POC Malayalam Bible

  • 1 Maccabees, Chapter 7 | 1 മക്കബായർ, അദ്ധ്യായം 7 | Malayalam Bible | POC Translation

    1 Maccabees, Chapter 7 | 1 മക്കബായർ, അദ്ധ്യായം 7 | Malayalam Bible | POC Translation

    ദമെത്രിയൂസ് ഒന്നാമന്‍ 1 നൂറ്റിയന്‍പത്തൊന്നാമാണ്ട് സെല്യൂക്കസിന്റെ മകന്‍ ദമെത്രിയൂസ് റോമായില്‍ നിന്നു കുറെ ആളുകളോടുകൂടെ ജലമാര്‍ഗം കടല്‍ത്തീരത്തുള്ള ഒരു നഗരത്തിലെത്തി അവിടെ ഭരണം തുടങ്ങി.2 അവന്‍ പിതാക്കന്‍മാരുടെ… Read More

  • 1 Maccabees, Chapter 6 | 1 മക്കബായർ, അദ്ധ്യായം 6 | Malayalam Bible | POC Translation

    1 Maccabees, Chapter 6 | 1 മക്കബായർ, അദ്ധ്യായം 6 | Malayalam Bible | POC Translation

    അന്തിയോക്കസ് എപ്പിഫാനസിന്റെ മരണം 1 അന്തിയോക്കസ്‌രാജാവ് ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോള്‍, പേര്‍ഷ്യായിലെ എലിമായിസ് സ്വര്‍ണത്തിനും വെള്ളിക്കും പ്രശസ്തിയാര്‍ജിച്ച ഒരു നഗരമാണെന്നു കേട്ടു.2 ഫിലിപ്പിന്റെ പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരിച്ച… Read More

  • 1 Maccabees, Chapter 5 | 1 മക്കബായർ, അദ്ധ്യായം 5 | Malayalam Bible | POC Translation

    1 Maccabees, Chapter 5 | 1 മക്കബായർ, അദ്ധ്യായം 5 | Malayalam Bible | POC Translation

    ഇദുമേയര്‍ക്കും അമ്മോന്യര്‍ക്കുമെതിരേ 1 ബലിപീഠം പണിതെന്നും വിശുദ്ധസ്ഥലം പുനഃപ്രതിഷ്ഠിച്ചെന്നും അറിഞ്ഞപ്പോള്‍ ചുറ്റുമുള്ള വിജാതീയര്‍ അത്യധികം കുപിതരായി.2 തങ്ങളുടെ ഇടയില്‍ വസിച്ചിരുന്ന യാക്കോബ് വംശജരെ നശിപ്പിക്കാന്‍ അവര്‍ ഉറച്ചു.… Read More

  • 1 Maccabees, Chapter 4 | 1 മക്കബായർ, അദ്ധ്യായം 4 | Malayalam Bible | POC Translation

    1 Maccabees, Chapter 4 | 1 മക്കബായർ, അദ്ധ്യായം 4 | Malayalam Bible | POC Translation

    ഗോര്‍ജിയാസിന്റെ മേല്‍ വിജയം 1 യഹൂദരുടെ പാളയത്തില്‍ മിന്നലാക്ര മണം നടത്തുന്നതിനു ഗോര്‍ജിയാസ് അയ്യായിരം ഭടന്‍മാരെയും2 മികച്ച ആയിരം കുതിരപ്പടയാളികളെയും കൂട്ടി രാത്രിയില്‍ പുറപ്പെട്ടു. കോട്ടയില്‍ താമസിച്ചിരുന്നവരാണ്… Read More

  • 1 Maccabees, Chapter 3 | 1 മക്കബായർ, അദ്ധ്യായം 3 | Malayalam Bible | POC Translation

    1 Maccabees, Chapter 3 | 1 മക്കബായർ, അദ്ധ്യായം 3 | Malayalam Bible | POC Translation

    യൂദാസ് മക്കബേയൂസ് 1 മത്താത്തിയാസിന്റെ പുത്രന്‍മക്കബേയൂസ് എന്ന യൂദാസ് നേതൃത്വമേറ്റെടുത്തു.2 സഹോദരന്‍മാരും പിതാവിന്റെ പക്ഷം ചേര്‍ന്നുനിന്നവരും അവനെ സഹായിച്ചു. അവര്‍ ഉത്‌സാഹത്തോടെ ഇസ്രായേലിനുവേണ്ടി പോരാടി.3 അവന്‍ സ്വജനത്തിന്റെ… Read More

  • 1 Maccabees, Chapter 2 | 1 മക്കബായർ, അദ്ധ്യായം 2 | Malayalam Bible | POC Translation

    1 Maccabees, Chapter 2 | 1 മക്കബായർ, അദ്ധ്യായം 2 | Malayalam Bible | POC Translation

    മത്താത്തിയാസും പുത്രന്‍മാരും 1 ശിമയോന്റെ പുത്രനായ യോഹന്നാന്റെ പുത്രനും യൊവാറിബ് കുടുംബത്തില്‍പ്പെട്ട പുരോഹിതനുമായ മത്താത്തിയാസ് ജറുസലെമില്‍നിന്നു മൊദെയിനിലേക്കു മാറിത്താമസിച്ചു.2 അവന് അഞ്ചു പുത്രന്‍മാരുണ്ടായിരുന്നു. ഗദ്ദി എന്ന യോഹന്നാന്‍,3… Read More

  • 1 Maccabees, Chapter 1 | 1 മക്കബായർ, അദ്ധ്യായം 1 | Malayalam Bible | POC Translation

    1 Maccabees, Chapter 1 | 1 മക്കബായർ, അദ്ധ്യായം 1 | Malayalam Bible | POC Translation

    മഹാനായ അലക്‌സാണ്ടര്‍ 1 ഫിലിപ്പിന്റെ പുത്രനും മക്കദോനിയാക്കാരനുമായ അലക്‌സാണ്ടര്‍ കിത്തിം ദേശത്തുനിന്നുവന്ന് പേര്‍ഷ്യാക്കാരുടെയും മെദിയാക്കാരുടെയും രാജാവായ ദാരിയൂസിനെ കീഴടക്കി, ഭരണം ഏറ്റെടുത്തു. അതിനു മുന്‍പുതന്നെ അവന്‍ ഗ്രീസിന്റെ… Read More

  • Maccabees, Introduction | മക്കബായർ, ആമുഖം | Malayalam Bible | POC Translation

    Maccabees, Introduction | മക്കബായർ, ആമുഖം | Malayalam Bible | POC Translation

    യവനാചാരങ്ങള്‍ യഹൂദരുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ഗ്രീക്കുകാര്‍ ശ്രമിച്ചു. ഒരുകൂട്ടം യഹൂദര്‍ അവര്‍ക്കു പിന്തുണ നല്‍കി. ചെറുത്തുനിന്നവര്‍ മതപീഡനങ്ങള്‍ക്കു വിധേയരായി. ബി.സി. 175-ല്‍ സെല്യൂക്കസ് വംശജനായ അന്തിയോക്കസ് എപ്പിഫാനസ് നാലാമന്‍… Read More

  • Esther, Chapter 11 | എസ്തേർ, അദ്ധ്യായം 11 | Malayalam Bible | POC Translation

    Esther, Chapter 11 | എസ്തേർ, അദ്ധ്യായം 11 | Malayalam Bible | POC Translation

    ഗ്രീക്കുപരിഭാഷ 1 ടോളമിയുടെയും ക്ലെയോപാത്രായുടെയും വാഴ്ചയുടെ നാലാം വര്‍ഷം, പുരോഹിതനും ലേവ്യനും ആണെന്ന് അവകാശപ്പെടുന്ന ദൊസിത്തെവൂസും മകന്‍ ടോളമിയും പൂരിമിനെക്കുറിച്ചുള്ള മുകളില്‍ കൊടുത്ത കത്ത് ഈജിപ്തിലേക്കു കൊണ്ടുവന്നു.… Read More

  • Esther, Chapter 10 | എസ്തേർ, അദ്ധ്യായം 10 | Malayalam Bible | POC Translation

    Esther, Chapter 10 | എസ്തേർ, അദ്ധ്യായം 10 | Malayalam Bible | POC Translation

    മൊര്‍ദെക്കായുടെ മഹത്വം 1 അഹസ്വേരൂസ് രാജാവ് ദേശത്തും തീരപ്രദേശങ്ങളിലും കരം ചുമത്തി.2 അവന്റെ വീരപ്രവൃത്തികളും മൊര്‍ദെക്കായ്ക്കു നല്‍കിയ ഉന്നതസ്ഥാനങ്ങളുടെ വിവരവും മേദിയായിലെയും പേര്‍ഷ്യയിലെയും രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.3… Read More

  • Esther, Chapter 9 | എസ്തേർ, അദ്ധ്യായം 9 | Malayalam Bible | POC Translation

    Esther, Chapter 9 | എസ്തേർ, അദ്ധ്യായം 9 | Malayalam Bible | POC Translation

    യഹൂദരുടെ പ്രതികാരം 1 പന്ത്രണ്ടാം മാസമായ ആദാര്‍ പതിമൂന്നാം ദിവസം, രാജാവിന്റെ കല്‍പനയും വിളംബരവും നിര്‍വഹിക്കപ്പെടേണ്ട ആദിവസം, യഹൂദരെ കീഴടക്കാമെന്ന് അവരുടെ ശത്രുക്കള്‍ പ്രതീക്ഷിച്ചിരുന്ന ആദിവസം, യഹൂദര്‍… Read More

  • Esther, Chapter 8 | എസ്തേർ, അദ്ധ്യായം 8 | Malayalam Bible | POC Translation

    Esther, Chapter 8 | എസ്തേർ, അദ്ധ്യായം 8 | Malayalam Bible | POC Translation

    യഹൂദരുടെ ആഹ്‌ളാദം 13 ഈ എഴുത്തിന്റെ ഒരു പകര്‍പ്പ് ഒരു കല്‍പനയായി എല്ലാ പ്രവിശ്യകളിലും പ്രസിദ്ധീകരിക്കുകയും ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു. ആദിവസം യഹൂദര്‍ തങ്ങളെ… Read More

  • Esther, Chapter 16 | എസ്തേർ, അദ്ധ്യായം 16 | Malayalam Bible | POC Translation

    Esther, Chapter 16 | എസ്തേർ, അദ്ധ്യായം 16 | Malayalam Bible | POC Translation

    രാജശാസനം 1 കത്തിന്റെ പകര്‍പ്പ്: മഹാരാജാവായ അഹസ്വേരൂസ് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും നമ്മുടെ ഭരണത്തോടു കൂറുള്ള ഏവര്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു.2 ഉപകാരികള്‍ എത്ര വലിയ… Read More

  • Esther, Chapter 8 | എസ്തേർ, അദ്ധ്യായം 8 | Malayalam Bible | POC Translation

    Esther, Chapter 8 | എസ്തേർ, അദ്ധ്യായം 8 | Malayalam Bible | POC Translation

    യഹൂദര്‍ക്കു സംരക്ഷണം 1 അന്ന് അഹസ്വേരൂസ് രാജാവ് യഹൂദരുടെ ശത്രുവായ ഹാമാന്റെ ഭവനം എസ്‌തേര്‍ രാജ്ഞിക്കു നല്‍കി. മൊര്‍ദെക്കായ് രാജ സന്നിധിയിലെത്തി; അവന്‍ തനിക്ക് ആരാണെന്ന് എസ്‌തേര്‍… Read More

  • Esther, Chapter 7 | എസ്തേർ, അദ്ധ്യായം 7 | Malayalam Bible | POC Translation

    Esther, Chapter 7 | എസ്തേർ, അദ്ധ്യായം 7 | Malayalam Bible | POC Translation

    ഹാമാന്റെ പതനം 1 രാജാവും ഹാമാനും എസ്‌തേര്‍ രാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു.2 രണ്ടാംദിവസം അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ രാജാവ് എസ്‌തേറിനോടു വീണ്ടും ചോദിച്ചു: എസ്‌തേര്‍രാജ്ഞീ, നിന്റെ… Read More

  • Esther, Chapter 6 | എസ്തേർ, അദ്ധ്യായം 6 | Malayalam Bible | POC Translation

    Esther, Chapter 6 | എസ്തേർ, അദ്ധ്യായം 6 | Malayalam Bible | POC Translation

    മൊര്‍ദെക്കായ്ക്കു സമ്മാനം 1 ആ രാത്രി രാജാവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല; സ്മരണാര്‍ഹമായ സംഭവങ്ങള്‍ രേഖപ്പെടുത്തിയ ദിനവൃത്താന്തഗ്രന്ഥം കൊണ്ടുവരാന്‍ അവന്‍ കല്‍പന കൊടുത്തു; അവ രാജാവു വായിച്ചുകേട്ടു.2 പടിവാതില്‍ക്കാവല്‍ക്കാരും… Read More

  • Esther, Chapter 5 | എസ്തേർ, അദ്ധ്യായം 5 | Malayalam Bible | POC Translation

    Esther, Chapter 5 | എസ്തേർ, അദ്ധ്യായം 5 | Malayalam Bible | POC Translation

    എസ്‌തേറിന്റെ വിരുന്ന് 3 രാജാവ് അവളോടു ചോദിച്ചു: എസ്‌തേര്‍ രാജ്ഞീ, എന്താണു കാര്യം? എന്താണു നിനക്കു വേണ്ടത്? രാജ്യത്തിന്റെ പകുതി തന്നെയായാലും അതു ഞാന്‍ നിനക്കു നല്‍കാം.4… Read More

  • Esther, Chapter 15 | എസ്തേർ, അദ്ധ്യായം 15 | Malayalam Bible | POC Translation

    Esther, Chapter 15 | എസ്തേർ, അദ്ധ്യായം 15 | Malayalam Bible | POC Translation

    1 മൂന്നാംദിവസം പ്രാര്‍ഥന തീര്‍ന്നപ്പോള്‍ അവള്‍ പ്രാര്‍ഥനാവേളയിലെ വസ്ത്രം മാറ്റി മോടിയുള്ള വസ്ത്രം ധരിച്ചു.2 രാജകീയ മായ അലങ്കാരങ്ങളണിഞ്ഞ്, എല്ലാം കാണുന്ന രക്ഷകനായ ദൈവത്തിന്റെ സഹായം വിളിച്ചപേക്ഷിച്ച്… Read More

  • Esther, Chapter 5 | എസ്തേർ, അദ്ധ്യായം 5 | Malayalam Bible | POC Translation

    Esther, Chapter 5 | എസ്തേർ, അദ്ധ്യായം 5 | Malayalam Bible | POC Translation

    എസ്‌തേര്‍ രാജസന്നിധിയില്‍ 1. മൂന്നാം ദിവസം എസ്‌തേര്‍ രാജകീയ വസ്ത്രങ്ങളണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തില്‍ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു. രാജാവു കൊട്ടാരത്തില്‍ വാതിലിനു നേരേ സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു.… Read More

  • Esther, Chapter 14 | എസ്തേർ, അദ്ധ്യായം 14 | Malayalam Bible | POC Translation

    Esther, Chapter 14 | എസ്തേർ, അദ്ധ്യായം 14 | Malayalam Bible | POC Translation

    എസ്‌തേറിന്റെ പ്രാര്‍ഥന 1 എസ്‌തേര്‍രാജ്ഞി മരണതുല്യമായ ഉത്കണ്ഠയ്ക്ക് അധീനയായി കര്‍ത്താവിങ്കലേക്ക് ഓടി.2 അവള്‍ വസ്ത്രാഡംബരങ്ങള്‍ ഉപേക്ഷിച്ച് ദുഃഖത്തിന്റെയും വിലാപത്തിന്റെയും വസ്ത്രം ധരിച്ചു. വിലയേറിയ സുഗന്ധ വസ്തുക്കള്‍ക്കു പകരം… Read More

  • Esther, Chapter 13 | എസ്തേർ, അദ്ധ്യായം 13 | Malayalam Bible | POC Translation

    Esther, Chapter 13 | എസ്തേർ, അദ്ധ്യായം 13 | Malayalam Bible | POC Translation

    മൊര്‍ദെക്കായുടെ പ്രാര്‍ഥന 8 കര്‍ത്താവിന്റെ സകല പ്രവൃത്തികളും അനുസ്മരിച്ചുകൊണ്ടു മൊര്‍ദെക്കായ് പ്രാര്‍ഥിച്ചു:9 കര്‍ത്താവേ, എല്ലാ വസ്തുക്കളെയും ഭരിക്കുന്ന രാജാവായ കര്‍ത്താവേ, പ്രപഞ്ചം അങ്ങേക്കു വിധേയമാണല്ലോ; ഇസ്രായേലിനെ രക്ഷിക്കാന്‍… Read More

  • Esther, Chapter 4 | എസ്തേർ, അദ്ധ്യായം 4 | Malayalam Bible | POC Translation

    Esther, Chapter 4 | എസ്തേർ, അദ്ധ്യായം 4 | Malayalam Bible | POC Translation

    എസ്‌തേറിന്റെ മാധ്യസ്ഥ്യം 1 ഈ സംഭവം അറിഞ്ഞമൊര്‍ദെക്കായ്, വസ്ത്രം കീറി, ചാക്കുടുത്ത്, ചാരം പൂശി, അത്യുച്ചത്തില്‍ ദയനീയമായി നിലവിളിച്ചുകൊണ്ടു നഗരമധ്യത്തിലേക്കു ചെന്നു.2 അവന്‍ രാജാവിന്റെ പടിവാതിലോളം ചെന്നു… Read More