Category: Daily Reflection

ഫ്രാന്‍സിസ് പാപ്പാ രചിച്ച യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന — Joseph mcbs

“പിതാവിന്‍റെ ഹൃദയം” Patris Corde, എന്ന അപ്പസ്തോലിക ലിഖിതം ഫ്രാന്‍സിസ് പാപ്പാ ഉപസംഹരിക്കുന്നത് സ്വന്തമായി രചിച്ച തിരുക്കുടുംബ പാലകനോടുള്ള പ്രാര്‍ത്ഥന രേഖപ്പെടുത്തിക്കൊണ്ടാണ്. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനദിവ്യരക്ഷകന്‍റെ പ്രിയ കാവല്‍ക്കാരാ, അങ്ങു വാഴ്ത്തപ്പെടട്ടേ!പരിശുദ്ധ കന്യകാനാഥയുടെ ഭര്‍ത്താവേ,അങ്ങേ കരങ്ങളില്‍ ദൈവം തന്‍റെ ഏകജാതന്‍യേശുവിനെ ഭരമേല്പിച്ചു.പരിശുദ്ധ മറിയം അങ്ങില്‍ ഏറെ വിശ്വാസമര്‍പ്പിച്ചു.അങ്ങയോടുകൂടെയും അങ്ങിലും ക്രിസ്തു ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ അങ്ങില്‍ അഭയം തേടുന്നു.ജീവിതപാതയില്‍ അങ്ങു ഞങ്ങള്‍ക്കു തുണയായിരിക്കണമേ.ഞങ്ങള്‍ക്കായി കൃപയും […]

പുൽക്കൂട്ടിലേക്ക്… ഡിസംബർ 1, ഒന്നാം ദിനം

പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 1, ഒന്നാം ദിനം പ്രകാശം   വചനം   അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9 : 2)   വിചിന്തനം   പ്രകാശം ദൈവസാന്നിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുക. ക്രിസ്തുവിൻ്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവം ഏശയ്യാ പ്രവാചകനിലൂടെ തൻ്റെ ജനത്തോടു യേശു എല്ലാ ജനതകൾക്കുമുള്ള പ്രകാശമാണന്നു അരുളിച്ചെയ്യുന്നു. […]

മൃതിസ്മൃതി 30

✝️ മൃതിസ്മൃതി 30 🛐 ☘️🍀 യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു. ലൂക്കാ 23 : 46 1 ” കൃഷ്ണൻ ജീവിക്കുന്നത് പരമമായ ആനന്ദത്തിലാണ്, ദു:ഖത്തിന്റെ കണികപോലുമില്ലാതെ. നിങ്ങൾക്കവനെ പ്രേമിക്കാൻ കഴിഞ്ഞേക്കാം. അല്‌പനേരം അവനെപ്പോലെ നൃത്തംവയ്ക്കാനും . എങ്കിലും അവനിലേക്കു പോകാനുള്ള പാലം അപ്രാപ്യമായിത്തന്നെയിരിക്കും. കാരണം, നിങ്ങൾ ദു:ഖത്തിലാണ്, […]

മൃതിസ്മൃതി 24

✝️ മൃതിസ്മൃതി 24 🛐 🍀☘️ അതുകൊണ്ടാണ്‌ ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്‌: ഉറങ്ങുന്നവനേ, ഉണരുക, മരിച്ചവരില്‍നിന്ന്‌ എഴുന്നേല്‍ക്കുക, ക്രിസ്‌തു നിന്‍െറ മേല്‍ പ്രകാശിക്കും. എഫേസോസ്‌ 5 : 14 ഉത്തിഷ്ഠത! ജാഗ്രത ! പ്രാപ്യ വരാൻ നിബോധത! ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുർഗ്ഗം പഥസ്തത് കവയോ വദന്തി വിവേകാനന്ദസ്വാമികൾ ചിക്കാഗോ പ്രസംഗത്തിൽ ഉപയോഗിച്ചതുവഴി വിശ്വപ്രസിദ്ധിയാർജ്ജിച്ചത് കഠാേപനിഷത്തിലെ ഈ മന്ത്രമാണ്. അർത്ഥം: ഉത്തിഷ്ഠത = എഴുന്നേൽക്കുവിൻ! = ആത്മജ്ഞാനത്തിന് […]

ഇത്തിരിവെട്ടം 3

ഇത്തിരിവെട്ടം 3 സന്തോഷമായിക്കാൻ എന്തും ചെയ്യാൻ തയ്യാറായി ജീവിക്കുന്നവരാണ് മനുഷ്യർ. എന്നാൽ സന്തോഷത്തേക്കാൾ മനുഷ്യന് എന്നും കൂട്ട് ദുഃഖങ്ങൾ തന്നെയാണ്. നിന്റെ ആഗ്രഹങ്ങൾ, പ്രതീക്ഷകളാണ് ദുഃഖത്തിനു കാരണം എന്നു പറയാറുണ്ട്. സന്തോഷത്തിന്റെ വിപരീത അവസ്ഥ നിരാശയാണ്. എല്ലാം വേട്ടയാടുന്നു എല്ലാം നഷ്ടമായി എന്ന മാനസികാവസ്ഥയുള്ള സ്ഥിരസ്ഥിതി അവസ്ഥ. ഒന്നും ചെയ്യുന്നതിൽ സംതൃപ്തിയോ നമ്മളെത്തന്നെ എല്ലാത്തിലും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ. മനുഷ്യന്റെ നിരാശ പലപ്പോഴും എല്ലാത്തരം വൃത്തികെട്ട […]

Lenten Thoughts: Day 4, Sherin Chacko

നോമ്പുകാല ചിന്തകൾ: നാലാം ദിവസം, ഷെറിൻ ചാക്കോ God who opens the way where there is no way സുവിശേഷ ഭാഗം: മത്തായി 6: 25-34 ലക്ഷക്കണക്കിന് square ഫീറ്റുള്ള പല കെട്ടിടങ്ങളുള്ള ഒരു കോടിശ്വരൻ. അദ്ദേഹം ഒരു പ്രമേഹ രോഗിയാണ്. എല്ലാം ഉണ്ടെങ്കിലും ഒന്നുമില്ലായ്മ്മയിൽ ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥ. അദ്ദേഹത്തിനു വേണ്ടത് അൽപ്പം ഗോതമ്പു കഞ്ഞി. മൂക്കിൽ അൽപ്പo ശ്വാസം. കിടക്കാൻ […]

Lenten Thoughts: Day 2, Sherin Chacko

നോമ്പുകാല ചിന്തകൾ: രണ്ടാം ദിവസം, ഷെറിൻ ചാക്കോ നോമ്പ് കാലം രണ്ടാം ദിനം: യൂ. ര. ന. ഈ. തമിഴ് നാട്ടിലെ അവിനാശിയിലുണ്ടായ ബസ് അപകടത്തിൽ നിന്നും സീറ്റ് മാറിയിരുന്നതുകൊണ്ട് ആന്മേരി എന്നൊരു പെൺകുട്ടി രക്ഷപ്പെടുകയുണ്ടായി. ഈ വാർത്ത വായിച്ചപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു. നമ്മുടെ വിശ്വസികളായ അമ്മമാരൊക്കെ ഉറങ്ങുന്നതിനു മുൻപ് കുഞ്ഞുങ്ങളുടെ നെറ്റിയിൽ യു. ര. ന. ഈ. എന്നിങ്ങനെ 4 അക്ഷരങ്ങൾ എഴുതാറുണ്ട്: യൂദൻന്മാ […]

Lenten Thoughts: Day 1, Sherin Chacko

നോമ്പുകാല ചിന്തകൾ: ഒന്നാം ദിവസം, ഷെറിൻ ചാക്കോ Ash Monday Message… ഒന്നാം ദിനം : നാവിൻ്റെ നിയന്ത്രണം. ‘മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് മടങ്ങും നൂനo. എന്നുച്ചരിച്ചു വിഭൂതി നാളിൽ വൈദികൻ എല്ലാ വിശ്വാസികളുടെയും നെറ്റിയിൽ കുരിശു വരച്ചു നോമ്പിന് തിരിതെളിക്കുന്ന പുണ്യദിനം. സീറോ മലബാർ സഭയിൽ തിങ്കളാഴ്ചയാണ് വിഭൂതി ആഘോഷിക്കുന്നത്. ലത്തീൻ സഭയിൽ ബുധനാഴ്ചയും. പരിശുദ്ധമായി ആചരിക്കേണ്ടതും കുർബാനയിൽ പങ്കെടുക്കാനും നിർബന്ധമായി ഒരു ക്രിസ്ത്യാനിക്ക് […]

REFLECTION CAPSULE – Luke 14, 12-14

REFLECTION CAPSULE  Based on Lk 14: 12-14 Christianity is described as a religion of contradictions… …Paradoxes are perhaps a way of life, for a Christian. The Christian Lifestyle could be described in the following few lines: “The way to be master… is to be servant; The way to […]