ഫ്രാന്‍സിസ് പാപ്പാ രചിച്ച യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന — Joseph mcbs

“പിതാവിന്‍റെ ഹൃദയം” Patris Corde, എന്ന അപ്പസ്തോലിക ലിഖിതം ഫ്രാന്‍സിസ് പാപ്പാ ഉപസംഹരിക്കുന്നത് സ്വന്തമായി രചിച്ച തിരുക്കുടുംബ പാലകനോടുള്ള പ്രാര്‍ത്ഥന രേഖപ്പെടുത്തിക്കൊണ്ടാണ്. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനദിവ്യരക്ഷകന്‍റെ പ്രിയ കാവല്‍ക്കാരാ, അങ്ങു വാഴ്ത്തപ്പെടട്ടേ!പരിശുദ്ധ കന്യകാനാഥയുടെ ഭര്‍ത്താവേ,അങ്ങേ കരങ്ങളില്‍ ദൈവം തന്‍റെ ഏകജാതന്‍യേശുവിനെ ഭരമേല്പിച്ചു.പരിശുദ്ധ മറിയം അങ്ങില്‍ ഏറെ വിശ്വാസമര്‍പ്പിച്ചു.അങ്ങയോടുകൂടെയും അങ്ങിലും ക്രിസ്തു ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ അങ്ങില്‍ അഭയം തേടുന്നു.ജീവിതപാതയില്‍ അങ്ങു ഞങ്ങള്‍ക്കു തുണയായിരിക്കണമേ.ഞങ്ങള്‍ക്കായി കൃപയും കാരുണ്യവും ആത്മധൈര്യവും നേടിത്തരണമേ.എല്ലാ തിന്മകളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,ആമേന്‍. Credit […]ഫ്രാന്‍സിസ് … Continue reading ഫ്രാന്‍സിസ് പാപ്പാ രചിച്ച യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന — Joseph mcbs

ദിവ്യബലി വായനകൾ Monday of the 3rd week of Lent / St. John of God

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 തിങ്കൾ, 8/3/2021 Monday of the 3rd week of Lent  with a commemoration of Saint John of God, Religious Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 84:2 എന്റെ ആത്മാവ് കര്‍ത്താവിന്റെ അങ്കണത്തിനായി ആഗ്രഹിച്ചു തളരുന്നു. ജീവിക്കുന്നവനായ ദൈവത്തില്‍ എന്റെ ഹൃദയവും ശരീരവും ആഹ്ളാദിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, കരുണയുടെ ചൈതന്യംകൊണ്ട് വിശുദ്ധ ജോണിനെ അങ്ങ് നിറച്ചുവല്ലോ. അങ്ങനെ, പരസ്‌നേഹപ്രവൃത്തികള്‍ … Continue reading ദിവ്യബലി വായനകൾ Monday of the 3rd week of Lent / St. John of God

ദിവ്യബലി വായനകൾ 3rd Sunday of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഞായർ, 7/3/2021 3rd Sunday of Lent - Proper Readings  (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 25:15-16 എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു. എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍ കെണിയില്‍നിന്നു വിടുവിക്കും. എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ. എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്. Or: cf. എസെ 36:23-26 കര്‍ത്താവ് … Continue reading ദിവ്യബലി വായനകൾ 3rd Sunday of Lent

ദിവ്യബലി വായനകൾ – ലത്തീൻക്രമം – ശനി, 6/3/2021

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി, 6/3/2021 പ്രവേശിക പ്രഭണിതം സങ്കീ 145:8-9 കര്‍ത്താവ് കാരുണ്യവാനും കൃപാലുവുമാണ്; അവിടന്ന് ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്. കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്. തന്റെ സര്‍വസൃഷ്ടിയുടെയും മേല്‍ അവിടന്ന് കരുണ കാണിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ മഹത്ത്വപൂര്‍ണമായ പരിരക്ഷയാല്‍ സ്വര്‍ഗീയകാര്യങ്ങളില്‍ ഞങ്ങളെ പങ്കുകാരാക്കുന്നുവല്ലോ. അങ്ങുതന്നെ വസിക്കുന്ന ആ പ്രകാശത്തിലേക്ക് ആനയിക്കുന്നതിന്, ഞങ്ങളുടെ ഈ ജീവിതത്തില്‍ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading ദിവ്യബലി വായനകൾ – ലത്തീൻക്രമം – ശനി, 6/3/2021

ദിവ്യബലി വായനകൾ Friday of the 2nd week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വെള്ളി, 5/3/2021 Friday of the 2nd week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 31:1,4 കര്‍ത്താവേ, അങ്ങില്‍ ഞാന്‍ പ്രത്യാശ വച്ചു. ഒരുനാളും ഞാന്‍ ലജ്ജിതനാകാന്‍ ഇടയാക്കരുതേ. അവര്‍ എനിക്കായി ഒളിപ്പിച്ചിരിക്കുന്ന കെണിയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. എന്തെന്നാല്‍, അങ്ങാണല്ലോ എന്റെ സംരക്ഷകന്‍. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, പ്രായശ്ചിത്തത്തിന്റെ ശുദ്ധീകരിക്കുന്നതും വിശുദ്ധവുമായ അനുശീലനംവഴി ആത്മാര്‍ഥമായ മനസ്സോടെ, വരാനിരിക്കുന്ന … Continue reading ദിവ്യബലി വായനകൾ Friday of the 2nd week of Lent 

ദിവ്യബലി വായനകൾ Thursday of the 2nd week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വ്യാഴം, 4/3/2021 Thursday of the 2nd week of Lent  with a commemoration of Saint Casimir Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 139:23-24 ദൈവമേ, എന്നെ പരിശോധിക്കുകയും എന്റെ പാതകള്‍ അറിയുകയും ചെയ്യണമേ; വിനാശത്തിന്റെ മാര്‍ഗം എന്നിലുണ്ടോ എന്നു നോക്കുകയും നിത്യമാര്‍ഗത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക … Continue reading ദിവ്യബലി വായനകൾ Thursday of the 2nd week of Lent 

ദിവ്യബലി വായനകൾ Wednesday of the 2nd week of Lent 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 03-Mar-2021, ബുധൻ Wednesday of the 2nd week of Lent  Liturgical Colour: Violet. ____ ഒന്നാം വായന ജെറ 18:18-20b വരുവിന്‍, നമുക്ക് അവനെ നാവു കൊണ്ടു തകര്‍ക്കാം. അപ്പോള്‍ അവര്‍ പറഞ്ഞു: വരുവിന്‍, നമുക്കു ജറെമിയായ്‌ക്കെതിരേ ഗൂഢാലോചന നടത്താം. എന്തെന്നാല്‍, പുരോഹിതനില്‍ നിന്നു നിയമോപദേശവും ജ്ഞാനിയില്‍ നിന്ന് ആലോചനയും പ്രവാചകനില്‍ നിന്നു വചനവും നശിച്ചു പോവുകയില്ല. വരുവിന്‍, നമുക്ക് അവനെ നാവു കൊണ്ടു തകര്‍ക്കാം; അവന്റെ വാക്കുകള്‍ക്കു ചെവി … Continue reading ദിവ്യബലി വായനകൾ Wednesday of the 2nd week of Lent 

ദിവ്യബലി വായനകൾ Tuesday of the 2nd week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ, 2/3/2021 Tuesday of the 2nd week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 13:4-5 ഞാന്‍ ഒരിക്കലും മരണത്തില്‍ ഉറങ്ങാതിരിക്കാനും ഞാന്‍ നിന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന് എന്റെ ശത്രു പറയാതിരിക്കാനുംവേണ്ടി എന്റെ കണ്ണുകള്‍ പ്രകാശിപ്പിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍ അങ്ങേ സഭയെ സംരക്ഷിക്കണമേ. അങ്ങില്ലാത്തപക്ഷം, മരണവിധേയനായ മനുഷ്യന്‍ വീണുപോകുമെന്നതിനാല്‍, അങ്ങേ സഹായത്താല്‍ എപ്പോഴും വിപത്തുകളില്‍നിന്ന് ഞങ്ങള്‍ … Continue reading ദിവ്യബലി വായനകൾ Tuesday of the 2nd week of Lent 

ദിവ്യബലി വായനകൾ Monday of the 2nd week of Lent 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 01-Mar-2021, തിങ്കൾ Monday of the 2nd week of Lent  Liturgical Colour: Violet. ____ ഒന്നാം വായന ദാനി 9:4b-10 ഞങ്ങള്‍ അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വര്‍ത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു. കര്‍ത്താവേ, അങ്ങയെ സ്‌നേഹിക്കുകയും അങ്ങേ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്‌നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ, ഞങ്ങള്‍ അങ്ങേ കല്‍പനകളിലും ചട്ടങ്ങളിലും നിന്ന് അകന്ന്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ … Continue reading ദിവ്യബലി വായനകൾ Monday of the 2nd week of Lent 

ദിവ്യബലി വായനകൾ 2nd Sunday of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഞായർ, 28/2/2021 2nd Sunday of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 27:8-9 കര്‍ത്താവേ, ഞാന്‍ അങ്ങേ മുഖം അന്വേഷിച്ചു എന്ന് എന്റെ ഹൃദയം അങ്ങയോടു പറഞ്ഞു; അങ്ങേ മുഖം ഞാന്‍ അന്വേഷിക്കും. അങ്ങേ മുഖം എന്നില്‍നിന്ന് തിരിക്കരുതേ. Or: cf. സങ്കീ 25:6,2,22 കര്‍ത്താവേ, അങ്ങേ അനുകമ്പയും യുഗങ്ങള്‍ക്കുമുമ്പേ അങ്ങു കാണിച്ച കാരുണ്യവും ഓര്‍ക്കണമേ. ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍ … Continue reading ദിവ്യബലി വായനകൾ 2nd Sunday of Lent 

ദിവ്യബലി വായനകൾ Saturday of the 1st week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി, 27/2/2021 Saturday of the 1st week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 19:8 കര്‍ത്താവിന്റെ നിയമം അവികലമാണ്. അത് ആത്മാവിനെ നവീകരിക്കുന്നു. കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്; അത് വിനീതര്‍ക്ക് ജ്ഞാനം നല്കുന്നു. സമിതിപ്രാര്‍ത്ഥന നിത്യനായ പിതാവേ, ഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങിലേക്കു തിരിക്കണമേ. അങ്ങനെ, അവശ്യം ആവശ്യമായ കാര്യം എപ്പോഴും അന്വേഷിച്ചുകൊണ്ടും പരസ്‌നേഹ പ്രവൃത്തികള്‍ നിര്‍വഹിച്ചുകൊണ്ടും അങ്ങേ … Continue reading ദിവ്യബലി വായനകൾ Saturday of the 1st week of Lent 

ദിവ്യബലി വായനകൾ Friday of the 1st week of Lent 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 26-Feb-2021, വെള്ളി Friday of the 1st week of Lent  Liturgical Colour: Violet. ____ ഒന്നാം വായന എസെ 18:21-28 ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം? കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്ടന്‍ താന്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്‍പനകള്‍ അനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല. അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി … Continue reading ദിവ്യബലി വായനകൾ Friday of the 1st week of Lent 

ദിവ്യബലി വായനകൾ Thursday of the 1st week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വ്യാഴം, 25/2/2021 Thursday of the 1st week of Lent  (optional commemoration of Blessed Rani Maria, Virgin, Martyr) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 5:2-3 കര്‍ത്താവേ, എന്റെ വാക്കുകള്‍ ചെവിക്കൊള്ളണമേ; എന്റെ നിലവിളി മനസ്സിലാക്കണമേ. എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ പ്രാര്‍ഥനയുടെ സ്വരം ശ്രവിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, എപ്പോഴും നേരായവ ചിന്തിക്കാനും കൂടുതല്‍ സന്നദ്ധതയോടെ … Continue reading ദിവ്യബലി വായനകൾ Thursday of the 1st week of Lent 

ദിവ്യബലി വായനകൾ Wednesday of the 1st week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ബുധൻ, 24/2/2021 Wednesday of the 1st week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 25:6,2,22 കര്‍ത്താവേ, അങ്ങേ അനുകമ്പയും യുഗങ്ങള്‍ക്കു മുമ്പേയുള്ള കാരുണ്യവും ഓര്‍ക്കണമേ. ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍ ഒരിക്കലും ആധിപത്യം പുലര്‍ത്താതിരിക്കട്ടെ. ഇസ്രായേലിന്റെ ദൈവമേ, ഞങ്ങളുടെ എല്ലാ ദുരിതങ്ങളിലും നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഭക്തി കരുണയോടെ വീക്ഷിക്കണമേ. അങ്ങനെ, തപശ്ചര്യ … Continue reading ദിവ്യബലി വായനകൾ Wednesday of the 1st week of Lent 

ദിവ്യബലി വായനകൾ Tuesday of the 1st week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ, 23/2/2021 Tuesday of the 1st week of Lent  (optional commemoration of Saint Polycarp, Bishop, Martyr) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 90:1-2 കര്‍ത്താവേ, അങ്ങ് തലമുറ തലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു; എന്നുമെന്നേക്കും അങ്ങ് നിലനില്ക്കുന്നു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കുടുംബത്തെ കടാക്ഷിക്കണമേ. ശാരീരിക ശിക്ഷണത്തിന് സ്വയംവിധേയമാകുന്ന ഞങ്ങളുടെ മനസ്സ് അങ്ങേ അഭിലാഷമനുസരിച്ച് അങ്ങേ സന്നിധിയില്‍ … Continue reading ദിവ്യബലി വായനകൾ Tuesday of the 1st week of Lent 

ദിവ്യബലി വായനകൾ – Saint Peter’s Chair – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 തിങ്കൾ, 22/2/2021 Saint Peter's Chair - Feast  Liturgical Colour: White. പ്രവേശകപ്രഭണിതം ലൂക്കാ 22:32 കര്‍ത്താവ് ശിമയോന്‍ പത്രോസിനോട് അരുള്‍ചെയ്തു: നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരന്മാരെ ശക്തിപ്പെടുത്തുക. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, അപ്പസ്‌തോലിക വിശ്വാസപ്രഖ്യാപനത്തിന്റെ പാറമേല്‍ ഉറപ്പിക്കപ്പെട്ട ഞങ്ങളെ ഒരു കൊടുങ്കാറ്റും ആടിയുലയ്ക്കാന്‍ അങ്ങ് അനുവദിക്കരുതേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി … Continue reading ദിവ്യബലി വായനകൾ – Saint Peter’s Chair – Feast 

ദിവ്യബലി വായനകൾ 1st Sunday of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഞായർ, 21/2/2021 1st Sunday of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 91:15-16 അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ അവനെ ശ്രവിക്കും. ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്ത്വപ്പെടുത്തുകയും ദീര്‍ഘായുസ്സു നല്കുകയുംചെയ്യും. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, ആണ്ടുതോറുമുള്ള തപസ്സുകാലത്തിലെ കൂദാശകളുടെ അനുഷ്ഠാനംവഴി ക്രിസ്തുവിന്റെ രഹസ്യം ഗ്രഹിക്കാന്‍ തക്കവണ്ണം ഞങ്ങള്‍ വളരാനും അനുയുക്തമായ ജീവിതശൈലിവഴി അതിന്റെ ഫലങ്ങള്‍ പ്രാപിക്കാനും ഇടയാകുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading ദിവ്യബലി വായനകൾ 1st Sunday of Lent 

ദിവ്യബലി വായനകൾ Saturday after Ash Wednesday 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി, 20/2/2021 Saturday after Ash Wednesday  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 69:16 കര്‍ത്താവേ, ഞങ്ങളെ ശ്രവിക്കണമേ. എന്തെന്നാല്‍, അങ്ങേ കാരുണ്യം അനുകമ്പയുള്ളതാണല്ലോ. കര്‍ത്താവേ, അങ്ങേ കൃപാതിരേകമനുസരിച്ച് ഞങ്ങളെ കടാക്ഷിക്കണമേ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, ഞങ്ങളുടെ ബലഹീനത ദയാപൂര്‍വം സഹാനുഭൂതിയോടെ കടാക്ഷിക്കുകയും ഞങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി അങ്ങേ മഹത്ത്വത്തിന്റെ വലത്തുകരം നീട്ടുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും … Continue reading ദിവ്യബലി വായനകൾ Saturday after Ash Wednesday 

ദിവ്യബലി വായനകൾ Friday after Ash Wednesday 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 19-Feb-2021, വെള്ളി Friday after Ash Wednesday  Liturgical Colour: Violet. ____ ഒന്നാം വായന ഏശ 58:1-9a ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയുക. കാഹളം പോലെ സ്വരം ഉയര്‍ത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങള്‍, വിളിച്ചുപറയുക. നീതി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കല്‍പനകള്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം അവര്‍ ദിവസേന എന്നെ അന്വേഷിക്കുകയും എന്റെ മാര്‍ഗം തേടുന്നതില്‍ … Continue reading ദിവ്യബലി വായനകൾ Friday after Ash Wednesday 

ദിവ്യബലി വായനകൾ Thursday after Ash Wednesday 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വ്യാഴം, 18/2/2021 Thursday after Ash Wednesday  (optional commemoration of Saint Kuriakose Elias Chavara, Priest) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 55:17-20,23 ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടന്ന് എന്റെ സ്വരം കേട്ടു. എന്നെ ആക്രമിക്കുന്നവരില്‍ നിന്ന് അവിടന്ന് രക്ഷിക്കുന്നു. നിന്റെ അസ്വസ്ഥതകള്‍ കര്‍ത്താവില്‍ ഭരമേല്പിക്കുക; അവിടന്ന് നിന്നെ സഹായിക്കും. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പ്രേരണയാല്‍ ഞങ്ങളുടെ പ്രവൃത്തികള്‍ … Continue reading ദിവ്യബലി വായനകൾ Thursday after Ash Wednesday 

ദിവ്യബലി വായനകൾ – ലത്തീൻക്രമം Ash Wednesday ക്ഷാര ബുധൻ

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ക്ഷാര ബുധൻ, 17/2/2021 Ash Wednesday  Liturgical Colour: Violet. പ്രവേശകപ്രഭണിതം ജ്ഞാനം 11:24,25,27 കര്‍ത്താവേ, അങ്ങ് എല്ലാവരോടും കരുണകാണിക്കുന്നു. അങ്ങു സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല. മനുഷ്യര്‍ പശ്ചാത്തപിക്കേണ്ടതിന് അവിടന്ന് അവരുടെ പാപങ്ങള്‍ അവഗണിക്കുന്നു. അങ്ങ് അവരോട് ദയകാണിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഞങ്ങളുടെ കര്‍ത്താവായ ദൈവമാകുന്നു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴി ക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ, നാരകീയ ശക്തികള്‍ക്കെതിരായി … Continue reading ദിവ്യബലി വായനകൾ – ലത്തീൻക്രമം Ash Wednesday ക്ഷാര ബുധൻ

ദിവ്യബലി വായനകൾ Tuesday of week 6 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ, 16/2/2021 Tuesday of week 6 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായി അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ. എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു. അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ … Continue reading ദിവ്യബലി വായനകൾ Tuesday of week 6 in Ordinary Time 

ദിവ്യബലി വായനകൾ Monday of week 6 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 തിങ്കൾ, 15/2/2021 Monday of week 6 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായി അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ. എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു. അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ … Continue reading ദിവ്യബലി വായനകൾ Monday of week 6 in Ordinary Time 

ദിവ്യബലി വായനകൾ 6th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഞായർ, 14/2/2021 6th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 31:3-4 എന്നെ രക്ഷിക്കാനായി അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ. എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു. അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന, ഇപ്രകാരമുള്ളവരെ … Continue reading ദിവ്യബലി വായനകൾ 6th Sunday in Ordinary Time