ജോബ്

  • Job, Chapter 42 |  ജോബ്, അദ്ധ്യായം 42 | Malayalam Bible | POC Translation

    Job, Chapter 42 | ജോബ്, അദ്ധ്യായം 42 | Malayalam Bible | POC Translation

    ജോബിന്റെ നീതീകരണം 1 ജോബ് കര്‍ത്താവിനോടു പറഞ്ഞു:2 അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെയാതൊരു ഉദ്‌ദേശ്യവുംതടയാനാവുകയില്ലെന്നുംഞാനറിയുന്നു.3 അറിവില്ലാതെ ഉപദേശത്തെമറച്ചുവയ്ക്കുന്നവന്‍ ആരാണ് എന്ന് അങ്ങ് ചോദിച്ചു. എനിക്കു മനസ്‌സിലാകാത്ത അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ച്… Read More

  • Job, Chapter 41 |  ജോബ്, അദ്ധ്യായം 41 | Malayalam Bible | POC Translation

    Job, Chapter 41 | ജോബ്, അദ്ധ്യായം 41 | Malayalam Bible | POC Translation

    1 നിനക്കു മുതലയെ ചൂണ്ടയിട്ടുപിടിക്കാമോ? അവന്റെ നാക്ക് ചരടുകൊണ്ടു ബന്ധിക്കാമോ?2 അവന്റെ മൂക്കില്‍ കയറിടാമോ? അവന്റെ താടിയില്‍ ചൂണ്ട കോര്‍ക്കാന്‍ പറ്റുമോ?3 അവന്‍ നിന്നോട് ഏറെയാചിക്കുമോ? അവന്‍… Read More

  • Job, Chapter 40 |  ജോബ്, അദ്ധ്യായം 40 | Malayalam Bible | POC Translation

    Job, Chapter 40 | ജോബ്, അദ്ധ്യായം 40 | Malayalam Bible | POC Translation

    1 കര്‍ത്താവ് തുടര്‍ന്നു:2 ആക്‌ഷേപം പറയുന്നവന്‍ സര്‍വശക്തനോട് ഇനിയുംവാദത്തിനു മുതിരുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ. ജോബ് നിശബ്ദനാകുന്നു 3 ജോബ് കര്‍ത്താവിനോടു പറഞ്ഞു:4 ഞാന്‍ നിസ്‌സാരനാണ്;… Read More

  • Job, Chapter 39 |  ജോബ്, അദ്ധ്യായം 39 | Malayalam Bible | POC Translation

    Job, Chapter 39 | ജോബ്, അദ്ധ്യായം 39 | Malayalam Bible | POC Translation

    1 കാട്ടാടുകളുടെ പ്രസവകാലംനിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവ് നീ കണ്ടിട്ടുണ്ടോ?2 അവയുടെ ഗര്‍ഭകാലം നിനക്കു കണക്കുകൂട്ടാമോ? അവ പ്രസവിക്കുന്ന സമയം നിനക്കറിയാമോ?3 എപ്പോള്‍ അവ കുനിഞ്ഞ് കുഞ്ഞുങ്ങളെ പ്രസവിക്കുകയും… Read More

  • Job, Chapter 38 |  ജോബ്, അദ്ധ്യായം 38 | Malayalam Bible | POC Translation

    Job, Chapter 38 | ജോബ്, അദ്ധ്യായം 38 | Malayalam Bible | POC Translation

    ദൈവം സംസാരിക്കുന്നു 1 അപ്പോള്‍ കര്‍ത്താവ് ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്‍കി.2 അറിവില്ലാത്ത വാക്കുകളാല്‍ ഉപദേശത്തെ ഇരുളാക്കുന്ന ഇവന്‍ ആരാണ്?3 പൗരുഷത്തോടെ നീ അര മുറുക്കുക;… Read More

  • Job, Chapter 37 |  ജോബ്, അദ്ധ്യായം 37 | Malayalam Bible | POC Translation

    Job, Chapter 37 | ജോബ്, അദ്ധ്യായം 37 | Malayalam Bible | POC Translation

    പ്രപഞ്ചം ദൈവശക്തിയെ പ്രഘോഷിക്കുന്നു 1 ഇത് എന്റെ ഹൃദയത്തെ വിറകൊള്ളിക്കുന്നു; സ്വസ്ഥാനത്തുനിന്ന് അത് ഇളകിപ്പോകുന്നു.2 അവിടുത്തെ ശബ്ദത്തിന്റെ മുഴക്കവുംഅവിടുത്തെ വായില്‍നിന്നുപുറപ്പെടുന്ന ഗര്‍ജനവുംശ്രദ്ധിച്ചുകേള്‍ക്കുവിന്‍.3 അവിടുന്ന് അത് ആകാശം മുഴുവന്‍വ്യാപിക്കാന്‍… Read More

  • Job, Chapter 36 |  ജോബ്, അദ്ധ്യായം 36 | Malayalam Bible | POC Translation

    Job, Chapter 36 | ജോബ്, അദ്ധ്യായം 36 | Malayalam Bible | POC Translation

    സ്രഷ്ടാവിന്റെ നീതി 1 എലീഹു തുടര്‍ന്നു:2 എന്നോട് അല്‍പം ക്ഷമിക്കുക. ഞാന്‍ വ്യക്തമാക്കാം; ദൈവത്തിനുവേണ്ടി എനിക്ക് ഇനിയും പറയാനുണ്ട്.3 എന്റെ വാദത്തിന് വിശാലമായഅടിസ്ഥാനമുണ്ട്; എന്റെ സ്രഷ്ടാവിന്റെ നീതി… Read More

  • Job, Chapter 35 |  ജോബ്, അദ്ധ്യായം 35 | Malayalam Bible | POC Translation

    Job, Chapter 35 | ജോബ്, അദ്ധ്യായം 35 | Malayalam Bible | POC Translation

    ദൈവത്തിന്റെ ക്ഷമ 1 എലീഹു പറഞ്ഞു:2 ഇതു നീതിയാണെന്നു നിനക്കു തോന്നുന്നുവോ? ദൈവത്തിന്റെ മുന്‍പാകെ നിഷ്‌കളങ്കനാണെന്നുനിനക്കു പറയാന്‍ കഴിയുമോ?3 എനിക്ക് എന്തു ഗുണം, പാപിയാകാതിരുന്നാല്‍എന്തു മെച്ചം എന്നു… Read More

  • Job, Chapter 34 |  ജോബ്, അദ്ധ്യായം 34 | Malayalam Bible | POC Translation

    Job, Chapter 34 | ജോബ്, അദ്ധ്യായം 34 | Malayalam Bible | POC Translation

    ദൈവം തിന്‍മ പ്രവര്‍ത്തിക്കുകയില്ല 1 എലീഹു തുടര്‍ന്നു:2 ബുദ്ധിമാന്‍മാരേ, എന്റെ വാക്കു ശ്രവിക്കുവിന്‍, വിജ്ഞാനികളേ, എനിക്കു ചെവിതരുവിന്‍.3 നാവ് ഭക്ഷണം രുചിക്കുന്നതുപോലെചെവി വാക്കുകളെ വിവേചിക്കുന്നു.4 നമുക്കു ശരി… Read More

  • Job, Chapter 33 |  ജോബ്, അദ്ധ്യായം 33 | Malayalam Bible | POC Translation

    Job, Chapter 33 | ജോബ്, അദ്ധ്യായം 33 | Malayalam Bible | POC Translation

    എലീഹു ജോബിനെ കുറ്റപ്പെടുത്തുന്നു 1 ജോബ് എന്റെ സംസാരം ശ്രവിക്കട്ടെ, എന്റെ വാക്കു ശ്രദ്ധിക്കുക.2 ഇതാ ഞാന്‍ വാ തുറക്കുകയും എന്റെ നാവ് സംസാരിക്കുകയും ചെയ്യുന്നു.3 എന്റെ… Read More

  • Job, Chapter 32 |  ജോബ്, അദ്ധ്യായം 32 | Malayalam Bible | POC Translation

    Job, Chapter 32 | ജോബ്, അദ്ധ്യായം 32 | Malayalam Bible | POC Translation

    എലീഹുവിന്റെ പ്രഭാഷണം 1 ജോബിന് താന്‍ നീതിമാനാണെന്നു തോന്നിയതുകൊണ്ട് ഈ മൂന്നുപേരും തങ്ങളുടെവാദം മതിയാക്കി.2 റാം കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറാഖേലിന്റെ പുത്രന്‍ എലീഹു കോപിഷ്ഠനായി. ദൈവത്തെക്കാള്‍ തന്നെത്തന്നെ… Read More

  • Job, Chapter 31 |  ജോബ്, അദ്ധ്യായം 31 | Malayalam Bible | POC Translation

    Job, Chapter 31 | ജോബ്, അദ്ധ്യായം 31 | Malayalam Bible | POC Translation

    1 ഞാന്‍ എന്റെ കണ്ണുകളുമായി ഒരുടമ്പടി ചെയ്തിട്ടുണ്ട്; അപ്പോള്‍ ഞാന്‍ എങ്ങനെ ഒരു കന്യകയെ നോക്കും?2 ഉന്നതനായ ദൈവത്തില്‍നിന്നുള്ള എന്റെ ഓഹരിയും സര്‍വശക്തനില്‍ നിന്നുള്ള എന്റെ അവകാശവുംഎന്തായിരിക്കും?3… Read More

  • Job, Chapter 30 |  ജോബ്, അദ്ധ്യായം 30 | Malayalam Bible | POC Translation

    Job, Chapter 30 | ജോബ്, അദ്ധ്യായം 30 | Malayalam Bible | POC Translation

    1 ഇപ്പോഴാകട്ടെ, എന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ എന്നെ പരിഹസിക്കുന്നു. അവരുടെ പിതാക്കന്‍മാരെ എന്റെ ആട്ടിന്‍കൂട്ടത്തിന്റെ നായ്ക്കളോടുകൂടെപ്പോലും എണ്ണാന്‍ഞാന്‍ കൂട്ടാക്കുമായിരുന്നില്ല.2 യുവത്വം ക്ഷയിച്ച അവരുടെകരബലത്തില്‍നിന്ന് എനിക്കെന്തുനേട്ടമാണുള്ളത്?3 ദാരിദ്ര്യവും കഠിനമായ… Read More

  • Job, Chapter 29 |  ജോബ്, അദ്ധ്യായം 29 | Malayalam Bible | POC Translation

    Job, Chapter 29 | ജോബ്, അദ്ധ്യായം 29 | Malayalam Bible | POC Translation

    ജോബ് ഉപസംഹരിക്കുന്നു. 1 ജോബ് തുടര്‍ന്നു:2 ദൈവം എന്നെ പരിപാലിച്ചിരുന്നപഴയകാലങ്ങളിലെപ്പോലെ ഞാന്‍ ആയിരുന്നെങ്കില്‍!3 അക്കാലത്ത് അവിടുന്ന് തന്റെ ദീപം എന്റെ ശിരസ്‌സിനു മുകളില്‍ തെളിക്കുകയും ഞാന്‍ അവിടുത്തെ… Read More

  • Job, Chapter 28 |  ജോബ്, അദ്ധ്യായം 28 | Malayalam Bible | POC Translation

    Job, Chapter 28 | ജോബ്, അദ്ധ്യായം 28 | Malayalam Bible | POC Translation

    ജ്ഞാനത്തിന്റെ നിഗൂഢത 1 വെള്ളി കുഴിച്ചെടുക്കുന്ന ഖനികളും സ്വര്‍ണം ശുദ്ധീകരിക്കുന്ന സ്ഥലങ്ങളുമുണ്ട്.2 ഇരുമ്പ് ഭൂമിയില്‍ നിന്നെടുക്കുന്നു, ചെമ്പ് അതിന്റെ അയിരില്‍നിന്ന്ഉരുക്കിയെടുക്കുന്നു.3 മനുഷ്യന്‍ അന്ധകാരത്തെ വകവയ്ക്കാതെ കൊടും തമസ്‌സിന്റെ… Read More

  • Job, Chapter 27 |  ജോബ്, അദ്ധ്യായം 27 | Malayalam Bible | POC Translation

    Job, Chapter 27 | ജോബ്, അദ്ധ്യായം 27 | Malayalam Bible | POC Translation

    1 ജോബ് തുടര്‍ന്നു:2 എന്റെ അവകാശം എടുത്തുകളഞ്ഞ ദൈവമാണേ, എനിക്കു മനോവ്യസനം വരുത്തിയസര്‍വശക്തനാണേ,3 എന്നില്‍ ശ്വാസം ഉള്ളിടത്തോളം കാലം, ദൈവത്തിന്റെ ചൈതന്യം എന്റെ നാസികയില്‍ ഉള്ളിടത്തോളം കാലം,4… Read More

  • Job, Chapter 26 |  ജോബ്, അദ്ധ്യായം 26 | Malayalam Bible | POC Translation

    Job, Chapter 26 | ജോബ്, അദ്ധ്യായം 26 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 ശക്തിയറ്റവനെ നീ എത്രമാത്രം സഹായിച്ചു! ബലഹീനമായ കരങ്ങളെ നീ എപ്രകാരം രക്ഷിച്ചു!3 ബുദ്ധിഹീനനെ നീ എപ്രകാരം ഉപദേശിക്കുകയും എത്ര ഉദാരമായിയഥാര്‍ഥവിജ്ഞാനംപകര്‍ന്നുകൊടുക്കുകയും… Read More

  • Job, Chapter 25 |  ജോബ്, അദ്ധ്യായം 25 | Malayalam Bible | POC Translation

    Job, Chapter 25 | ജോബ്, അദ്ധ്യായം 25 | Malayalam Bible | POC Translation

    ബില്‍ദാദ് മൂന്നാമതും സംസാരിക്കുന്നു 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 ആധിപത്യം ദൈവത്തോടു കൂടിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗത്തില്‍സമാധാനം സ്ഥാപിക്കും.3 അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ… Read More

  • Job, Chapter 24 |  ജോബ്, അദ്ധ്യായം 24 | Malayalam Bible | POC Translation

    Job, Chapter 24 | ജോബ്, അദ്ധ്യായം 24 | Malayalam Bible | POC Translation

    1 സര്‍വശക്തന്‍ വിധിനടത്താന്‍ സമയം നിശ്ചയിക്കാത്തത് എന്തുകൊണ്ട്? അവിടുന്ന് നിശ്ചയിച്ച ദിനങ്ങള്‍അവിടുത്തെ ഭക്തന്‍മാര്‍കാണാതിരിക്കുന്നതും എന്തുകൊണ്ട്?2 മനുഷ്യന്‍ അതിര്‍ത്തിക്കല്ലുകള്‍ നീക്കിക്കളയുന്നു. അവര്‍ ആട്ടിന്‍പറ്റങ്ങളെ കവര്‍ന്നെടുക്കുകയുംമേയിക്കുകയും ചെയ്യുന്നു.3 അവര്‍ അനാഥരുടെ… Read More

  • Job, Chapter 23 |  ജോബ്, അദ്ധ്യായം 23 | Malayalam Bible | POC Translation

    Job, Chapter 23 | ജോബ്, അദ്ധ്യായം 23 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 ഇന്നും എന്റെ ആവലാതി തിക്തമാണ്. ഞാന്‍ എത്ര വിലപിച്ചിട്ടുംഎന്റെ മേലുള്ള അവിടുത്തെ കരം ഭാരമേറിയതാണ്.3 എവിടെ ഞാന്‍ അവിടുത്തെ കണ്ടെണ്ടത്തുമെന്നറിഞ്ഞിരുന്നെങ്കില്‍!… Read More

  • Job, Chapter 22 |  ജോബ്, അദ്ധ്യായം 22 | Malayalam Bible | POC Translation

    Job, Chapter 22 | ജോബ്, അദ്ധ്യായം 22 | Malayalam Bible | POC Translation

    എലിഫാസ് മൂന്നാമതും സംസാരിക്കുന്നു 1 തേമാന്യനായ എലിഫാസ് പറഞ്ഞു:2 ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്ത് ഉപകാരം? ഒരുവന്‍ ജ്ഞാനിയായതുകൊണ്ട്പ്രയോജനം അവനുതന്നെ.3 നീ നീതിമാനായിരിക്കുന്നതുകൊണ്ട്‌സര്‍വശക്തനു നേട്ടമുണ്ടോ? നിന്റെ മാര്‍ഗം കുറ്റമറ്റതെങ്കില്‍അവിടുത്തേക്ക്… Read More

  • Job, Chapter 21 |  ജോബ്, അദ്ധ്യായം 21 | Malayalam Bible | POC Translation

    Job, Chapter 21 | ജോബ്, അദ്ധ്യായം 21 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 എന്റെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങളെനിക്കു തരുന്ന ഏറ്റവും വലിയസമാശ്വാസം അതായിരിക്കട്ടെ.3 അല്‍പം സംസാരിക്കാന്‍ എന്നെ അനുവദിക്കൂ; ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ട്… Read More

  • Job, Chapter 20 |  ജോബ്, അദ്ധ്യായം 20 | Malayalam Bible | POC Translation

    Job, Chapter 20 | ജോബ്, അദ്ധ്യായം 20 | Malayalam Bible | POC Translation

    സോഫാര്‍ വീണ്ടും സംസാരിക്കുന്നു 1 നാമാത്യനായ സോഫാര്‍ പറഞ്ഞു:2 അക്ഷമ നിമിത്തം മറുപടിപറയാന്‍ എന്നില്‍ ചിന്തകളുയരുന്നു.3 എന്നെ നിന്ദിക്കുന്ന ശകാരങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു; മറുപടി പറയാന്‍ ഞാന്‍… Read More

  • Job, Chapter 19 |  ജോബ്, അദ്ധ്യായം 19 | Malayalam Bible | POC Translation

    Job, Chapter 19 | ജോബ്, അദ്ധ്യായം 19 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 എത്രകാലം നിങ്ങള്‍ എന്നെ പീഡിപ്പിക്കുകയും വാക്കുകൊണ്ടു നുറുക്കുകയും ചെയ്യും?3 ഇപ്പോള്‍ പത്തുപ്രാവശ്യം നിങ്ങള്‍എന്റെ മേല്‍ നിന്ദചൊരിഞ്ഞിരിക്കുന്നു.എന്നെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ?4… Read More