God’s Presence

  • വരപ്രസാദം

    വറ്റാത്ത ഉറവയിൽനിന്നെന്നപോലെ ദിവ്യകാരുണ്യത്തിൽ നിന്നും വരപ്രസാദം അനസ്യൂതം ഒഴുകുന്നു.—— ——- —— —— –Sacrosarrtum concilium രോഗികൾക്ക് സൗഖ്യം നൽകുന്ന തിരുശരീരമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Let… Read More

  • എല്ലായിടത്തും

    ദൈവം എല്ലായിടത്തുമുണ്ട്. എന്നാൽ, ദിവ്യകാരുണ്യത്തിൽ, എൻ്റെ ശരീരത്തിൽ ആത്മാവ് എന്നതുപോലെ അവൻ സത്യമായും കുടികൊള്ളുന്നു.……………………………………വി. എലിസബത്ത് ആൻസേത്തൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Beware of… Read More

  • എപ്പോഴും നിന്നിൽ

    സത്യദൈവമായ ദിവ്യകാരുണ്യ നാഥാ, ഒന്നും എന്നെ നിന്നിൽനിന്നും വേർതിരിക്കാതിരിക്കട്ടെ.——————————–വി. ബേസിൽതിരുസഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Everything, even sweeping, scraping vegetables, weeding… Read More

  • ദിവ്യകാരുണ്യ സാന്നിദ്ധ്യം

    ദിവ്യകാരുണ്യം ഇല്ലായിരുന്നെങ്കിൽ ഈ വിശ്വം ചേതനാ ശൂന്യമാകുമായിരുന്നു. മരുവിലെ ജലധാരയായ അവനെ നമുക്കാരാധിക്കാം.………………………………………വി.പീറ്റർ ജൂലിയൻ എയ്മർഡ് മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “I place… Read More

  • ദിവ്യകാരുണ്യജീവിതം.

    ദിവ്യകാരുണ്യം സഭയുടെ ഹൃദയമാണ്.ദിവ്യകാരുണ്യ ജീവിതം പുഷ്പിക്കുന്നിടത്ത് സഭാ ജീവിതവും പുഷ്കലമാകും.…………………………….വി. ജോൺ പോൾ രണ്ടാമൻ പാപ്പ. സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജിവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More

  • അടയാളങ്ങൾ

    ദിവ്യകാരുണ്യം വിശ്വാസത്തിൻ്റെ ആഴപ്പെടലും പ്രോത്സാഹനവുമാണ്. സഭയുടെ യഥാർത്ഥ പരിവർത്തനത്തിൻ്റെ അടയാളങ്ങൾ.…………………………………………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. From… Read More

  • എല്ലാമെല്ലാം

    നീ ദിവ്യകാരുണ്യമാണ്. ഞങ്ങളുടെ ഭക്ഷണവും വസ്ത്രവും നീയാണ്. സമ്പത്തും സങ്കേതവും നീയാണ്. ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്ന പടവാളും നീയാണ്. നീയാണ് ഞങ്ങളുടെ എല്ലാമെല്ലാം.………………………………………..വി.പീറ്റർ ജൂലിയൻ… Read More

  • രൂപാന്തരം

    പത്രോസും യോഹന്നാനും യാക്കോബും താബോറിലെ രൂപന്തരീകരണത്തിനു സാക്ഷികൾ ആയതുപോലെ, സമസ്ത ലോകവും ദിവ്യകാരുണ്യ സന്നിധിയിൽ രൂപാന്തരപ്പെട്ടു തിളങ്ങും.വി.അന്നണിമൂസ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Christ… Read More

  • സ്നേഹാധിക്യം

    മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവൻ ദിവ്യകാരുണ്യത്തിൽ പ്രകടമാകുന്നു.…………………….വി. ഫിലിപ്പ് നേരി ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. To desire grace without resourse… Read More

  • സ്നേഹാനുഭവം

    യേശുവിനാല്‍ സ്വന്തമാക്കപ്പെടുന്നതുംയേശുവിനെ സ്വന്തമാക്കുന്നതുമാണ്യഥാര്‍ത്ഥ സ്നേഹാനുഭവം.ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായിഅദമ്യമായൊരു ബന്ധം സ്ഥാപിക്കാതെനാം ഒന്നും നേടുന്നില്ല.– – – – – – – – – – – –… Read More

  • ദിവ്യകാരുണ്യം

    ദിവ്യകാരുണ്യനാഥനെ സ്നേഹിക്കുക. മരുഭൂവിലെ പച്ചത്തുരുത്താണവൻ. യാത്രികൻ്റെ പാഥേയം. വിശുദ്ധ പേടകമാണവൻ. ഈ ഭൂമിയുടെ സ്വർഗ്ഗവും പറുദീസയും അവൻതന്നെ.……………………………………..വി.പീറ്റർ ജൂലിയൻ എയ്മർഡ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ… Read More

  • പരമനന്മ

    ദിവ്യകാരുണ്യം ഈ ലോകജീവിതത്തിൻ്റെ പരമനന്മയാണ്. വിരുന്നും വിരുന്നുകാരനും അവൻ തന്നെയാണ്.…………………….. വി.ജെറോം മനുഷ്യമക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Seek the LORD and his… Read More

  • ഊർജ്ജം

    ദിവ്യകാരുണ്യമാണ് എൻ്റെ അനുദിന ജീവിത രഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഊർജ്ജ സ്രോതസ്സ് ദിവ്യകാരുണ്യമാണ്.………………………………………….വി. ജോൺ പോൾ രണ്ടാമൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ… Read More

  • ദിവ്യകാരുണ്യം

    ദിവ്യകാരുണ്യം സഭയുടെ ഹൃദയമാണ്. ലോകത്തിൻ്റെ കേന്ദ്രമാണ്. നിത്യരക്ഷയുടെ വഴിയും അനുദിന ജീവിതത്തിൻ്റെ അനുഗ്രഹവുമാണ്.……………………………………ദാവീദ് മരിയ തുറോൾദോ മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ”… Read More

  • ഔദാര്യം

    ദൈവത്തിൻ്റെ മഹത്തായ കാരുണ്യവും ഔദാര്യവുമാണ് അപ്പമായി നമ്മിൽ ആവസിക്കുന്ന ദിവ്യകാരുണ്യം.……………………………………ഗ്രെനഡയിലെ ലൂയിസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ln that little Host is… Read More

  • ദിവ്യകാരുണ്യ ആരാധന | Eucharistic Quotes

    “ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.”– – – – – – – – – – – – –… Read More

  • എൻ്റെ ജീവിതം

    ദൈവം വസിക്കുന്ന ഈ സക്രാരിയുടെ കടയ്ക്കല്‍ എന്റെ ജീവിതം മുഴുവന്‍ ചെലവിടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.——————————വി.എവുജിന്‍ മസ്സേനോ ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍… Read More

  • യാഥാർത്ഥ്യം

    എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.– – – – – – – – – – –… Read More

  • പരിപൂര്‍ണത

    സ്നേഹത്തിന്റെ ഉന്നതമായകൃപാവരവും അതിന്റെപരിപൂര്‍ണതയുമാണ്ദിവ്യകാരുണ്യം.– – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍… Read More

  • വിശ്വാസം

    ദിവ്യകാരുണ്യനാഥനിൽ പരിപൂർണ്ണമായി വിശ്വസിക്കുക. നീ അത്ഭുതങ്ങൾ കാണും.………………………………….വി. ജോൺ ബോസ്കോ . സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “So let us close… Read More

  • അത്ഭുതം

    വൈദികൻ്റെ കരങ്ങളാൽ ഉയർത്തപ്പെടുന്ന ദിവ്യകാരുണ്യ അപ്പത്തിനു മുമ്പിൽ സകലരും അത്ഭുതസ്തബ്ധരാകട്ടെ, സകല ലോകങ്ങളും വിറകൊള്ളട്ടെ. സ്വർഗ്ഗം നിതാന്തമഹിമ പാടട്ടെ.………………………………………….വി. ഫ്രാൻസീസ് അസ്സീസി രോഗികൾക്ക് സൗഖ്യം നൽകുന്ന തിരുശരീരമേ,… Read More

  • കണ്ണുനീരിൻ്റെ താഴ്‌വര

    കണ്ണുനീരിൻ്റെ ഈ താഴവരയിൽ വിശുദ്ധവും സമ്പന്നവുമായ ഈ ദിവ്യകാരുണ്യ മഹാരഹസ്യത്താൽ പരിപോഷിപ്പിക്കപ്പെടാൻ എൻ്റെ ആത്മശരീരങ്ങൾ കൊതിക്കുന്നു.………………………………………..വി.കജെട്ടൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “We consider… Read More

  • സ്വർഗ്ഗീയമഹിമ

    സ്വര്‍ഗ്ഗമഹിമയില്‍ വാഴുന്നപോലെ, ഈ വിശുദ്ധ അപ്പത്തില്‍ ദൈവം സത്യമായും നിത്യമായും വാഴുന്നു. വി.പാസ്കല്‍ ബയ്ലണ്‍. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Men do not… Read More

  • അനിവാര്യത

    ക്രിസ്തീയ ജീവിതത്തിൻ്റെ ധീരദത്തമായ മൂല്യങ്ങൾ ജീവിക്കാൻ ദിവ്യകാരുണ്യം അനിവാര്യമാണ്.ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ പേറാത്തവർ യഥാർത്ഥ ക്രിസ്ത്യാനിയല്ല.…………………………………….വി. ജോൺ പോൾ രണ്ടാമൻ പാപ്പ. ദിവ്യകാരുണ്യമായി ഞങ്ങളോടുത്തു വസിക്കുന്ന ഈശോയെ, ഞങ്ങൾ… Read More