എസെക്കിയേൽ
-

Ezekiel, Chapter 10 | എസെക്കിയേൽ, അദ്ധ്യായം 10 | Malayalam Bible | POC Translation
കര്‍ത്താവിന്റെ മഹത്വം ദേവാലയം വിടുന്നു 1 ഞാന്‍ നോക്കി. അതാ, കെരൂബുകളുടെ മീതേയുള്ള വിതാനത്തില്‍, അവയുടെ തലയ്ക്കുമുകളിലായി ഇന്ദ്രനീലനിര്‍മിതമായ സിംഹാസനംപോലെ എന്തോ ഒന്ന്.2 അവിടുന്ന് ചണവസ്ത്രധാരിയോട് ആജ്ഞാപിച്ചു:… Read More
-

Ezekiel, Chapter 9 | എസെക്കിയേൽ, അദ്ധ്യായം 9 | Malayalam Bible | POC Translation
ജറുസലെമിനു ശിക്ഷ 1 അവിടുന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളേന്തി അടുത്തുവരുവിന്‍.2 ഇതാ, ആറുപേര്‍ വടക്കോട്ടുള്ള മുകളിലത്തെ കവാടത്തിന്റെ ഭാഗത്തുനിന്നു വരുന്നു. ഓരോരുത്തരുടെയും… Read More
-

Ezekiel, Chapter 8 | എസെക്കിയേൽ, അദ്ധ്യായം 8 | Malayalam Bible | POC Translation
ദേവാലയത്തിലെ മ്‌ളേച്ഛതകള്‍ 1 ആറാംവര്‍ഷം ആറാംമാസം അഞ്ചാം ദിവസം ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. എന്റെ മുമ്പില്‍ യൂദായിലെ ശ്രേഷ്ഠന്‍മാരും ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ വച്ചു ദൈവമായ… Read More
-

Ezekiel, Chapter 7 | എസെക്കിയേൽ, അദ്ധ്യായം 7 | Malayalam Bible | POC Translation
അവസാനം അടുത്തു 1 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവ് ഇസ്രായേല്‍ ദേശത്തോട് അരുളിച്ചെയ്യുന്നു: ഇതാ, നിന്റെ അവസാനം അടുത്തിരിക്കുന്നു. ദേശത്തിന്റെ നാലുദിക്കുകളിലും നിന്ന് അവസാനം… Read More
-

Ezekiel, Chapter 6 | എസെക്കിയേൽ, അദ്ധ്യായം 6 | Malayalam Bible | POC Translation
പൂജാഗിരികള്‍ക്കെതിരേ 1 എനിക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ഇസ്രായേലിലെ പര്‍വതങ്ങള്‍ക്കുനേരേ മുഖം തിരിച്ച് അവയ്‌ക്കെ തിരായി പ്രവചിക്കുക.3 നീ ഇങ്ങനെ പറയണം: ഇസ്രായേലിലെ പര്‍വതങ്ങളേ, ദൈവമായ കര്‍ത്താവിന്റെ… Read More
-

Ezekiel, Chapter 5 | എസെക്കിയേൽ, അദ്ധ്യായം 5 | Malayalam Bible | POC Translation
1 മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ള ഒരു വാളെടുക്കുക; അത് ഒരു ക്ഷൗരക്കത്തിയായി ഉപയോഗിച്ച് നിന്റെ തലയും താടിയും വടിക്കുക. എന്നിട്ട് ഒരു തുലാസെടുത്ത് രോമം തൂക്കി വിഭജിക്കുക.2… Read More
-

Ezekiel, Chapter 4 | എസെക്കിയേൽ, അദ്ധ്യായം 4 | Malayalam Bible | POC Translation
ഉപരോധവും പ്രവാസവും പ്രതീകങ്ങളില്‍ 1 മനുഷ്യപുത്രാ, നീ ഒരു ഇഷ്ടികയെടുത്തു മുമ്പില്‍വച്ച് അതില്‍ ജറുസലെം പട്ടണത്തിന്റെ പടം വരയ്ക്കുക.2 അതിനെതിരേ ഉപരോധമേര്‍പ്പെടുത്തുക. ഒരു കോട്ടയും മണ്‍തിട്ടയും ഉയര്‍ത്തുക.… Read More
-

Ezekiel, Chapter 3 | എസെക്കിയേൽ, അദ്ധ്യായം 3 | Malayalam Bible | POC Translation
1 അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന ഈ ചുരുള്‍ ഭക്ഷിക്കുക. എന്നിട്ടുപോയി ഇസ്രായേല്‍ ഭവനത്തോടു സംസാരിക്കുക.2 ഞാന്‍ വായ് തുറന്നു. അവന്‍ ആ ചുരുള്‍… Read More
-

Ezekiel, Chapter 2 | എസെക്കിയേൽ, അദ്ധ്യായം 2 | Malayalam Bible | POC Translation
എസെക്കിയേലിന്റെ ദൗത്യം 1 അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, എഴുന്നേറ്റുനില്‍ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.2 അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവ് എന്നില്‍ പ്രവേശിച്ച് എന്നെ കാലുകളില്‍ ഉറപ്പിച്ചുനിര്‍ത്തി.… Read More
-

Ezekiel, Chapter 1 | എസെക്കിയേൽ, അദ്ധ്യായം 1 | Malayalam Bible | POC Translation
എസെക്കിയേലിനു ദൈവദര്‍ശനം 1 മുപ്പതാംവര്‍ഷം നാലാംമാസം അഞ്ചാം ദിവസം ഞാന്‍ കേബാര്‍ നദിയുടെ തീരത്ത് പ്രവാസികളോടൊത്തു കഴിയുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദര്‍ശനങ്ങള്‍ ഉണ്ടായി.2 മാസത്തിന്റെ… Read More
-

Ezekiel, Introduction | എസെക്കിയേൽ, ആമുഖം | Malayalam Bible | POC Translation
ബാബിലോണില്‍ കേബാര്‍ നദീതീരത്ത് പ്രവാസികളോടുകൂടെയായിരിക്കുമ്പോഴാണ് എസെക്കിയേലിനു പ്രവാചകദൗത്യം ലഭിക്കുന്നത് (1,1). ക്രി.മു. 597-ല്‍ നബുക്കദ്‌നേസര്‍ തടവുകാരായി കൊണ്ടുപോയവരുടെകൂടെ എസെക്കിയേലും ഉണ്ടായിരുന്നു. ഏശയ്യായ്ക്കുണ്ടായതുപോലുള്ള ഒരു ദൈവികദര്‍ശനത്തിലാണ് എസെക്കിയേലിനെ തിരഞ്ഞെടുത്ത്… Read More
