ഉത്തമഗീതം
-

Song of Songs, Chapter 8 | ഉത്തമഗീതം, അദ്ധ്യായം 8 | Malayalam Bible | POC Translation
1 നീ സഹോദരനായിരുന്നെങ്കില്‍, എന്റെ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍, പുറത്തുവച്ചും എനിക്കു നിന്നെ ചുംബിക്കാമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ല. 2 ഞാന്‍ നിന്നെ എന്റെ അമ്മയുടെ ഭവനത്തിലേക്ക്,… Read More
-

Song of Songs, Chapter 7 | ഉത്തമഗീതം, അദ്ധ്യായം 7 | Malayalam Bible | POC Translation
മണവാളന്‍: 1 രാജകുമാരീ, പാദുകമണിഞ്ഞനിന്റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ഥനായ ശില്‍പി തീര്‍ത്ത കോമളമായ രത്‌നഭൂഷണം പോലെയാണ് നിന്റെ നിതംബം.2 സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ്… Read More
-

Song of Songs, Chapter 6 | ഉത്തമഗീതം, അദ്ധ്യായം 6 | Malayalam Bible | POC Translation
തോഴിമാര്‍: 1 അംഗനമാരില്‍ അഴകാര്‍ന്നവളേ, നിന്റെ പ്രിയന്‍ എങ്ങുപോയി? എങ്ങോട്ടാണ് നിന്റെ പ്രിയന്‍പിരിഞ്ഞുപോയത്? പറയൂ, നിന്നോടൊപ്പം ഞങ്ങളുംഅവനെ തേടിവരാം. മണവാട്ടി: 2 എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്ക്,… Read More
-

Song of Songs, Chapter 5 | ഉത്തമഗീതം, അദ്ധ്യായം 5 | Malayalam Bible | POC Translation
മണവാളന്‍: 1 എന്റെ സോദരീ, എന്റെ മണവാട്ടീ, ഞാന്‍ എന്റെ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്ധദ്രവ്യങ്ങളും മീറയുംസംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും… Read More
-

Song of Songs, Chapter 4 | ഉത്തമഗീതം, അദ്ധ്യായം 4 | Malayalam Bible | POC Translation
മണവാളന്‍: 1 എന്റെ പ്രിയേ, നീ സുന്ദരിയാണ്; നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ് മലഞ്ചെരുവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണ് നിന്റെ കേശഭാരം.2 രോമം… Read More
-

Song of Songs, Chapter 3 | ഉത്തമഗീതം, അദ്ധ്യായം 3 | Malayalam Bible | POC Translation
1 എന്റെ പ്രാണപ്രിയനെ രാത്രിയില്‍ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല. 2 ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും തുറസ്‌സായ… Read More
-

Song of Songs, Chapter 2 | ഉത്തമഗീതം, അദ്ധ്യായം 2 | Malayalam Bible | POC Translation
1 ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്. മണവാളന്‍: 2 മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ് കന്യകമാരുടെയിടയില്‍ എന്റെ ഓമന. മണവാട്ടി: 3 വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ് യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്റെ… Read More
-

Song of Songs, Chapter 1 | ഉത്തമഗീതം, അദ്ധ്യായം 1 | Malayalam Bible | POC Translation
ഗാനം ഒന്ന് 1 സോളമന്റെ ഉത്തമഗീതം മണവാട്ടി: 2 നിന്റെ അധരം എന്നെ ചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്.3 നിന്റെ അഭിഷേകതൈലം സുരഭിലമാണ്, നിന്റെ നാമം… Read More
-

Song of Songs, Introduction | ഉത്തമഗീതം, ആമുഖം | Malayalam Bible | POC Translation
വിശുദ്ധഗ്രന്ഥത്തില്‍ ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധം ഇത്ര മനോഹരമായി വര്‍ണിക്കുന്ന ഭാഗങ്ങള്‍ ചുരുക്കമാണ്. ഇസ്രായേലും ദൈവവുമായുള്ള ഉടമ്പടിയെ വിവാഹബന്ധവുമായി മറ്റു സ്ഥലങ്ങളിലും താരതമ്യം ചെയ്യുന്നതായി കാണാം. പ്രേമബദ്ധരായ… Read More
