യൗസേപ്പിതാവ് നമ്മുടെ കാവൽ ആണ്

St Joseph കടപ്പാട്: വളരെ അനുഗ്രഹപ്രദമായ ഒരു വർഷത്തിന് സമാപനം കുറിക്കുന്നു. നാളത്തെ ദിവസം ഓരോ ക്രൈസ്തവനെയും സംബന്ധിച്ചു കൃതജ്ഞതയുടെ പൊൻസുദിനമാണ്. തന്റെ ദിവ്യസുതനയെന്നെ പോലെ അവന്റെ മൗതീക ശരീരമായ തിരുസഭയ്ക്ക് കോട്ടയായി സംരക്ഷണമായി ഉയർന്നു നിൽക്കുന്ന നമ്മുടെ പിതാവായ മാർ യൗസേപ്പിതാവിന്റെ വിശുദ്ധ വർഷം നാളെ സമാപിക്കുന്നു. യൗസേപ്പിനോടുള്ള ഭക്തിയിൽ ഊർജ്വസ്വലരല്ലാത്ത ഒരു ക്രിസ്തു ശിഷ്യന്റെ ജീവിതം ഒരിക്കലും പൂർണ്ണമാവുകയില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ നാം ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ ക്രിസ്തുമസ് പോലും ഈ പിതാവ് സഹിച്ച … Continue reading യൗസേപ്പിതാവ് നമ്മുടെ കാവൽ ആണ്

St. Joseph the Worker

https://nelmcbs.files.wordpress.com/2021/04/st.-joseph-the-worker-1.jpg St. Joseph the Worker ഡിസംബർ 1 - തൊഴിലാളികൾക്കുവേണ്ടി (Image 1) - വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹ വർഷ സമാപനം ഡിസംബർ 1 മുതൽ 8 വരെ | "വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!" ഡിസംബർ 1 - യൗസേപ്പിതാവിന്റെ സപ്ത സന്തോഷ വ്യാകുലം ഒന്നാം രഹസ്യം - പരിശുദ്ധ മറിയത്തെ ഗർഭിണിയായി കാണപ്പെട്ടപ്പോൾ ഉണ്ടായ ദുഃഖം പിന്നീട് ദൈവദൂതൻ സ്വപ്നത്തിൽ രക്ഷകന്റെ വരവിനെ വിവരിച്ചപ്പോൾ അനുഭവിച്ച സന്തോഷം | Year of St … Continue reading St. Joseph the Worker

യൗസേപ്പിതാവിൻ്റെ നീരുറവ

ജോസഫ് ചിന്തകൾ 102 യൗസേപ്പിതാവിൻ്റെ നീരുറവ   ഫ്രാൻസിലെ കോറ്റിഗ്നാക് (Cotignac) എന്ന സ്ഥലത്തു നിർഗളിക്കുന്ന യൗസേപ്പിതാവിൻ്റെ നീരുറവയാണ് ഇന്നത്തെ ചിന്താവിഷയം.   യൗസേപ്പിതാവിൻ്റേതായി സഭ അംഗീകരിച്ചിരിക്കുന്ന ഈ ദർശനം സംഭവിച്ചത് 1660 ജൂൺ മാസം ഏഴാം തീയതിയാണ്. വളരെ ചൂടുള്ള ഒരു വേനക്കാല ദിനം ഇരുപത്തിരണ്ടു വയസ്സു പ്രായമുള്ള ഗാസ്പാർഡ് റിക്കാഡ് എന്നു ആട്ടിടയൻ ആടുകളെ മേയ്ക്കാനായി പുറപ്പെട്ടു. കടുത്ത ചൂടിനാൽ കൈവശം കരുതിയിരുന്ന ജലം തീർന്നു പോയിരുന്നു. കലശലായ ദാഹം അവനെ അലട്ടാൻ തുടങ്ങി. … Continue reading യൗസേപ്പിതാവിൻ്റെ നീരുറവ

Sankt Josef ist ein guter Vater in jeder Hinsicht

Sankt Josef ist ein guter Vater in jeder Hinsicht   Am Tag der Unbefleleckten Empfängnis der Gottesmutter Maria am 8. Dezember 2020, das war auch der 150. Jahrestag der Ernennung des heiligen Josef zum Schutzpatron der Universalkirche, hat Papst Franziskus mit seinem Schreiben Patriscorde (das heißt: mit dem Herzen des Vaters), ein „Jahr des heiligen … Continue reading Sankt Josef ist ein guter Vater in jeder Hinsicht

ഫ്രാന്‍സിസ് പാപ്പാ രചിച്ച യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന — Joseph mcbs

“പിതാവിന്‍റെ ഹൃദയം” Patris Corde, എന്ന അപ്പസ്തോലിക ലിഖിതം ഫ്രാന്‍സിസ് പാപ്പാ ഉപസംഹരിക്കുന്നത് സ്വന്തമായി രചിച്ച തിരുക്കുടുംബ പാലകനോടുള്ള പ്രാര്‍ത്ഥന രേഖപ്പെടുത്തിക്കൊണ്ടാണ്. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനദിവ്യരക്ഷകന്‍റെ പ്രിയ കാവല്‍ക്കാരാ, അങ്ങു വാഴ്ത്തപ്പെടട്ടേ!പരിശുദ്ധ കന്യകാനാഥയുടെ ഭര്‍ത്താവേ,അങ്ങേ കരങ്ങളില്‍ ദൈവം തന്‍റെ ഏകജാതന്‍യേശുവിനെ ഭരമേല്പിച്ചു.പരിശുദ്ധ മറിയം അങ്ങില്‍ ഏറെ വിശ്വാസമര്‍പ്പിച്ചു.അങ്ങയോടുകൂടെയും അങ്ങിലും ക്രിസ്തു ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ അങ്ങില്‍ അഭയം തേടുന്നു.ജീവിതപാതയില്‍ അങ്ങു ഞങ്ങള്‍ക്കു തുണയായിരിക്കണമേ.ഞങ്ങള്‍ക്കായി കൃപയും കാരുണ്യവും ആത്മധൈര്യവും നേടിത്തരണമേ.എല്ലാ തിന്മകളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,ആമേന്‍. Credit […]ഫ്രാന്‍സിസ് … Continue reading ഫ്രാന്‍സിസ് പാപ്പാ രചിച്ച യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന — Joseph mcbs

Prayer to St. Joseph for a Happy Death

Prayer to St. Joseph for a Happy Death O Glorious St. Joseph, behold I choose thee today for my special patron in life and at the hour of my death. Preserve and increase in me the spirit of prayer and fervor in the service of God. Remove far from me every kind of sin; obtain … Continue reading Prayer to St. Joseph for a Happy Death

Prayer to St. Joseph by Pope St. Pius X

Prayer to St. Joseph by Pope St. Pius X O Glorious St. Joseph, model of all those who are devoted to labor, obtain for me the grace to work conscientiously, putting the call of duty above my natural inclinations, to work with gratitude and joy, in a spirit of penance for the remission of my … Continue reading Prayer to St. Joseph by Pope St. Pius X

Ancient Prayer to St. Joseph

Ancient Prayer to St. Joseph (This prayer was said to be founded in the 50 A.D. In the 1500’s it was sent by the Pope to Emperor Charles when he was going into battle. According to oral tradition, whoever reads this prayer, hears it, or carries it, will not fall into the hands of the … Continue reading Ancient Prayer to St. Joseph

Litany of St. Joseph

Litany of St. Joseph Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ hear us. Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy … Continue reading Litany of St. Joseph

Sleeping St. Joseph, HD Image Art

Sleeping St. Joseph, HD Image Art HD Wallpaper of Sleeping St. Joseph / St. Joseph Sleeping / Resting St Joseph at his Workshop / St. Joseph Images ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം

ജോസഫിനെ ഞാൻ സ്നേഹിച്ചിരുന്നു

✨✨✨✨✨✨✨✨✨✨✨ മേരി പറയുന്നു : കർത്താവ് എനിക്കു സംരക്ഷകനും പരിപാലകനുമായി തന്ന പരിശുദ്ധനായ ജോസഫിനെ ഞാൻ സ്നേഹിച്ചിരുന്നു. ജോസഫിന്റെ പക്കൽ ഏല്പിച്ച കാന്യകത്വം സ്വന്തം അമ്മയുടെ കൈയിലിരിക്കുന്ന കുഞ്ഞിനെക്കൾ സുരക്ഷിതമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു അമ്മയാണന്ന് എങ്ങനെ അദ്ദേഹകത്തോട് പറയും. ഇതു പറയാതെ എന്റെ മാതൃത്വo എങ്ങനെ സ്ഥിതികരിക്കപ്പെടും. കർത്താവ് തന്റെ ദാസിയായ എന്നെ അങ്ങയുടെ മണവാട്ടിയാക്കിയിരിക്കുന്നു എന്ന്‌ എങ്ങനെ പറയാതിരിക്കും? ഒന്നും പറയാതിരുന്ന് അദ്ദേഹത്തെ വഞ്ചിക്കനും ഞാനാഗ്രഹിച്ചില്ല. ഞാൻ പ്രാർത്ഥിച്ചു, അപ്പോൾ എന്നിൽ നിറഞ്ഞ … Continue reading ജോസഫിനെ ഞാൻ സ്നേഹിച്ചിരുന്നു

വി. യൗസേപ്പിതാവിനോടുള്ള പ്രതിഷ്‌ഠ DAY 2 കുഞ്ഞുങ്ങളുണ്ടാകാൻ വൈകുമ്പോൾ?

https://youtu.be/A-b-TFVrdIs വി.യൗസേപ്പിതാവിനോടുള്ള പ്രതിഷ്‌ഠ I DAY 2 I കുഞ്ഞുങ്ങളുണ്ടാകാൻ വൈകുമ്പോൾ? I RHEMA © #frboscoofficialcarmelmedia​ #rhemafrboscoofficial​Podcasts Available -Soon *VLOG Details* Vlog: വി.യൗസേപ്പിതാവിനോടുള്ള പ്രതിഷ്‌ഠ I DAY 2 I കുഞ്ഞുങ്ങളുണ്ടാകാൻ വൈകുമ്പോൾ? I RHEMA © rhemafrboscoofficialLocation : ANGAMALY/KarukuttyShot Date : 14 FEB 2021Concept : TALK | BIBLE STUDYSupport : RHEMAFRBOSCOOFFICIAL- - - - - - - - - - - … Continue reading വി. യൗസേപ്പിതാവിനോടുള്ള പ്രതിഷ്‌ഠ DAY 2 കുഞ്ഞുങ്ങളുണ്ടാകാൻ വൈകുമ്പോൾ?

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിൻ്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയെയും ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുക്കുടുംബത്തിന്റെ എത്രയും … Continue reading വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam

ജോസഫ് ദിവ്യകാരുണ്യ ആരാധനയുടെ ആദ്യരൂപം

ജോസഫ് ചിന്തകൾ 63 ജോസഫ് ദിവ്യകാരുണ്യ ആരാധനയുടെ ആദ്യരൂപം   യൗസേപ്പിതാവിനെ ദിവ്യകാരുണ്യ ആരാധനയുടെ ആദ്യരൂപമാണ്. ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനെ കരങ്ങളിൽ വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. ദൈവപുത്രനെ കരങ്ങളിൽ എടുത്തു മുഖാഭിമുഖം കണ്ടപ്പോൾ തീർച്ചയായും ആ മനസ്സിൽ ആരാധനയും സ്തുതിയും ഉയർന്നിരിക്കണം.   ദിവ്യകാരുണ്യ ഭക്തിയുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് ഈ സന്ദർഭത്തെ ഏറ്റവും മഹത്തരമായ ആരാധനയായി കണക്കാക്കുന്നു: " യൗസേപ്പിതാവ് ഉണ്ണിയേശുവിനെ കൈകളിൽ എടുത്തപ്പോഴെല്ലാം, സ്നേഹത്തിൻ്റെ വിശ്വാസ … Continue reading ജോസഫ് ദിവ്യകാരുണ്യ ആരാധനയുടെ ആദ്യരൂപം

ജോസഫ് സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള വ്യക്തി

ജോസഫ് ചിന്തകൾ 61 ജോസഫ് സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള വ്യക്തി   പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതയും മിസ്റ്റിക്കുമായിരുന്ന ഒരു ജർമ്മൻ ബെനഡിക്റ്റൈൻ സന്യാസിനിയായിരുന്നു ഹെൽഫ്റ്റയിലെ വിശുദ്ധ ജെത്രൂദ് (Saint Gertrude of Helfta). തിരുസഭയിൽ ഔദ്യോഗികമായ മഹതി "the Great" എന്ന സ്ഥാനപ്പേരുള്ള ഏക സ്ത്രീയാണ് വിശുദ്ധ ജെത്രൂദ്. ബനഡിക്ട് പതിനാറാമൻ പാപ്പയാണ് വിശുദ്ധയ്ക്ക് ഈ പദവി നൽകിയത് .   ഈശോയുടേയും വിശുദ്ധരുടെയും നിരവധി ദർശനങ്ങളൾ ലഭിച്ചിരുന്ന ജെത്രൂദ് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ ഒരു വലിയ … Continue reading ജോസഫ് സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള വ്യക്തി

വി. യൗസേപ്പിതാവിന്റെ പവിത്രമേലങ്കി പ്രാർത്ഥന

പവിത്രമേലങ്കി പ്രാർത്ഥന....... പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാ വിന്റേയും നാമത്തിൽ ആമ്മേൻ. ഈശോ മറിയം യൗസേപ്പേ, ഞാനിതാ എന്റെ ആത്മാവും ഹൃദയവും നിങ്ങൾക്കു സമർപ്പിക്കുന്നു. പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചുയർത്തിയതിന് നന്ദിസൂചകമായി. 3 ത്രിത്വസ്തുതി. വിശ്വാസപ്രമാണം ചൊല്ലുക സമർപ്പണം ഓ! മഹത്വമേറിയ പിതാവായ വി. യൗസേപ്പേ, താഴ്മയോടെ ഞാനിതാ അങ്ങേ തിരുമുമ്പിൽ പ്രണമിക്കുന്നു. ഈ പ്രാർത്ഥനയിൽ എന്നോടൊപ്പം സന്നിഹിതരായിരിക്കാനായി ഈശോനാഥനോടും അങ്ങേ നിർമ്മലമണവാട്ടിയായ പരി. കന്യാമറിയത്തോടും സ്വർഗ്ഗത്തിലെ എല്ലാ മാലാഖമാരോടും വിശുദ്ധരോടും ഞാൻ താഴ്മയോടെ … Continue reading വി. യൗസേപ്പിതാവിന്റെ പവിത്രമേലങ്കി പ്രാർത്ഥന

Novena to St. Joseph

St. Joseph Novena Malayalam Novena of St Joseph / St. Joseph Novena / St. Joseph Malayalam Novena / Novena to St Joseph / യൗസേപ്പിതാവിന്റെ നൊവേന / വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന / വിശുദ്ധ യൗസേപ്പിന്റെ നൊവേന