപ്പ് വൈറലാകുന്നു…. പാലക്കാട്: പ്രശസ്ത വചനപ്രഘോഷകനായ ഫാ. മാത്യു നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍… Read More

  • തണുത്തുറഞ്ഞ വെള്ളത്തില്‍ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന്‍ പ്രസിഡന്‍റ്

    തണുത്തുറഞ്ഞ വെള്ളത്തില്‍ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍പ്രവാചക ശബ്ദം 21-01-2021 – Thursday മോസ്‌കോ: റഷ്യന്‍ ഓർത്തഡോക്‌സ് സഭ യേശു ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാൾ… Read More

  • ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ

    ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നെ വ​​​​ലി​​​​യ അ​​​​പ​​​​രാ​​​​ധ​​​​മാ​​​​യാ​​​​ണ് ചി​​​​ല​​​​ർ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ടു​​​​ത്ത വി​​​​വേ​​​​ച​​​​നം… Read More

  • സങ്കടക്കടൽ പുറത്തു കാട്ടാത്ത നമ്മുടെ വൈദികർ

    സങ്കടക്കടൽ പുറത്തു കാട്ടാത്തനമ്മുടെ വൈദികർഅമ്മ മരിച്ചുവെന്ന വാർത്ത വികാരിയച്ചൻ അറിയുന്നത് പരിശുദ്ധ കുർബാനക്കു വേണ്ടി അൾത്താരയിലേക്കു കയറും മുമ്പാണ്.കുർബാനയർപ്പിക്കാതെ എങ്ങനെ പോകും?ബലിയിൽ അപ്പവും വീഞ്ഞും കരങ്ങളിലുർത്തുമ്പോൾ അച്ചന്റെ… Read More

  • ജപമാലയുടെ ശക്തി- വിശുദ്ധരുടെ 13 വാക്യങ്ങള്‍

    ജപമാലയുടെ ശക്തി- വിശുദ്ധരുടെ 13 വാക്യങ്ങള്‍

    ജപമാലയുടെ ശക്തി- വിശുദ്ധരുടെ 13 വാക്യങ്ങള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ സഹായത്തിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് ജപമാലയെന്നു നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. ഇംഗ്ലീഷിൽ Rosary എന്ന് അറിയപ്പെടുന്ന കൊന്തയുടെ… Read More

  • ചാവറയച്ചൻ ഒരു വിശുദ്ധനാണ്, അദ്ദേഹത്തെ കളങ്കപ്പെടുത്തരുതേ

    ചാവറയച്ചൻ ഒരു വിശുദ്ധനാണ്, അദ്ദേഹത്തെ കളങ്കപ്പെടുത്തരുതേ

    #ചാവറയച്ചൻ ഒരു വിശുദ്ധനാണ്, # അദ്ദേഹത്തെ # കളങ്കപ്പെടുത്തരുതേ 🙏 കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്, പ്രത്യേകിച്ച്, കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിനു കാരണമായ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന… Read More

  • പുതുവർഷ കുർബാനമദ്ധ്യേ ഡോമിനിക് അച്ഛനിലൂടെ ദൈവത്തിന്റെ മുന്നറിയിപ്പ്

    പുതുവർഷ കുർബാനമദ്ധ്യേ ഡോമിനിക് അച്ഛനിലൂടെ ദൈവത്തിന്റെ മുന്നറിയിപ്പ്

    #പുതുവർഷ കുർബാനമദ്ധ്യേ ഡോമിനിക് അച്ഛനിലൂടെ ദൈവത്തിന്റെ മുന്നറിയിപ്പ് 🔥🔥 പല സുവിശേഷകരും ഭാവി പ്രവാചകരും 2020 എന്ന മാന്ത്രിക വർഷത്തെ ഏറ്റവും ശ്രേഷ്ഠമായതും അനുഗ്രഹമായതും ഐശ്വര്യപൂർണമായതും എന്ന്… Read More

  • അഭയ കേസ് – പറയാതെ വയ്യ

    അഭയ കേസ് – പറയാതെ വയ്യ ജിനു നൈനാൻ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസിൽ കത്തോലിക്കർ പോലും പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട വരോട് അനുകൂലമായി സംസാരിക്കാതെ ഇരിക്കുമ്പോൾ, കുറ്റാരോപിതർ… Read More

  • ദനഹാ തിരുനാൾ, ജനുവരി 6, Feast of Epiphany

    പിണ്ടികുത്തി/ദനഹാ തിരുനാൾ :- (Feast of Epiphany) കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം… Read More

  • മാഞ്ഞു പോകുന്ന കുടുംബ പ്രാർത്ഥന

    മാഞ്ഞു പോകുന്ന കുടുംബ പ്രാർത്ഥന

    മാഞ്ഞു പോകുന്ന കുടുംബ പ്രാർത്ഥന രണ്ടാഴ്ച മുമ്പ് പെങ്ങളുടെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണമായിരുന്നു. കൊറോണ കാലമായതിനാൽ അധികമാരും ഉണ്ടായിരുന്നില്ല. അഥിതികൾ പോയശേഷം ഞങ്ങൾ കുടുംബക്കാർ ഒരുമിച്ചിരുന്ന് സംസാരം… Read More

  • ദുരഭിമാനത്തിൽ പൊലിയുന്ന സംവരണ സാധ്യതകൾ

    ദുരഭിമാനത്തിൽ പൊലിയുന്ന സംവരണ സാധ്യതകൾ ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻ്റെ മുറ്റത്തിൻ്റെ വടക്കേ കോണിൽ ഒരു നെല്ലിമരമുണ്ടായിരുന്നു. നല്ല വണ്ണവും ഉയരവും ഉള്ളതും പടർന്നു പന്തലിച്ചതുമായ… Read More

  • അന്ന് പുരോഹിതൻ ഇന്ന് യാചകൻ

    അന്ന് പുരോഹിതൻ ഇന്ന് യാചകൻ ആശ്രമത്തിൽ സഹായത്തിനായ് വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾ വിഷമവും ആകാംക്ഷയുമായി. അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ”അച്ചാ, ഞാനുമൊരു വൈദികനായിരുന്നു.… Read More

  • മൃതിസ്മൃതി 27

    🍀☘️✝️ മൃതിസ്മൃതി 27 🛐🍀☘️ നിത്യതയോടു തുലനംചെയ്യുമ്പോള്‍ഈ ഏതാനും വത്‌സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം. പ്രഭാഷകന്‍ 18 : 10 ഹാ… Read More

  • എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്?

    എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്? ന്യൂസിലാന്റിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് ലേഖനത്തിൽ പറയുന്നത്. 1. ഇന്ത്യക്കാർ ഹോബ്സിയൻ ആണ്: (സ്വാർത്ഥതാല്പര്യമുള്ള സംസ്കാരം) 2. ഇന്ത്യയിയിൽ അഴിമതി… Read More

  • മതം മാറ്റപ്പെടുന്ന കത്തോലിക്കാ പെണ്‍കുട്ടികള്‍

    # മതം # മാറ്റപ്പെടുന്ന # കത്തോലിക്കാ # പെണ്‍കുട്ടികള്‍ പ്രേമം നടിച്ച് കത്തോലിക്കാ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേള്‍ക്കുന്നത് ആദ്യമല്ല. പക്ഷേ പണ്ടൊക്കെ… Read More