Category: MP3

MP3 Songs and Music

ഉണ്ണിയീശോതൻ… വി. കൊച്ചുത്രേസ്യായുടെ ഗാനം MP3

Unniyeeshothan Kannilunniyayi… Kochuthresia MP3 Song Malayalam Unniyeeshothan Kannilunniyayi… Lyrics Malayalam ഉണ്ണിയീശോതൻ കണ്ണിലുണ്ണിയായിമിന്നിടും കൊച്ചുത്രേസ്യാ നീ,വിണ്ണിൽ നിന്നുമീ മന്നിലേക്ക് നിൻകണ്ണിണകൾ തിരിക്കേണേ പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി നിത്യം നന്മ തൻ പൂക്കൾ തൂകണേകൽമഷങ്ങൾ അകന്നു വാഴുവാൻ നൽവരങ്ങളരുളേണേ യേശുവിൻ സ്നേഹ ദാഹസീമയറിഞ്ഞപ്രേഷിത ധീര നീസ്നേഹമോടെ നിൻ പാദ ചേർന്നിടാൻനൽക ചൈതന്യ ധാരകൾ (ഉണ്ണിയിശോതൻ)