Category: Music

Ullariyunnoru Mathavu, Fr. Anto Puthuva, Fr. Anjo Karappilly, Anjitha Dev

Ullariyunnoru Mathavu | Fr. Anto Puthuva | Fr. Anjo Karappilly | Anjitha Dev ഇനി മുതൽ കുഞ്ഞു കുരുന്നുകൾക്ക് പാടാനും പ്രാർത്ഥിക്കാനുമായി പരിശുദ്ധ അമ്മയോടുള്ള ഒരു കുഞ്ഞു ഗാനം. കാണണേ ചങ്ങായി, ഇഷ്ടമായാൽ ഒന്നു share ചെയ്യണേ 😊🙏🏻 Album : Ullariyunnoru MathavuBanner : @Missa MediaLyrics, Concept & Direction : Fr. Anto Puthuva mcbsMusic: Fr. Anjo […]

ആകാശതാരകൾ… Akashathaarakal… Christmas Song by Kester

ആകാശതാരകൾ… Akashathaarakal… Christmas Song by Kester Song :Akaashathaarakal….Type : Christmas SongLyrics : James KunnumpuramMusic : Edwin KarikkampillilSinger : KesterChorus : Sneha & SonaGuidance & Visual Editing : Fr.Xavier Kunnumpuram mcbsOrchestration and Mixing : Pradeep TomVoice Recording :Lal Studio, EKMPublished by Tone of Christ MediaProduction : JMJ CANADA INC […]

Karunakaram, കരുണാകരം, ശങ്കരൻനമ്പൂതിരി Fr. Joy Chencheril mcbs, Sankaran Nambootiri, Sabu Arakuzha, Classical

Karunakaram, കരുണാകരം, ശങ്കരൻനമ്പൂതിരി Fr. Joy Chencheril mcbs, Sankaran Nambootiri, Sabu Arakuzha, Classical Karunakaram PranamamyahamLyric: Fr. JoychencherilmcbsSinger: Sankaran Nambootiri, കരുണാകരം പ്രണമാമ്യഹംMusic: Sabu ArakuzhaOrchestration: V. J. Pradeeshproduction & copyright: Fr. Joy chencherilrecorded at: Geetham Studio, Cochinmixed: Jinto Christiandevotional #classical #christianclassical #Newchristiandevotional #dance #classicaldance #MCBS #christiankachery #chenchery #joychencheril #frjoychencherilyoutube #semiclassical കരുണാകരം […]

മരിയമഞ്ജരി / Mariyamanjari, Marian Poem / Fr. Joy Chencheril MCBS / Amachal Pavithran / Emmanuel George

മരിയമഞ്ജരി / Mariyamanjari, Marian Poem / Fr. Joy Chencheril MCBS / Amachal Pavithran / Editing: Emmanuel George മരിയമഞ്ജരി / Mariyamanjari, Marian Poem / Poem on Mary / Virgin Mary / Christian Devotional latest Lyric & Concept: Fr. Joy Chencheril MCBS Music & Recitation: Amachal Pavithran Video Editing: Emmanuel George […]

Mariya Manjari, Malayalam Kavitha by Fr Joy Chencheril MCBS

Malayalam Poem on Blessed Virgin Mary അഭിവന്ദ്യ പിതാക്കന്മാരേ, ആദരണീയരായ അച്ചന്മാരേ, ബഹുമാനൃ സിസ്റ്റേഴ്സ്, മാതാവിനെക്കുറിച്ച് ഇങ്ങനെ ഒരു കവിത ഇതാദ്യമാണ്. മരിയവിജ്ഞാനീയം മുഴുവൻ മലയാള അക്ഷരമാലയിൽ കോർത്തിണക്കപ്പെട്ടിരിക്കുകയാണ് ഈ കവിതയിൽ. ഈ കവിതയിലെ ദൈവശാസ്ത്രം സംശോധന ചെയ്ത എൻറെ ഗുരുനാഥനായ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഹൃദൃമായ നന്ദി🙏എല്ലാ പ്രോത്സാഹനവും പ്രാർത്ഥനയും തന്ന അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിനും നന്ദി 🙏 കവിതയിലെ മരിയ […]

“താരം വാൽക്കണ്ണാടി നോക്കി” by Violinist Kottayam Malavika

വീണ്ടും ഒരു suggesion song വരുന്നുണ്ട്….” താരം വാൽക്കണ്ണാടി നോക്കി” ഇഷ്ഠായൽ സപ്പോർട്ട് ചെയ്യണേ..തെറ്റുകൾ ഉണ്ട് അതെല്ലാം ക്ഷമിക്കണേ..🙏…😁 by Violinist Kottayam Malavika

“അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ” by Violinist Malavika, Kottayam

“അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ” എന്ന മനോഹരമായ ഗാനം കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും വായിക്കുന്നു… Suggession song ആണ്… സപ്പോർട്ട് ചെയ്യണേ… തെറ്റുകൾ ക്ഷമിക്കുക… 🙏 Violinist Malavika, Kottayam

അപ്പത്തിൻ മേശയാം അൾത്താരയിൽ

# അപ്പത്തിൻ മേശയാം അൾത്താരയിൽ…..ഷെറിൻ ചാക്കോ ഗാനരചനയും ഫാദർ ഡെന്നോ മരങ്ങാട്ട് സംഗീതവും നൽകിയ ഗാനവുമായി അൻസു ജോയ് മടിക്കാങ്കൽhttps://youtu.be/7rwg4Qh54xsLyrics: Sherin ChakoMusic: Fr.Denno MarangattuSinger:Ansu Joy Madickankal

മുള്ളാണിപ്പാടുള്ള… കെസ്റ്റർ, Mullanippadulla… Kester

ശ്രീ ജെയിംസ് കുന്നുംപുറത്തിന്റെ രചനയിൽ വിരിഞ്ഞ ഏറ്റവും പുതിയ ഗാനം. ക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെ ആഴങ്ങളെ തൊട്ടറിഞ്ഞ വരികളും സംഗീതവും ..ആത്മതാപത്തിലേയ്ക്ക് നയിക്കുന്ന അനശ്വര ഗീതം. കെസ്റ്ററിന്റെ ഈ വർഷത്തെ ഏറ്റവും പുതിയതും കണ്ണുകളെ ഈറനണിയിക്കുന്നതുമായ ഗാനം. ധ്യാനാത്മകമായി കേൾക്കാം അനേകർക്കായി പങ്കു വയ്ക്കാം…. Song :Mullanippaadulla…Type : Christian DevotionalLyrics : James KunnumpuramMusic : Edwin Karikkampillil Singer : KesterGuidance & Visual […]

ദിവ്യ കാരുണ്യത്തി ന്നഭിഷേകം… Dhivyakarunyathin Abhishekom

മരണം മൂലം നമ്മിൽനിന്നും വേർപിരിഞ്ഞ അഭിഷേക ഗായകൻ Br. Antony Fernandez ന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് അദ്ദേഹം ആലപിച്ച ഈ ദിവ്യകാരുണ്യ അഭിഷേക ഗാനം സമർപ്പിക്കുന്നു. ദിവ്യ കാരുണ്യത്തിന്നഭിഷേകം… Dhivyakarunyathin Abhishekom Genre : Holy Eucharistic SongSong : Abhishekam….Lyrics & Music :Fr. Xavier Kunnumpuram mcbsSinger : Antony FernandusOrchestration : Pradeep TomMixing : Ajith A GeorgeFor the KARAOKE […]

കുരിശും ചുമന്നു നീ… Kurishum Chumannu Nee

കുരിശും ചുമന്നു നീ… Kurishum Chumannu Nee… by James Kunnumpuram ‘കുരിശും ചുമന്നു നീ എത്തുമ്പോൾകണ്ണിമ ചിമ്മാതെ നിന്നു ഞാൻ’മനസ്സിന്റെ തേങ്ങലുകൾ കുരിശിന്റെ വഴികളിൽ സമർപ്പിച്ചുകൊണ്ട് ഹൃദയം നുറുങ്ങുന്ന വരികളിലൂടെ ശ്രീ ജെയിംസ് കുന്നുംപുറംരചനയും ഫാ. സേവ്യർ കുന്നുംപുറം mcbs സംഗീതവും നിർവ്വഹിച്ച് ഭാവ ഗായകൻ വിൽ‌സൺ പിറവം ആലപിച്ച അനുഗ്രഹീത ഗാനം…. Please hear & share… Song : Kurishum Chumannu…Type : […]