Poem

  • സ്നേഹത്തിന്റെ തീയെരിച്ചു കാത്തിരിക്കും…

    സ്നേഹത്തിന്റെ തീയെരിച്ചു കാത്തിരിക്കും…

    സ്നേഹത്തിന്റെ തീയെരിച്ചു കാത്തിരിക്കും തിരുഹൃത്തേവിശന്നു തളരും എനിക്ക് നൽകാൻസ്വയം വിളമ്പും തിരുഹൃത്തേകരുണയാൽ ശോഭിതമാം ഈശോയുടെ തിരുഹൃത്തേഎന്നെയോർത്തെന്നേയ്ക്കുംതുടിക്കും തിരുഹൃത്തേ ഹൃദയമേ തിരു ഹൃദയമേഈശോയുടെ തിരുഹൃദയമേശരണപ്പെടുന്നങ്ങേഅനന്തനന്മയിൽആശ്രയിക്കുന്നങ്ങേകരുണാർദ്ര സ്നേഹത്തിൽ (2) ഇമ്പമേറും… Read More

  • സ്നേഹ ജ്വാലയേ… കുരിശിന്റെ വി. യോഹന്നാൻ

    PRODUCTIONMother Annie Paul CMC & Councillors CMC Carmelgiri Province, Idukki PROGRAMME COORDINATORSr. Mable CMC (Media Councillor) MUSIC & VOCALSr. Lins… Read More

  • Poem on Fr George Karintholil MCBS by Fr Joy Chencheril MCBS | Vachanarchitham

    Poem on Fr George Karintholil MCBS by Fr Joy Chencheril MCBS | Vachanarchitham

    Rev. Fr George Karintholil MCBS Passes Away Read More

  • രഹസ്യവാതിൽ

    രഹസ്യവാതിൽ

    രഹസ്യവാതിൽ നിത്യതയിലേക്കുള്ള ആദ്യപടിയാണ്എൻ്റെ കല്ലറ.എൻ്റെ ഇല്ലായ്മ ഭയമുള്ള ഒന്നല്ലഅതുതാൻ പൂർണതയെ.പ്രത്യക്ഷത്തിൻ പുറമെഒരു പ്രത്യാശ എന്നിൽ പൂവിടുന്നേ. പനിനീർപൂവുപോൽ പരിമളംപരത്തി ഞാൻ പുണ്ണ്യത്തിൽ പൂവിടുവാൻപരനേ നിൻ പ്രസാദമി പാപിക്കും… Read More

  • സഹന വഴിയിലെ വിശുദ്ധ | രചന: സി. ആഷ്‌ലി ജോൺ, ആലാപനം: ശ്രുതി മോൾ

    സഹന വഴിയിലെ വിശുദ്ധ | July 28 | രചന: സി. ആഷ്‌ലി ജോൺ, ആലാപനം: ശ്രുതി മോൾ Read More

  • ഒരു മിനിറ്റ്

    ഒരു മിനിറ്റ്

    ഓർമ്മകളിൽ തിളങ്ങുന്നു അമ്മവിരൽ മുറുക്കിപ്പിടിച്ചൊരു നാലുവയസ്സുകാരി. തുണിക്കടക്ക് പുറത്തിറങ്ങവേ വലിച്ചെന്നെയമ്മ വായെന്നും പറഞ്ഞ് പള്ളിയിലേക്ക് കേറ്റി പറഞ്ഞു, ‘ഒരു മിനിറ്റ്’ കുട്ടി വളർന്നു, പുസ്തകസഞ്ചിയോടോടി മുട്ടുകുത്തി ഈശോ… Read More

  • Achan | അച്ഛൻ | Mar Jose Pulickal

    Achan | അച്ഛൻ | Mar Jose Pulickal Lyrics : Mar Jose Pulickalmusic ; Fr. Mathews Payyappally MCBSSinger : Ramesh MuraliProgramme… Read More

  • വിരഹം — Beats of Nila

    നിഴലുകൾ മായുന്നു നാൽപ്പാമരത്തിന്റെ ചുവടിലായ് നിനവുകൾ ബാക്കിയാക്കി കനവുകൾ വറ്റുന്നു പക്ഷിതൻ കണ്ഠത്തി- ലിടറുന്ന പാട്ടുകൾ ബാക്കിയായി അരുമപ്രിയേ നിന- ക്കറിയുമോ നമ്മളിൽ അതിരുകൾ മൊട്ടിട്ട- തെന്തിനെന്ന്?… Read More

  • ദിവൃകാരുണ്യത്തിന്റെ പങ്കാളി

    ദിവൃകാരുണ്യത്തിന്റെ പങ്കാളി

    ദിവൃകാരുണ്യത്തിന്റെ പങ്കാളിപാറയ്ക്കലച്ചൻ നിറഞ്ഞ നിശബ്ദതയിൽഅറിഞ്ഞ ക്രിസ്തുവിനായ്അലഞ്ഞു നടന്നു നീ.വെയിലറിയാതെമഴയറിയാതെമിഷനറിയായിഅറിഞ്ഞ ഇടങ്ങളിൽഅനുഗ്രഹമായി …ക്രിസ്തുവിനായിഅർപ്പിച്ച ജീവിതംഅർപ്പിച്ചു തീർന്നിതാ ഇവിടെ …. ദൈവമേ എൻ സർവ്വസ്വമേ,എനിക്കായ് നീ – തന്നതെല്ലാംഎന്നിൽ നീ… Read More

  • ഒരു മിനിറ്റ്

    ഒരു മിനിറ്റ്

    ഓർക്കുന്നു ഞാനിപ്പോഴും അമ്മതൻ വിരൽ മുറുക്കിപ്പിടിച്ചൊരു നാലുവയസ്സുകാരിയെ. തുണിക്കടയിൽ നിന്നിറങ്ങി വായെന്ന് പറഞ്ഞു വലിച്ചെന്നെയമ്മ പള്ളിയിലേക്ക് കേറ്റി പറഞ്ഞു, ‘ഒരു മിനിറ്റ്’ കുട്ടി വളർന്നു, പുസ്തകസഞ്ചിയോടെ മുട്ടുകുത്തി… Read More

  • മരിയമഞ്ജരി / Mariyamanjari, Marian Poem | Fr. Joy Chencheril MCBS | Amachal Pavithran | Editing: Emmanuel George

    മരിയമഞ്ജരി / Mariyamanjari, Marian Poem | Fr. Joy Chencheril MCBS | Amachal Pavithran | Editing: Emmanuel George #FrJoyChencherilMCBS #Mariyanpoem #Amachalpavithran… Read More

  • Malayalam Poem on Fr Stan Swamy

    Malayalam Poem on Fr Stan Swamy

    Malayalam Poem on Fr Stan Swamy by Fr Joy Chencheril MCBS Read More

  • നല്ലച്ചൻ / A Good Priest

    നല്ലച്ചൻ / A Good Priest

    കവിത നല്ലച്ചൻ (A Good Priest): നേർച്ചനേർന്നിട്ടല്ല, പൈസയില്ലാഞ്ഞല്ല, പഠിപ്പു പേടിച്ചല്ല, പദവി മോഹിച്ചല്ല അച്ചനായതു സ്നേഹിക്കാൻ! കുറ്റമില്ലാഞ്ഞല്ല, പുണ്യാളനായിട്ടല്ല, ചാപല്യമില്ലാതല്ല, സ്ത്രീവിദ്വേഷത്താലല്ല അച്ചനായതു സ്നേഹിക്കാൻ! നിങ്ങളെപ്പോൽ… Read More

  • പണ്ടത്തെ മേശാന്തി / അക്കിത്തം / Pandathe mesanthi / Akkitham / kavitha with lyrics / poem / UPSC Malayalam

    പണ്ടത്തെ മേശാന്തി / അക്കിത്തം / Pandathe mesanthi / Akkitham / kavitha with lyrics / poem / UPSC Malayalam Read More

  • അച്ഛൻ, മലയാളം കവിത. രചന: പെരുവേലിൽ മുള്ളൻകൊല്ലി Achan, Malayalam Kavitha, Written by P. Mullenkolly

    അച്ഛൻ, മലയാളം കവിത. രചന: പെരുവേലിൽ മുള്ളൻകൊല്ലി Achan, Malayalam Kavitha, Written by P. Mullenkolly Read More

  • അമ്മ കവിതകൾ

    അമ്മ കവിതകൾ

    അമ്മ കവിതകൾ ******** അമ്മ- ജെറിൻ ജേക്കബ് സ്നേഹ സമുദ്രമാണെന്റെ അമ്മ കാരുണ്യ വാരിധിയെന്റെ അമ്മ. കുറ്റം ചെയ്താൽ ശാസിക്കുമമ്മ എൻ ജീവമാർഗദർശിയാണമ്മ. എൻ കുടുംബത്തിൻ ദീപമാണമ്മ… Read More