ജോബ്

  • Job, Chapter 18 |  ജോബ്, അദ്ധ്യായം 18 | Malayalam Bible | POC Translation

    Job, Chapter 18 | ജോബ്, അദ്ധ്യായം 18 | Malayalam Bible | POC Translation

    ബില്‍ദാദ് വീണ്ടും സംസാരിക്കുന്നു. 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 എത്രനേരം നീ ഇങ്ങനെസംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം.3 എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായി എണ്ണുന്നു? എന്തുകൊണ്ടു… Read More

  • Job, Chapter 17 |  ജോബ്, അദ്ധ്യായം 17 | Malayalam Bible | POC Translation

    Job, Chapter 17 | ജോബ്, അദ്ധ്യായം 17 | Malayalam Bible | POC Translation

    1 എന്റെ മനസ്‌സു നുറുങ്ങിയിരിക്കുന്നു; എന്റെ ദിനങ്ങള്‍ തീര്‍ന്നിരിക്കുന്നു. ശവകുടീരം എനിക്കായി ഒരുങ്ങിയിരിക്കുന്നു.2 പരിഹാസകര്‍ എന്നെ വളയുന്നു. അവരുടെ പരിഹാസം ഞാന്‍ നിസ്‌സഹായനായി നോക്കിയിരിക്കുന്നു.3 അങ്ങുതന്നെ എനിക്കു… Read More

  • Job, Chapter 16 |  ജോബ്, അദ്ധ്യായം 16 | Malayalam Bible | POC Translation

    Job, Chapter 16 | ജോബ്, അദ്ധ്യായം 16 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 ഇതൊക്കെ മുന്‍പും ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ നല്‍കുന്ന ആശ്വാസംദയനീയമാണ്.3 പൊള്ളവാക്കുകള്‍ക്ക് അറുതിയില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെപ്രേരിപ്പിക്കുന്നതെന്ത്?4 നീ എന്റെ… Read More

  • Job, Chapter 15 |  ജോബ്, അദ്ധ്യായം 15 | Malayalam Bible | POC Translation

    Job, Chapter 15 | ജോബ്, അദ്ധ്യായം 15 | Malayalam Bible | POC Translation

    എലിഫാസ് വീണ്ടും സംസാരിക്കുന്നു 1 തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്ധിമാന്‍ പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?2 അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?3 നിഷ്പ്രയോജനമായ വിവാദത്തില്‍ അവന്‍ ഏര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍… Read More

  • Job, Chapter 14 |  ജോബ്, അദ്ധ്യായം 14 | Malayalam Bible | POC Translation

    Job, Chapter 14 | ജോബ്, അദ്ധ്യായം 14 | Malayalam Bible | POC Translation

    1 സ്ത്രീയില്‍നിന്നു ജനിക്കുന്ന മര്‍ത്യന്‍ അല്‍പായുസ്‌സാണ്; അവന്റെ ദിനങ്ങള്‍ ദുരിതം നിറഞ്ഞതും.2 അവന്‍ പുഷ്പംപോലെ വിടരുന്നു.കൊഴിഞ്ഞുപോകുന്നു. അവന്‍ നിഴല്‍പോലെ കടന്നുപോകുന്നു;നിലനില്‍ക്കുന്നില്ല.3 അങ്ങനെയുള്ളവനെയാണോ അങ്ങ്‌നോട്ടമിട്ടിരിക്കുന്നത്? അവനെയാണോ അങ്ങ് വിധിക്കാന്‍കൊണ്ടുവരുന്നത്?4… Read More

  • Job, Chapter 13 |  ജോബ്, അദ്ധ്യായം 13 | Malayalam Bible | POC Translation

    Job, Chapter 13 | ജോബ്, അദ്ധ്യായം 13 | Malayalam Bible | POC Translation

    1 ഞാന്‍ ഇതെല്ലാം കാണുകയുംകേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്.2 നിങ്ങളറിയുന്നത് ഞാനും അറിയുന്നു, ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല.3 ഞാന്‍ സര്‍വശക്തനോടു സംസാരിക്കും, ദൈവവുമായിന്യായവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്.4 നിങ്ങളാകട്ടെ… Read More

  • Job, Chapter 12 |  ജോബ്, അദ്ധ്യായം 12 | Malayalam Bible | POC Translation

    Job, Chapter 12 | ജോബ്, അദ്ധ്യായം 12 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു:2 നിങ്ങളുടേത് ജനസ്വരമാണ്, സംശയമില്ല. നിങ്ങള്‍ മരിച്ചാല്‍ വിജ്ഞാനവും ഇല്ലാതാകും.3 എന്നാല്‍, നിങ്ങളെപ്പോലെ എനിക്കും ജ്ഞാനമുണ്ട്. ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല. ഇതൊക്കെ… Read More

  • Job, Chapter 11 |  ജോബ്, അദ്ധ്യായം 11 | Malayalam Bible | POC Translation

    Job, Chapter 11 | ജോബ്, അദ്ധ്യായം 11 | Malayalam Bible | POC Translation

    സോഫാറിന്റെ പ്രഭാഷണം 1 നാമാത്യനായ സോഫാര്‍ പറഞ്ഞു:2 അതിഭാഷണത്തിനു മറുപടി ലഭിക്കാതിരിക്കുമോ? ഏറെപ്പറഞ്ഞാല്‍ന്യായീകരണമാകുമോ?3 നിന്റെ ജല്‍പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നിന്റെ പരിഹാസത്തിന് ആരും നിന്നെ ലജ്ജിതനാക്കുകയില്ലേ?4 ഞാന്‍… Read More

  • Job, Chapter 10 |  ജോബ്, അദ്ധ്യായം 10 | Malayalam Bible | POC Translation

    Job, Chapter 10 | ജോബ്, അദ്ധ്യായം 10 | Malayalam Bible | POC Translation

    1 എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു; എന്റെ പരാതികള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറയും; എന്റെ മനോവ്യഥയില്‍നിന്ന് ഞാന്‍ സംസാരിക്കും.2 എന്നെ കുറ്റം വിധിക്കരുതെന്നും എന്നെ എതിര്‍ക്കാന്‍ കാരണമെന്തെന്ന്അറിയിക്കണമെന്നും… Read More

  • Job, Chapter 9 |  ജോബ്, അദ്ധ്യായം 9 | Malayalam Bible | POC Translation

    Job, Chapter 9 | ജോബ്, അദ്ധ്യായം 9 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു: അത് അങ്ങനെ തന്നെ.2 ഒരുവന് ദൈവത്തിന്റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും?3 ഒരുവന്‍ അവിടുത്തോട്‌വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണപോലുംഅവിടുത്തോട് ഉത്തരം… Read More

  • Job, Chapter 8 |  ജോബ്, അദ്ധ്യായം 8 | Malayalam Bible | POC Translation

    Job, Chapter 8 | ജോബ്, അദ്ധ്യായം 8 | Malayalam Bible | POC Translation

    ബില്‍ദാദിന്റെ പ്രസംഗം 1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 നിന്റെ പ്രചണ്‍ഡഭാഷണത്തിന്അവസാനമില്ലേ?3 ദൈവം നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ? സര്‍വശക്തന്‍ന്യായം വളച്ചൊടിക്കുമോ?4 നിന്റെ മക്കള്‍ അവിടുത്തേക്കെതിരായിപാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു… Read More

  • Job, Chapter 7 |  ജോബ്, അദ്ധ്യായം 7 | Malayalam Bible | POC Translation

    Job, Chapter 7 | ജോബ്, അദ്ധ്യായം 7 | Malayalam Bible | POC Translation

    1 മനുഷ്യജീവിതം നിര്‍ബന്ധിതസേവനം മാത്രമല്ലേ? അവന്റെ ദിനങ്ങള്‍ കൂലിക്കാരന്റെ ദിനങ്ങള്‍ക്കു തുല്യമല്ലേ?2 അടിമ തണലിനുവേണ്ടിയെന്നപോലെയും കൂലിക്കാരന്‍ കൂലിക്കുവേണ്ടിയെന്നപോലെയും;3 ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെരാവുകളും എനിക്കു ലഭിച്ചിരിക്കുന്നു.4 ഉറങ്ങാന്‍ കിടക്കുമ്പോള്‍… Read More

  • Job, Chapter 6 |  ജോബ്, അദ്ധ്യായം 6 | Malayalam Bible | POC Translation

    Job, Chapter 6 | ജോബ്, അദ്ധ്യായം 6 | Malayalam Bible | POC Translation

    ജോബിന്റെ മറുപടി 1 ജോബ് പറഞ്ഞു: എന്റെ കഷ്ടതകള്‍ തൂക്കിനോക്കിയിരുന്നെങ്കില്‍!2 എന്റെ അനര്‍ഥങ്ങള്‍ തുലാസ്‌സില്‍വച്ചിരുന്നെങ്കില്‍!3 അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ഭാരമേറിയതായിരിക്കും. അതിനാല്‍, എന്റെ വാക്കുകള്‍വിവേകശൂന്യമായിപ്പോയി.4 സര്‍വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍… Read More

  • Job, Chapter 5 |  ജോബ്, അദ്ധ്യായം 5 | Malayalam Bible | POC Translation

    Job, Chapter 5 | ജോബ്, അദ്ധ്യായം 5 | Malayalam Bible | POC Translation

    1 വിളിച്ചുനോക്കൂ, ആരെങ്കിലും നിനക്കുത്തരം നല്‍കുമോ? ഏതു വിശുദ്ധദൂതനെയാണു നീആശ്രയിക്കുക?2 ക്രോധാവേശം മൂഢനെ കൊല്ലുന്നു; അസൂയ സരളഹൃദയനെ നിഹനിക്കുന്നു.3 ഭോഷന്‍ വേരുപിടിക്കുന്നതു ഞാന്‍ കണ്ടു. തത്ക്ഷണം അവന്റെ… Read More

  • Job, Chapter 4 |  ജോബ്, അദ്ധ്യായം 4 | Malayalam Bible | POC Translation

    Job, Chapter 4 | ജോബ്, അദ്ധ്യായം 4 | Malayalam Bible | POC Translation

    എലിഫാസിന്റെ പ്രഭാഷണം 1 തേമാന്യനായ എലിഫാസ് ചോദിച്ചു:2 സംസാരിച്ചാല്‍ നിനക്ക് അഹിതമായി തോന്നുമോ? എങ്കിലും മൗനമവലംബിക്കാന്‍ ആര്‍ക്കു കഴിയും?3 നീ അനേകരെ ഉപദേശിച്ചിട്ടുണ്ട്; ദുര്‍ബലകരങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.4 കാലിടറിയവരെ… Read More

  • Job, Chapter 3 |  ജോബ്, അദ്ധ്യായം 3 | Malayalam Bible | POC Translation

    Job, Chapter 3 | ജോബ്, അദ്ധ്യായം 3 | Malayalam Bible | POC Translation

    ജോബിന്റെ പരാതി 1 അതിനുശേഷം ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട്2 അവന്‍ പറഞ്ഞു:3 ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ! ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞരാത്രി ശപിക്കപ്പെടട്ടെ!4… Read More

  • Job, Chapter 2 |  ജോബ്, അദ്ധ്യായം 2 | Malayalam Bible | POC Translation

    Job, Chapter 2 | ജോബ്, അദ്ധ്യായം 2 | Malayalam Bible | POC Translation

    1 ദൈവപുത്രന്‍ മാര്‍ വീണ്ടും ഒരു ദിവസം കര്‍ത്തൃസന്നിധിയില്‍ ചെന്നു. സാത്താനും അവരോടൊപ്പം എത്തി.2 കര്‍ത്താവ് സാത്താനോടു ചോദിച്ചു: നീ എവിടെനിന്നു വരുന്നു? ഞാന്‍ ഭൂമിയിലാകെ ചുറ്റിസഞ്ചരിച്ചിട്ടു… Read More

  • Job, Chapter 1 |  ജോബ്, അദ്ധ്യായം 1 | Malayalam Bible | POC Translation

    Job, Chapter 1 | ജോബ്, അദ്ധ്യായം 1 | Malayalam Bible | POC Translation

    സാത്താന്‍ ജോബിനെ പരീക്ഷിക്കുന്നു 1 ഉസ്‌ദേശത്ത് ജോബ് എന്നൊരാള്‍ ഉണ്ടായിരുന്നു. തിന്‍മയില്‍നിന്ന് അകന്ന്, ദൈവ ഭക്തനായി ജീവിച്ച അവന്‍ നിഷ്‌കളങ്കനും നീതിനിഷ്ഠനും ആയിരുന്നു.2 അവന് ഏഴു പുത്രന്‍മാരും… Read More

  • Job, Introduction |  ജോബ്, ആമുഖം | Malayalam Bible | POC Translation

    Job, Introduction | ജോബ്, ആമുഖം | Malayalam Bible | POC Translation

    നീതിമാന്‍ എന്തിനു ക്ലേശങ്ങള്‍ സഹിക്കണം എന്ന സങ്കീര്‍ണമായ പ്രശ്‌നം അപഗ്രഥിച്ചു പരിഹാരം കാണാനുള്ള ശ്രമമാണു ജോബിന്റെ പുസ്തകത്തില്‍ കാണുന്നത്. ദൈവത്തിന്റെ വിശ്വസ്തദാസനായ ജോബ്, സമ്പത്തിലും സന്താനങ്ങളിലും അനുഗൃഹീതനായിരുന്നു.… Read More