യൗസേപ്പിതാവ് നമ്മുടെ കാവൽ ആണ്
കടപ്പാട്: വളരെ അനുഗ്രഹപ്രദമായ ഒരു വർഷത്തിന് സമാപനം കുറിക്കുന്നു. നാളത്തെ ദിവസം ഓരോ ക്രൈസ്തവനെയും സംബന്ധിച്ചു കൃതജ്ഞതയുടെ പൊൻസുദിനമാണ്. തന്റെ ദിവ്യസുതനയെന്നെ പോലെ അവന്റെ മൗതീക ശരീരമായ തിരുസഭയ്ക്ക് കോട്ടയായി സംരക്ഷണമായി ഉയർന്നു നിൽക്കുന്ന നമ്മുടെ പിതാവായ മാർ യൗസേപ്പിതാവിന്റെ വിശുദ്ധ വർഷം നാളെ സമാപിക്കുന്നു. യൗസേപ്പിനോടുള്ള ഭക്തിയിൽ ഊർജ്വസ്വലരല്ലാത്ത ഒരു ക്രിസ്തു ശിഷ്യന്റെ ജീവിതം ഒരിക്കലും പൂർണ്ണമാവുകയില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ നാം ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ […]