പുൽക്കൂട്ടിലേക്ക്… ഡിസംബർ 12, പന്ത്രണ്ടാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 12, പന്ത്രണ്ടാം ദിനം പ്രാർത്ഥന ജീവിത ബലിയാക്കിയ സഖറിയ   വചനം   നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട്‌ ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെസന്‌ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക്‌ നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.‌ ലൂക്കാ 1 : 78-79   വിചിന്തനം   ലൂക്കാ സുവിശേഷത്തിലെ ഒന്നാം അധ്യായം അവസാനിക്കുന്നത് സഖറിയാ പ്രവാചകൻ്റെ പ്രവചന ഗീതത്തോടെയാണ് (ലൂക്കാ 1: 67-80). സ്നാപകൻ്റെ ജനനത്തിനു … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 12, പന്ത്രണ്ടാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 11, പതിനൊന്നാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 11, പതിനൊന്നാം ദിനം മറിയത്തിൻ്റെ ദൈവ സ്തുതിഗീതം   വചനം   എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു. അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ലൂക്കാ 1 : 47-48   വിചിന്തനം   നസറത്തിൽ നിന്നുള്ള എളിയ പെൺകുട്ടിയായ മറിയത്തിന്റെ സ്‌തോത്രഗീതത്തെ ( ലൂക്കാ 1: 46-56) മനുഷ്യകുലത്തിന്റെ മുഴുവൻ സ്തുതിഗീതമായാണ് ഫ്രാൻസിസ് മാർപാപ്പ … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 11, പതിനൊന്നാം ദിനം

1000 People’s Virtual Choir, Bishop Jacob Murickan & Fr Davis Chriamel, Merry Christmas Pularikalil

https://youtu.be/OGF-J_j-obE 1000 People's Virtual Choir, Bishop Jacob Murickan & Fr Davis Chriamel, Merry Christmas Pularikalil | MALAYALAM CHRISTMAS SONG 1000 People's Virtual Choir, Bishop Jacob Murickan & Fr Davis Chriamel, Merry Christmas Pularikalil

പുൽക്കൂട്ടിലേക്ക്… ഡിസംബർ 10, പത്താം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 10, പത്താം ദിനം രക്‌ഷയുടെ സന്തോഷം   വചനം   മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം. ലൂക്കാ 1 : 42- 42   വിചിന്തനം   മറിയത്തിൻ്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിൻ്റെ ഉദരത്തിൽ സ്നാപകൻ കുതിച്ചു ചാടി എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവ പുത്രനെ ഉദരത്തിൽ വഹിച്ചുകൊണ്ടുള്ള … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 10, പത്താം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 09, ഒൻപതാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 09, ഒൻപതാം ദിനം സ്വയം ബലിയായ ജോസഫ്   വചനം   ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 24   വിചിന്തനം   യേശുക്രിസ്തുവിന്റെ മനുഷ്യവതാരരഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്‌വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീക സ്വരങ്ങൾക്കു സംശയമെന്യ കാതു നൽകുന്ന നിർമ്മല … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 09, ഒൻപതാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 8, എട്ടാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 8, എട്ടാം ദിനം അമലോത്ഭവ ജീവിതം.   വചനം   ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ! ലൂക്കാ 1 : 28   വിചിന്തനം   ആഗമന കാലത്ത് തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവസത്യം. അവൾ ജന്മപാപമില്ലാതെ ജനിക്കുകയും പാപമില്ലാതെ ജീവിക്കുകയും … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 8, എട്ടാം ദിനം

സാന്താക്ലോസിന്റെ കഥ | ക്രിസ്മസ് കഥകൾ | Malayalam Stories

https://youtu.be/uSQ3_LwnXSA Watch "സാന്താക്ലോസിന്റെ കഥ | ക്രിസ്മസ് കഥകൾ | Malayalam Stories" on YouTube

പുൽക്കൂട്ടിലേക്ക്… ഡിസംബർ 7, ഏഴാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 7, ഏഴാം ദിനം കൂടെ വസിക്കുന്ന ദൈവം   വചനം   അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും. യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. ഏശയ്യാ 7 : 14   വിചിന്തനം   ദൈവ പുത്രൻ്റെ ആഗമനം അറിയിച്ചു കൊണ്ടുള്ള ലോക ചരിത്രത്തിലെ ഏറ്റവും നല്ല മംഗള വാർത്ത നൂറ്റാണ്ടുകൾക്കു മുമ്പ്‌ ഏശയ്യാ പ്രവചാകനിലുടെയാണ് മാനവവംശം ആദ്യം ശ്രവിച്ചത്. വിണ്ണിൽ നിന്നു … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 7, ഏഴാം ദിനം

❤️🎈🎆ക്രിസ്തുമസ് ബലൂൺ 🎈💞2020🌹🎉🎊 06 💞

❤️🎈🎆ക്രിസ്തുമസ് ബലൂൺ 🎈💞2020🌹🎉🎊 06 💞 അരുണാചൽ പ്രദേശിലെ റീജൻസി കാലഘട്ടം. ബിഷപ്ഹൗസിനോട് ചേർന്നുള്ള സെമിനാരിയിലെ ബ്രദേഴ്‌സിൻ്റെ കൂടെയാണ്. ചെന്നിട്ട് അതികം ദിവസങ്ങളായിട്ടില്ല. അതിനിടയിൽ സെമിനാരിയിലെ ഒരു കൊച്ചു ബ്രദറിൻ്റെ കാൽ, കളിക്കിടയിൽ വീണു പൊട്ടി. അറിയാവുന്ന വിധത്തിൽ മരുന്നൊക്കെ വച്ച് കിട്ടിയെങ്കിലും അത് ശരിയായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും അല്പം കൂടി മോശമായി. ബിഷപ്ഹൗസിൽ അപ്പോൾ അച്ചന്മാരോ പിതാവോ ഇല്ല. ഇനിയും വൈകിയാൽ അപകടമാകും എന്നെനിക്കു തോന്നി. ആശുപത്രിയും ഡോക്ടറും ഒക്കെ പാവപ്പെട്ടവർക്ക് ഇന്നും അവിടെ … Continue reading ❤️🎈🎆ക്രിസ്തുമസ് ബലൂൺ 🎈💞2020🌹🎉🎊 06 💞

🌲🎄 Jingle Bells  🎼🎻 ഡിസംബർ 06, 2020🍁

🌲🎄 Jingle Bells  🎼🎻 ഡിസംബർ 06, 2020🍁 ദേശാടനം "സബ് രോം കി സിന്ദഗി ജോ കഭി നഹി കതം ഹോ ജാത്തി ഹേ". ഹരിമുരളീരവം എന്ന ലോകം മുഴുവനും കീഴടക്കിയ ഗാനത്തിന് introductory note ആയി മോഹൻലാൽ പറഞ്ഞുവയ്ക്കുന്ന ഡയലോഗ് ആണ്. എന്തിനോവേണ്ടി അലയുന്നവന്റെ, പഥികന്റെ യാത്രകളൊന്നും ഒരിക്കലും അവസാനിക്കുന്നില്ലത്രേ.. ഒരർത്ഥത്തിൽ പറഞ്ഞാൽ നമ്മളെല്ലാവരും യാത്രയിൽ അല്ലേ? മരണംവരെ തീരാത്ത യാത്ര..? വേദപുസ്തകത്തിലെ ക്രിസ്തുമസ് വിവരണങ്ങളും യാത്രകളുടേതാണ്. അല്പം കൂടി ഒന്ന് മാറ്റി വായിക്കുകയാണ്.. ക്രിസ്തുമസ് … Continue reading 🌲🎄 Jingle Bells  🎼🎻 ഡിസംബർ 06, 2020🍁

പുൽക്കൂട്ടിലേക്ക്… ഡിസംബർ 6, ആറാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 6, ആറാം ദിനം അസാധ്യതകൾ സാധ്യതകളാക്കുന്ന ദൈവം.   വചനം   ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും. നീ അവന്‌ യോഹന്നാന്‍ എന്നു പേരിടണം. ലൂക്കാ 1 : 13   വിചിന്തനം   മക്കളില്ലാത്ത വൃദ്ധ ദമ്പതികൾക്കു ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളു. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 6, ആറാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 5, അഞ്ചാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 5, അഞ്ചാം ദിനം മറിയത്തിൻ്റെ വിശ്വാസം   വചനം   ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും. ലൂക്കാ 1 : 30- 32   … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 5, അഞ്ചാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 4, നാലാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 4, നാലാം ദിനം കര്‍ത്താവിന്റെ ആത്‌മാവ്   വചനം   കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌.ഏശയ്യാ 11 : 2   വിചിന്തനം   നൂറ്റാണ്ടുകൾക്കു മുമ്പ് ഏശയ്യാ പ്രവചചിച്ച ദൈവാത്മാവിൻ്റെ ആഗമനത്തിനു ഈശോയുടെ മാമ്മോദീസായുടെ സമയത്ത് സ്നാപക യോഹന്നാൻ സാക്ഷ്യം വഹിച്ചു. വിശുദ്ധ കൂദാശകളിലൂടെ നമ്മളിൽ സംലഭ്യനാകുന്നത് ഈ ആത്മാവു തന്നെയാണ്. ആഗമനകാലത്തെ … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 4, നാലാം ദിനം

പുൽക്കൂട്ടിലേക്ക്… ഡിസംബർ 3, മൂന്നാം ദിനം

പുൽക്കൂട്ടിലേക്ക്..... 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 3, മൂന്നാം ദിനം ജസ്സെയുടെ കുറ്റി   വചനം   ജസ്‌സെയുടെ കുറ്റിയില്‍നിന്ന്‌ ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന്‌ ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. ഏശയ്യാ 11 : 1   വിചിന്തനം   ഏശയ്യാ പ്രവാചകന്റെ വാഗ്ദാനമനുസരിച്ചു വാഗ്ദത്ത മിശിഹാ വരുന്നത് ദാവീദിന്റെ സന്തതി പരമ്പരയിലാണ്. ജസ്‌സെയുടെ കുറ്റി എന്ന പരാമർശം മിശിഹായുടെ പൂർവ്വപിതാക്കന്മാരിലേക്കും കന്യകയിൽ നിന്നുള്ള ജനനത്തിലേക്കും വിരൽ ചൂണ്ടുന്നു. ജെസ്സയുടെ കുറ്റിയെക്കുറിച്ചുള്ള ചിന്തകൾ രക്ഷാകര ചരിത്രത്തിന്റെ … Continue reading പുൽക്കൂട്ടിലേക്ക്… ഡിസംബർ 3, മൂന്നാം ദിനം

ഉണ്ണീശോയെ സ്വന്തമാക്കുവാൻ – December 2 – ക്രിസ്മസിനായി ഒരുങ്ങാം – Day 2

ഉണ്ണീശോയെ സ്വന്തമാക്കുവാൻ - December 2 - ക്രിസ്മസിനായി ഒരുങ്ങാം - Day 2

ഉണ്ണീശോയെ സ്വന്തമാക്കുവാൻ – December 1 – ക്രിസ്മസിനായി ഒരുങ്ങാം – Day 1

ഉണ്ണീശോയെ സ്വന്തമാക്കുവാൻ - December 1 - ക്രിസ്മസിനായി ഒരുങ്ങാം - Day 1

December Voice, Malayalam Christmas Carol Song | Muthe Muthe മുത്തെ മുത്തെ..

https://youtu.be/XSmyAgW_Aqg December Voice, Malayalam Christmas / Carol Song ( Muthe Muthe മുത്തെ മുത്തെ... ) Click here for the Lyrics (Muthe Muthe - Lyrics Malayalam)