Homily
-
SUNDAY SERMON MT 8, 5-13
ദനഹാക്കാലം ഏഴാം ഞായർ മത്താ 8, 5 – 13 നിങ്ങൾക്കറിയാമോ എന്നെനിക്കറിയില്ല. ബഹുസ്വരതയിൽ അഭിമാനിക്കുന്ന, ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിൽ ഊറ്റംകൊള്ളുന്ന, നമ്മുടെ ജനാധിപത്യ ഇന്ത്യയിൽ… Read More
-
SUNDAY SERMON JN 3, 22-31
ദനഹാക്കാലം ആറാം ഞായർ യോഹ 3, 22-31 ദനഹാക്കാലത്തിലെ ഞായറാഴ്ചകളിലെ സുവിശേഷ സന്ദേശം ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. ഇന്നത്തെയും സുവിശേഷം വെളിച്ചം വീശുന്നതും ഈയൊരു… Read More
-
SUNDAY SERMON JN 3, 14-21
ദനഹാക്കാലം അഞ്ചാം ഞായർ യോഹ 3, 15-21 ദൈവത്തിന്റെ വെളിപാടുകളാണ് ദനഹാക്കാലത്തിലൂടെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നത്. ദനഹാക്കാലം അഞ്ചാം ഞായറാഴ്ച്ചത്തെ സുവിശേഷത്തിലൂടെയും ഒരു വെളിപാടാണ് നമുക്ക്… Read More
-
SUNDAY SERMON JN 2, 1-11
ദനഹാക്കാലം നാലാം ഞായർ യോഹ 2, 1-12 അമേരിക്കയുടെ സുവർണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും, 2025 ജനുവരി 20 അമേരിക്കയുടെ മോചനദിനമാണെന്നും പറഞ്ഞ്, അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റായി Ronald… Read More
-
SUNDAY SERMON JN 1, 29-34
ദനഹാക്കാലം മൂന്നാം ഞായർ യോഹ 1, 29 – 34 സന്ദേശം ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ… Read More
-
SUNDAY SERMON JN 1, 14-18
ദനഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ 1, 14-18 പ്രധാന ആശയം ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ.… Read More
-
SUNDAY SERMON LK 4, 16-22
ദനഹാക്കാലം ഒന്നാം ഞായർ ലൂക്ക 4, 16-22 Cheers to 2025! സ്നേഹപൂർവ്വം നന്മനിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു! 2025 നിങ്ങളെ, നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കുകയും, നിങ്ങളുടെ… Read More
-
SUNDAY SERMON MT 2, 13-14; 19-23
പിറവിക്കാലം ഒന്നാം ഞായർ മത്താ 2, 13-14; 19-23 2024 ലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കും, ആരവങ്ങൾക്കും ശേഷം, പിറവിക്കാലം ഒന്നാം ഞായറാഴ്ച്ച, മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ… Read More
-
SUNDAY SERMON CHRISTMAS 2024
ക്രിസ്തുമസ് 2024 ദൈവം മനുഷ്യനായതിന്റെ ആഘോഷം ദൈവം മനുഷ്യനായി പിറന്ന ആദ്യ ക്രിസ്തുമസിന് 2024 വർഷങ്ങൾക്കുശേഷം, ലോക ചരിത്രത്തിലാദ്യമായി, വിശുദ്ധ ഫ്രാൻസിസ് അസീസി നിർമിച്ച ആദ്യ പുൽക്കൂടിന്… Read More
-
SUNDAY SERMON MT 1, 18-25
മംഗളവാർത്താക്കാലം -ഞായർ 4 മത്താ 1, 18-25 മംഗളവാർത്താ കാലത്തിലെ കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളെ ഒന്ന് ഓർത്തെടുത്തുകൊണ്ട് ഇന്നത്തെ സുവിശേഷ വിചിന്തനം നമുക്ക് തുടങ്ങാം. സുവിശേഷങ്ങളിലെ വ്യക്തികളിലൂടെ,… Read More
-
SUNDAY SERMON LK 1, 57-80
മംഗളവാർത്താക്കാലം-ഞായർ 3 ലൂക്കാ 1, 57 – 80 സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്. ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച… Read More
-
SUNDAY SERMON LK 1, 26-38
മംഗളവാർത്താക്കാലം – ഞായർ 2 ലൂക്കാ 1, 26 – 38 ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ മനസ്സിലേക്കോടി വന്നത് അരുന്ധതിറോയുടെ (Arundhati Roy) “ചെറുതുകളുടെ ദൈവം”… Read More
-
SUNDAY SERMON LK 1, 5-25
മംഗളവാർത്താക്കാലം ഒന്നാം ഞായർ ലൂക്കാ 1, 5-25 ഇന്ന്, 2024 ഡിസംബർ 1 ഞായറാഴ്ച്ച, സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണ്. മിശിഹാ രഹസ്യങ്ങൾ ക്രമമായി… Read More
-
SUNDAY SERMON FEAST OF CHRIST THE KING
ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2024 ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങൾ! യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കെടുത്തിയ കാലഘട്ടം!! അടിമത്തം (Slavery), ചൂഷണം (Exploitation) കോണ്സെന്ട്രേഷൻ ക്യാമ്പുകൾ… Read More
-
SUNDAY SERMON MT 25, 14-30
പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ മത്തായി 25, 14-30 ടാലെന്റ്റ് ഷോകൾ (Talent Shows) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ… Read More
-
SUNDAY SERMON MT 19, 23-30
പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ മത്തായി 19, 23-30 പള്ളിക്കൂദാശാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. നമുക്കെല്ലാം സുപരിചിതവും, എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതുമായൊരു സുവിശേഷഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ ഇന്ന്… Read More
-
SUNDAY SERMON MT 25, 1-13
പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ മത്തായി 25, 1-13 സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ.… Read More
-
SUNDAY SERMON MT 12, 22-32
ഏലിയാ സ്ലീവാ മൂശേക്കാലം പത്താം ഞായർ മത്താ 12, 22-32 സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലം പത്താം ഞായറാഴ്ചയിലേക്ക്, നാമിന്ന് പ്രവേശിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ,… Read More
-
SUNDAY SERMON MT 10, 1-15
ഏലിയാ സ്ലീവാ മൂശേക്കാലം ഒമ്പതാം ഞായർ മിഷൻ ഞായർ മത്തായി 10, 1-15 ഇന്ന് സീറോമലബാർ സഭ മിഷൻ ഞായർ ആഘോഷിക്കുകയാണ്. തിരുസ്സഭ സ്വഭാവത്താലേ മിഷനറിയാണെന്നും,… Read More
-
SUNDAY SERMON MT 25, 31-46
ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായർ മൂശെ ഒന്നാം ഞായർ മത്തായി 25, 31-46 ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായറാഴ്ച, മനോഹരമായ ഈ ദേവാലയത്തിൽ,… Read More
-
SUNDAY SERMON MT 11, 25-30
ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ സ്ലീവാ നാലാം ഞായർ മത്താ 11, 25-30 ലോകം ഇന്നുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരവും, പ്രതീക്ഷാ നിർഭരവും, ദൈവിക… Read More
-
SUNDAY SERMON JN 12, 27-36
ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ സ്ലീവാ മൂന്നാം ഞായർ യോഹന്നാൻ 12, 27-36 വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ… Read More
-
SUNDAY SERMON MT 24, 39-46
ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായർ സ്ലീവാ രണ്ടാം ഞായർ മത്താ 24, 29-36 ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു… Read More
-
SUNDAY SERMON MT 10, 34-42
ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ സ്ലീവാക്കാലം ഒന്നാം ഞായർ മത്താ 10, 34- 42 ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്. നമ്മുടെ സീറോമലബാർ ആരാധനാക്രമ… Read More
