എസ്രാ
-

Ezra, Chapter 10 | എസ്രാ, അദ്ധ്യായം 10 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 10 മിശ്രവിവാഹം അവസാനിപ്പിക്കുന്നു 1 എസ്രാ ദേവാലയത്തില്‍ നിലത്തു വീണു കിടന്ന് കരയുകയും പാപങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്തപ്പോള്‍ സ്ത്രീ പുരുഷന്‍മാരും… Read More
-

Ezra, Chapter 9 | എസ്രാ, അദ്ധ്യായം 9 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 9 മിശ്രവിവാഹം 1 ഇത്രയുമായപ്പോള്‍ ജനനേതാക്കന്‍മാരില്‍ ചിലര്‍ എന്നെ സമീപിച്ചു പറഞ്ഞു: ഇസ്രായേല്‍ജനവും പുരോഹിതന്‍മാരും ലേവ്യരും കാനാന്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, അമ്മോന്യര്‍,… Read More
-

Ezra, Chapter 8 | എസ്രാ, അദ്ധ്യായം 8 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 8 എസ്രായോടുകൂടെ വന്നവര്‍ 1 അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന്റെ ഭരണകാലത്ത് എന്നോടൊപ്പം ബാബിലോണില്‍നിന്നു പോന്ന കുടുംബത്തലവന്‍മാര്‍ വംശാവലിക്രമത്തില്‍:2 ഫിനെഹാസ് കുടുംബത്തില്‍പ്പെട്ട ഗര്‍ഷോം, ഇത്താമര്‍വംശ ജനായ… Read More
-

Ezra, Chapter 7 | എസ്രാ, അദ്ധ്യായം 7 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 7 എസ്രാ ജറുസലെമില്‍ 1 പേര്‍ഷ്യാരാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്റെ ഭരണകാലത്ത് സെറായായു ടെ മകനായ എസ്രാ ബാബിലോണില്‍നിന്നു പുറപ്പെട്ടു. ഹില്‍ക്കിയായുടെ മകന്‍ അസറിയായുടെ മകനായിരുന്നു… Read More
-

Ezra, Chapter 6 | എസ്രാ, അദ്ധ്യായം 6 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 6 1 ദാരിയൂസ് രാജാവിന്റെ കല്‍പനയനുസരിച്ച് ബാബിലോണില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധിച്ചു.2 മേദിയാദേശത്തിന്റെ തലസ്ഥാനമായ എക്ബത്താനായില്‍ കണ്ടെണ്ടത്തിയ ഒരു ചുരുളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു:3… Read More
-

Ezra, Chapter 5 | എസ്രാ, അദ്ധ്യായം 5 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 5 ദേവാലയത്തിന്റെ പണി തുടരുന്നു 1 പ്രവാചകന്‍മാരായ ഹഗ്ഗായിയും ഇദ്‌ദോയുടെ മകന്‍ സഖറിയായും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തില്‍ യൂദായിലും ജറുസലെമിലും ഉള്ള യഹൂദരോടു… Read More
-

Ezra, Chapter 4 | എസ്രാ, അദ്ധ്യായം 4 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 4 ദേവാലയ നിര്‍മിതിക്ക് എതിര്‍പ്പ് 1 തിരിച്ചെത്തിയ പ്രവാസികള്‍ ഇസ്രാ യേലിന്റെ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മിക്കുന്നുവെന്ന് യൂദായുടെയും ബഞ്ചമിന്റെയും പ്രതിയോഗികള്‍ കേട്ടു.… Read More
-

Ezra, Chapter 3 | എസ്രാ, അദ്ധ്യായം 3 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 3 ബലിസമര്‍പ്പണം 1 പട്ടണങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ക്കാര്‍ ഏഴാംമാസത്തില്‍ ഒറ്റക്കെട്ടായി ജറുസലെമില്‍ വന്നു.2 യോസാദാക്കിന്റെ പുത്രനായയഷുവ സഹപുരോഹിതന്‍മാരോടും, ഷയാല്‍ത്തിയേലിന്റെ പുത്രന്‍ സെറുബാബേല്‍ തന്റെ… Read More
-

Ezra, Chapter 2 | എസ്രാ, അദ്ധ്യായം 2 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 2 തിരിച്ചെത്തിയ പ്രവാസികള്‍ 1 ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തില്‍നിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി.2… Read More
-

Ezra, Chapter 1 | എസ്രാ, അദ്ധ്യായം 1 | Malayalam Bible | POC Translation
എസ്രായുടെ പുസ്തകം, അദ്ധ്യായം 1 പ്രവാസികളുടെ തിരിച്ചുവരവ് 1 ജറെമിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നിറവേറേണ്ടതിന് പേര്‍ഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ് പ്രചോദിപ്പിക്കുകയും… Read More
-

Ezra, Introduction | എസ്രാ, ആമുഖം | Malayalam Bible | POC Translation
എസ്രാ – നെഹെമിയാ, ആമുഖം ദിനവൃത്താന്തഗ്രന്ഥങ്ങളിലെ ചരിത്രത്തിന്റെ തുടര്‍ച്ചയാണ് എസ്രാ – നെഹെമിയാ. ബി.സി. 538 -ല്‍ ബാബിലോണ്‍ സാമ്രാജ്യം പേര്‍ഷ്യാക്കാര്‍ക്കു കീഴടങ്ങി. പ്രവാസികളായ യഹൂദര്‍ക്ക് ജറുസലെമിലേക്കു… Read More
