മൂന്നു പെൺമക്കളും സമർപ്പിത ജീവിതത്തിലേക്ക്

കൊച്ചി: സ്നേഹിച്ചു വളർത്തിയ മക്കളെ പൂർണമായും ദൈവത്തിന്‍റെയും ദൈവജനത്തിന്‍റെയും ശുശ്രൂഷയ്ക്കായി പറഞ്ഞയയ്ക്കാൻ മനസൊരുക്കിയ മാതാപിതാക്കൾ പുതിയകാലത്തെ സമർപ്പിതവിചാരങ്ങൾക്കു പ്രചോദനമാകുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊരട്ടി കാടുകുറ്റി കൊല്ലംപറന്പിൽ വിൽസൻ-ലിസി ദന്പതികളാണു തങ്ങളുടെ മൂന്നു പെൺമക്കളെയും സമർപ്പിതശുശ്രൂഷയിലേക്കു കൈപിടിച്ചത്.മക്കളായ ഹിത, ദിവ്യ, അനു എന്നിവർ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിൽ (എഫ്സിസി) അംഗങ്ങളായി സന്യാസജീവിതത്തിന്‍റെ ആനന്ദത്തിലാണ്. സ്കൂൾ പഠനത്തിൽ മികവിന്‍റെ ഉയരങ്ങൾ സ്വന്തമാക്കിയശേഷമാണു മൂവരും സന്യാസവിളി സ്വീകരിച്ചു സമർപ്പിത സഞ്ചാരം തുടങ്ങിയത്. രണ്ടു പേരും പ്രേഷിതപ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യമറിഞ്ഞു മിഷൻ മേഖലയിൽ സേവനം … Continue reading മൂന്നു പെൺമക്കളും സമർപ്പിത ജീവിതത്തിലേക്ക്

പുരോഹിതൻ…

#പുരോഹിതൻ....!!! ഐസക് ന്യൂട്ടനോട് ഒരിക്കൽ ഒരു മനുഷ്യൻ ചോദിച്ചു: ''മണ്ണോട് മണ്ണായിത്തീരുന്ന മനുഷ്യൻ പുനരുത്ഥാനം ചെയ്യുമെന്നു പറഞ്ഞാൽ എങ്ങനെയാണ് വിശ്വസിക്കുക?'' മറുപടിയൊന്നും പറയാതെ ന്യൂട്ടൻ കുറെ ഇരുമ്പുതരികളെടുത്ത് മണ്ണിൽ കൂട്ടിക്കുഴച്ചു... ശേഷം അതിലെ ഇരുമ്പുതരി വേർതിരിക്കാൻ അയാളോടാവശ്യപ്പെട്ടു... ''ഇത് സാദ്ധ്യമല്ല '' അയാൾ മറുപടി പറഞ്ഞു... ന്യൂട്ടൻ ഒരു കാന്തം എടുത്ത് ആ പൊടിക്കു മീതെ പിടിച്ചു.....ഇരുമ്പുതരികളോരോന്നായി ആ കാന്തത്തിലേക്ക് ആകർഷിക്കപ്പട്ടു..... ഇത് കണ്ട് അത്ഭുതസ്തബ്ധനായിനിന്ന അയാളോട് ന്യൂട്ടൻ പറഞ്ഞു:''ഒരു കാന്തത്തിന് ഇത്രമാത്രം ശക്തി കൊടുത്ത ദൈവത്തിന് … Continue reading പുരോഹിതൻ…

ഇത്തിരിവെട്ടം 7

ഇത്തിരിവെട്ടം 7 സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും ഭയത്തിന്റെ ഭാരവുമാണ് മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാന പ്രേരകശക്തികൾ. പൂർണ്ണമായും സ്വാതന്ത്രണായിരിക്കുന്നതിൽനിന്നും നിങ്ങളെ തടയുന്ന എന്തെങ്കിലും ഉണ്ടെന്ന് എപ്പോഴെങ്കിലും തോന്നുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. നമ്മുടെ സ്വാതന്ത്ര്യം വെട്ടിക്കുറച്ചതായി അനുഭവപ്പെടുമ്പോൾ നമുക്കെല്ലാവർക്കും നിരാശ തോന്നുന്നു. എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ തോന്നുന്നത്? വ്യക്തിപരമായ സ്വാതന്ത്ര്യമില്ലാതെ, ഒരു വ്യക്തിയെന്ന നിലയിലോ ഒരു സമൂഹമെന്ന നിലയിലോ നമ്മുടെ കഴിവ് തിരിച്ചറിയാൻ കഴിയില്ല. നമുക്ക് ആവശ്യമായ സ്വാതന്ത്ര്യം അനുഭവിക്കാതിരിക്കുമ്പോൾ , ജീവിതതിന് അതിന്റെ എല്ലാ ഊർജ്ജവും വേഗത്തിൽ നഷ്ടപ്പെടുത്തുകയും … Continue reading ഇത്തിരിവെട്ടം 7

നന്മയുള്ള ഒരു ചിത്രം… ഒന്ന് കണ്ടു നോക്ക്… A must watch short film.

https://youtu.be/43GscheQpHc നന്മയുള്ള ഒരു ചിത്രം… ഒന്ന് കണ്ടു നോക്ക്… A must watch short film.

Being Catholic In These Modern Times

https://youtu.be/QtR69uNY_UE Being Catholic In These Modern Times May the LORD JESUS be with you always, amen.Music in this videoLearn moreListen ad-free with YouTube PremiumSongDrop The Line - FirstComArtistKevin PaezAlbumEVO093_Hollywood HypeLicensed to YouTube byAdRev for a 3rd Party (on behalf of EVO); AdRev Publishing

Celebrate, Explore & Affirm Your Catholic Identity

https://youtu.be/2ZOKvrYZEtQ Celebrate, Explore & Affirm Your Catholic Identity It is easier for the earth to exist without the sun than without the Holy Sacrifice of the Mass or The earth could exist more easily without the sun than without the Holy Sacrifice of the Mass." Saint Pio of Pietrelcina.Music in this videoLearn moreListen ad-free with … Continue reading Celebrate, Explore & Affirm Your Catholic Identity

Yes, You Can Call Me Catholic!

https://youtu.be/O8tt_Wy8Qa4 Yes, You Can Call Me Catholic! The Catholic Church, sometimes referred to as the Roman Catholic Church, is the largest Christian church, with approximately 1.3 billion baptised Catholics worldwide as of 2018.[4] As the world's oldest and largest continuously functioning international institution,[7] it has played a prominent role in the history and development of … Continue reading Yes, You Can Call Me Catholic!

Fratelli Tutti Summarized by Dr Joseph Pandiyappallil MCBS

https://youtu.be/-4xpfjROcDg ഫ്രത്തേല്ലി തൂത്തി: സംഗ്രഹം - ജോസഫ് പാണ്ടിയപ്പള്ളിൽ Fratelli Tutti, the Third Encyclical of Pope Francis, Summarized in Malayalam by Dr Joseph Pandiyappallil MCBS

അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്

ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട് ചോദിച്ചു മക്കളായ ഞങ്ങളെ വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്... ആ അമ്മ തൻറെ മകനോട് പറഞ്ഞു ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛൻറെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല. ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു. പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടി … Continue reading അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്

Rev. Fr Jacob Kilannamannil (1902-1968)

മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... Rev. Fr Jacob Kilannamannil (1902-1968) പുരോഹിതനായ പിതാവിന്റെ പാത പിന്തുടർന്ന് പുനരൈക്യപ്പെട്ട പുരോഹിതൻ... കാരയ്ക്കാട് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപകനായ ഗീവർഗ്ഗീസ് കിളന്നമണ്ണിൽ അച്ചന്റെയും ഭാര്യ അക്കമ്മയുടെയും മൂത്തമകനായി 1902 ഒക്ടോബർ 19ന് ജേക്കബ് ജനിച്ചു. സ്വപിതാവിനെപോലെ വൈദീകനായി സഭാശുശ്രൂഷയിൽ ഏർപ്പെടണം എന്ന ആഗ്രഹം ബാല്യത്തിലേയുദിച്ചു. സ്കൂൾ പഠനത്തിന് ശേഷം കോട്ടയം യാക്കോബായ പഴയ സെമിനാരിയിൽ വൈദീകപരിശീലനം പൂർത്തിയാക്കി 1928 … Continue reading Rev. Fr Jacob Kilannamannil (1902-1968)

കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ

ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ ഓ ഈശോയെ, ഞാൻ എന്തു ചെയ്താലും നിന്നെ മാത്രം പ്രീതിപ്പെടുത്തുവാനുള്ള കൃപ എനിക്കു നൽകണമേ. ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ എന്റെ ഹൃദയം നിന്റേതു പോലെ ആക്കണമേ ഓ ഈശോയെ നിന്നിൽ മാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ. ഓ വിശുദ്ധ മഗ്ദലേന മറിയമേ, എന്റെ ജീവിതം ഒരു സ്നേഹ പ്രവർത്തി ആക്കാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരേണമേ. ഓ ഈശോയെ, എപ്പോഴും എന്നെത്തന്നെ പരിത്യജിക്കാനും എപ്പോഴും എന്റെ … Continue reading കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ

നിങ്ങൾ മരിക്കുമ്പോൾ !!!

മികച്ച പ്രതിഫലം; നിങ്ങൾ മരിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട ... നിങ്ങളുടെ ബന്ധുക്കൾ അവരുടെ അവസരത്തിനനുസരിച്ച് എന്ത് വേണമെങ്കിലും ചെയ്യും. അവർ നിങ്ങളുടെ വസ്ത്രങ്ങൾ അഴിക്കും, നിങ്ങളെ കുളിപ്പിക്കും അവർ നിങ്ങളെ വസ്ത്രം ധരിപ്പിക്കും അവർ നിങ്ങളെ വീട്ടിൽ നിന്ന് പുറത്തെടുത്ത് നിങ്ങളുടെ പുതിയ വിലാസത്തിലേക്ക് കൊണ്ടുപോകും. പലരും നിങ്ങളുടെ ശവസംസ്കാരത്തിന് വിട പറയാൻ "വരും. ചിലർ ജോലി മാറ്റി വെച്ച് നിങ്ങളുടെ ശവസംസ്കാരത്തിൽ എത്തിചേരും. നിങ്ങളുടെ വസ്തുവകകൾ, നിങ്ങൾ കടം വാങ്ങാൻ ഇഷ്ടപ്പെടാത്തവ പോലും … Continue reading നിങ്ങൾ മരിക്കുമ്പോൾ !!!