Category: Uncategorized

കുർബാനയെന്ന പർവ്വതം

ഈ ലോകത്തിലെ മുഴുവൻ നന്മ പ്രവർത്തികളും വിശുദ്ധ കുർബാനയ്ക്കു് മുന്നിൻ വയ്ക്കുക. ആ നന്മകൾ വിശുദ്ധ കുർബാനയെന്ന പർവ്വതത്തിനു മുന്നിലെ വെറും മണൽത്തിരകൾ മാത്രമായിരിക്കും.…………………………………………..വി. ജോൺ മരിയ വിയാനിഞങ്ങളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Abandon yourself to him; In all things inner silence; peace of heart.”Brother Roger of Taizé 🌹🌾🔥 Good Morning… Have a graceful […]

SUNDAY SERMON LK 10, 1-12

ഉയിർപ്പുകാലം അഞ്ചാം ഞായർ ലൂക്ക 10, 1-12 ഇന്ന് 2022 മേയ് 15. ലോകത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരെല്ലാം തിരുസ്സഭയെ വളരെയേറെ മമതയോടും അഭിമാനത്തോടും കൂടി നോക്കിക്കാണുന്ന ദിനം. കേരളത്തിന്റെ തലസ്ഥാന നഗരിയ്‌ക്കടുത്തുള്ള നട്ടാലം ഗ്രാമത്തിൽ മരുതംകുളങ്ങര വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി 1712 ഏപ്രിൽ 23 ന് ജനിച്ച നീലകണ്ഠപിള്ള എന്ന ദൈവസഹായം പിള്ളയെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയാണിന്ന്.  വിനായക് നിർമൽ എന്ന […]