ഫ്രാൻസീസ് പാപ്പ നടത്തിയ ഹൃദയസ്പർശിയായ ചരമപ്രസംഗം

ജനുവരി 5 ന് ബനഡിക്‌ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയ്‌ക്കു ഒരുവർഷം തികഞ്ഞു. അന്നു ഫ്രാൻസീസ് പാപ്പ നടത്തിയ ഹൃദയസ്പർശിയായ ചരമപ്രസംഗം മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ, അവന്റെ ശബ്ദം കേൾക്കുമ്പോൾ നിൻ്റെ സന്തോഷം ഇന്നും എന്നേക്കും പൂർണമാകട്ടെ! പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ലൂക്കാ 23 : 46) കർത്താവ് ക്രൂശിൽ പറഞ്ഞ അവസാന വാക്കുകൾ, ഇതായിരുന്നു; അവന്റെ അവസാന ശ്വാസം, അത് അവന്റെ ജീവിതം മുഴുവൻ ഉൾകൊള്ളുന്നതായിരുന്നു: അവന്റെ പിതാവിന്റെ … Continue reading ഫ്രാൻസീസ് പാപ്പ നടത്തിയ ഹൃദയസ്പർശിയായ ചരമപ്രസംഗം

Musical Aramaic rendition of the Our Father that moved the pope in Georgia

https://youtu.be/locW-9S00VU Musical Aramaic rendition of the Our Father that moved the pope in Georgia The new Rome Reports app is now available!Download it here:Android: https://bit.ly/2SowpUnApple: https://apple.co/2RHf58H Subscribe!: http://smarturl.it/RomeReports Visit our website to learn more: http://www.romereports.com/enFollow us on Facebook: https://www.facebook.com/RomeReportsENG/ October 3, 2016. An Assyrian girl and priest interpret a profound melody reflecting the pain of … Continue reading Musical Aramaic rendition of the Our Father that moved the pope in Georgia

എറൈസ് 2022’ൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ സംസാരിക്കുന്നു

വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ആം വാർഷികാനുസ്മരണം നടക്കുന്ന ഈ വേളയിൽ, ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം 'എറൈസ് 2022'ൽ പങ്കെടുക്കുന്ന യുവജനപ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി... പരിശുദ്ധ പിതാവിന്റെ വാക്കുകളിലേക്ക് .. അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് , അഭിവന്ദ്യ മെത്രാന്മാരെ, പ്രിയപ്പെട്ട യുവജനമിത്രങ്ങളെ ... സ്വാഗതം ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ ഹൃദയംഗമമായ ആശംസകൾക്കും പരിചയപ്പെടുത്തലിനും ഞാൻ നന്ദി പറയുന്നു. ഭാരതത്തിന് വെളിയിലെ സീറോ മലബാർ രൂപതകളിലെയും യൂറോപ്പിലെ … Continue reading എറൈസ് 2022’ൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ സംസാരിക്കുന്നു

ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ

ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ! ഫാ. ജോഷി മയ്യാറ്റിൽ ''യുദ്ധം രാഷ്ട്രീയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരാജയമാണ്, ലജ്ജാകരമായ തലകുനിക്കലാണ്, തിന്മയുടെ ശക്തികൾക്കു മുമ്പിലെ ദാരുണമായ കീഴടങ്ങലാണ്." കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഏവരും സോദരർ (ഫ്രത്തെല്ലി തൂത്തി) എന്ന ചാക്രികലേഖനത്തിൽ 261-ാം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പ കുറിച്ച ഈ വരികൾക്ക് ഇന്ന് ആയിരം നാവുണ്ടെന്നു തോന്നുന്നു! പാപ്പയുടെ പ്രതിരോധ മുന്നേറ്റങ്ങൾ യുദ്ധത്തിനെതിരേ ചലിക്കുന്ന ആ തൂലികയുടെ ഉടമയ്ക്ക് യുദ്ധവിരുദ്ധ പ്രകടനവും നടത്താനറിയാം എന്നതിൻ്റെ നേർക്കാഴ്ചയാണ് ഇന്ന് റോമിലെ വിയാ ദെല്ല … Continue reading ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ

Pope Francis’ video message for 2nd International Day of Human Fraternity

https://youtu.be/_iXi_Cp_asE Pope Francis' video message for 2nd International Day of Human Fraternity Pope Francis releases a video message to mark the 2nd International Day of Human Fraternity, and urges all people to trod the difficult path of fraternity in order to overcome the prejudices and conflicts that divide humanity.

The Health of Nations: Pope Francis’ call for inclusion

https://youtu.be/WlZCVNPCios The Health of Nations: Pope Francis' call for inclusion Join us for a live conversation between Sir Angus Deaton, FBA, Nobel Laureate & Professor of Economics at Princeton University and Most Rev. Frank Caggiano, Bishop of Bridgeport, CT. The conversation will be moderated by Prof. Joseph Kaboski, University of Notre DameThis event is presented … Continue reading The Health of Nations: Pope Francis’ call for inclusion

ഫ്രാന്‍സിസ് പാപ്പാ രചിച്ച യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന — Joseph mcbs

“പിതാവിന്‍റെ ഹൃദയം” Patris Corde, എന്ന അപ്പസ്തോലിക ലിഖിതം ഫ്രാന്‍സിസ് പാപ്പാ ഉപസംഹരിക്കുന്നത് സ്വന്തമായി രചിച്ച തിരുക്കുടുംബ പാലകനോടുള്ള പ്രാര്‍ത്ഥന രേഖപ്പെടുത്തിക്കൊണ്ടാണ്. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനദിവ്യരക്ഷകന്‍റെ പ്രിയ കാവല്‍ക്കാരാ, അങ്ങു വാഴ്ത്തപ്പെടട്ടേ!പരിശുദ്ധ കന്യകാനാഥയുടെ ഭര്‍ത്താവേ,അങ്ങേ കരങ്ങളില്‍ ദൈവം തന്‍റെ ഏകജാതന്‍യേശുവിനെ ഭരമേല്പിച്ചു.പരിശുദ്ധ മറിയം അങ്ങില്‍ ഏറെ വിശ്വാസമര്‍പ്പിച്ചു.അങ്ങയോടുകൂടെയും അങ്ങിലും ക്രിസ്തു ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ അങ്ങില്‍ അഭയം തേടുന്നു.ജീവിതപാതയില്‍ അങ്ങു ഞങ്ങള്‍ക്കു തുണയായിരിക്കണമേ.ഞങ്ങള്‍ക്കായി കൃപയും കാരുണ്യവും ആത്മധൈര്യവും നേടിത്തരണമേ.എല്ലാ തിന്മകളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,ആമേന്‍. Credit […]ഫ്രാന്‍സിസ് … Continue reading ഫ്രാന്‍സിസ് പാപ്പാ രചിച്ച യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന — Joseph mcbs