Category: Prayers

കൊറോണ വൈറസ് എന്ന മഹാ വ്യാധിക്കെതിരെയുള്ള സംരക്ഷണ പ്രാർത്ഥന

🍃🎈🍃🎈🍃🎈🍃🎈🍃🎈 കൊറോണ വൈറസ് എന്ന മഹാവ്യാധിക്കെതിരെയുള്ള സംരക്ഷണ പ്രാർത്ഥന 🙏🌹 പരിശുദ്ധനായ ദൈവമേ… പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ… (3) വിശുദ്ധ ഫൗസ്റ്റീന കണ്ടത് പോലെ പരിശുദ്ധ ത്രിത്വത്തിനോട് കരുണ ഞങ്ങൾ യാചിക്കുമ്പോൾ സംഹാരദൂതൻ വാൾ താഴ്ത്തി ഞങ്ങളും ലോകവും മഹാമാരിയിൽ നിന്നും സംരക്ഷിക്കപ്പെടട്ടെ. സ്നേഹമുള്ള ഈശോയെ, കൊറോണ വൈറസ് എന്ന മഹാവ്യാധി ലോകത്തിലൂടെ കടന്നു പോകുമ്പോൾ പെസഹാക്കുഞ്ഞാടായ അവിടുത്തെ […]

WAY OF THE CROSS | കുരിശിന്റെ വഴി

WAY OF THE CROSS | കുരിശിന്റെ വഴി ദിവ്യകാരുണ്യ മിഷനറി സഭാ സ്ഥാപകരിൽ ഒരാളായ ഫാ. മാത്യു ആലക്കളം അച്ചൻ തയ്യാറാക്കിയ കുരിശിന്റെ വഴി. സംഗീതം & അവതരണം: ഫാ. മാത്യൂസ് പയ്യപ്പിള്ളി MCBS

5 Minutes Way of the Cross in Malayalam

വിഭൂതി തിരുന്നാൾ മുതൽ 50 നോമ്പ് വരെ 5 മിനിറ്റ് കൊണ്ട് ചൊല്ലാവുന്ന, ലളിതമായ ഈ കുരിശിന്റെ വഴി. കുരിശിന്റെ വഴി (For Personal devotion) പ്രാരംഭ പ്രാർത്ഥന ദിവ്യ ഈശോയെ, ഞങ്ങൾക്കു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയും കുരിശിന്റെ വഴി കഴിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ദണ്ഡ വിമോചനങ്ങൾ ലഭിക്കുന്നതിന് കൃപ ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. പരിശുദ്ധ മറിയമേ, വ്യാകുല മാതാവേ, നിന്നോട് ഒരുമിച്ച് ഈ കുരിശിന്റെ വഴി കഴിക്കുന്നതിന് […]

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിൻ്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയെയും ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ […]

വിശുദ്ധ യൗസേപ്പിതാവിൻ്റെ എത്രയും നിർമ്മലഹൃദയത്തോടുള്ള പ്രതിഷ്ഠ

🌷 വിശുദ്ധ യൗസേപ്പിതാവിൻ്റെ എത്രയും നിർമ്മലഹൃദയത്തോടുള്ള പ്രതിഷ്ഠ 🌷 ✨✨✨✨✨✨✨✨✨✨✨ മഹാവിശുദ്ധനായ യൗസേപ്പിതാവേ, അങ്ങേ തിരുമുമ്പിൽ ഇതാ ഞാൻ കുടുംബസമേതം വന്നണയുന്നു. ഞങ്ങളുടെ ജീവിതവും ജീവിതാന്തസ്സും ദേഹവും ദേഹിയും അങ്ങയുടെ ഏറ്റം നിർമ്മലഹൃദയത്തിന് അടിയറ വയ്ക്കുന്നു. വന്ദ്യപിതാവേ, അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിയാൽ ഞങ്ങളെ ഓരോരുത്തരേയും പൊതിയണമേ. തിരുസഭയെ വിശുദ്ധിയിൽ പരിപാലിക്കണമെ. ആത്മീയാന്ധത ബാധിച്ചവരെ മാനസാന്തരത്തിലേക്കു നയിക്കാൻ അങ്ങു പ്രാർത്ഥിക്കണമേ. അങ്ങേയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ട ഞങ്ങളെ ദൈവപിതാവിന്റെ ഹിതം നിറവേറ്റുന്നതിനായി […]

വി. യൗസേപ്പിതാവിന്റെ ലുത്തിനിയ

🙏വി. യൗസേപ്പിതാവിന്റെ ലുത്തിനിയ🙏 ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ…) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ…) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ…) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ…) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ…) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ , ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ […]

പരിശുദ്ധാത്മാവിനോടുള്ള ജപം

🙏 ദൈനം ദിന പ്രാർത്ഥനകൾ🙏 ✨🕊️ പരിശുദ്ധാത്മാവിനോടുള്ള ജപം🕊️✨ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തിൽനിന്നു അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പേ, കരച്ചിലിൽ സ്വൈര്യമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയായിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക.🌷 അങ്ങേ വെളിവു […]

Luthiniya of St. Chavara Kuriakose Elias

Luthiniya of St. Chavara Kuriakose Elias ‘ദൈവഹിതം നടക്കും അത് നടത്തും’ എന്ന് ഉറച്ചു വിശ്വസിച്ചു, ദൈവേഷ്ടത്തിനു തന്നെ പൂർണമായി വിട്ടുകൊടുത്ത വി. ചാവറയച്ചന്റെ മനോഹരമായൊരു ലുത്തിനിയhttps://youtu.be/rslrE5DyYJg🎵 Lyrics: Fr. Dr. George Nereparambil CMI🎵 Music: Swaroop🎵 Vox: Prince Cleetus🎵 Keyboard Programmed and Arranged : Roby Jose Punalur🎵 Chorus: Jess, Neethu, Vinjo, Saran🎵 Mixing: Ninoy Varghese🎵 […]

വിശുദ്ധ യൗസേപ്പിതാവിന്റെ 7 വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി – Day 2

രണ്ടാം ദു:ഖം ദാരിദ്രത്തിലുള്ള ഈശോയുടെ ജനനം. വചനം അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല. (ലൂക്കാ 2 :6- 7). രണ്ടാം സന്തോഷം രക്ഷകൻ്റെ ജനനം. വചനം ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു […]

നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ.

നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ. Dec 8th, 12 pm to 1 pm. . ഈശോയിൽ സ്നേഹമുള്ള സഹോദരങ്ങളെ, പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ Sister Pierrina ക്കു റോസ മിസ്റ്ററിക്ക മാതാവായി പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത സന്ദേശം: December 8, 12.00- 1.00 കൃപയുടെ മണിക്കൂറായി ആചരിക്കണം, ആചരിക്കാൻ എല്ലാവരോടും പറയണം എന്നാണ്. ദൈവകരുണ ഒഴുകുന്ന ഈ കൃപയുടെ മണിക്കുർ നഷ്ടമാക്കല്ലേ. “പ്രാർത്ഥനയോടും പ്രാശ്ചിത്ത […]

പ്രഭാത പ്രാർത്ഥന…

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 പ്രഭാത പ്രാർത്ഥന.. 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 പരിശുദ്ധനായ ദൈവമേ.. പർവ്വതങ്ങൾക്കു രൂപം നൽകുന്നതിനു മുൻപ്, ഭൂമിയും ലോകവും നിർമ്മിക്കുന്നതിനു മുൻപ് അനാദി മുതൽ അനന്തത വരെ ദൈവമായ അവിടുത്തെ മുൻപിൽ ഈ പ്രഭാതത്തിൽ കൂപ്പിയ കരങ്ങളും, ഹൃദയം നിറഞ്ഞർപ്പിക്കുന്ന പ്രാർത്ഥനയുമായി ഞങ്ങൾ അണയുന്നു. ഞങ്ങളുടെയുള്ളിൽ വിദ്വേഷവും അസൂയയുമൊക്കെ നിറച്ചു പ്രതിഷ്ഠിച്ചിരിക്കുന്ന ചില വ്യക്തികളുണ്ട്. ഒരിക്കൽ മനസു കൊണ്ട് അകറ്റി നിർത്തിയാൽ പിന്നെ അവർ പറയുന്ന കാര്യങ്ങളൊന്നും ഞങ്ങൾ അംഗീകരിക്കില്ല. […]